DGP - Janam TV

DGP

തൃക്കാക്കര കൂട്ട ബലാത്സംഗ കേസ്; പിആർ സുനുവിനെതിരെ അച്ചടക്ക നടപടികൾ പുനഃപരിശോധിക്കണമെന്ന് ഡിജിപി

തൃക്കാക്കര കൂട്ട ബലാത്സംഗ കേസ്; പിആർ സുനുവിനെതിരെ അച്ചടക്ക നടപടികൾ പുനഃപരിശോധിക്കണമെന്ന് ഡിജിപി

തിരുവനന്തപുരം: തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ പ്രതിയായ എസ്എച്ച്ഒ പിആർ സുനുവിനെതിരെ അച്ചടക്ക നടപടികൾ പുനഃപരിശോധിക്കണമെന്ന് ഡിജിപി. നിലവിൽ അവസാനിപ്പിച്ച കേസ് ഉൾപ്പെടെ പുനഃപരിശോധിക്കാനാണ് ഡിജിപിയുടെ നിർദേശം. ...

മുസ്ലീം പുരുഷന്മാർ ഹിന്ദു സ്ത്രീകളെ കുടുക്കുന്നത് സംസ്‌കാരമായി മാറിയിരിക്കുന്നു ; ഈ ആളുകൾക്ക് എല്ലാ നിയമ സഹായവും ലഭിക്കാറുണ്ടെന്ന് മുൻ ഡിജിപി നിർമൽ കൗർ

മുസ്ലീം പുരുഷന്മാർ ഹിന്ദു സ്ത്രീകളെ കുടുക്കുന്നത് സംസ്‌കാരമായി മാറിയിരിക്കുന്നു ; ഈ ആളുകൾക്ക് എല്ലാ നിയമ സഹായവും ലഭിക്കാറുണ്ടെന്ന് മുൻ ഡിജിപി നിർമൽ കൗർ

ന്യൂഡൽഹി : മുസ്ലീം പുരുഷന്മാർ ഹിന്ദു സ്ത്രീകളെ കുടുക്കുന്നത് സംസ്‌കാരമായി മാറിയിരിക്കുന്നു എന്ന് വിരമിച്ച ജാർഖണ്ഡ് ഡിജിപി നിർമൽ കൗർ . ശ്രദ്ധ വാക്കറിനെ ക്രൂരമായി കൊലപ്പെടുത്തിയ ...

സംസ്ഥാനത്തെ സിസിടിവികൾ ഇനി നോക്കുകുത്തിയാവില്ല; ഓഡിറ്റിങ്ങ് നടത്താൻ ഡി.ജി.പിയുടെ നിർദ്ദേശം

സംസ്ഥാനത്തെ സിസിടിവികൾ ഇനി നോക്കുകുത്തിയാവില്ല; ഓഡിറ്റിങ്ങ് നടത്താൻ ഡി.ജി.പിയുടെ നിർദ്ദേശം

തിരുവനന്തപുരം: സി.സി.ടി.വികളുടെ ഓഡിറ്റിങ്ങ് നടത്താൻ ഡി.ജി.പിയുടെ നിർദ്ദേശം.എല്ലാ ജില്ലകളിലെയും പ്രധാനകേന്ദ്രങ്ങളും തെരുവുകളും പൂർണ്ണമായും സി.സി.ടി.വി പരിധിയിൽ ലഭ്യമാക്കുന്നതിനുള്ള നടപടി പോലീസ് ഏകോപിപ്പിക്കും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഇത് ...

‘രാമായണ കഥാപാത്രങ്ങൾക്കെതിരെ അസഭ്യവർഷം‘; പോലീസ് അസോസിയേഷന്റെ കാവൽ കൈരളി മാസികയ്‌ക്കും ലേഖകനുമെതിരെ ഡിജിപിക്ക് പരാതി നൽകി ഹിന്ദു ഐക്യ വേദി- Complaint against anti- Hindu content

‘രാമായണ കഥാപാത്രങ്ങൾക്കെതിരെ അസഭ്യവർഷം‘; പോലീസ് അസോസിയേഷന്റെ കാവൽ കൈരളി മാസികയ്‌ക്കും ലേഖകനുമെതിരെ ഡിജിപിക്ക് പരാതി നൽകി ഹിന്ദു ഐക്യ വേദി- Complaint against anti- Hindu content

തിരുവനന്തപുരം: പോലീസ് അസോസിയേഷൻ്റെ കാവൽ കൈരളി എന്ന മാസികയിലൂടെ മത വികാരം വ്രണപ്പെടുത്തിയ ലേഖനത്തിനെതിരെ ഹിന്ദു ഐക്യ വേദി ഡിജിപിക്ക് പരാതി നൽകി. കേരള പോലീസ് അസോസിയേഷൻ ...

