e.sreedharan - Janam TV

e.sreedharan

“കെ-റെയിൽ വരില്ല, ഒരുകാരണവശാലും അനുമതി കിട്ടില്ല”; മെട്രോമാന് പറയാനുള്ളത്…..

കേരളത്തിൽ കെ-റെയിൽ വരില്ലെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. പദ്ധതിക്ക് ഒരുകാരണവശാലും കേന്ദ്ര അനുമതി ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ-റെയിൽ പദ്ധതി ഉപേക്ഷിച്ചെന്ന് പറയാൻ സംസ്ഥാന സർക്കാർ തയ്യാറായാൽ ബദൽ ...

പൈതൃക-സ്മാരകങ്ങൾ തർക്കപ്പെടില്ല; മെട്രോമാൻ നൽകിയ അലൈൻമെന്റ് പ്രകാരം തിരുനാവായ-തവനൂർ പാലം പണിയും; വിജയം കണ്ടത് ഹൈന്ദവരുടെ പോരാട്ടം

ഹൈന്ദവ സംഘടനകളുടെ പോരാട്ടങ്ങൾക്കും മെട്രോമാൻ ഇ ശ്രീധരന്റെ ഇടപെടലുകൾക്കും മുന്നിൽ മുട്ടുമടക്കി സർക്കാർ. ത്രിമൂർത്തി സംഗമസ്ഥാനം നിലനിർത്തിയും കേളപ്പജി സ്മാരകം സംരക്ഷിച്ചും ഭാരതപ്പുഴയ്ക്ക് കുറുകെ തിരുനാവായ-തവനൂർ പാലം ...

പാലക്കാട് ഇത്തവണ താമര വിരിയും; മണ്ഡലത്തിന്റെ വികസനത്തിനായി തയ്യാറാക്കുന്നത് മികച്ച മാസ്റ്റർ പ്ലാൻ; സി. കൃഷ്ണകുമാർ മികച്ച സ്ഥാനാർത്ഥിയെന്ന് മെട്രോമാൻ

പാലക്കാട്: മെട്രോമാൻ ഇ. ശ്രീധരനെ സന്ദർശിച്ച് അനുഗ്രഹം തേടി പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ. പൊന്നാനിയിലെ ശ്രീധരന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. പാലക്കാടിൽ ഇത്തവണ വിജയം ഉറപ്പാണെന്നും ...

തിരുനാവായ – തവനൂർ പാലം; ക്ഷേത്രങ്ങളെ ബാധിക്കാതെ സ്ഥാപിക്കുന്നതിനുള്ള ബദൽ മാർഗങ്ങൾ നിർദ്ദേശിച്ച് കേരള ഹൈക്കോടതിയിൽ ഇ ശ്രീധരന്റെ പൊതുതാൽപര്യ ഹർജി

എറണാകുളം: വിവാദമായ തിരുനാവായ - തവനൂർ പാലം നിർമ്മാണത്തിൽ പ്രായോഗിക നിർദേശങ്ങൾ അടങ്ങിയ പൊതു താത്പര്യ ഹർജിയുമായി മെട്രോമാൻ ഈ ശ്രീധരൻ കേരാള ഹൈക്കോടതിയെ സമീപിച്ചു. ത്രിമൂർത്തി ...

മെട്രോമാൻ മുന്നോട്ടു വച്ച കെ റെയിൽ ബദൽ സ്വീകരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ; മുഖ്യമന്ത്രി പിണറായി വിജയൻ ഇ. ശ്രീധരനുമായി കൂടിക്കാഴ്ച നടത്തും

എറണാകുളം: മെട്രോമാൻ ഇ.ശ്രീധരൻ മുന്നോട്ടു വച്ച കെ റെയിൽ ബദൽ സ്വീകരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ ഇ. ശ്രീധരനുമായി കൂടിക്കാഴ്ച നടത്തും. വേഗ റെയിൽ ...

സിൽവർ ലൈൻ പദ്ധതി വിവരക്കേടായിരുന്നു; ഉപേക്ഷിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ഇ ശ്രീധരൻ

കൊച്ചി : സംസ്ഥാന സർക്കാർ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് മെട്രോമാൻ ഇ ശ്രീധരൻ. എല്ലാവർക്കും ഇതിൽ സന്തോഷമുണ്ടായിരിക്കും. കേന്ദ്ര സർക്കാർ ഈ പദ്ധതിക്ക് ...

രണ്ട് നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാൻ കഴിയാത്ത സർക്കാരാണ് കെ റെയിൽ നടത്തുന്നത്; അഞ്ച് വർഷം കൊണ്ട് സ്ഥലം ഏറ്റെടുക്കൽ പോലും നടക്കില്ലെന്ന് മെട്രോമാൻ

കൊച്ചി ; അനുമതി കിട്ടിയ പദ്ധതികൾ പൂർത്തിയാക്കാതെ കെ റെയിലിന് പിന്നാലെ ഓടുന്ന സംസ്ഥാന സർക്കാരിനെ വിമർശിച്ച് മെട്രോമാൻ ഇ ശ്രീധരൻ. ഏഴുവർഷമായിട്ടും രണ്ടുനഗരങ്ങളിൽ 'ലൈറ്റ് മെട്രോ' ...

മാടപ്പള്ളിയിലെ പോലീസ് നടപടിയിൽ കണ്ടത് മുഖ്യമന്ത്രിയുടെ മർക്കട മുഷ്ടി; മുഖ്യമന്ത്രി കസേരയിൽ ഇരുന്ന് പിണറായി വിജയൻ ഇപ്രകാരം ചെയ്യുന്നത് ജനദ്രോഹം: ഇ.ശ്രീധരൻ

തൃശ്ശൂർ: മാടപ്പള്ളിയിലെ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി മെട്രോമാൻ ഇ.ശ്രീധരൻ. മാടപ്പള്ളിയിലെ പോലീസ് നടപടിയിൽ കണ്ടത് മുഖ്യമന്ത്രിയുടെ മർക്കട മുഷ്ടിയാണെന്ന് മെട്രോമാൻ തുറന്നടിച്ചു. ദൃഢനിശ്ചയം നല്ലതാണെന്നും, ...

സാങ്കേതിക അബദ്ധങ്ങളുടെ ഘോഷയാത്രയാണ് കെ-റെയിൽ; ബിജെപി തൃശ്ശൂർ ജില്ല അദ്ധ്യക്ഷൻ നയിക്കുന്ന കെ-റെയിൽ വിരുദ്ധ പദയാത്ര മെട്രോമാൻ ഇ ശ്രീധരൻ ഉദ്ഘാടനം ചെയ്തു

തൃശ്ശൂർ: ബിജെപി തൃശ്ശൂർ ജില്ല അദ്ധ്യക്ഷൻ കെ.കെ അനീഷ് കുമാർ നയിക്കുന്ന കെ-റെയിൽ വിരുദ്ധ പദയാത്ര മെട്രോമാൻ ഇ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കുന്നംകുളത്ത് നിന്ന് ആരംഭിക്കുന്ന ...

കെ റെയിൽ കേരളത്തെ രണ്ടായി വിഭജിക്കും; സമരത്തിനൊരുങ്ങി ബിജെപി; മെട്രോമാൻ ഇശ്രീധരൻ ചെയർമാനായി സമരസമിതി

കൊച്ചി: കേരളത്തെ രണ്ടായി വിഭജിക്കുന്ന കെ റെയിൽ പദ്ധതിക്കെതിരെ ബിജെപിയുടെ സമരപ്രഖ്യാപനം. മെട്രോമാൻ ഇ.ശ്രീധരനെ ചെയർമാനാക്കി സമരസമിതി രൂപീകരിച്ചുവൻ ജനപങ്കാളിത്തത്തോടെ എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പച്ച കെ.റെയിൽ ...

ഗൂഗിൾ മാപ്പല്ലാതെ കൃത്യമായൊരു രൂപരേഖപോലുമില്ലാത്ത പദ്ധതി,സിൽവർ ലൈൻ പാരിസ്ഥിതിക ദുരന്തം, ഇരുപതിനായിരത്തിൽ പരം ആളുകളെ നേരിട്ട് ബാധിക്കും : ഇ ശ്രീധരൻ

കൊച്ചി : ഗൂഗിൾ മാപ്പല്ലാതെ കൃത്യമായൊരു രൂപരേഖപോലുമില്ലാത്ത പദ്ധതിയാണ് സംസ്ഥാന സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതിയെന്ന്‌ മെട്രോമാൻ ഇ ശ്രീധരൻ.കേരളത്തിൻ്റെ അഭിമാനമായി സർക്കാർ അവതരിപ്പിക്കുന്ന കെ റെയിൽ ...

ബിജെപി ആയതിനുശേഷം ഇ.ശ്രീധരന് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഡോ.ടിഎം തോമസ് ഐസക്. സില്‍വര്‍ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ ഇപ്പോള്‍ ശ്രീധരന്‍ പറഞ്ഞതിനുള്ള മറുപടി 2016ല്‍ ശ്രീധരന്‍ തന്നെ നല്‍കിയിട്ടുണ്ടെന്നും ഐസക്

തിരുവനന്തപുരം: മെട്രോമാന്‍ ഇ.ശ്രീധരന് കഴിഞ്ഞ ദിവസം പറഞ്ഞതിന് ഇ.ശ്രീധരന്‍ തന്നെ നല്‍കുന്ന മറുപടിയെന്ന പേരില്‍ ഡോ.തോമസ് ഐസക് തന്റെ എഫ്ബി പോസ്റ്റിലാണ് മെട്രോമാനെതിരെ രംഗത്ത് എത്തിയത്. മലയാളികളുടെ ...

പാലക്കാട് നഗരവികസനത്തിന് ഡിജിറ്റൽ മാസ്റ്റർ പ്ലാൻ; വിദഗ്ധ സമിതിയിൽ ഇ ശ്രീധരനും; കേരളത്തിൽ ആദ്യം; എതിർപ്പുമായി സിപിഎമ്മും കോൺഗ്രസും

പാലക്കാട്: കേരളത്തിൽ ആദ്യമായി നഗരവികസനത്തിന് ഡിജിറ്റൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് പാലക്കാട് നഗരസഭ. മെട്രോമാൻ ഇ.ശ്രീധരൻ, മുംബൈ ഐഐടിയിലെ അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ ...

ഇ. ശ്രീധരൻ ശിഷ്ടകാലം ബിജെപിയിൽ ഉണ്ടാകും, അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ പാർട്ടിയ്‌ക്കാവശ്യം: ശ്രീധരനെ വീട്ടിലെത്തി സന്ദർശിച്ച് കെ. സുരേന്ദ്രൻ

പാലക്കാട്: മെട്രൊമാൻ ഇ ശ്രീധരനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ച് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സജീവ രാഷ്ട്രീയത്തിൽ നിന്ന് മാത്രമേ ഇ ശ്രീധരൻ ...

മുഖ്യമന്ത്രീ, എങ്ങനെയാണ് ഇത്രയും വലിയ പദ്ധതിക്കുള്ള തുക കണ്ടെത്തുക ; ഉദ്യോഗസ്ഥർ താങ്കളെ തെറ്റിദ്ധരിപ്പിക്കുകയാണ് ; പിണറായിക്ക് കത്തയച്ച് ഇ ശ്രീധരൻ

തിരുവനന്തപുരം ; സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയല്ല, ഹൈസ്പീഡ് റെയിൽ പദ്ധതിയാണ് കേരളത്തിന് ആവശ്യമെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. കേരള സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്ന സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി ...

കെ റെയിൽ പദ്ധതി മറ്റൊരു വെള്ളാനയാകും; ഇ ശ്രീധരൻ അടക്കം വിദഗ്ധരോട് ചോദിച്ചിട്ട് വേണമായിരുന്നു നടപ്പാക്കാനെന്ന് പ്രശാന്ത് ഭൂഷൺ

കോഴിക്കോട് : തെക്കൻ കേരളത്തിൽ നിന്നും നാല് മണിക്കൂർ കൊണ്ട് വടക്കൻ കേരളത്തിൽ എത്തുന്നതിന് സഹായിക്കുന്ന നിർദ്ദിഷ്ട കെ റെയിൽ പദ്ധതിക്കെതിരെ വിമർശനവുമായി പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ...

ശബരിമലയിൽ ബോധപൂർവ്വം സ്ത്രീകളെ കയറ്റി,ഭക്തരെ വേദനിപ്പിച്ചു:കടകംപള്ളി ഇനി കണ്ണീരെ‍ാലിപ്പിച്ചിട്ടു കാര്യമില്ല: ഇ. ശ്രീധരൻ

പാലക്കാട്:  ശബരിമല വിഷയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനത്തിന് മറുപടിയുമായി മെട്രോമാൻ ഇ.ശ്രീധരൻ. എല്ലാം കഴി‍ഞ്ഞ ശേഷം കണ്ണീരൊലിപ്പിച്ചിട്ടു കാര്യമില്ലെന്ന് ഇ. ശ്രീധരൻ പ്രതികരിച്ചു. ഇപ്പോഴത്തേത് യഥാർത്ഥ ...

ബിജെപിയിൽ ചേരാനുള്ള തന്റെ തീരുമാനം ജീവിതത്തിലെ പുതിയ അദ്ധ്യായം: മലപ്പുറത്തെ വിജയയാത്രാ വേദിയിൽ ഇ.ശ്രീധരൻ

മലപ്പുറം: ബിജെപിയിൽ ചേരാനുള്ള തൻറെ തീരുമാനം ജീവിതത്തിലെ പുതിയ അദ്ധ്യായമെന്ന് മെട്രോമാൻ ഇ.ശ്രീധരൻ.  കേരളത്തിന്‌ വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തനിക്ക്  ആഗ്രഹമുണ്ട്.അതിന് ബിജെപി യിൽ ചേരണമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ഇ.ശ്രീധരൻ ...

ബിജെപിയിൽ ചേർന്നതിന് ഇ.ശ്രീധരന്റെ പ്രായം ചൂണ്ടിക്കാട്ടി പരിഹാസം:താൻ മറ്റൊരു പപ്പുവാണോ എന്ന് സിദ്ധാർഥിനോട് സോഷ്യൽ മീഡിയ

ന്യൂഡൽഹി: ബി.ജെ.പിയിൽ ചേർന്ന മെട്രോമാൻ ഇ. ശ്രീധരനെ പരിഹസിച്ച് നടൻ സിദ്ധാർഥ്.അദ്ദേഹത്തിൻറെ പ്രായംചൂണ്ടിക്കാട്ടിയാണ് സിദ്ധാർഥിൻറെ മോശമായ രീതിയിലുള്ള പരിഹാസം. 88 വയസല്ലേ ആയിട്ടുള്ളൂ. 10-15 വർഷം കൂടി ...