covid - Janam TV
Thursday, July 10 2025

covid

കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് ഷാൻ അനുസ്മരണം; പോപ്പുലർഫ്രണ്ട് ഭീകരർക്കെതിരെ കേസ് എടുത്ത് പോലീസ്

ആലപ്പുഴ : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കൂട്ടം ചേർന്ന പോപ്പുലർഫ്രണ്ട് ഭീകരർക്കെതിരെ കേസ് എടുത്ത് പോലീസ്. അടുത്തിടെ കൊല്ലപ്പെട്ട സംസ്ഥാന നേതാവ് ...

കൊറോണ വ്യാപനം ; സിറ്റിംഗുകൾ ഓൺലൈനിലേക്ക് മാറ്റി സുപ്രീംകോടതി

ന്യൂഡൽഹി : കേസുകളുടെ സിറ്റിംഗുകൾ ഓൺലൈനിലേക്ക് മാറ്റി സുപ്രീംകോടതി. കൊറോണ പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. അടുത്ത രണ്ട് ആഴ്ചത്തേക്കാണ് സിറ്റിംഗ് ഓൺലൈനിലേക്ക് മാറ്റിയത്. ...

ജനങ്ങളെ വീട്ടില്‍ പൂട്ടിയിട്ട് ചൈന: കൊറോണമഹാമാരി ലോകത്തിന് സമ്മാനിച്ച ചൈനയില്‍ ഭക്ഷണത്തിനും സഹായത്തിനുമായി ലക്ഷങ്ങളുടെ നിലവിളി. മരണം-5699, രോഗികള്‍-1,31,300

ബീജിങ്: മരണത്തിന്റെ വ്യാപാരവുമായി ചൈനയില്‍ നിന്നു പുറപ്പെട്ട കോറോണയും വകഭേദങ്ങളും ലോകത്ത് അശാന്തി പടര്‍ത്തുമ്പോള്‍ ചൈനയുടെ സ്ഥിതിയും പരിതാപകരം. ക്വാറന്റൈന്‍ ചെയ്യപ്പെട്ടവര്‍ ഭക്ഷണത്തിനും സഹായത്തിനുമായി നിലവിളിക്കുകയാണ്. കൊറോണ ...

ഉത്തർപ്രദേശിൽ പണിമുടക്ക് നിരോധിച്ച് യോഗി സർക്കാർ.സംസ്ഥാനത്ത് എസ്മ നടപ്പിലാക്കി

ഉത്തർ പ്രദേശിൽ ആറ് മാസത്തേക്ക് പണിമുടക്കുകൾ നിരോധിച്ച്‌ യോഗി സർക്കാർ ഉത്തരവിട്ടു.സംസ്ഥാനത്ത് എസ്മ നിയമം ചുമത്തി.കൊറോണ സാഹചര്യത്തിൽ ആണ് അവശ്യസേവന പരിപാലന നിയമം(എസ്മ ) സംസ്ഥാനത്ത് നിലവിൽ ...

‘മൂക്കൊലിപ്പും തളർച്ചയും’: ഹിപ്പോപൊട്ടാമസുകൾക്ക് കൊറോണ സ്ഥിരീകരിച്ചു

ബ്രസ്സൽസ്: ബെൽജിയൻ മൃഗശാലയിലെ രണ്ട് ഹിപ്പോപൊട്ടാമസുകൾക്ക് കൊറോണ സ്ഥിരീകരിച്ചു. രാജ്യത്ത് ഇത് ആദ്യമായാണ് ഹിപ്പോപൊട്ടാമസുകൾക്ക് കൊറോണ സ്ഥിരീകരിക്കുന്നത്. ആന്റ്‌വെർപ് മൃഗശാലയിലെ 14 വയസുള്ള ഇമാനിക്കും 41വയസായ ഹെർമിയനുമാണ് ...

5000 പേർക്ക് മാത്രം മാർഗരേഖ ലംഘിക്കാൻ ഒരു അവകാശവുമില്ല; വാക്സിൻ എടുക്കാത്തത് മനപ്പൂർവം ; എടുക്കാത്ത അദ്ധ്യാപകർ സ്കൂളിൽ വരേണ്ട: മന്ത്രി വി ശിവൻ കുട്ടി

കണ്ണൂർ :വാക്സിൻ എടുക്കാത്ത അയ്യായിരത്തിൽ പരം അദ്ധ്യാപക- അനദ്ധ്യാപകരാണ് സംസ്ഥാനത്ത് ഉള്ളതെന്നും. ഇവർ സ്കൂളിലേക്ക് ആവശ്യമില്ലാതെ വരേണ്ടതില്ലെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി . ...

