defence - Janam TV
Thursday, July 10 2025

defence

പ്രതിരോധമേഖല സുശക്തമാവും; 1 ലക്ഷം കോടിയുടെ ആയുധകരാറിന് തയാറെടുത്ത് ഭാരതം

ന്യൂഡൽഹി: ഒരു ലക്ഷം കോടി രൂപയുടെ ആയുധകരാറിന് തയാറെടുത്ത് ഭാരതം. പാക് അതിർത്തിയിൽ വിന്യസിക്കുന്നതിനായി തദ്ദേശീയ മിസൈൽ സംവിധാനം ഒരുക്കാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. വ്യോമസേനയ്ക്കായി മൂന്ന് ...

“ഇന്ത്യ വീണ്ടും ആക്രമിച്ചേക്കാം; നമ്മുടെ പ്രതിരോധം എങ്ങുമെത്തിയിട്ടില്ല”; ഓപ്പറേഷൻ സിന്ദൂറിന്റെ ഭയം വിട്ടുമാറാതെ പാക് പ്രതിപക്ഷ നേതാവ്

ഇസ്ലാമാബാദ്: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ നൽകിയ തിരിച്ചടിയുടെ ആഘാതത്തിൽ നിന്നും കരകയറാനാകാതെ പാകിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വം. വീണ്ടും ഒരു വർഷത്തിനുള്ളിൽ ഇന്ത്യ ആക്രമിച്ചേക്കാമെന്ന ആശങ്ക പരസ്യമായി പാർലമെന്റിൽ ...

മോദിയുടെ കീഴില്‍ പ്രതിരോധ ഉല്‍പ്പാദനത്തില്‍ 174% വളര്‍ച്ച; പ്രതിരോധ കയറ്റുമതിയില്‍ 34 മടങ്ങ് കുതിപ്പ്

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റശേഷം കഴിഞ്ഞ 11 വര്‍ഷം കൊണ്ട് ഇന്ത്യയുടെ പ്രതിരോധ ഉല്‍പാദനം നേടിയത് 174% വളര്‍ച്ച. 2023-24 ല്‍ 1.27 ലക്ഷം കോടി ...

സിവിൽ ഡിഫൻസ് രജിസ്ട്രേഷൻ ആരംഭിച്ചു; തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏഴു ദിവസത്തെ പരിശീലനം

നിലവിലെ സാഹചര്യത്തിൽ സിവിൽ ഡിഫൻസ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 5040 സിവിൽ ഡിഫൻസ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നു. സന്നദ്ധ പ്രവർത്തനത്തിന് താല്പര്യമുള്ളതും 18 നും 50 നും ഇടയിൽ പ്രായമുള്ളതുമായ എല്ലാവർക്കും സിവിൽ ഡിഫൻസിൽ ...

റെയര്‍ എര്‍ത്ത് ധാതുക്കള്‍ നിഷേധിച്ച് ചൈന; തദ്ദേശീയമായി ഉല്‍പ്പാദനം തുടങ്ങാന്‍ കേന്ദ്രത്തിന് പദ്ധതി, കമ്പനികള്‍ക്ക് ഇന്‍സെന്റീവ് നല്‍കും

ന്യൂഡെല്‍ഹി: ഇവികള്‍ക്കും പ്രതിരോധ മേഖലയ്ക്കും ആവശ്യമായ നിര്‍ണായക ഘടകമായ റെയര്‍ എര്‍ത്ത് ധാതുക്കളുടെ കയറ്റുമതി ചൈന നിര്‍ത്തിവെച്ചതോടെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. ദീര്‍ഘകാല ...

2047 ഓടെ ഇന്ത്യയുടെ പ്രതിരോധ ബജറ്റ് അഞ്ചിരട്ടിയായി ഉയരും; പ്രതിരോധ ചെലവിടലില്‍ ലോകത്തെ മൂന്നാമത്തെ രാഷ്‌ട്രം, കയറ്റുമതി പത്തിരട്ടി വര്‍ധിക്കും

ന്യൂഡെല്‍ഹി: ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 2024-25 ലെ 6.8 ലക്ഷം കോടി രൂപയില്‍ നിന്ന് 2047 ആകുമ്പോഴേക്കും 31.7 ലക്ഷം കോടി രൂപയായി വളരുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ...

‘യുദ്ധ പരീക്ഷണ’ത്തില്‍ വിജയിച്ച ആയുധങ്ങള്‍; ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ഗണ്യമായി വര്‍ദ്ധിക്കുമെന്ന് സമീര്‍ വി കാമത്ത്

ന്യൂഡെല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ഗണ്യമായി വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്ന് ഡിആര്‍ഡിഒ ചെയര്‍പേഴ്‌സണ്‍ സമീര്‍ വി കാമത്ത്. ഓപ്പറേഷന്‍ സിന്ദൂറിനിടെ ഉപയോഗിച്ച തദ്ദേശീയമായി നിര്‍മിച്ച ...

പാകിസ്താനെ തെട്ടാൽ എന്താകുമെന്ന് മോ​ദിക്ക് മനസിലായി കാണും; ശക്തർ ആരാണെന്ന് കണ്ടില്ലേ? “വിജയാഘോഷ” റാലിയിൽ അഫ്രീദിയുടെ ചൊറിച്ചിൽ

ഇന്ത്യയും പാകിസ്താനും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ചൊറിഞ്ഞ് പാകിസ്താൻ മുൻ താരം ഷാഹിദ് അഫ്രീദി. പാകിസ്താനിൽ "വിജയാഘോഷ" റാലി നയിക്കുന്നതിനിടെയാണ് ...

“ഖാലിസ്ഥാൻ ഭീകരർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം” ; തുൾസി ​ഗബ്ബാർഡുമായുള്ള കൂടിക്കാഴ്ചയിൽ ആശങ്ക പ്രകടിപ്പിച്ച് രാജ്നാഥ് സിം​ഗ്

ന്യൂഡൽഹി: യുഎസ് രഹസ്യാന്വേഷണ വിഭാ​ഗം മേധാവി തുൾസി ​ഗബ്ബാർഡുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. ഖാലിസ്ഥാൻ ഭീകരർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് തുൾസി ​ഗബ്ബാർഡിനോട് രാജ്നാഥ് ...

ഇന്ത്യയുടെ പുരോഗതിക്ക് മൻമോഹൻ സിം​ഗ് നല്‍കിയ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടും: രാജ്നാഥ് സിംഗ്

ന്യൂഡൽഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. എക്സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ...

ഉഭയകക്ഷി, പ്രതിരോധ സഹകരണം ശക്തമാക്കും; റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി രാജ്‌നാഥ് സിംഗ്

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യ-റഷ്യ ഇൻ്റർ ഗവൺമെൻ്റൽ കമ്മീഷൻ ഓൺ മിലിട്ടറി ആൻ്റ് മിലിട്ടറി കോ-ഓപ്പറേഷൻ്റെ (IRIGC-M&MTC) ...

സംഹാരശേഷിയിൽ ഭാരതത്തിന്റെ തുറുപ്പുചീട്ട്; പിനാക റോക്കറ്റിനുള്ള പ്രചാരം വർദ്ധിക്കുന്നു; അർമേനിയയിലേക്ക് കയറ്റുമതി ആരംഭിച്ചു

ന്യൂഡൽഹി: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്ത് പകരുന്ന ആയുധമായ പിനാക്ക റോക്കറ്റിനുള്ള പ്രചാരം മറ്റ് രാജ്യങ്ങളിൽ വർദ്ധിച്ചു വരുന്നതായി പ്രതിരോധമന്ത്രാലയം. അർമേനിയയിലേക്ക് പിനാക്ക റോക്കറ്റുകളുടെ കയറ്റുമതി ആരംഭിച്ചതായാണ് ...

പർവ്വതം ഓടിക്കയറുന്ന 25 ടൺ കുഞ്ഞൻ ടാങ്ക്; സേനയുടെ കരുത്ത് കൂട്ടാൻ ‘സൊറാവാർ’ ഉടൻ എത്തും; ട്രയൽ റണ്ണിനായി അതിർത്തിയിലേക്ക്

അതിർത്തിയിലെ വെല്ലുവിളികളെ നേരിടാൻ ഇന്ത്യ തദ്ദേശീയ നിർമിച്ച, ഭാരം കുറഞ്ഞ യുദ്ധ ടാങ്കായ സൊറാവാർ ഉടൻ സേനയുടെ ഭാ​ഗമാകും. ടാങ്കിന്റെ അവസാനഘട്ട ട്രയൽ റൺ നവംബർ 21 ...

ആയുധങ്ങൾ തേടി ലോകരാജ്യങ്ങൾ നാഗ്പൂരിൽ : മൂന്ന് മാസത്തിനുള്ളിൽ കയറ്റി അയച്ചത് 900 കോടിയുടെ സ്ഫോടക വസ്തുക്കൾ

നാഗ്പൂർ ; ഇന്ത്യയുടെ സ്‌ഫോടക വസ്തുക്കളുടെ തലസ്ഥാനം എന്നറിയപ്പെടുന്ന നാഗ്പൂരിൽ നിർമ്മിക്കുന്ന വെടിമരുന്നുകൾക്കും , ബോംബുകൾക്കും , ഗ്രനേഡുകൾക്കും ആവശ്യക്കാരേറുന്നു. നാഗ്പൂരിലെ സ്‌ഫോടകവസ്തു നിർമാണ യൂണിറ്റുകൾ തയ്യാറാക്കുന്ന ...

സൈനികക്കരുത്ത്‌ കൂട്ടാൻ ഇന്ത്യ; 80,000 കോടി ചെലവിൽ തദ്ദേശീയമായി രണ്ട് ആണവ അന്തർവാഹിനികൾ; 31 പ്രിഡേറ്റർ ഡ്രോണുകൾ; കേന്ദ്രസർക്കാർ അനുമതി

ന്യൂഡൽഹി: ആണവ അന്തർവാഹിനികൾ തദ്ദേശിയമായി നിർമ്മിക്കാൻ രാജ്യം ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സുരക്ഷാ കാബിനറ്റ് കമ്മിറ്റി 80,000 കോടി ചെലവിൽ രണ്ട് ആണവ ...

‘ശത്രുക്കളുടെ ചങ്ക് തകർത്ത് മുന്നേറാൻ’; മൂന്ന് ആണവ അന്തർവാഹിനികൾ; മോദി ലക്ഷ്യമിടുന്നത് ഇന്തോ – പസഫിക് മേഖലയിൽ ഭാരതത്തിന്റെ സമഗ്രാധിപത്യം

അക്രമിക്കാനെത്തുന്നവരുടെ ചങ്ക് തകർത്ത് മുന്നേറുന്ന ഇന്ത്യയെയാണ് അടുത്തിടെ ലോകരാജ്യങ്ങൾ കാണുന്നത്. കാലപ്പഴക്കം ചെന്ന ആയുധങ്ങളുമായി ശത്രുക്കളെ നേരിടാനിറങ്ങുന്ന ഇന്ത്യൻ സൈന്യത്തെയല്ല ഇന്ന് ലോകം കാണുന്നത്. അത്യാധുനീക സാങ്കേതികവിദ്യകൾ ...

10 വർഷത്തിനിടെ 31 മടങ്ങ് വർദ്ധിച്ചു; ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 50,000 കോടിയിലേക്ക്

ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 50,000 കോടിയാകുമെന്ന് റിപ്പോർട്ട്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ കയറ്റുമതി റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് അഞ്ച് വർഷത്തിനുള്ളിലെ ...

ബജറ്റിലും പ്രതിരോധ മേഖല ‘സൂപ്പർ സ്റ്റാർ’; അനുവദിച്ചത് 6.21 ലക്ഷം കോടി രൂപ

ന്യൂഡൽഹി: രാജ്യത്തിന്റെ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി ബജറ്റിൽ വമ്പൻ പ്രഖ്യാപനം. 2024-25 സാമ്പത്തിക വർഷത്തിൽ പ്രതിരോധ മേഖലയ്ക്കായി 6,21,940 കോടി രൂപ വകയിരുത്തി. മൊത്തം ബജറ്റിന്റെ 12.9 ...

രാജ്നാഥ് സിം​ഗ് ആശുപത്രിയിൽ; പ്രതിരോധമന്ത്രിയെ പ്രവേശിപ്പിച്ചത് ഡൽഹി എയിംസിൽ

ന്യൂഡൽഹി: കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗിനെ(73) ആശുപത്രിയിൽ പ്രവേശപ്പിച്ചു. ഡൽഹി എയിംസിൽ നിരീക്ഷണത്തിൽ കഴിയുന്ന രാജ്നാഥ് സിം​ഗിന്റെ ആരോ​ഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പുറം വേദനയെ ...

ആ​ഗോളതലത്തിൽ സൈനിക നവീകരണത്തിനൊരുങ്ങി ഭാരതം; ആഫ്രിക്കൻ രാജ്യങ്ങളിൽ ഉൾപ്പടെ സൈനിക വിദ​ഗ്ധരെ നിയമിക്കും; ലോകമെമ്പാടും 26 മിഷനുകൾ

ന്യൂഡൽഹി: സൈനിക ശക്തി വികസിക്കാൻ ഭാരതം. പ്രധാനമായും ആഫ്രിക്കൻ രാജ്യങ്ങളിൽ സൈനിക നവീകരണത്തിനാണ് ഇന്ത്യ പദ്ധതിയിടുന്നത്. ഇതിന് പുറമേ അർമേനിയ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലും സൈനിക വിദ​ഗ്ധരെ അയക്കാൻ ...

പ്രതിരോധ മേഖലയ്‌ക്ക് കരുത്ത് പകർന്ന് മെയ്‌ക്ക് ഇൻ ഇന്ത്യ ; കയറ്റുമതി ചെയ്തവയിൽ തോക്കുകൾ, ബുള്ളറ്റുകൾ, ഡ്രോണുകൾ ; 10 വർഷത്തെ കയറ്റുമതി 88,319 കോടി

മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ പ്രാദേശികവല്‍ക്കരണത്തിന് നല്‍കിയ ഊന്നല്‍ ഏറ്റവും കൂടുതൽ കരുത്ത് പകർന്നത് രാജ്യത്തിൻ്റെ പ്രതിരോധ മേഖലയ്ക്ക് . രാജ്യത്ത് പ്രതിരോധ ഉത്പ്പന്നങ്ങളുടെ നിർമ്മാണം ...

14 ലക്ഷം സൈനികരും , 2300 വിമാനങ്ങളും : കരുത്തിൽ ഇന്ത്യയാണ് മുന്നിൽ : പാകിസ്താനുള്ളത് പഴയ ആയുധങ്ങളെന്ന് ഖമർ ചീമ

സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധി ഘട്ടങ്ങളിലും പാകിസ്താൻ തങ്ങളുടെ ആയുധശേഖരം വർധിപ്പിക്കുകയാണ്. ചൈനയിൽ നിന്ന് ആയുധങ്ങൾ വാങ്ങിയാണ് തങ്ങളുടെ ശക്തി വർധിപ്പിക്കാൻ പാകിസ്താൻ ശ്രമിക്കുന്നത് . എന്നാൽ ഇന്ത്യൻ ...

അതിർത്തികൾ സുശക്തം; പാക് അതിർത്തിയിൽ വിന്യസിക്കാൻ ആറ് അപ്പാച്ചെ കോപ്റ്ററുകൾ ഇന്ന് ജോധ്പൂരിലെത്തും

ജോധ്പൂർ: നുഴഞ്ഞുകയറ്റം തടയുന്നത് ലക്ഷ്യമിട്ട് പടിഞ്ഞാറൻ രാജസ്ഥാനിൽ പാകിസ്താൻ അതിർത്തിയോട് ചേർന്ന് ആറ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ കൂടി അധികമായി വിന്യസിക്കാനൊരുങ്ങുന്നു. അമേരിക്കൻ വിമാന കമ്പനിയായ ബോയിങ്ങിന്റെ ആറ് ...

നരേന്ദ്രഭാരതം@10: സുശക്തമായ പ്രതിരോധം

2014 മെയ് 26 ആദ്യ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ എത്തിയ ദിനം. രാജ്യം സുരക്ഷിതമായ, വിശ്വസ്തമായ കരങ്ങളിൽ എത്തിയിട്ട് 10 വർഷത്തിലേക്ക് അടുക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തിലൂടെ കടന്നു ...

Page 1 of 3 1 2 3