കശ്മീരിൽ ഡിജിപിയെ കഴുത്തറുത്ത് കൊന്നത് ലഷ്‌കർ ഭീകരർ; ഉത്തരവാദിത്വം ഏറ്റെടുത്തു; ഇത്തരം നീക്കങ്ങൾ തുടരുമെന്ന് ഭീഷണി – J&K prisons DGP found dead, terror group claims responsibility 

കശ്മീരിൽ ഡിജിപിയെ കഴുത്തറുത്ത് കൊന്നത് ലഷ്‌കർ ഭീകരർ; ഉത്തരവാദിത്വം ഏറ്റെടുത്തു; ഇത്തരം നീക്കങ്ങൾ തുടരുമെന്ന് ഭീഷണി – J&K prisons DGP found dead, terror group claims responsibility 

ശ്രീനഗർ: ജമ്മുകശ്മീരിലെ ജയിൽ ഡിജിപി ഹേമന്ത് കുമാർ ലോഹിയയുടെ കൊലയ്ക്ക് പിന്നിൽ ഭീകരസംഘടനയായ ലഷ്‌കർ-ഇ-ത്വായ്ബ. സംഘടനയുടെ ഇന്ത്യൻ ഘടകമായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫോഴ്‌സ് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ...

പോപ്പുലർ ഫ്രണ്ട് നിരോധനം ; ഓഫീസുകൾ അടച്ച് പൂട്ടാൻ ഉത്തരവിറക്കി സംസ്ഥാനം

പോപ്പുലർ ഫ്രണ്ട് നിരോധനം ; ഓഫീസുകൾ അടച്ച് പൂട്ടാൻ ഉത്തരവിറക്കി സംസ്ഥാനം

തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ അടച്ച് പൂട്ടാൻ സംസ്ഥാനം ഉത്തരവിറക്കി. കേന്ദ്ര വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന്റെ നടപടി.നിരോധനം നടപ്പാക്കാൻ ജില്ലാ കളക്ടർമാർക്കും , ജില്ലാ പോലീസ് ...

ശ്രീനഗറിൽ തെരുവ് നായ ആക്രമണം; 39 പേർക്ക് കടിയേറ്റു; പരിക്കേറ്റവരിൽ വിനോദ സഞ്ചാരികളും

തെരുവുനായകളെ ഉപദ്രവിക്കുന്നത് ശിക്ഷാർഹം; സർക്കുലറുമായി ഡിജിപി; അക്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നാട്ടുകാർ അധികൃതരെ അറിയിക്കണമെന്നും നിർദേശം

തിരുവനന്തപുരം: തെരുവുനായ പ്രശ്‌നത്തിൽ സർക്കുലറുമായി പോലീസ്. ജനങ്ങൾ നായകളെ കൊല്ലാതിരിക്കാൻ ബോധവത്കരണം നടത്തണം. നായകളെ കൊല്ലുന്നത് തടവും പിഴയും കിട്ടാവുന്ന കുറ്റമാണെന്നും സർക്കുലറിൽ പറയുന്നു. സംസ്ഥാനത്ത് തെരുവുനായ ...

ജിഹാദി പ്രസ്ഥാനങ്ങളുടെ സാന്നിദ്ധ്യം ; മേഘാലയയിൽ നിരീക്ഷണം ശക്തമാക്കി പോലീസ്-Meghalaya on high alert over

ജിഹാദി പ്രസ്ഥാനങ്ങളുടെ സാന്നിദ്ധ്യം ; മേഘാലയയിൽ നിരീക്ഷണം ശക്തമാക്കി പോലീസ്-Meghalaya on high alert over

ഷില്ലോങ് : മേഘാലയയിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയതായി ഡിജിപി. പ്രദേശത്ത് ജിഹാദി പ്രസ്ഥാനങ്ങളുടെ സാന്നിദ്ധ്യം നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിരീക്ഷണം ശക്തമാക്കിയത്. ബംഗ്ലാദേശ് അതിർത്തിക്ക് സമീപമുള്ള പ്രദേശങ്ങളിൽ ജാഗ്രത ...

