DEMOLITION - Janam TV
Friday, November 7 2025

DEMOLITION

ആരാധനാലയത്തിനുള്ളിൽ സ്വിമ്മിങ് പൂളും ബാത്ത് ടബ്ബും; കണ്ടെത്തിയത് ഗുജറാത്തിൽ അനധികൃത കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്നതിനിടെ

ജാംനഗർ: ഗുജറാത്തിലെ ജാംനഗറിൽ അനധികൃതമായി നിർമ്മിച്ച 300 ഓളം കെട്ടിടങ്ങൾ പൊളിച്ചുനീക്കി ഭരണകൂടം. ഇക്കൂട്ടത്തിൽ നീന്തൽക്കുളം, ബാത്ത് ടബ്, വിശാലമായ മുറികൾ തുടങ്ങിയ ആഡംബര സൗകര്യങ്ങളുള്ള ഒരു ...

അനുമതിയില്ലാതെ മസ്ജിദ് നിർമാണം; സാൻജൗലി മസ്ജിദിന്റെ മൂന്ന് നിലകൾ പൊളിച്ചുമാറ്റാനുള്ള നടപടികൾ ആരംഭിച്ചു

‌ഷിംല: അനധികൃത നിർമാണത്തിന്റെ പേരിൽ പ്രദേശവാസികളുടെ പ്രതിഷേധമുയർന്ന ഹിമാചലിലെ സാൻജൗലി മസ്ജി​ദിന്റെ മൂന്ന് നിലകൾ പൊളിച്ചുമാറ്റാനുള്ള നടപടികൾ ആരംഭിച്ചു. രണ്ട് മാസത്തിനകം മസ്ജിദിന്റെ മൂന്ന് നിലകൾ പൊളിക്കണമെന്ന ...

പ്രതിഷേധത്തിന് ഫലം കണ്ടു; അനധികൃതമായി നിർമിച്ച സാൻജൗലി മോസ്‌ക് പൊളിക്കാൻ കോടതി ഉത്തരവ്; മൂന്ന് നിലകൾ പൊളിക്കും

ഷിംല: ഹിമാചൽ പ്രദേശിലെ സാൻജൗലി മസ്ജി​ദിന്റെ മൂന്ന് നിലകൾ പൊളിച്ചുമാറ്റണമെന്ന് കോടതി ഉത്തരവ്. രണ്ട് മാസത്തിനുള്ളിൽ പൊളിക്കണമെന്ന് സാൻജൗലി മസ്ജിദ് കമ്മിറ്റിയോട് കോടതി നിർദേശിച്ചു. ഷിംലയിലെ മുൻസിപ്പൽ ...

പൊതുസ്വത്ത് കയ്യേറി കെട്ടിട നിർമാണം ; നാ​ഗാർജുനയുടെ കൺവെൻഷൻ സെന്റർ പൊളിച്ചുമാറ്റി; ഒരു സെന്റ് പോലും കയ്യേറിയിട്ടില്ലെന്ന് വിശദീകരണവുമായി താരം

ഹൈദരാബാദ്: തെന്നിന്ത്യൻ താരം നാ​ഗാർജുനയുടെ ഉടമസ്ഥതയിലുള്ള കൺവെൻഷൻ സെന്റർ പൊളിച്ചുമാറ്റി. സർക്കാരിന്റെ കൈവശമുള്ള സ്ഥലം കയ്യേറി കെട്ടിടം നിർമിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കൺവെൻഷൻ സെന്റർ പൊളിച്ചുമാറ്റിയത്. ഹൈദരാബാദ് ...

അനധികൃത പബ്ബുകൾക്കും ബാറുകൾക്കുമെതിരെ ബുൾഡോസർ ഇറക്കാൻ മഹാരാഷ്‌ട്ര സർക്കാർ; ലഹരി വിൽപന നടത്തുന്ന അനധികൃത കേന്ദ്രങ്ങളും ഇടിച്ചുനിരത്തുമെന്ന് ഷിൻഡെ

മുംബൈ; താനെയിലെ അനധികൃത പബ്ബുകളും ബാറുകളും ലഹരി വിൽപന നടത്തുന്ന അനധികൃത കേന്ദ്രങ്ങളും ഇടിച്ചുനിരത്തുമെന്ന് മുന്നറിയിപ്പ് നൽകി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. യുവാക്കളിൽ മയക്കുമരുന്ന് ഉപയോഗം ...

സർക്കാർ ഭൂമിയിൽ വൈഎസ്ആർ കോൺഗ്രസിന്റെ ഓഫീസ് സമുച്ചയം; മുൻസിപ്പൽ കോർപ്പറേഷൻ പൊളിച്ചു നീക്കി

ഹൈദരാബാദ്: സർക്കാർ ഭൂമിയിൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടി നിർമിക്കുന്ന ഓഫീസ് സമുച്ചയം മുൻസിപ്പൽ കോർപ്പറേഷൻ പൊളിച്ചു നീക്കി. ഗുണ്ടൂരിലെ തടെപ്പള്ളിയിൽ നിർമാണം പുരോഗമിക്കുന്ന ഓഫിസാണ് ശനിയാഴ്ച രാവിലെ ...

വില്ലുപുരത്തെ അമ്മൻ ക്ഷേത്രം ഇടിച്ച് തകർത്ത് ഡിഎംകെ സർക്കാർ; നടപടി കോടതി ഉത്തരവിന്റെ മറവിൽ; ശക്തമായ പ്രതിഷേധവുമായി വിശ്വാസി സമൂഹം

ചെന്നൈ: വില്ലുപുരത്ത് അമ്മൻ പ്രതിഷ്ഠയുള്ള ക്ഷേത്രം തകർത്ത ജില്ലാ ഭരണകൂടത്തിന്റെ നടപടിയിൽ പ്രതിഷേധം. വഴുദറെഡ്ഡി കോളനി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ ഒരു ഭാ​ഗം അനധികൃതമായാണ് നിർമിച്ചതെന്ന് ...

ഹിന്ദുക്കൾക്കും ക്ഷേത്രങ്ങൾക്കും സ്ഥാനമില്ല; പുരാതന ഹൈന്ദവ ക്ഷേത്രം തകർത്ത് വാണിജ്യ സമുച്ചയം പണിത് പാകിസ്താൻ

ഇസ്ലാമാബാദ്: ചരിത്ര പ്രാധാന്യമുള്ള ഹിന്ദുക്ഷേത്രം പൊളിച്ച് വാണിജ്യ സമുച്ചയം പണിത് പാകിസ്താൻ. അഫ്‌ഗാനിസ്ഥാൻ അതിർത്തിയോടു ചേർന്ന് പാകിസ്താനിലെ ഖൈബർ പഖ്‌തൂൺഖ്വ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഖൈബർ ക്ഷേത്രമാണ് പൊളിച്ചുമാറ്റി ...

അനധികൃത മദ്രസ പൊളിക്കൽ; സ്ത്രീകളെയും കുട്ടികളെയും മുന്നിൽ നിർത്തി തെരുവിൽ അഴിഞ്ഞാടി കലാപകാരികൾ; 100-ലേറെ പോലീസുകാർക്ക് പരിക്ക്; നിരേധനാജ്ഞ

ഉത്തരഖണ്ഡിലെ ഹൽദ്‌വാനിയിൽ സർക്കാർ ഭൂമി കൈയേറി നിർമ്മിച്ച മദ്രസ പൊളിച്ച സംഭവത്തിൽ ഉത്തരാഖണ്ഡിൽ കലാപകാരികളുടെ അഴിഞ്ഞാട്ടം. ആക്രമണം നിയന്ത്രിക്കാനെത്തിയ പോലീസുകാരിൽ 100ലേറെ പേർക്ക് പരിക്കേറ്റു. കോടതി ഉത്തരവിനെ ...

ഗതാഗതകുരുക്ക് രൂക്ഷം; സുനെരി മസ്ജിദ് പൊളിക്കുന്നതിൽ പൊതുജനാഭിപ്രായം തേടി ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ

ന്യൂഡൽഹി: ഡൽഹിയിലെ അതീവ സുരക്ഷാ മേഖലയിൽ സ്ഥിതി ചെയ്യുന്ന സുനെരി മസ്ജിദ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നു. വിഷയത്തിൽ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ പൊതുജനങ്ങളുടെ അഭിപ്രായം ...

അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്നത് തടയാൻ വമ്പന്മാർ ഇടപെടുന്നു; നിയമ നടപടികൾ തുടരുമെന്ന് വ്യക്തമാക്കി കർണാടക മുഖ്യമന്ത്രി

ബംഗളൂരു: ബംഗളൂരുവിൽ അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്ന നടപടി തടയാൻ സ്വാധീനമുള്ളവർ ഇടപെടുന്നതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.എന്നാൽ കെട്ടിട നിർമ്മാണ നിയമങ്ങൾ പാലിക്കാതെ നിർമ്മിച്ച ...

അൽ- ഖ്വായ്ദ ബന്ധം; അസമിൽ ഒരു മദ്രസ കൂടി ഇടിച്ചു നിരത്തി- Madrasa demolished in Assam over terror links

ഗുവാഹട്ടി: ഇസ്ലാമിക ഭീകര സംഘടനയായ അൽ-ഖ്വായ്ദയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അസമിൽ ഒരു മദ്രസ കൂടി ഇടിച്ചു നിരത്തി. അസമിലെ ബാർപേട്ട ജില്ലയിലെ മദ്രസയാണ് ഇടിച്ചു നിരത്തിയത്. ...

ബീച്ചിലെ അനധികൃത കച്ചവടങ്ങൾ ജെസിബി ഉപയോഗിച്ച് പൊളിച്ച് നീക്കി കോർപ്പറേഷൻ അധികൃതർ; പ്രതിഷേധവുമായി കച്ചവടക്കാർ

കൊല്ലം : കൊല്ലം ബീച്ചിലെ അനധികൃത കച്ചവടങ്ങൾ പൊളിച്ച് നീക്കി കോർപ്പറേഷൻ. ബീച്ച് കയ്യേറി സ്ഥാപിച്ച തട്ടുകടകളും ഇറക്കുകളും താത്ക്കാലിക ഷെഡ്ഡുകളും പോലീസിന്റെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് ...

ഡൽഹിയിലെ അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന് പൂട്ടിടാൻ കെജ് രിവാൾ സർക്കാർ; നടപടി തുടരുമെന്ന് കോർപ്പറേഷൻ

ന്യൂഡൽഹി : ഡൽഹിയിലെ അനധികൃത നിർമ്മാണങ്ങൾ പൊളിക്കൽ തുടരുമെന്ന മുന്നറിയിപ്പുമായി മുൻസിപ്പൽ കോർപ്പറേഷൻ. അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിക്കാൻ വീണ്ടും ജെസിബി ഇറക്കും. പടിഞ്ഞാറൻ ഡൽഹിയിലെ കെശോപൂർ ...

സർക്കാർ ഭൂമി കയ്യേറി ബംഗ്ലാദേശികൾ; ഡൽഹിയിൽ പൊളിച്ചുമാറ്റൽ ആരംഭിച്ചു

ന്യൂഡൽഹി: അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ പൊളിക്കുന്നതിന് തുടക്കമിട്ട് സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ. ഡ്രൈവിന്റെ ആദ്യ ഘട്ടം മെയ് 13 വരെയാണ് തുടരുക. തുഗ്ലക്കാബാദിലെ കർണി സിംഗ് ...

മൂന്ന് നൂറ്റാണ്ട് പഴക്കമുള്ളക്ഷേത്രം പൊളിച്ച സംഭവം; 3 ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത് രാജസ്ഥാൻ സർക്കാർ

ജയ്പൂർ : രാജസ്ഥാനിൽ മൂന്ന് പതിറ്റാണ്ട് പഴക്കമുളള ശിവക്ഷേത്രം തകർത്ത സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്ത് സർക്കാർ. അൽവാർ ജില്ലയിലെ സറായ് മൊഹല്ലയിലുള്ള ശിവക്ഷേത്രമാണ് സംസ്ഥാന സർക്കാർ ...

ഇന്ത്യയിൽ ഇനിയും മഹാഭാരത യുദ്ധം നടക്കും; മുസ്ലീങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കും; ഭീഷണി മുഴക്കി മൗലാന തൗഖിർ റാസ

ലക്‌നൗ : കേന്ദ്ര സർക്കാരിനെതിരെ ഭീഷണിയുമായി കോൺഗ്രസ് നേതാവ് മൗലാന തൗഖിർ റാസ. റംസാന് ശേഷം മുസ്ലീങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കും. ഡൽഹിയിലെ ജഹാംഗീർപുരിയിൽ നടന്ന പൊളിക്കൽ നടപടികൾക്ക് ...

മരടിലെ വിവാദ ഫ്‌ളാറ്റ് നിർമ്മാതാക്കൾ നൽകേണ്ടത് 120;98 കോടി രൂപ; നൽകിയത് 37.3 കോടി രൂപ; ഒരു രൂപ പോലും നൽകാതെ ഹോളി ഫെയ്‌ത്ത് ഫ്‌ളാറ്റ് നിർമ്മാതാക്കൾ

കൊച്ചി: നിയമലംഘനം നടത്തി നിർമ്മിച്ചതിനാൽ പൊളിച്ചു നീക്കിയ മരടിലെ വിവാദ ഫ്‌ളാറ്റുകളുടെ നിർമ്മാതാക്കൾ തിരികെ നൽകേണ്ട തുകയിൽ പകുതി പോലും നൽകിയിട്ടില്ലെന്ന് റിപ്പോർട്ട്. തിരികെ നൽകേണ്ട 120.98 ...

വൃന്ദ കാരാട്ടിന് പിന്നാലെ ജഹാംഗീർപുരി സന്ദർശിക്കാൻ ഒവൈസി; പ്രവേശനം നിഷേധിച്ച് പോലീസ്, അടുത്ത ദിവസവും എത്തുമെന്ന് എഐഎംഐഎം നേതാവ്

ന്യൂഡൽഹി : ഡൽഹിയിലെ ജഹാംഗീർപുരിയിലേക്ക് പോയ തന്നെ പോലീസ് തടഞ്ഞുവെന്ന ആരോപണവുമായി എഐഎംഐഎം നേതാവ് അസദ്ദുദ്ദീൻ ഒവൈസി. ബുൾഡോസർ ഉപയോഗിച്ച് അനധികൃത നിർമ്മാണങ്ങൾ പൊളിച്ച് കളയുന്ന സ്ഥലത്തേക്കാണ് ...

അമിത് ഷായുടെ വീടും ബിജെപി ഓഫീസും പൊളിക്കണം; എന്നാൽ മാത്രമേ രാജ്യത്ത് കലാപങ്ങൾ അവസാനിക്കൂ എന്നും ആം ആദ്മി നേതാവ്

ന്യൂഡൽഹി : ഹനുമാൻ ജയന്തി ആഘോഷത്തിന് നേരെ ആക്രമണമുണ്ടായ ഡൽഹിയിലെ ജഹാംഗീർപുരിയിലുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ച് മാറ്റുകയാണ്. അനധികൃതമായി കയ്യേറിയ കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റാനാണ് തീരുമാനം. ...