during - Janam TV

during

സാമദ്രാേഹികളെ! ഇം​ഗ്ലണ്ട് അടിച്ചു തളർത്തി, പാക് ബൗളർ ആശുപത്രിയിൽ

പാകിസ്താൻ സ്പിന്നർ അബ്രാർ അഹമ്മദ് ആശുപത്രിയിലായി. ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റിൽ പാകിസ്താന്റെ പ്രധാന സ്പിന്നറായിരുന്ന താരം. എന്നാൽ 35 ഓവർ എറിഞ്ഞിട്ടും ഒരു വിക്കറ്റ് പോലും ലഭിച്ചിരുന്നില്ല. മാത്രമല്ല ...

വെൽഡിം​ഗ് മെഷീൻ പൊട്ടിത്തെറിച്ചു; തൊഴിലാളിക്ക് ദാരുണാന്ത്യം, മൂന്നുപേർക്ക് പൊള്ളൽ

ന്യൂഡൽഹി: ടാങ്കർ വെൽഡ് ചെയ്യുന്നതിനിടെ വെൽഡിം​ഗ് മെഷീൻ പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് ദാരുണാന്ത്യം. മൂന്നുപേർക്ക് പൊള്ളലേറ്റു. ദ്വാരകയിലെ ഭർത്താൽ ​ഗ്രാമത്തിലാണ് അപകടം. തീപിടിക്കുന്ന വസ്തുക്കൾ സൂക്ഷിക്കാൻ ഉപയോ​ഗിച്ചിരുന്ന ടാങ്കറിൻ്റെ ...

പോച്ചെ എല്ലാം പോച്ചെ! ബാബറിനെ എറിഞ്ഞ് മുട്ടുക്കുത്തിച്ച് പാക് ബൗളർ; വീഡിയോ

നെറ്റ്സിലെ പരിശീലനത്തിനിടെ ബാബർ അസമിനെ എറിഞ്ഞ് തളർത്തി പാകിസ്താൻ ബൗളർ. ഓഗസ്റ്റ് 21 ന് റാവൽപിണ്ടിയിൽ ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന് മുന്നോടിയായുള്ള നെറ്റ്‌സ് സെഷനിലാണ് താരത്തിന് ഏറ് ...

അവനെ ആർക്കും വിട്ടുതരില്ല..!വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വരന് നേരെ കാമുകിയുടെ ആസിഡ് ആക്രമണം; കൈകാര്യം ചെയ്ത് നാട്ടുകാർ

വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വരന് നേരെ ആസിഡ് ആക്രമണം നടത്തി മുൻ കാമുകി. പിടികൂടിയ ഇവരെ വരന്റെ ബന്ധുക്കൾ തല്ലിച്ചതച്ച് പൊലീസിന് കൈമാറി. ഇവരെ പൊലീസ് സ്റ്റേഷനിൽ ...

ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ‌‌ടയർ ഇളകിപോയി; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗ് എയർപോർട്ടിൽ ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ടയർ ഇളകിപോയി. ബോയിം​ഗ് 737-800 വിമാനത്തിന്റെ ചക്രമാണ് ഊരിപോയത്. സംഭവം വിമാനത്താവളത്തിലെ ​ഗ്രൗണ്ട് സ്റ്റാഫിന്റെ ശ്രദ്ധയിൽപ്പെട്ടതിനാൽ വലിയൊരു ദുരന്തമാണ് ...

ടീമുകൾ ചെണ്ടയും മദ്ദളവുമായ മത്സരത്തിൽ പിറന്നത് ഒരുപിടി റെക്കോർഡുകൾ; ഇനി മുംബൈയാണ് ചെണ്ടയെന്ന് ആർ.സി.ബി ആരാധകർ

ഉപ്പൽ സ്റ്റേഡിയം ഇന്നലെ സാക്ഷിയായത് ഒരു മിനി തൃശൂർ പൂരത്തിനായിരുന്നു. തലങ്ങും വിലങ്ങും കമ്പക്കെട്ടുപോലെ സിക്സറുകൾ ഉയർന്നു പൊങ്ങിയപ്പോൾ ബൗണ്ടറികൾ മാലപ്പടക്കം പോലെ പൊട്ടിച്ചിതറി. മുംബൈയും ഹൈദരാബാദും ...

പാകിസ്താൻ ‘പുക” ലീ​ഗ്; മത്സരത്തിനിടെ സി​ഗററ്റ് വലിച്ച് ഇമാദ് വസിം; മികച്ച ഉദാഹരണമെന്ന് സോഷ്യൽ മീഡിയ

പാകിസ്താൻ പ്രിമിയർ ലീ​ഗിനിടെ പുകവലിച്ച് ഇസ്ലാമബാദ് താരം ഇമാദ് വസിം. ഞായറാഴ്ച നടന്ന ഫൈനൽ മത്സരത്തിനിടെയാണ് വസിം വിവാദത്തിലായത്. ഡ്രെസ്സിം​ഗ് റൂമിൽ സപ്പോർട്ടിംഗ് സ്റ്റാഫിനടുത്തിരുന്നാണ് ഇയാൾ പുകവലിച്ചത്. ...

തമിഴ് സംവിധായകരുടെ മുന്നിൽ 32 വർഷം യാചിച്ചു! നല്ലൊരു വേഷം നൽകാൻ ഒരു മലയാളി വേണ്ടിവന്നു; കണ്ണീരണിഞ്ഞ് മഞ്ഞുമ്മലിലെ പോലീസുകാരൻ

മലയാള സിനിമകളില്‍ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് മഞ്ഞുമ്മല്‍ ബോയ്സ്. സംവിധായകൻ ചി​ദംബരത്തിന്റെ രണ്ടാം സിനിമ ആ​ഗോള ബോക്സോഫീസിൽ 50 കോടി നേടി മുന്നേറുകയാണ്. ഇതിനിടെ ...

വിവാഹത്തിന് ആഴ്ചകൾ മാത്രം; ‘സ്മൈൽ’ സർജറിക്ക് വിധേയനായ യുവാവിന് ദാരുണാന്ത്യം

സൗന്ദര്യവർദ്ധക ശസ്ത്രക്രിയക്ക് വിധേയനായ യുവാവിന് ദാരുണാന്ത്യം. 28-കാരനായ ലക്ഷ്മി നാരായണ വിജ്ഞം ആണ് മരിച്ചത്. അടുത്തയാഴ്ച വിവാഹം നടക്കാനിരിക്കെ സ്മൈൽ കറക്ഷൻ സർജറിക്കാണ് ഇയാൾ വിധേയനായത്. ജൂബിലി ...

ഡിവോഴ്സ് കേസ് നടക്കുന്നതിനിടെ മറ്റൊരു വിവാഹം; ഭർത്താവിനെ വഞ്ചിച്ച് ജീവനാംശം വാങ്ങിയ യുവതിയെ പൊക്കി യുവാവിന്റെ അന്വേഷണം; പിന്നാലെ കോടതിയുടെ തല്ലും

മം​ഗളൂരു: വിവാഹമോചന കേസ് നടക്കുന്നതിനിടെ മറ്റൊരു വിവാഹം കഴിച്ച യുവതിയുടെ കള്ളക്കളി പൊളിച്ചടുക്കി ആദ്യ ഭർത്താവ്. യുവാവിനെ കാലങ്ങളായി വഞ്ചിച്ച് ജീവനാംശമായി പ്രതിമാസം 15,000 രൂപയാണ് ഇവർ ...

രോഹിത്തിന് പിന്നാലെ കോലിയും, വൈറ്റ് ബോള്‍ ക്രിക്കറ്റിനോട് അവധി പറഞ്ഞ് കിംഗ്; ഏകദിനത്തില്‍ രാഹുല്‍ നായകനാവും?

രോഹിത് ശര്‍മ്മയ്ക്ക് പിന്നാലെ വൈറ്റ് ബോള്‍ ക്രിക്കറ്റിനോട് അകന്ന് വിരാട് കോലിയും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരുയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഒരു മാസത്തെ വിശ്രമം ആവശ്യപ്പെട്ടെന്ന് വിവരം. വിരാടിനൊപ്പം രോഹിത്തും ...

വിഭജനഭീതിയെ അനുസ്മരിച്ചും ധീരർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ വിഭജന ഭീകരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിഭജന വേളയിൽ വീരമൃത്യു വരിച്ച ധീരർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ജനങ്ങളുടെ അക്കാലത്തെ ദുരിതങ്ങൾ അനുസ്മരിക്കുകയും ചെയ്ത പ്രധാനമന്ത്രി ...

ആശ്വസിക്കാനുള്ളത് തിലകിന്റെയും സൂര്യയുടെ ഫോം മാത്രം; വിന്‍ഡീസ് പരമ്പര ഇന്ത്യയ്‌ക്ക് നല്‍കിയത് നാണക്കേടുകളുടെ റെക്കോര്‍ഡ്;ഗ്രൗണ്ടില്‍ കളിമറന്ന് ട്വിറ്റര്‍ രാജ

വിന്‍ഡീസ് ടി20 പരമ്പരയിലെ അവസാനത്തെയും അഞ്ചാമത്തെയും മത്സരത്തിലെ തോല്‍വി ഇന്ത്യയ്ക്ക് സമ്മാനിച്ചത് നാണക്കേടുകളുടെ ഒരുപിടി റെക്കോര്‍ഡുകള്‍. നായകനായ ഹാര്‍ദിക് പാണ്ഡ്യയുടെ കരിയറിലെ ആദ്യ പരമ്പര തോല്‍വിയാണിത്. ആശ്വസിക്കാനുള്ള ...

വിദേശ സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങിനിടെ ദേശീയ പാതക നെഞ്ചോട് ചേര്‍ത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥി; പരമ്പരാഗത വേഷത്തിലെത്തി ദേശസ്‌നേഹം വെളിവാക്കുന്ന യുവാവിന്റെ വീഡിയോയ്‌ക്കും വിമര്‍ശനം

ഹൃദയം നിറയ്ക്കുന്നൊരു വീഡിയോയണാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. വിദേശ സര്‍വകലാശാലയിലെ ബിരുദാന ചടങ്ങില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ ദേശസ്‌നേഹം വെളിവാക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ഇതിനിടെ ഈ ...

അഞ്ചുവര്‍ഷത്തിനിടെ ബിസിസിഐ വരുമാനം 27,411-കോടി; നികുതിയായി ഒടുക്കിയത് 4,298-കോടി, കണക്കുകള്‍ നിരത്തി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി

മുംബൈ: വിവിധ മേഖലകളില്‍ നിന്നടക്കം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ബിസിസിഐയ്ക്ക് വരുമാനമായി ലഭിച്ചത് 27,411 കോടി രൂപ. 2018 മുതല്‍ 2022 വരെയുള്ള കണക്കുകളാണ് ധനകാര്യ സഹമന്ത്രി പങ്കജ് ...

ദേശീയഗാനം മുഴങ്ങിയതോടെ നെഞ്ചിൽ കൈവച്ച്, കണ്ണീർ പൊഴിച്ച് ക്യാപ്റ്റൻ പാണ്ഡ്യ; വൈറലായി ദൃശ്യങ്ങൾ

ട്രിനാഡ്; വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ആദ്യ ട്വന്റി20 മത്സരം പരാജയപ്പെട്ടെങ്കിലും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ഒരു ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. മത്സരം തുടങ്ങുന്നതിന് മുൻപ് സ്റ്റേഡിയത്തിൽ ദേശീയ ...

ഡൽഹി വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന വിമാനത്തിന് തീപിടിച്ചു

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ നിർത്തിയിട്ട വിമാനത്തിന് തീപിടിച്ചു. സ്‌പൈസ് ജെറ്റ് വിമാനത്തിനാണ് തീപിടിച്ചത്. എഞ്ചിൻ അറ്റകുറ്റപണിക്കിടെ ഉണ്ടായ തീപിടിത്തത്തിൽ ആളപായമില്ലെന്നും തൊഴിലാളികൾ സുരക്ഷിതാരണെന്നും വിമാന കമ്പനി അറിയിച്ചു. ...