വാക്സിൻ എടുക്കുന്നതിന് മതവിലക്ക് ;വാക്സിൻ എടുക്കാതെ അയ്യായിരത്തിൽ കൂടുതൽ അദ്ധ്യാപകർ ;കർശന നടപടി ഉണ്ടാവുമെന്ന് വിദ്യാഭ്യാസ വകുപ്പ്

വാക്സിൻ എടുക്കാത്ത അദ്ധ്യാപകർക്കെതിരെ കർശന നടപടി ഉണ്ടാവുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. അയ്യായിരത്തിൽ പരം അദ്ധ്യാപകരാണ് സംസ്ഥാനത്ത് വാക്‌സിൻ എടുക്കാത്തത് . വാക്സിൻ സ്വീകരിക്കാത്ത അദ്ധ്യാപകർ വിദ്യാർത്ഥികളുടെ ...

എലികളിൽ നിന്നും ‘പുതിയ കൊറോണ’ വൈറസ്: പുതിയ പഠന റിപ്പോർട്ട് പുറത്ത്, അമ്പരന്ന് ശാസ്ത്രലോകം

ട്രെൻടൺ: കൊറോണ ഭീതിയൊഴിഞ്ഞ ഒരു ലോകത്തെ സ്വപ്‌നം കാണുകയാണ് ഓരോ മനുഷ്യരും. കൊറോണ ജീവിതത്തിന്റെ ഭാഗമായെങ്കിലും മാസ്‌ക്കും സാനിറ്റൈസറും ഒന്നുമില്ലാത്ത ആ പഴയ ജീവിതം ഓരോരുത്തരുടേയും സ്വപ്‌നമാണ്. ...

കൊറോണ മരണം : സഹായധനത്തിന് അപേക്ഷിക്കാനുള്ള വെബ്‌സൈറ്റ് സജ്ജമായി

തിരുവന്തപുരം : കൊറോണ ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുവിന് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സഹായധനത്തിന് അപേക്ഷിക്കാനുള്ള വെബ്‌സൈറ്റ് സജ്ജമായി. സഹായ ധനത്തിനായി relief.kerala.gov.in എന്ന വെബ്‌സെറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.50,000 ...

രാജ്യത്തെ കൊറോണ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തി : ബ്രസീൽ പ്രസിഡന്റിനെതിരെ ക്രമിനൽകുറ്റം ചുമത്തി

ബ്രസീൽ : രാജ്യത്ത് കൊറോണ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ ബ്രസീൽ പ്രസിഡന്റ് ജയിർ ബോൾസൊനാരോയ്‌ക്കെതിരെ ക്രിമിനൽ കുറ്റം ചുമത്താൻ തീരുമാനം. ബ്രസീലിലെ സെനറ്റ് സമിതി ...

കൊറോണ മുക്തരിൽ പുതിയ ഫംഗസ് ബാധ; ആദ്യ കേസുകൾ പൂനെയിൽ നിന്ന്; നാല് പേർ ചികിത്സയിൽ

ന്യൂഡൽഹി: കൊറോണ രോഗമുക്തരായവരിൽ പുതിയ ഫംഗസ് ബാധ കണ്ടുവരുന്നതായി റിപ്പോർട്ട്. പൂനെയിൽ നിന്നുളളവരിലാണ് ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്തത്. മൂന്ന് മാസത്തിനുളളിൽ പുതിയതരം ഫംഗസ് ബാധിച്ച് നാല് ...

മഹാരാഷ്‌ട്രയിൽ ഭക്തർക്കായി ആരാധനാലയങ്ങൾ തുറക്കും

മുംബൈ: മഹാരാഷ്ട്രയിൽ ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനം.ഒക്ടോബർ ഏഴുമുതൽ സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളും ഭക്തർക്കായി തുറന്നുകൊടുക്കും.ഒക്ടോബർ ഏഴിനാണ് നവരാത്രി ആരംഭിക്കുന്നതിന് മുന്നോടിയായി ആരാധനാലയങ്ങൾ തുറക്കുന്നത് ഭക്തർക്ക് ഏറെ ആശ്വാസകരമാകുമെന്നാണ് ...