പോലീസ് വാഹനത്തിൽ നക്ഷത്രവും ചന്ദ്രക്കലയും; ഇസ്ലാം മത ചിഹ്നം എടുത്തുമാറ്റാൻ നിർദ്ദേശം നൽകി ഡിജിപി; ആവർത്തിക്കരുതെന്നും മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ നക്ഷത്രവും ചന്ദ്രക്കലയും; ഇസ്ലാം മത ചിഹ്നം എടുത്തുമാറ്റാൻ നിർദ്ദേശം നൽകി ഡിജിപി; ആവർത്തിക്കരുതെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം: പോലീസ് വാഹനങ്ങളിലെ മത ചിഹ്നങ്ങൾ ഒഴിവാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി സംസ്ഥാന പോലീസ് മേധാവി. പമ്പയിൽ എത്തിയ പോലീസ് വാഹനത്തിൽ ഇസ്ലാം മത ചിഹ്നം പതിപ്പിച്ചത് ...

kerala dgp anil kant

അഗ്നിപഥ് പദ്ധതിക്കെതിരെ കേരളത്തിൽ പ്രതിഷേധം അനുവദിക്കില്ല; അക്രമികളെ കർശനമായി നേരിടും; നിർദ്ദേശവുമായി ഡിജിപി

തിരുവനന്തപുരം : അഗ്‌നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകൾ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പോലീസ് സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ...

കോടതി റിമാൻഡ് ചെയ്ത എസ്എഫ്‌ഐ നേതാവിന് പോലീസ് കസ്റ്റഡിയിൽ ഇരിക്കെ സ്വീകരണം; ഡിജിപിക്ക് പരാതി നൽകി എബിവിപി

കോടതി റിമാൻഡ് ചെയ്ത എസ്എഫ്‌ഐ നേതാവിന് പോലീസ് കസ്റ്റഡിയിൽ ഇരിക്കെ സ്വീകരണം; ഡിജിപിക്ക് പരാതി നൽകി എബിവിപി

തിരുവനന്തപുരം: വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ എസ്എഫ്‌ഐ നേതാവിന് പോലീസ് കസ്റ്റഡിയിൽ ഇരിക്കെ സ്വീകരണം കൊടുത്തതിനെതിരെ എബിവിപി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. ഹൈക്കോടതി ...

വ്യക്തി സ്വാതന്ത്ര്യത്തിന്റെ നിഷേധം: കറുത്ത മാസ്‌ക് അഴിപ്പിക്കൽ നടപടി ഇന്ന് ഹൈക്കോടതിയിൽ ചോദ്യം ചെയ്യും

കറുത്ത മാസ്‌കിന് വിലക്ക്; മുഖ്യമന്ത്രി കയ്യൊഴിഞ്ഞതിന് പിന്നാലെ ജില്ലാ മേധാവികളോട് വിശദീകരണം തേടി ഡിജിപി

തിരുവനന്തപുരം: കറുത്ത മാസ്‌ക് മാറ്റിച്ച സംഭവത്തിൽ ഡിജിപി പോലീസ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടി. 4 ജില്ലകളിലെ പോലീസ് മേധാവികൾ ഡിജിപിക്ക് റിപ്പോർട്ട് നൽകണം. കറുത്ത മാസ്‌കും കറുത്ത ...

മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ പൊതുജനങ്ങളെ ദീർഘനേരം പ്രയാസപ്പെടുത്തുന്നില്ലെന്ന് ഡിജിപി

മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ പൊതുജനങ്ങളെ ദീർഘനേരം പ്രയാസപ്പെടുത്തുന്നില്ലെന്ന് ഡിജിപി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നൽകുന്ന സുരക്ഷയുടെ ഭാഗമായി പൊതുജനങ്ങളെ ഏറെ നേരം അനാവശ്യമായി വഴിയിൽ തടയുന്നില്ലെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. കറുത്ത മാസ്‌ക് ...

