പ്രതിരോധ മേഖലയിൽ വിപ്ലവം കുറിക്കാൻ യുപി: ദിവ്യാസ്ത്ര MK-1′ ഡ്രോണുമായി ലക്നൗ സ്റ്റാർട്ടപ്പ്
ലക്നൗ: ഭാരതത്തിന്റെ പ്രതിരോധ നവീകരണ രംഗത്ത് നിർണ്ണായക ചുവടുവെപ്പുമായി ഉത്തർപ്രദേശ്. രാജ്യത്തെ പ്രധാന 'ഡ്രോൺ ശക്തി' ഹബ്ബായി യുപി മാറുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പദ്ധതികളും ഉത്തർപ്രദേശ് ...
























