അവിടെ നാടകം നടത്തിയില്ലേ? സ്‌റ്റേജ് കെട്ടുന്നത് തടഞ്ഞോ? പങ്കെടുത്തവരുടെ വാഹനം പിടിച്ചെടുത്തോ? വഴിമുടക്കിയ സിപിഎം ഏരിയ സമ്മേളനത്തിൽ ഹൈക്കോടതി
തിരുവനന്തപുരം: വഞ്ചിയൂരിൽ സിപിഐഎം സമ്മേളനത്തിനായി റോഡ് തടസ്സപ്പെടുത്തി സ്റ്റേജ് കെട്ടിയ സംഭവത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. പൊലീസ് സ്റ്റേഷനുമുന്നിൽ സ്റ്റേജ് കെട്ടിയിട്ടും വിഷയം സംസ്ഥാന പൊലീസ് ...