എടാ, എടീ, നീ, വിളികൾ വേണ്ട! സർക്കുലർ ഇറക്കി ഡിജിപി; തീരുമാനം ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ

രാത്രിയും ഇൻക്വസ്റ്റ് നടത്താം; അസ്വഭാവിക മരണങ്ങളിൽ പുതിയ മാർഗനിർദേശങ്ങളുമായി ഡിജിപി

തിരുവനന്തപുരം: അസ്വാഭാവിക മരണങ്ങളിലെ ഇൻക്വസ്റ്റിന് പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്. രാത്രികാലങ്ങളിലും ഇൻക്വസ്റ്റ് നടത്താമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. രാത്രികാലത്ത് ...

പോലീസുകാരെ മര്യാദക്കാരാക്കാൻ ജനകീയ നിരീക്ഷണം; കുറ്റക്കാർക്കെതിരെ ഉടൻ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി ഡിജിപി

പോലീസുകാർക്ക് ഗുണ്ടകളുമായി ബന്ധം; കേസ് എടുക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസുകാരിൽ ചിലർക്ക് ഗുണ്ടകളുമായി ബന്ധമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. ഇവർക്കെതിരെ കേസ് എടുക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഡിജിപി ...

kerala dgp anil kant

ഡിജിപിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് ഉന്നത പോലീസ് യോഗം; ക്രമസമാധാനപ്രശ്‌നം ചർച്ചയായേക്കും

തിരുവനന്തപുരം:ഡിജിപി അനിൽകാന്തിന്റെ അദ്ധ്യക്ഷതയിൽ ഇന്ന് ഉന്നത പോലീസ് യോഗം ചേരും. രാവിലെ 11 മണിക്ക് പോലീസ് ആസ്ഥാനത്താണ് യോഗം ചേരുക. സംസ്ഥാനത്തെ ക്രമസമാധാനപ്രശ്‌നം ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചയാവും. ...

പോപ്പുലർ ഫ്രണ്ടിന്റെ റെസ്‌ക്യൂ ആൻഡ് റിലീഫ് ടീം: ലക്ഷ്യം നിഷ്‌കളങ്കമല്ല: ഉദ്ഘാടകന്റെ പ്രസംഗത്തിൽ ദുസ്സൂചന: അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർക്കെതിരെ നടപടി.ജനംഇംപാക്ട്‌

പോപ്പുലർ ഫ്രണ്ടിന്റെ റെസ്‌ക്യൂ ആൻഡ് റിലീഫ് ടീം: ലക്ഷ്യം നിഷ്‌കളങ്കമല്ല: ഉദ്ഘാടകന്റെ പ്രസംഗത്തിൽ ദുസ്സൂചന: അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർക്കെതിരെ നടപടി.ജനംഇംപാക്ട്‌

  ആലുവ: പോപ്പുലർ ഫ്രണ്ട്‌വേദിയിൽ പ്രവർത്തകർക്ക് അഗ്നിരക്ഷാ സേന ജീവനക്കാർ പരിശീലനം നടത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് സസ്പൻഷനോ സ്ഥലം മാറ്റത്തിനോ സാധ്യത. സേനയുടെ ഭാഗത്ത് ഗുരുതര വീഴ്ചസംഭവിച്ചുവെന്ന് റിപ്പോർട്ടിന്റെ ...

ഹണിട്രാപ്പുമായി പാക് ഭീകരസംഘടന; വീഴരുതെന്ന് പോലീസുകാർക്ക് നിർദേശം; എന്തെങ്കിലും സംഭവിച്ചാൽ ഉടൻ അറിയിക്കണമെന്ന് ഡിജിപി

ഹണിട്രാപ്പുമായി പാക് ഭീകരസംഘടന; വീഴരുതെന്ന് പോലീസുകാർക്ക് നിർദേശം; എന്തെങ്കിലും സംഭവിച്ചാൽ ഉടൻ അറിയിക്കണമെന്ന് ഡിജിപി

തിരുവനന്തപുരം: പോലീസുകാർക്ക് സർക്കുലറുമായി ഡിജിപി അനിൽകാന്ത്. ഹിണിട്രാപ്പിൽ വീഴരുതെന്ന് പോലീസുകാർക്കി ഡിജിപിയുടെ മുന്നറിയിപ്പ്. പാക് ഭീകരസംഘടനയുടെ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവർ അന്വേഷണ ഏജൻസികളെ ഹണിട്രാപ്പിൽ ഉൾപ്പെടുത്തുന്നതായാണ് വിവരം. ...

