ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള മയക്കുമരുന്ന് റാക്കറ്റ് പിടിയിൽ, 256 കോടിയുടെ ലഹരിവസ്തുക്കൾ കണ്ടെടുത്തു; പിന്നിൽ മുംബൈ മുതൽ ദുബായ് വരെയുള്ള വൻശൃംഖല
മുംബൈ: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരനും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള മയക്കുമരുന്ന് റാക്കറ്റ് പിടിയിൽ. മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ നടത്തിയ ഓപ്പറേഷനിലാണ് മയക്കുമരുന്ന് റാക്കറ്റിനെ പിടികൂടിയത്. ...
