കൊറോണ കേസുകൾ വർദ്ധിക്കുന്നു; നാല് വയസ്സുകാരനെ പോലും ഐസോലേഷൻ വാർഡിൽ തനിച്ച് പാർപ്പിച്ച് ചൈന; വീഡിയോ വൈറലാകുന്നു

ബെയ്ജിംഗ് : ഒരു ഇടവേളയ്ക്ക് ശേഷം ചൈനയിൽ ചൈനയെ വീണ്ടും കൊറോണ വ്യാപനം വരിഞ്ഞു മുറുക്കുകയാണ്. രാജ്യത്ത് പ്രതിദിനം നൂറിലേറെ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ ...

കൊറോണ പരത്തിയതിന് യുവാവിന് അഞ്ച് വർഷം തടവ് ശിക്ഷയും പിഴയും:കൈയ്യടിച്ച് സോഷ്യൽ മീഡിയ

ഹാനോയ്: ക്വാറന്റൈൻ നിയമങ്ങൾ ലംഘിച്ചതിന് യുവാവിനെ അഞ്ചു വർഷം തടവിന് ശിക്ഷിച്ച് വിയറ്റ്‌നാം. ക്വാറന്റൈൻ നിയമങ്ങൾ ലംഘിച്ച് കൊറോണ പടർത്തിയെന്ന കുറ്റത്തിനാണ് ജയിൽ ശിക്ഷ വിധിച്ചിരിക്കുന്നത്. ഇരുപത്തിയെട്ടുകാരനായ ...

വാക്‌സിൻ ലഭ്യതയെക്കുറിച്ച് വിശദമായ വിവരങ്ങൾ നൽകാൻ ഇനി ഗൂഗിൾ

ന്യൂഡൽഹി: വാക്‌സിൻ ലഭ്യതയെക്കുറിച്ച് അറിയാൻ ഇനി ഗൂഗിളിന്റെ സഹായം. സെർച്ച്, മാപ്‌സ്, അസിസ്റ്റന്റ് എന്നീ മൂന്ന് സംവിധാനങ്ങൾ വഴിയാണ് ഇനി അറിയുക. 13,000 ലൊക്കേഷനുകളിലേക്കുള്ള വാക്‌സിൻ ലഭ്യത, ...

രാജ്യത്ത് മൂന്നാംതരംഗത്തിന്റെ ആദ്യസൂചനകൾ കണ്ടുതുടങ്ങി; രോഗവ്യാപനം ഉയരുന്ന സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി ഐസിഎംആർ

ന്യൂഡൽഹി: രാജ്യത്ത് കൊറോണയുടെ മൂന്നാം തരംഗത്തിന്റെ ആദ്യ സൂചനകൾ കണ്ട് തുടങ്ങിയെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐസിഎംആർ) മുന്നറിയിപ്പ് നൽകി.ചിലസംസ്ഥാനങ്ങളിൽ കൊറോണ രോഗികളുടെ എണ്ണം ക്രമാതീതമായി ...

രാജ്യത്ത് കൊറോണ വാക്‌സിനേഷൻ 63.43 കോടി കടന്നു; കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യുഡൽഹി: രാജ്യത്ത് കൊറോണ വാക്‌സിനേഷൻ 63.43 കോടി കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ് 24 മണിക്കൂറിനുളളിൽ 31,14,696 പേരാണ് വാക്‌സിനേഷൻ സ്വീകരിച്ചത്. ഇന്ന് രാവിലെ ...

പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്‌സിൻ വിതരണം ഒക്ടോബറോടെ നടപ്പിലാക്കും

ന്യൂഡൽഹി: പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്‌സിൻ വിതരണം ഒക്ടോബറോടെ നടപ്പിലാക്കുമെന്ന് സ്ഥിരീകരണം. കൊറോണ വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ എൻ.കെ അറോറയാണ് വിവരം അറിയിച്ചത്. ...

ആശ്വാസം: രാജ്യത്ത് കൊറോണ ആർ നിരക്ക് കുറയുന്നു

ന്യൂഡൽഹി: രാജ്യത്ത് കൊറോണ ആർ നിരക്ക് കുറയുന്നതായി റിപ്പോർട്ട്. ഓഗസ്റ്റ് ആദ്യവാരം ഉയർന്ന കൊറോണ ആർ നിരക്ക് കേരളമുൾപ്പടെ പല സംസ്ഥാനങ്ങളിനും കുറഞ്ഞു.ചെന്നൈയിലെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാത്തമാറ്റിക്കൽ ...

കൊറോണ മൂന്നാം തരംഗം; കുട്ടികളിലേക്കുളള വ്യാപനം കുറയ്‌ക്കാൻ പുതിയ പദ്ധതിയുമായി കർണ്ണാടക

കർണാടക : കൊറോണ മൂന്നാം തരംഗം കുട്ടികളിലേക്ക് പടരുന്നത് തടയാൻ പുതിയ ഹെൽത്ത് പദ്ധതിയുമായി കർണാടക സർക്കാർ. പീഡിയാട്രിക് മെഡിക്കൽ ക്യാമ്പുകൾ തുടങ്ങാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കർണാടക ...

കൊറോണ ചികിത്സാ പ്രോട്ടോകോൾ; നാലാം പതിപ്പുമായി സംസ്ഥാനം; രോഗലക്ഷണമില്ലാത്തവർക്ക് ഹോം കെയർ ഐസൊലേഷൻ മാത്രം

തിരുവനന്തപുരം: മൂന്നാം തരംഗവ്യാപനത്തിന് മുന്നോടിയായുളള മുന്നൊരുക്കമായി കൊറോണ ചികിത്സാ പ്രോട്ടോകോളിന്റെ നാലാം പതിപ്പ് സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തിറക്കി. മൂന്നാം തരംഗം കൂടി മുന്നിൽ കണ്ട് മരണനിരക്ക് കുറയ്ക്കുക ...

മാസങ്ങള്‍ക്കു ശേഷം അവര്‍ കണ്ടുമുട്ടി; സന്തോഷം പങ്കിട്ട് വൃദ്ധ ദമ്പതികള്‍

കൊറോണ കാലം അതിജീവനത്തിന്റെ കാലമാണ് എന്ന് പറയാതിരിക്കാന്‍ സാധിക്കില്ല. ഈ സമയത്ത് പലരും ജീവിതത്തില്‍ പലതരത്തിലുള്ള വെല്ലുവിളികളെ നേരിട്ടിട്ടുണ്ട്. പ്രിയപ്പെട്ടവരെ ഒരു നോക്കു പോലും കാണാന്‍ കഴിയാതെ ...

വുഹാനിൽ മൃതദേഹങ്ങൾ കൂട്ടിയിട്ട് കത്തിച്ചു ; ചൈന മറച്ചുവെച്ച വിവരങ്ങൾ പുറത്ത് ; മരണപ്പെട്ടത് ഇരട്ടിയിലധികം പേർ

ബെയ്ജിംഗ് : ലോകരാജ്യങ്ങളെ ഭീതിയിലാക്കി മരണം വിതയ്ക്കുന്ന കൊറോണ രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈന രോഗികളുടെ കണക്കുകൾ മറച്ചു വച്ചതായി റിപ്പോർട്ട് . വുഹാനിൽ രോഗം പൊട്ടിപ്പുറപ്പെട്ടതിന്റെ ആദ്യ ...

മഞ്ഞുകാലമെത്തുന്നതോടെ കൊറോണയ്‌ക്കൊപ്പം, പകർച്ചപ്പനിയും രൂക്ഷമാകുമെന്ന് ആരോഗ്യസംഘടന

ശൈത്യകാലമെത്തുന്നതോടെ കൊറോണ രോഗബാധ രൂക്ഷമാകുമെന്നു തന്നെയാണ് ആരോഗ്യസംഘടനയുടെ വിലയിരുത്തൽ. തണുപ്പുക്കാലങ്ങളിൽ ഉണ്ടാകുന്ന പകർച്ചപ്പനി ആരോഗ്യസംവിധാനത്തെ വല്ലാതെ ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. അതുകൊണ്ട് ഇത്തരം രോഗങ്ങളെ തടയാൻ ...

Page 5 of 6 1 4 5 6