dubai - Janam TV
Monday, July 14 2025

dubai

ദുബായിൽ സ്‌കൂൾ ബസ് ഫീസ് വർദ്ധിപ്പിക്കുമെന്ന് നോട്ടീസ്; അനുമതിയില്ലാതെ വർദ്ധിപ്പിക്കരുതെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്‌മെന്റ് അതോറിറ്റി

ദുബായ്: ദുബായിൽ ബസ് ഫീസ് കൂട്ടുമെന്ന നോട്ടിസിനെതിരെ പരാതിയുമായി രക്ഷിതാക്കൾ. ഒന്നിലധികം കുട്ടികളെ സ്‌കൂളിലയയ്ക്കുന്നവർക്ക് ഇതു താങ്ങാനാകില്ലെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. വീടും സ്‌കൂളും തമ്മിലുള്ള അകലമനുസരിച്ചല്ല പല ...

ദുബായ് നഗരത്തിലൂടെ രണ്ട് ജലപാതകൾ കൂടി; ജലഗതാഗത വികസനം ലക്ഷ്യം

അബുദാബി: ദുബായ് നഗരത്തിലൂടെ രണ്ട് ജലപാതകൾ കൂടി വരുന്നു. ജലഗതാഗത വികസനത്തിന് ദുബായ് നടപ്പാക്കുന്ന മാസ്റ്റർ പ്ലാനിൻറെ ഭാഗമായാണ് രണ്ട് ജലപാതകൾ കൂടി ആരംഭിക്കാൻ തീരുമാനമായത്. കുറഞ്ഞ ...

പ്രവാസി മലയാളികള്‍ക്ക് ആശ്വാസം; ദുബായ്‌ക്ക് പിന്നാലെ വിമാനത്താവളങ്ങളിലെ റാപിഡ് ടെസ്റ്റ് ഒഴിവാക്കി ഷാര്‍ജയും

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന റാപിഡ് ടെസ്റ്റ് ദുബായ്ക്ക് പിന്നാലെ ഷാര്‍ജയും എടുത്തു മാറ്റി. 48 മണിക്കൂറിനിടെയുള്ള പിസിആര്‍ നെഗറ്റിവ് റിസള്‍ട്ട് ഉണ്ടെങ്കില്‍ ഇനി ഷാര്‍ജയിലേക്കും ...

ദുബായിലേക്കുള്ള യാത്രക്കാര്‍ക്ക് റാപിഡ് പിസിആര്‍ പരിശോധന ഒഴിവാക്കി; ഇന്ത്യക്കാര്‍ക്കും ഇളവ് ബാധകം

ന്യൂഡല്‍ഹി:ദുബായിലേക്കുള്ള വിമാന യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന റാപിഡ് ടെസ്റ്റ് ഒഴിവാക്കി. വിമാനത്താവളത്തില്‍ നിന്നുള്ള റാപിഡ് ടെസ്റ്റ് ഇല്ലാതെ തന്നെ ഇനി മുതല്‍ ദുബായിയിലേക്ക് യാത്ര ചെയ്യാം. എന്നാല്‍ 48 ...

യുഎഇയിൽ കഴിഞ്ഞ വർഷം ആരംഭിച്ചത് 220 ഫാക്ടറികൾ; 120 ബില്യൺ ദിർഹമിന്റെ വ്യവസായ കയറ്റുമതിയുണ്ടായെന്ന് വ്യവസായ മന്ത്രാലയം

ദുബായ് : കഴിഞ്ഞ വർഷം യുഎഇയിൽ പ്രവർത്തനമാരംഭിച്ചത് 220 ഫാക്ടറികൾ. 120 ബില്യൺ ദിർഹമിന്റെ വ്യവസായ കയറ്റുമതിയാണ് കഴിഞ്ഞ വർഷം നടന്നത്. അടുത്തകാലത്തുണ്ടായ ഏറ്റവും മികച്ച വളർച്ചയാണിതെന്ന് ...

ഇന്ത്യയടക്കം 200 രാജ്യങ്ങൾ ; ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഗൾഫ് ഫുഡ്

ദുബായ് : ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുകയാണ് ലോകത്തിലെ തന്ന ഏറ്റവും വലിയ ഭക്ഷ്യ പാനീയമേളയായ ഗൾഫ് ഫുഡ്. ദുബായ് വേൾഡ് ട്രേഡ് സെൻററിലാണ് ഇന്ത്യയടക്കം 200 രാജ്യങ്ങളിൽ ...

കൊറോണ പ്രതിരോധ സംവിധാനങ്ങളെ പിന്തുണച്ച് ദുബായ് റോഡ് ട്രാസ്‌പോർട്ട് അതോറിറ്റി ; ഇതുവരെ സേവനം നൽകിയത് ഒരു ലക്ഷം രോഗികൾക്ക്

ദുബായ്: കൊറോണ രോഗ വ്യാപനം ആരംഭിച്ച ശേഷം ഇതുവരെ ഒരു ലക്ഷം രോഗികൾക്ക് സേവനം നൽകിയതായി റോഡ് ട്രാസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. കൊറോണ പ്രതിരോധ സംവിധാനങ്ങളെ പിന്തുണക്കുന്നതിന്റെ ...

ഗതാഗത മേഖലയിൽ സമഗ്ര പരിഷ്‌കാരങ്ങൾ; ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാൻ സമയബന്ധിതമായി പൂർത്തീകരിക്കാൻ തീരുമാനം

ദുബായ് : ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ തീരുമാനമായി. ഇതോടെ ഗതാഗത ശൃംഖലയുടെ അടിസ്ഥാനത്തിൽ നഗരത്തെ 5 മേഖലകളായി തിരിക്കും. ...

രക്ഷിതാക്കൾക്കായി പുതിയ ഓൺലൈൻ സർവ്വേ;വിദ്യാർത്ഥികളുടെ ജീവിത നിലവാരവും ക്ഷേമവും മെച്ചപ്പെടുത്താൻ യുഎഇ

ദുബായ് : ജീവിത നിലവാരവും വിദ്യാർത്ഥികളുടെ ക്ഷേമവും മെച്ചപ്പെടുത്താൻ രക്ഷിതാക്കൾക്കായി പുതിയ ഓൺലൈൻ സർവ്വേയുമായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂളുകളിൽ അക്കാദമിക് നിലവാരം മികവുറ്റതാക്കുന്നതൊടൊപ്പം പ്രൊഫഷണൽ രംഗത്ത് ...

വിദേശികളുടെ വിവാഹ മോചന വ്യവസ്ഥകൾ പരിഷ്‌ക്കരിച്ച് അബുദാബി

ദുബായ്: വിദേശികളുടെ വിവാഹമോചന വ്യവസ്ഥകൾ പരിഷ്‌ക്കരിച്ച് അബുദാബി..വിവാഹ ബന്ധം വേർപ്പെടുത്തുകയും കുട്ടികളുടെ പരിപാലനത്തിനായി ജോലി ഉപേക്ഷിക്കേണ്ടി വരികയും ചെയ്ത സ്ത്രീകൾക്ക് നഷ്ടപരിഹാരം ഏർപ്പെടുത്തിയതാണ് ശ്രദ്ധേയമായ തീരുമാനം. ജോലി ...

ദുബായിലെ മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ 22 ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും

ദുബായ്: ദുബായിലെ മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ ഫെബ്രുവരി 22 ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. ലോകത്തിലെ ഏറ്റവും മനോഹരമായ 14 മ്യൂസിയങ്ങളിൽ ഒന്നാണ് മ്യൂസിയം ഓഫ് ...

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് യുഎഇയിൽ ഫൈസർ – ബയോ എൻടെക് വാക്‌സിനുകൾ നൽകി തുടങ്ങി

ദുബായ്: 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് യുഎഇയിൽ ഫൈസർ - ബയോ എൻടെക് വാക്‌സിനുകൾ നൽകി തുടങ്ങി. ആരോഗ്യ പ്രതിരോധ മന്ത്രാലയം ഇത് സംബന്ധിച്ച് പ്രസ്താവന ...

ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ WOW വീക്കെൻഡ്

ദുബായ്-യുഎഇ, 18 ജനുവരി 2022: ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ WOW വാരാന്ത്യ ഓഫറുകളിലൂടെ ആഭരണ പ്രേമികൾക്ക് അവരുടെ പുതുവർഷ ഷോപ്പിംഗ് ആസ്വദിക്കാനുള്ള അസുലഭാവസരം ഒരുങ്ങുന്നു. ജനുവരി 21 ...

ദുബായിലെ മലയോര പ്രദേശമായ ഹത്തയെ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാൻ പദ്ധതി: സുപ്രീം കമ്മിറ്റിയെ നിയോഗിച്ചു

ദുബായിലെ മലയോര പ്രദേശമായ ഹത്തയെ വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള വികസനപദ്ധതികളുടെ മേൽനോട്ടത്തിനായി സുപ്രീം കമ്മിറ്റിയെ നിയമിച്ചു. ഇത് സംബന്ധിച്ച് നടപടികൾ ആരംഭിക്കാൻ ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ...

മണിക്കൂറിൽ 200 കിലോമീറ്റർ വേഗം; വൈഫൈ, റസ്റ്റോറന്റുകൾ, വിനോദ സംവിധാനങ്ങൾ; സ്മാർട്ട് സേവനങ്ങളുമായി ഇത്തിഹാദ് പാസഞ്ചർ

ദുബായ് : സ്മാർട്ട് സേവനങ്ങളുമായി യുഎഇയുടെ സ്വപ്നപദ്ധതിയായ ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ. യുഎഇയിലെ എല്ലാ എമിറേറ്റുകളേയും ബന്ധിപ്പിക്കുന്ന ട്രെയിനിന്റെ രൂപവും ക്രമീകരണങ്ങളും വ്യക്തമാകുന്ന ചിത്രങ്ങളും വീഡിയോകളും മാദ്ധ്യമങ്ങൾ ...

5 ജി ; വിമാന ഗതാഗതത്തിന് തടസ്സമാകില്ലെന്ന് യുഎഇ ടെലികോം റഗുലേറ്ററി അതോറിറ്റി

ദുബായ് : യുഎഇയിലെ 5 ജി സേവനങ്ങൾ വിമാന ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്നില്ലെന്ന് ടെലികോം റഗുലേറ്ററി അതോറിറ്റി. അമേരിക്കൻ വിമാനതാവളങ്ങളിൽ 5 ജി സ്ഥാപിക്കുന്നതിനാൽ സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി ...

ഇടവിട്ട് മഴയ്‌ക്ക് സാദ്ധ്യത; ദുബായിൽ അസ്ഥിര കാലാവസ്ഥ വരും ദിവസങ്ങളിലും തുടരും

ദുബായ് : ദുബായിൽ അസ്ഥിര കാലാവസ്ഥ വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . രാജ്യത്തിന്റെ വടക്ക് കിഴക്കൻ മേഖലയിലാണ് ഇടവിട്ട മഴക്ക് സാധ്യതയുള്ളത്. ഞായറാഴ്ച ...

ലോക എക്സ്പോ 2020 ദുബായിലേയ്‌ക്ക് വൻ സന്ദർശക പ്രവാഹം

ലോക എക്സ്‌പോ 2020 ദുബായിൽ ഇതുവരെ എത്തിയത് 90 ലക്ഷത്തിലേറെ സന്ദർശകരാണ്. പുതുവത്സരാഘോഷങ്ങൾക്കും ,യു.എ.ഇ.യുടെ സുവർണ ജൂബിലി ആഘോഷങ്ങളും കായിക, സംഗീത, സാംസ്കാരിക പ്രകടനങ്ങൾക്കും സാക്ഷ്യം വഹിക്കാൻ ...

യുഎഇയിൽ വീണ്ടും കൊറോണ പിടിമുറുക്കുന്നു: രോഗ ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്

ദുബായ്:യുഎഇയിൽ പ്രതിദിന കൊറോണ ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്. നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ആയിരം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1002 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ...

യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം അൽ ഹൊസൻ ഗ്രീൻ പാസുള്ളവർക്ക് മാത്രമാക്കും

ദുബായ്: യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് അൽ ഹൊസൻ ഗ്രീൻ പാസ് ഉള്ളവർക്കുമാത്രമാക്കുന്നത് സർക്കാർ സേവനങ്ങൾ ആവശ്യമുള്ള പൊതുജങ്ങൾക്കും ജീവനക്കാർക്കും ബാധകമാണ്. 2022 ജനുവരി മൂന്ന് മുതലാണ് ...

മാഗ്‌നസ് കാൾസണോ യാൻ നെപോമ്‌നിയാച്ചിയോ; ചതുരംഗക്കളത്തിലെ വിശ്വ ജേതാവ് ആരാകും?

ദുബായ്: ലോക ചെസ് ചാമ്പ്യൻഷിപ്പിന് വെളളിയാഴ്ച ദുബായിയിലെ എക്‌സ്‌പോ 2020 വേദിയിലെ എക്‌സിബിഷൻ ഹാളിൽ തുടക്കമാകും. നിലവിലെ ലോക ജേതാവ് മാഗ്നസ് കാൾണും റഷ്യയുടെ നെപോമ്‌നിയാച്ചിയുമാണ് കലാശ ...

യുഎഇയുടെ ദേശീയ ദിനം ഇനി ‘രാജ്യാന്തര ഭാവിദിനം’

ദുബായ്: യുഎഇയുടെ ദേശീയ ദിനമായ ഡിസംബർ 2 രാജ്യാന്തര ഭാവിദിനമായി ആചരിക്കും.‌ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ ...

ദുബായ് ഇന്റർനാഷണൽ കോൺടാക്റ്റ് മാർക്കറ്റ് പ്രദർശനത്തിന് നാളെ തുടക്കം

ദുബായ് : ഇന്റർനാഷണൽ കോൺടാക്റ്റ് മാർക്കറ്റ് പ്രദർശനത്തിന് നാളെ തുടക്കമാകും. ബുധനാഴ്ചയും, വ്യാഴാഴ്ചയുമായി ജുമൈറ ബീച്ച് ഹോട്ടൽ കോൺഫറൻസ് സെന്ററിലാണ് പരിപാടി. വിവിധ രാജ്യങ്ങളിൽ നിന്നായി നിരവധി ...

നിരാലംബർക്ക് കാവലായി എന്നും താനുണ്ടാകും; കാവൽ സിനിമ ഇന്ന് കേരളത്തിലുള്ള ഉത്രയ്‌ക്കും വിസ്മയയ്‌ക്കും വേണ്ടിയെന്ന് സുരേഷ് ഗോപി

ദുബായ് :കേരളത്തിൽ വിവിധ പ്രശ്നങ്ങളനുഭവിക്കുന്ന സ്ത്രീകളോട് ഐക്യപ്പെടുന്നതാണ് കാവൽ സിനിമ എന്ന് സുരേഷ് ഗോപി. ദുബായിൽ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ...

Page 11 of 12 1 10 11 12