ഡിജിപി അനിൽ കാന്തിന്റെ പേരിൽ തട്ടിപ്പ്; അദ്ധ്യാപികയിൽ നിന്നും 14 ലക്ഷം തട്ടിയ നൈജീരിയൻ സ്വദേശി പിടിയിൽ

ഡിജിപി അനിൽ കാന്തിന്റെ പേരിൽ തട്ടിപ്പ്; അദ്ധ്യാപികയിൽ നിന്നും 14 ലക്ഷം തട്ടിയ നൈജീരിയൻ സ്വദേശി പിടിയിൽ

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഐപിഎസിൻറെ പേരിൽ ഓൺലൈൻ പണം തട്ടിപ്പ്. സംഭവത്തിൽ നൈജീരിയൻ സ്വദേശി റൊമാനസ് ക്ലിബ്ബൂസിനെ ഡൽഹിയിൽ നിന്നും പിടികൂടി. തിരുവനന്തപുരം സിറ്റി ...

ഇന്ത്യയിൽ മൂന്ന് ദശലക്ഷത്തിലധികം അക്കൗണ്ടുകൾ പൂട്ടിച്ച് വാട്ട്‌സാപ്പ്

ലോട്ടറി അടിച്ചു; നികുതി അടച്ചില്ലെങ്കിൽ കേസ് എടുക്കും; സംസ്ഥാന പോലീസ് മേധാവിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്

തിരുവനന്തപുരം : സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്. അദ്ധ്യാപികയ്ക്ക് 14 ലക്ഷം രൂപ നഷ്ടമായി. തട്ടിപ്പിന് പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ...

ഡിജിപിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; അദ്ധ്യാപികയില്‍ നിന്ന് തട്ടിയത് 14 ലക്ഷം രൂപ

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി കൊല്ലത്തെ അദ്ധ്യാപികയില്‍ നിന്നും 14 ലക്ഷം രൂപയാണ് തട്ടിയത്. കൊല്ലം ...

പോലീസുകാരെ മര്യാദക്കാരാക്കാൻ ജനകീയ നിരീക്ഷണം; കുറ്റക്കാർക്കെതിരെ ഉടൻ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി ഡിജിപി

ക്രിമിനലുകളുടെ പട്ടിക ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കണം; സമൂഹമാദ്ധ്യമങ്ങളിൽ വർഗ്ഗീയത പ്രചരിപ്പിച്ചാൽ കർശന നടപടി; കൂടുതൽ മാർഗ്ഗ നിർദ്ദേശങ്ങളുമായി ഡിജിപി

ആലപ്പുഴ: ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. ക്രിമിനലുകളുടെയും മുൻപ് കേസുകളിൽ പെട്ടവരുടെയും പട്ടിക ജില്ലാടിസ്ഥാനത്തിൽ ...

ദുരന്ത സാധ്യത പ്രദേശങ്ങളിൽ പൊതുജനത്തെ കടത്തി വിടരുതെന്ന് ഡിജിപി അനിൽ കാന്ത്

സംഘർഷ സാദ്ധ്യത; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ റാലികൾക്കും മൈക്ക് അനൗൺസ്‌മെന്റുകൾക്കും നിയന്ത്രണം; അവധിയിൽ പോയ ഉദ്യോഗസ്ഥരെ തിരികെ വിളിച്ച് ഡിജിപി

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ റാലികൾക്കും മൈക്ക് അനൗൺസ്‌മെന്റുകൾക്കും നിയന്ത്രണം. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്താണ് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം പുറപ്പെടുവിച്ചത്. മൂന്ന് ദിവസത്തേക്കാണ് ...

സംസ്ഥാനത്ത് അതിശക്തമായ മഴ; ഏത് പ്രതിസന്ധിയും നേരിടാൻ പോലീസ് തയ്യാറായിരിക്കണമെന്ന് ഡിജിപി

നോക്കുകൂലിയുമായി ബന്ധപ്പെട്ട പരാതികളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം; നിർദ്ദേശവുമായി സംസ്ഥാന പോലീസ് മേധാവി

കൊച്ചി : നോക്കുകൂലിയുമായി ബന്ധപ്പെട്ട പരാതികളിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന നിർദ്ദേശവുമായി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. പരാതികളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist