defence - Janam TV
Thursday, July 17 2025

defence

ശക്തമായ പ്രതിരോധ ബന്ധം ഉറപ്പാക്കും; യുഎസ് ഇൻഡോ പസഫിക് കമാൻഡ് അഡ്മിറലുമായി കൂടിക്കാഴ്ച നടത്തി സംയുക്ത സേനാ മേധാവി

ന്യൂഡൽഹി: യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇൻഡോ-പസഫിക് കമാൻഡിന്റെ അഡ്മിറൽ ജോൺ ക്രിസ്റ്റഫർ അക്വിലിനോയുമായി കൂടിക്കാഴ്ച നടത്തി സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ. അമേരിക്കയും ഇന്ത്യയും നേരിടുന്ന ...

ഇന്ത്യ സൈനിക ഉപകരണങ്ങൾ വിൽക്കുന്നത് 85 ലേറെ രാജ്യങ്ങൾക്ക് ; പ്രതിരോധ കയറ്റുമതി 24,000 കോടിയിലേയ്‌ക്ക്

ന്യൂഡൽഹി : 2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 24,000 കോടി രൂപയിലെത്തുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ . 2024-25 ഓടെ 35,000 കോടി പ്രതിരോധ ...

ബ്രഹ്‌മോസിനേക്കാൾ കരുത്തൻ; നാവിക സേനയ്‌ക്കായി ഡിആർഡിഒ പുതിയ മിസൈൽ നിർമ്മിക്കുന്നു, പരീക്ഷണം അടുത്തമാസം

ബ്രഹ്‌മോസിനെക്കാൾ 500 കിലോമീറ്ററിലധികം ദൂരപരിധിയുള്ള രാജ്യത്തെ പുതിയ മിസൈൽ എത്തുന്നു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് അഥവാ ഡിആർഡിഒയുടെ പദ്ധതിയുടെ ഭാഗമായാണ് 500 കിലോമീറ്ററിൽ അധികം ദൂരപരിധിയുള്ള ...

മോദി-മാക്രോൺ കൂടിക്കാഴ്ച; പ്രതിരോധ-ആണവ മേഖലകളിൽ ഇന്ത്യയുമായി ഒരുമിച്ച് പ്രവർത്തിക്കാൻ ഫ്രാൻസ്

പാരീസ്: പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും ആണവ പ്രതിരോധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയായി. ന്യൂഡൽഹിയിലെ ഇന്ത്യയുടെ പുതിയ ...

ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മിലുള്ള വ്യാപാരവും പ്രതിരോധ സഹകരണവും കൂടുതൽ ശക്തിപ്പെടുത്തും ; നരേന്ദ്രമോദി

ഹിരോഷിമ : ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ജപ്പാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണ കൊറിയൻ ...

കുതിച്ചുയർന്ന് പ്രതിരോധ ഉത്പാദന മേഖല; കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൂല്യം ഒരു ലക്ഷം കോടി; മുൻ വർഷത്തേക്കാൾ 12 ശതമാനം വർദ്ധന

ന്യൂഡൽഹി: രാജ്യത്ത് പ്രതിരോധ ഉത്പാദനത്തിന്റെ മൂല്യം ഒരു ലക്ഷം കോടി രൂപ കടന്നതായി കേന്ദ്രം.  2022-23 സാമ്പത്തിക വർഷത്തിലെ കണക്കുകളാണ്  പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടത്. നിലവിൽ 1,06,800 ...

പ്രതിരോധ മേഖലയെ ഉത്തേജിപ്പിക്കാൻ ഇനി കാമികാസെ ഡ്രോണുകൾ ഇന്ത്യയിൽ നിന്ന് തന്നെ; വിതരണത്തിനൊരുങ്ങി സോളാർ ഇൻഡസ്ട്രീസ്

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന് കാമികാസെ ഡ്രോണുകൾ നിർമ്മിച്ച് നൽകാനൊരുങ്ങി ഇന്ത്യൻ കമ്പനി. ഇത് സംബന്ധിച്ച് ഇന്ത്യൻ സൈന്യവും നാഗ്പൂർ ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന സോളാർ ഇൻഡസ്ട്രീസും കരാറിൽ ഒപ്പുവെച്ചു. ...

