മട്ടാഞ്ചേരി സിനഗോഗ് ചിത്രീകരിക്കാൻ ശ്രമിച്ചു; നിരോധിത മേഖലയിൽ അതിക്രമിച്ച് കയറി ഡ്രോൺ പറത്തിയ രണ്ട് പേർ പിടിയിൽ
എറണാകുളം: ഡ്രോൺ ഉപയോഗിച്ച് മട്ടാഞ്ചേരി സിനഗോഗ് ചിത്രീകരിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. നിരോധിത മേഖലയിൽ അതിക്രമിച്ച് കടന്ന് ചിത്രമെടുക്കാൻ ശ്രമിച്ച കാക്കാനാട് സ്വദേശി ഉണ്ണികൃഷ്ണൻ, ...