currency - Janam TV

currency

ഹജ്ജ് നോട്ടിന് ‘അരക്കോടി’ പവർ!! 100 രൂപാ നോട്ട് വിറ്റത് 56 ലക്ഷം രൂപയ്‌ക്ക്; നിങ്ങളുടെ കയ്യിലുണ്ടോ Haj Notes??

100 രൂപ 'കൊടുത്താൽ' എത്ര രൂപകിട്ടും? എത്ര രൂപ വേണമെങ്കിലും കിട്ടാമെന്ന് വ്യക്തമാക്കുന്ന സംഭവമാണ് ലണ്ടനിലെ ഓക്ഷൻ വേദിയിൽ ഉണ്ടായത്. യുകെയിൽ നടന്ന ലേലത്തിൽ ഇന്ത്യൻ കറൻസിയായ ...

യുഎസ് ഡോളറിന് തുല്യമായി പുതിയ കറൻസി; ട്രംപിന് മറുപടിയുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ

ഖത്തർ: യുഎസ് ഡോളറിന് തുല്യമായി പുതിയ കറൻസി ആരംഭിക്കുന്നത് പരിഗണനയിലില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഖത്തറിൽ ദോഹ ഫോറത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. യു എസ് ഡോളറിനെ ...

ഇന്ത്യയിൽ 10,000-ത്തിന്റെ നോട്ട് വിളയാടിയിരുന്ന കാലം; ആര്, എപ്പോൾ, എന്തുകൊണ്ട് നിർത്തലാക്കി; അറിയാം..

ഇന്ത്യയിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസിയായ 2,000 രൂപ നോട്ടിനെക്കുറിച്ച് എല്ലാവർക്കുമറിയാം. 2016ൽ നോട്ടുനിരോധനം നടന്നതിന് ശേഷം രണ്ടായിരത്തിന്റെ കറൻസിയായിരുന്നു ജനങ്ങളിലേക്ക് എത്തിയത്. എന്നാലിത് കഴിഞ്ഞയിടയ്ക്ക് പിൻവലിക്കുകയും ...

ദർഗയിൽ നോട്ടുകൾ വാരിയെറിഞ്ഞ് ആഘോഷം : നോട്ടുകൾക്ക് മേൽ ചവിട്ടി സന്തോഷം പ്രകടിപ്പിച്ച് മുഫ്തി ജാവേദ് ; അന്വേഷണം ആരംഭിച്ചു

ലക്നൗ : ഇന്ത്യൻ കറൻസിയ്ക്ക് മേൽ ചവിട്ടി സന്തോഷം പ്രകടിപ്പിച്ച മതാദ്ധ്യാപകനെതിരെ അന്വേഷണം . ഉത്തർപ്രദേശിലെ രാംപൂർ ജില്ലയിലെ ദർഗയിലാണ് സംഭവം . വാർഷിക ഉറൂസ് നടക്കുന്നതിനിടെ ...

മാവോയിസ്റ്റുകളുടെ വ്യാജകറൻസി ശേഖരം പിടികൂടി; അച്ചടി ഉപകരണങ്ങളടക്കം കണ്ടെടുത്തു 

റായ്പൂർ: മാവോയിസ്റ്റുകൾ സൂക്ഷിച്ച വ്യാജ കറൻസി ശേഖരം പിടികൂടി സുരക്ഷാസേന. ഛത്തീസ്​ഗഡിലെ സുക്മയിലാണ് സംഭവം. 50, 100, 200, 500 രൂപയുടെ വ്യാജനോട്ടുകളും ഇത് പ്രിന്റ് ചെയ്യാനുള്ള ...

നെടുമ്പാശേരിയിൽ യാത്രക്കാരന്റെ പക്കൽനിന്ന് ലക്ഷങ്ങളുടെ കറൻസി പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഇന്ത്യൻ കറൻസി പിടിച്ചെടുത്തു. മലേഷ്യയിലേക്ക് പോകാനെത്തിയ യാത്രക്കാരനിൽ നിന്നുമാണ് കറൻസി കണ്ടെടുത്തത്. തമിഴ്‌നാട് സ്വദേശി തിരുനാവക്കരശിൽ നിന്ന് 7,20,000 രൂപയുടെ ഇന്ത്യൻ ...

എല്ലാം ജിന്ന് നോക്കിക്കോളും..! പഴയ നോട്ട് പുതുക്കാമെന്ന് മന്ത്രവാദിയുടെ വാഗ്ദാനം; 47 ലക്ഷത്തിന്റെ കറന്‍സിയുമായി ഒരാള്‍ പിടിയില്‍

ഡല്‍ഹി: നിരോധിച്ച പഴയ കറന്‍സി ജിന്നിന്റെ സഹായത്തോടെ പുതുക്കാമെന്ന മന്ത്രവാദിയുടെ വാഗ്ദാനത്തില്‍ കുടുങ്ങിയ ഒരാള്‍ പോലീസ് പിടിയില്‍. 47 ലക്ഷം രൂപ മൂല്യം വരുന്ന 500,1000ത്തിന്റെയും പഴയ ...

ഇനി തിരികെ ലഭിക്കാനുള്ളത് വെറും 10,000 കോടി രൂപയുടെ നോട്ടുകൾ മാത്രം; രണ്ടായിരം രൂപയുടെ എല്ലാ നോട്ടുകളും തിരികെ വരുമെന്നാണ് പ്രതീക്ഷ: ആർബിഐ ഗവർണർ

ന്യൂഡൽഹി: രണ്ടായിരം രൂപയുടെ എല്ലാ നോട്ടുകളും തിരികെ വരുമെന്നാണ് പ്രതീക്ഷയെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. വെറും 10,000 കോടി രൂപയുടെ നോട്ടുകൾ മാത്രമാണ് ഇനിയും തിരികെ ...

ലോകത്തിലെ ഏറ്റവും വില കുറഞ്ഞ വിവിധ രാജ്യങ്ങളിലെ കറൻസികൾ ഇവയാണ്; അറിയാം..

പണം ഇല്ലാതെ ഇന്നത്തെ കാലത്ത് ജീവിക്കാൻ സാധിക്കില്ലെന്ന് നമുക്ക് അറിയാം. എന്തിനു ഏതിനും പണമാണ് ആവശ്യമായി വരുന്നത്. ഇവയുടെ മൂല്യത്തിൽ വരുന്ന വ്യത്യാസത്തിൽ കറൻസികളെ ഏറ്റവും മൂല്യമുള്ള ...

2,000 രൂപാ നോട്ടുകൾ ഭൂരിഭാഗവും തിരികെ ലഭിച്ചു; കണക്ക് പുറത്തുവിട്ട് ആർബിഐ

ന്യൂഡൽഹി: രണ്ടായിരം രൂപാ നോട്ട് പിൻവലിച്ച ആർബിഐ നടപടിക്ക് പിന്നാലെ വിതരണത്തിലുള്ള 76 ശതമാനം നോട്ടുകളും ബാങ്കുകളിലേക്ക് തിരിച്ചെത്തിയതായി റിപ്പോർട്ട്. മെയ് 19-നായിരുന്നു 2000 രൂപാ നോട്ടിന്റെ ...

500 രൂപാ നോട്ട് പിൻവലിക്കുമോ? 1000 രൂപാ നോട്ട് വീണ്ടും വരുമോ? മറുപടിയുമായി ആർബിഐ ഗവർണർ

ന്യൂഡൽഹി: നിലവിൽ പണമിടപാടുകൾക്ക് വേണ്ടി നാം ഉപയോഗിക്കുന്ന 500 രൂപ നോട്ടുകൾ പിൻവലിക്കാൻ യാതൊരു സാധ്യതയുമില്ലെന്ന് വ്യക്തമാക്കി ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. 500 രൂപ നോട്ട് പിൻവലിക്കാനോ ...

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഇടപാടുകൾക്കായി ഇന്ത്യൻ രൂപ ഉപയോഗിക്കും; ചർച്ചകൾക്ക് തുടക്കം

ഇന്ത്യയും ശ്രീലങ്കയും സാമ്പത്തിക ഇടപാടുകൾക്കായി ഇന്ത്യൻ രൂപയുടെ സാധ്യതകളെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപ സംരംഭങ്ങളിലൂടെ ശക്തമായ പങ്കാളിത്തം കെട്ടിപ്പടുക്കാനും ചർച്ച ...

സ്വർണ്ണവും വിദേശ കറൻസിയും കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

യാത്രക്കാർ അറസ്റ്റിൽ. മുംബൈ വിമാനത്താവളത്തിൽ നിന്ന് മുന്ന് പേരെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. ഷാർജ, ബഹറിൻ, ദുബായി എന്നിവിടങ്ങളിൽ നിന്നെത്തിയ മൂന്ന് യാത്രക്കാരിൽ നിന്ന് 1.44 കോടി ...

31 കോടി പിടിച്ചെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; റെയ്ഡ് തിരഞ്ഞെടുപ്പിന് മുന്നോടിയായി

കോഹിമ : നാഗാലാൻഡിൽ 31 കോടി രൂപ പിടിച്ചെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ നടത്തിയ റെയ്ഡിലാണ് വൻ തുക എൻഫോഴ്‌സ്‌മെന്റ് ...

പുസ്തകത്തിനുള്ളിൽ 90,000 കറൻസി നോട്ടുകൾ ; പിടികൂടി കസ്റ്റംസ്

മുംബൈ : മുബൈ വിമാനത്താവളത്തിനുളളിൽ 90,000 ഡോളർ മൂല്യമുള്ള കറൻസി നോട്ട് പുസ്തകത്തിനുള്ളിൽ കുത്തി നിറച്ച നിലയിൽ കണ്ടെത്തി. പുസ്തകത്താളുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കറൻസി നോട്ടുകൾ കണ്ടെടുത്തത്. ...

18 ലക്ഷത്തിന്റെ വിദേശ കറൻസിയുമായി ദുബായിലേക്ക് കടക്കാൻ ശ്രമിച്ച യുവതി പിടിയിൽ; പിന്നാലെ രാജ്യാന്തര സ്വർണ്ണക്കടത്ത് സംഘത്തെ വലയിലാക്കി കസ്റ്റംസ്

അമൃത്സർ: പഞ്ചാബിൽ വൻ സ്വർണ്ണക്കടത്ത് സംഘത്തെ പിടികൂടി. അമൃത്സറിലെ ശ്രീ ഗുരുറാം ദാസ് ജി അന്താരാഷ്ട്ര വിമാനത്താവളം വഴി ലക്ഷങ്ങളുടെ വിദേശ കറൻസി കടത്താൻ ശ്രമിച്ച യുവതിയെ ...

മലപ്പുറത്ത് തോട്ടിലൂടെ ഒഴുകിയെത്തിയത് കള്ളനോട്ടുകൾ ; നോട്ടുകള്‍ കൂട്ടിയിട്ട് കത്തിച്ചതായും കണ്ടെത്തി

മലപ്പുറം : മലപ്പുറത്ത് തോട്ടില്‍നിന്ന് കള്ളനോട്ടുകൾ കണ്ടെത്തി .മഞ്ചേരി മേലാക്കം നെല്ലിപ്പറമ്പ് റോഡിന് സമീപത്തെ തോട്ടില്‍നിന്നാണ് 500 രൂപയുടെ 20-ഓളം നോട്ടുകള്‍ കണ്ടെടുത്തത്. ഇതിനുസമീപത്തായി നോട്ടുകള്‍ കൂട്ടിയിട്ട് ...

അനധികൃതമായി കടത്താൻ ശ്രമിച്ച നാല് കോടി രൂപയുടെ മൂല്യമുള്ള വിദേശ കറൻസി പിടികൂടി

മുംബൈ : അനധികൃതമായി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച അഞ്ച് ലക്ഷം ഡോളർ പിടികൂടി. മുംബൈ വിമാനത്താവളത്തിൽ നിന്നാണ് വിദേശ കറൻസി പിടിച്ചെടുത്തത്. മുംബൈ എയർ ഇന്റലിജൻസ് യൂണിറ്റിന് ...

ഐശ്വര്യത്തിനും സാമ്പത്തിക അഭിവൃദ്ധിക്കുമായി നോട്ടിൽ ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണം; പ്രധാനമന്ത്രിയ്‌ക്ക് കെജ്‌രിവാളിന്റെ കത്ത്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കറൻസികളിൽ മഹാത്മാ ഗാന്ധിയ്‌ക്കൊപ്പം ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്. ...

പുഴയിൽ നിന്ന് കിട്ടിയ പെട്ടിയിൽ നിറയെ 500ന്റെ നോട്ടുകൾ; അമ്പരന്ന് നാട്ടുകാർ; ഒടുവിൽ സംഭവിച്ചത്

ആറ്റിങ്ങൽ: തിരുവനന്തപുരത്ത് വാമനപുരം നദിയിൽ 500 രൂപയുടേതിന് സമാനമായ നോട്ടുകെട്ടുകൾ കണ്ടെത്തി. ആറ്റിങ്ങൽ മാമം ഭാഗത്താണ് നോട്ടുകെട്ട് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. കാർഡ് ബോർഡ് ബോക്‌സുകൾക്കുള്ളിൽ ...

പാന്റിൽ രഹസ്യ അറ ; കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വിദേശ കറൻസിയും സ്വർണ്ണവും പിടികൂടി

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണവും വിദേശ കറൻസിയും പിടികൂടി. അരക്കോടിയുടെ വിദേശ കറൻസിയാണ് പിടികൂടിയത്. മലപ്പുറം തിരൂരങ്ങാടി സ്വദേശി മുജീബ് റഹ്മാനാണ് കറൻസി കടത്താൻ ശ്രമിച്ചത്. ...

അഞ്ചിൽ താഴെ കള്ളനോട്ടുകൾ പിടിച്ചാൽ ഇനി മുതൽ പോലീസ് കേസില്ല

കൊച്ചി: അഞ്ചോ അതിലധികമോ കള്ളനോട്ടുകൾ പിടിച്ചെടുക്കുന്ന സംഭവങ്ങളില്‍ മാത്രം ഇനി പോലീസ് കേസ്. അഞ്ചിൽ താഴെ നോട്ടുകൾ മാത്രമാണ് പിടിച്ചെടുക്കുന്നതെങ്കിൽ ഇനി കേസ് എടുക്കില്ല. അഞ്ച് നോട്ടുകൾ ഒരുമിച്ച് ...

രാജ്യത്ത് നോട്ടുകൾ നിർമ്മിക്കുന്നത് പേപ്പർ കൊണ്ടല്ല; കറൻസി നിർമ്മാണത്തിലെ പ്രത്യേകതകൾ അറിയാം… വീഡിയോ

ഇന്ത്യൻ കറൻസികൾ നിർമ്മിച്ചരിക്കുന്നത് എന്ത് കൊണ്ടാണെന്ന് ചോദിച്ചാൽ കടലാസ് ഉപയോഗിച്ചെന്നാകും മറുപടി. എന്നാൽ ഈ ഉത്തരം തെറ്റാണ്. നോട്ടുകൾ അച്ചടിക്കുന്നത് ഏറെക്കാലത്തെ ഈടുനിൽപ്പ് പ്രതീക്ഷിച്ചാണ്. കടലാസ് ഉപയോഗിച്ചാണ് ...