പ്രതിരോധ വ്യവസായ മേഖലയിൽ പുതിയ പരിഷ്‌കാരങ്ങൾ; അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി: പ്രതിരോധ വ്യവസായ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി എഎച്ച്എസ്പിയുമായി ബന്ധപ്പെട്ട പരിഷ്‌കാരങ്ങൾക്ക് അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം. പ്രതിരോധ മേഖലയിൽ കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരങ്ങൾ. ...

ചൈനയുടെ ഗൂഢ ലക്ഷ്യങ്ങൾക്ക് തിരിച്ചടി; 500 കിലോമീറ്റർ അകലെയുള്ള ശത്രുപാളയം ലക്ഷ്യമാക്കി കുതിക്കുന്ന പ്രഹരായുധം; ജനറൽ ബിപിൻ റാവതിന്റെ സ്വപ്‌നം; പ്രളയ് മിസൈലുകൾ സേനയുടെ ഭാഗമാകും

ന്യൂഡൽഹി: ചൈനയുടെ ഗുഢ ലക്ഷ്യങ്ങൾക്ക് കനത്ത തിരിച്ചടി നൽകി കൊണ്ട് പ്രളയ് മിസൈലുകൾ ഉടൻ ഇന്ത്യൻ സേനയുടെ ഭാഗമാകും. 250 മിസൈലുകൾ ഉൾപ്പെടുത്തി സേനയുടെ കരുത്ത് വർദ്ധിപ്പിക്കാനാണ് ...

നുഴഞ്ഞുകയറാനൊരുങ്ങി ചൈന, പ്രതിരോധം ശക്തമാക്കി ഇന്ത്യ

ന്യൂഡൽഹി: ചൈനയുമായി അതിർത്തിയിൽ നിശബ്ദ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സിലിഗുരി മേഖലയിൽ പ്രതിരോധം ശക്തമാക്കി ഇന്ത്യ. കിഴക്കൻ മേഖലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ...

പ്രതിരോധ സേനയുടെ അടിയന്തര അധികാരം ആറ് മാസത്തേക്ക് കൂടി നീട്ടി കേന്ദ്രം; ലക്ഷ്യം ചൈനയെ നേരിടുക

ന്യൂഡൽഹി :പ്രതിരോധ സേനകൾക്ക് ആയുധങ്ങൾ സമാഹരിക്കാനുള്ള കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി നൽകി കേന്ദ്ര സർക്കാർ. സൈന്യത്തെ കൂടുതൽ സജ്ജമാക്കാനും ആധുനികവത്കരിക്കാനും ലക്ഷ്യമിട്ടുകൊണ്ടായിരുന്നു അടിയന്തിരമായി ആയുധങ്ങൾ ...

ആർമി മെഡിക്കൽ വിഭാഗത്തിന്‌റെ സ്ഥാപകദിനം; മാരത്തോൺ നടത്തം സംഘടിപ്പിച്ച് ആർമി സൈനിക ഡോക്ടർമാർ

ന്യൂഡൽഹി: ആർമി മെഡിക്കൽ വിഭാഗത്തിന്‌റെ 259-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ഡൽഹി കരിയപ്പ പരേഡ് ഗ്രൗണ്ടിൽ സൈനിക ഡോക്ടർമാരുടെയും കുടുംബാഗങ്ങളുടെയും നേതൃത്വത്തിൽ മാരത്തോൺ ...

പ്രതിരോധ മേഖലയ്‌ക്ക് മാറ്റുകൂടും; 5,400 കോടി രൂപയുടെ മൂന്ന് കരാറുകളിലേർപ്പെട്ട് കേന്ദ്രസർക്കാർ

ന്യൂഡൽഹി: പ്രതിരോധ മേഖലയെ ആത്മനിർഭരമാക്കുന്നതിനായി മൂന്ന് പുതിയ കരാറുകളിൽ ഒപ്പുവെച്ച് കേന്ദ്രസർക്കാർ. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി രണ്ട് കരാറുകളിലും ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡുമായി ഒരു കരാറിലുമാണ് പ്രതിരോധ ...

ആത്മനിർഭർ ഭാരതത്തെ ശക്തിപ്പെടുത്തും ; സേനാ വിഭാഗങ്ങളുടെ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ ബൃഹത് പദ്ധതി; 70,500 കോടി രൂപ അനുവദിച്ച് കേന്ദ്രം

ന്യൂഡൽഹി: സൈനിക വിഭാഗങ്ങൾക്ക് ആയുധങ്ങൾ വാങ്ങാൻ ബൃഹത് പദ്ധതിക്ക് അംഗീകാരം. സേന വിഭാഗങ്ങൾക്കായി ആയുധങ്ങൾ വാങ്ങാൻ 70,500 കോടി രൂപയുടെ പദ്ധതിയ്ക്കാണ് കേന്ദ്ര സർക്കാർ  അംഗീകാരം നൽകിയത്. ...

ഇന്ത്യൻ സൈന്യത്തിന് കരുത്തേകാൻ 70,000 കോടി രൂപയുടെ പ്രതിരോധ കരാർ; ബ്രഹ്‌മോസും ധ്രുവ് ഹെലികോപ്റ്ററുമടക്കം എത്തുന്നത് വൻ ശേഖരം

ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ സേനയ്ക്ക് 70,000 കോടി രൂപയുടെ ആയുധ ശേഖരം വാങ്ങുന്നതിനുള്ള കരാറിന് അംഗീകാരം നൽകി കേന്ദ്രസർക്കാർ. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അദ്ധ്യക്ഷത വഹിച്ച ഡിഫൻസ് ...

വ്യോമസേനയും നാവികസേനയും സംയുക്ത തീരദേശ അഭ്യാസ പ്രകടനം കാഴ്ചവെച്ചു

കൊച്ചി: ഇന്ത്യൻ വ്യോമസേനയും നാവികസേനയും സംയുക്തമായി അഭ്യാസപ്രകടനം നടത്തി. ബുധനാഴ്ച ഉപദ്വീപിന് ചുറ്റുമുള്ള ഉയർന്ന കടലിൽ കര-അധിഷ്ഠിത നാവിക ആക്രമണ ശേഷിയുടെ വിപുലമായ ശ്രേണി ഇരുസേനകളും പ്രദർശിപ്പിച്ചു. ...

വികസന പ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ടില്ല; അതിർത്തിയിൽ ഹെലിപാഡ് ഉൾപ്പെടെ 75 പദ്ധതികൾ പൂർത്തിയാക്കി ഇന്ത്യ; ഞെട്ടലോടെ പാകിസ്താനും ചൈനയും- 75 projects, including bridges, roads and helipads inaugurated

ശ്രീനഗർ: ശത്രുരാജ്യങ്ങളെ നേരിടാൻ രാജ്യാതിർത്തികളിൽ നിർണായക വികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ഇന്ത്യ. 75 അടിസ്ഥാന സൗകര്യവികസന പദ്ധതികൾ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. അതിർത്തി മേഖലകളിൽ ...

ശത്രുക്കളുടെ ഉള്ളിൽ ഭീതി വിതയ്‌ക്കാൻ പ്രചണ്ഡ്; ഇന്ത്യയുടെ ആദ്യ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ ഇനി അറിയപ്പെടുക ഈ പേരിൽ

ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററിന്റെ ആദ്യ ബാച്ച് ഇനി പ്രചണ്ഡ് എന്ന് അറിയപ്പെടും. ജോധ്പൂരിൽ വെച്ച് നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി ...

ദ്വിതല മന്ത്രാലയ ചർച്ച: പ്രതിരോധ മേഖലയിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ മികച്ച പങ്കാളിത്തത്തിന് ധാരണ

വാഷിംഗ്ടൺ: പ്രതിരോധ മേഖലയിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ മികച്ച പങ്കാളിത്തത്തിന് ധാരണ. ദ്വിതല മന്ത്രാലയ ചർച്ചയിലാണ് പ്രതിരോധ മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകാൻ തീരുമാനമായത്. ഇരുരാജ്യങ്ങളുടേയും പ്രതിരോധ ...

അമ്മ പരിശീലനം പൂർത്തിയാക്കിയ അക്കാദമിയിൽ നിന്ന് സൈനികനായി സേവനമാരംഭിക്കുന്ന മകൻ; ഹൃദയം കീഴടക്കി റിട്ട. മേജർ സ്മിതയും മകനും – Son passes out from army training academy 27 years later after his mother

ചെന്നൈ: പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള പബ്ലിക്ക് റിലേഷൻസ് ഓഫീസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വന്ന ഒരു ട്വീറ്റാണ് ഇപ്പോൾ വൈറലാകുന്നത്. 'ഡിഫൻസ് പിആർഒ ചെന്നൈ' എന്ന ട്വിറ്റർ ...

ഒരുകാലത്ത് കോൺഗ്രസ്സ് പറഞ്ഞത് കശ്മീർ പാകിസ്താന്റെ ഭാഗമാണെന്നായിരുന്നു; മോദി പറഞ്ഞത് ഇന്ത്യയുടെ തലപ്പാവ് ആണെന്നും; കശ്മീരിന്റെ സുരക്ഷയെക്കുറിച്ച് ചോദിച്ച കോൺഗ്രസിന്റെ വയറ് നിറച്ച് കേന്ദ്രമന്ത്രി നിത്യാനന്ദ റായ്

ഡൽഹി : ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങൾ ഗണ്യമായ രീതിയിൽ കുറഞ്ഞിരിക്കുന്നു എന്ന് കേന്ദ്ര ആഭ്യന്തര സഹ മന്ത്രി നിത്യാനന്ദ റായ് പറഞ്ഞു . കശ്മീരി പണ്ഡിറ്റുകൾ ഇന്നും ...

മനുഷ്യപുരോഗതിക്കും സമാധാനത്തിനും വേണ്ടി ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിക്കണമെന്ന് രാജ്നാഥ് സിംഗ്; എഐ പ്രതിരോധ മേഖലയിൽ വരുത്തിയത് വലിയ മാറ്റമെന്നും കേന്ദ്രമന്ത്രി

ന്യൂഡൽഹി: നിർമിത ബുദ്ധി ഉപയോഗിക്കുന്നത് മനുഷ്യരാശിയുടെ പുരോഗതിയ്ക്കും സമാധാനത്തിനും വേണ്ടിയാകണമെന്ന് നിർദേശിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് . രാജ്യങ്ങൾ തമ്മിലുള്ള ആധിപത്യം സ്ഥാപിക്കാനാവരുത് എഐ ...

പ്രതിരോധ രംഗത്ത് വൻ കുതിച്ചു ചാട്ടം; ആറുമാസത്തിനിടെ 8,400 കോടിയുടെ നേട്ടം കൊയ്ത് കമ്പനികൾ

ന്യൂഡൽഹി : പ്രതിരോധ പൊതുമേഖലാ രംഗത്ത് വൻ കുതിച്ച് ചാട്ടം നടത്തി ഇന്ത്യ. പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഏഴ് പൊതുമേഖലാ സ്ഥാപനങ്ങളിൽ ആറ് എണ്ണവും വൻ സാമ്പത്തിക ...

ആത്മനിർഭർ ഭാരത് ; പ്രതിരോധ മേഖലയിൽ ശക്തമായ നീക്കവുമായി കേന്ദ്രസർക്കാർ; സുരക്ഷ മുൻ നിർത്തി 101 ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചു

ന്യൂഡൽഹി: പ്രതിരോധമേഖലയിൽ ഇറക്കുമതിക്ക് യോഗ്യമല്ലാത്ത ഉത്പന്നങ്ങളുടെ മൂന്നാമത്തെ ലിസ്റ്റ് പുറത്തിറക്കി കേന്ദ്രസർക്കാർ. ഫോറിൻ സെക്യൂരിറ്റി കോഡുകളുള്ള ഇറക്കുമതി ചെയ്ത ആയുധങ്ങൾ ആഭ്യന്തരസുരക്ഷയെ ബാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് ...

Page 2 of 3 1 2 3