CPI - Janam TV

CPI

കുളമ്പ് രോഗനിർമാർജനം മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്ന് തുടങ്ങുമെന്ന് ജെ ചിഞ്ചുറാണി; പിണറായി മന്ത്രിസഭയിലെ വിഡ്ഡിത്ത പ്രസ്താവന തുടർക്കഥയാകുന്നു

കുളമ്പ് രോഗനിർമാർജനം മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്ന് തുടങ്ങുമെന്ന് ജെ ചിഞ്ചുറാണി; പിണറായി മന്ത്രിസഭയിലെ വിഡ്ഡിത്ത പ്രസ്താവന തുടർക്കഥയാകുന്നു

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് പിന്നാലെ വിഡ്ഡിത്ത പ്രസ്താവനയുമായി മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണിയും. നിയമസഭയിൽ നടത്തിയ പ്രസ്താവനയിലാണ് ചിഞ്ചുറാണിക്ക് അബദ്ധം പിണഞ്ഞത്. കുളമ്പുരോഗത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ ...

കനയ്യ കുമാർ ചതിച്ചു; സിപിഐ യോഗത്തിൽ പ്രതികരണവുമായി നേതാക്കൾ ; അവസരവാദിയെന്ന് വിമർശനവും

കനയ്യ കുമാർ ചതിച്ചു; സിപിഐ യോഗത്തിൽ പ്രതികരണവുമായി നേതാക്കൾ ; അവസരവാദിയെന്ന് വിമർശനവും

ന്യൂഡൽഹി : ജെഎൻയു വിദ്യാർത്ഥി നേതാവായിരുന്ന കനയ്യകുമാറിന്റെ കോൺഗ്രസ് പ്രവേശനത്തെ ചതിയെന്ന് വിശേഷിപ്പിച്ച് സിപിഐ. ഒക്ടോബർ നാലിന് അവസാനിച്ച സിപിഐ ദേശീയ കൗൺസിൽ യോഗത്തിലായിരുന്നു നേതാക്കളുടെ പരാമർശം. ...

അയാൾ മറ്റെരു സിദ്ധു, കോൺഗ്രസിനെ തകർക്കും; കനയ്യകുമാറിന്റെ പ്രവേശനത്തെ പരിഹസിച്ച് ആർജെഡി

അയാൾ മറ്റെരു സിദ്ധു, കോൺഗ്രസിനെ തകർക്കും; കനയ്യകുമാറിന്റെ പ്രവേശനത്തെ പരിഹസിച്ച് ആർജെഡി

പട്‌ന: കനയ്യകുമാർ കോൺഗ്രസിൽ ചേർന്നതിനെ പരിഹസിച്ച് ബീഹാറിലെ സഖ്യകക്ഷിയായ ആർജെഡി. പാർട്ടി നേതാവ് ശിവാനന്ദ് തിവാരിയാണ് കനയയ്യുടെ കോൺഗ്രസ് പ്രവേശനത്തിൽ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. 2019 ലോകസഭാ ...

വിപ്ലവത്തോടും സിപിഐയോടും ആസാദി പറഞ്ഞ് ഇന്ത്യൻ ചെഗുവേര

വിപ്ലവത്തോടും സിപിഐയോടും ആസാദി പറഞ്ഞ് ഇന്ത്യൻ ചെഗുവേര

ഇന്ത്യൻ ചെഗുവേര വിപ്ലവം മതിയാക്കി. ഇനി മൂവർണ കൊടി പിടിക്കാനാണ് തീരുമാനം. ബീഹാറിൽ നിന്നുളള സിപിഐ നേതാവ് കനയ്യകുമാർ 28ന് കോൺഗ്രസിൽ ചേരും. അതായത് ദേശീയ ജനാധിപത്യ ...

രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കനയ്യകുമാർ; കോൺഗ്രസിലേക്കില്ലെന്ന് പ്രതികരണം

രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കനയ്യകുമാർ; കോൺഗ്രസിലേക്കില്ലെന്ന് പ്രതികരണം

ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ജെഎൻയു മുൻ വിദ്യാർത്ഥിയും,സിപിഐ നേതാവുമായ കനയ്യ കുമാർ. സിപിഐവിട്ട് കനയ്യ കുമാർ കോൺഗ്രസിൽ ചേരുമെന്ന ഊഹാപോഹങ്ങൾക്കിടെയാണ് ...

മാർക്‌സിസവുമായേ രാമായണത്തിന് ബന്ധമുള്ളൂ: രാമായണത്തിൽ പ്രതീക്ഷ അർപ്പിച്ച് സിപിഐ

സിപിഐ പ്രാദേശിക നേതൃത്വവുമായി തർക്കം ; വില്ലേജ് ഓഫീസറെ സ്ഥലം മാറ്റി

തിരുവനന്തപുരം : വില്ലേജ് ഓഫീസർക്കെതിരെ പ്രതികാര നടപടിയുമായി സിപിഐ. പ്രാദേശിക നേതാക്കളുമായുള്ള തർക്കത്തെ തുടർന്ന് വില്ലേജ് ഓഫീസറെ സ്ഥലം മാറ്റി. മണക്കാട് വില്ലേജ് ഓഫീസറാണ് സിപിഎം പ്രാദേശിക ...

ഫ്‌ളക്‌സ് വെച്ചതിനെ ചൊല്ലി തർക്കം; പാലക്കാട് സിപിഎം- സിപിഐ പ്രവർത്തകർ തമ്മിൽ തല്ലി

ഫ്‌ളക്‌സ് വെച്ചതിനെ ചൊല്ലി തർക്കം; പാലക്കാട് സിപിഎം- സിപിഐ പ്രവർത്തകർ തമ്മിൽ തല്ലി

പാലക്കാട് : അകത്തേത്തറയിൽ സിപിഎം- സിപിഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ ധോനി ബ്രാഞ്ച് അംഗം സുനിറിന് പരിക്കേറ്റു. ഫ്‌ളക്‌സ് വെച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. ...

ലോ അക്കാദമി പ്രശ്‌നം വഷളായത്‌ സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം മൂലം: കാനം രാജേന്ദ്രന്‍

സ്വാതന്ത്ര്യദിനത്തിൽ ദേശീയ ഗാനം തെറ്റിച്ച് ചൊല്ലി; കാനം രാജേന്ദ്രനെതിരെ പോലീസിൽ പരാതി

തിരുവനന്തപുരം : ദേശീയ ഗാനം തെറ്റിച്ച് പാടിയ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പരാതി. നടപടി ആവശ്യപ്പെട്ട് എൻ ഹരി പള്ളിക്കത്തോടാണ് പോലീസിൽ പരാതി നൽകിയത്. ...

ചെഗുവേരയുടെ ചിത്രം പച്ചകുത്തിയാൽ മാത്രം കമ്യൂണിസ്റ്റ് ആവില്ല;സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ ജില്ലാ സെക്രട്ടറി

കിറ്റ് വിതരണത്തെച്ചൊല്ലി തർക്കം ; സിപിഐക്കാരൻ സിപിഎമ്മുകാരന്റെ തല അടിച്ചു പൊട്ടിച്ചു

കോഴിക്കോട് : സിപിഐ പ്രവർത്തകൻ സിപിഎമ്മുകാരന്റെ തല അടിച്ചു പൊട്ടിച്ചു. സിപിഐ കമ്പിളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ശിവദാസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ...

മാർക്‌സിസവുമായേ രാമായണത്തിന് ബന്ധമുള്ളൂ: രാമായണത്തിൽ പ്രതീക്ഷ അർപ്പിച്ച് സിപിഐ

മാർക്‌സിസവുമായേ രാമായണത്തിന് ബന്ധമുള്ളൂ: രാമായണത്തിൽ പ്രതീക്ഷ അർപ്പിച്ച് സിപിഐ

മലപ്പുറം: രാമായണത്തിൽ പ്രതീക്ഷ അർപ്പിച്ച് സിപിഐ. ഇതിന്റെ ഭാഗമായി രാമായണ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയാണ് പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത്. രാമായണത്തിന്റെ എല്ലാ ...

ഒരു ഭാഗത്ത് സ്ത്രീപക്ഷ ക്യാമ്പെയിൻ  ; മറുഭാഗത്ത് സഖ്യകക്ഷിയിലെ വനിത നേതാവിനെതിരെ അധിക്ഷേപം ; ഇതു താൻടാ സിപിഎം

ഒരു ഭാഗത്ത് സ്ത്രീപക്ഷ ക്യാമ്പെയിൻ ; മറുഭാഗത്ത് സഖ്യകക്ഷിയിലെ വനിത നേതാവിനെതിരെ അധിക്ഷേപം ; ഇതു താൻടാ സിപിഎം

തിരുവനന്തപുരം : സ്വന്തം മുന്നണിയിലെ പ്രവർത്തകയ്‌ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ സ്ത്രീവിരുദ്ധ പരാമർശങ്ങൾ ചൊരിഞ്ഞ് സിപിഎം. തിരുവനന്തപുരം കല്ലറ ഡിവിഷനിൽനിന്നുളള ജില്ലാപഞ്ചായത്ത് മെമ്പറായ ബിൻഷ ബി ഷറഫാണ് സിപിഎം അക്രമത്തിന്റെ ...

ഇടുക്കിയിൽ മരം മുറിച്ച് കടത്തിയ സംഭവം: സിപിഐ നേതാക്കൾ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

ഇടുക്കിയിൽ മരം മുറിച്ച് കടത്തിയ സംഭവം: സിപിഐ നേതാക്കൾ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

cഇടുക്കി: തൊടുപുഴയിലെ സിഎച്ച്ആർ മേഖലയിൽ നിന്ന് മരം വെട്ടിക്കടത്തിയ സംഭവത്തിൽ സിപിഐ നേതാക്കൾ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്. കാഞ്ചിയാർ മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഐ നേതാവുമായ ...

പിടിച്ചു നില്‍ക്കാന്‍ ഭാരതത്തെ അറിയണം, വേദങ്ങള്‍ പഠിക്കാനൊരുങ്ങി സിപിഐ

സ്ഥാനാർത്ഥി നിർണയത്തിൽ തർക്കം: തിരുവനന്തപുരത്ത് സിപിഐയിൽ കൂട്ടരാജി

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥി നിർണയത്തെ തുടർന്നുണ്ടായ തർക്കത്തിൽ സിപിഐയിൽ കൂട്ടരാജി. വലിയവിള അറപ്പുര ബ്രാഞ്ചിലെ പത്തോളം പേരാണ് രാജി വച്ചത്. പിടിപി നഗർ വാർഡിലെ സ്ഥാനാർത്ഥി നിർണയത്തിലെ ...

പൊന്നാനിയില്‍ സിപിഎം-സിപിഐ സംഘര്‍ഷം; സിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു

പൊന്നാനിയില്‍ സിപിഎം-സിപിഐ സംഘര്‍ഷം; സിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറം: പൊന്നാനിയില്‍ തദ്ദേശ തെരഞ്ഞടുപ്പിലെ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം സിപിഎം-സിപിഐ തെരുവ് പോരിലെത്തി. പൊന്നാനി വെളിയങ്കോടാണ് സംഭവം. സിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു. സിപിഎം പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് ...

മയക്കുമരുന്ന് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു

ബിനീഷിന് പാർട്ടിയുമായി ബന്ധമില്ല,അതിൻറ പേരിൽ കോടിയേരി സെക്രട്ടറി സ്ഥാനം രാജിവെയ്‌ക്കേണ്ടെന്ന് സിപിഎം 

ന്യൂഡൽഹി: ബംഗളൂരു മയക്കുമരുന്ന് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി അറസ്റ്റിലായിട്ടും കോടിയേരി ബാലകൃഷ്ണൻ സ്ഥാനം ഒഴിയേണ്ടെന്ന നിലപാടുമായി സിപിഎം കേന്ദ്ര ...

Page 7 of 7 1 6 7

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist