ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത കൂട്ടാളി സലീം ഫ്രൂട്ട് എൻഐഎ കസ്റ്റഡിയിൽ
മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി സലീം ഫ്രൂട്ട് എൻഐഎയുടെ കസ്റ്റഡിയിൽ. മുംബൈയിലെ വസതിയിൽ നിന്നുമാണ് ഇയാളെ പിടികൂടുന്നത്. സലീമിൽ നിന്നും ചില പ്രധാനപ്പെട്ട രേഖകൾ ...