Earthquake - Janam TV

Earthquake

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയുടെ തെക്കന്‍ സംസ്ഥാനമായ ചിയാപ്പാസില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഭൂചലനത്തെ തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചതോടെ ജനങ്ങള്‍ ...

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

ഹിംഗോളി: മഹാരാഷ്ട്രയിലെ നന്ദേഡ്ഹിംഗോളി അതിര്‍ത്തി പ്രദേശങ്ങളില്‍ രണ്ട് മണിക്കൂറിനുള്ളില്‍ നാല് തവണ ഭൂചലനം അനുഭവപ്പെട്ടു. ഏറ്റവും ശക്തമായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയതോടെ ജനങ്ങള്‍ ...

വെനിസ്വേല ഭൂകമ്പം: മരണസംഖ്യ 3,342 ആയി; 50,000 പേരെക്കുറിച്ച് വിവരമില്ല

കാരക്കാസ്: വെനിസ്വേലയിൽ ജൂൺ 24-ന് ഉണ്ടായ ഇരട്ട ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 3,342 ആയി ഉയർന്നു. രാജ്യത്തെ ഏറ്റവും രൂക്ഷമായ പ്രകൃതി ദുരന്തങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന ഭൂകമ്പത്തിൽ ഏകദേശം ...

വെനസ്വേലയ്‌ക്ക് ഇന്ത്യയുടെ സഹായഹസ്തം; ‘ഓപ്പറേഷൻ അമിസ്റ്റാഡ്’ സംഘം കരാക്കസിൽ

കരാക്കസ്: ഭൂകമ്പ ദുരന്തത്തിൽ തകർന്ന വെനസ്വേലയിലേക്ക് ഇന്ത്യയുടെ സഹായഹസ്തം. 'ഓപ്പറേഷൻ അമിസ്റ്റാഡ്' എന്ന പേരിൽ ദുരിതാശ്വാസ ദൗത്യസംഘം കരാക്കസിലെത്തി. മെഡിക്കൽ സംഘവും ഫീൽഡ് ഹോസ്പിറ്റലും ഉൾപ്പെട്ട ആദ്യഘട്ട ...

ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

ന്യൂഡല്‍ഹി: ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശനിയാഴ്ച വൈകിട്ട് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. വൈകിട്ട് 7.04ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ...

വെനിസ്വേലയെ നടുക്കിയ ഇരട്ട ഭൂകമ്പത്തിൽ 164 മരണം, 971 പേർക്ക് പരിക്ക്

കാരക്കാസ് : വെനിസ്വേലയിൽ ബുധനാഴ്ച വൈകുന്നേരം ഉണ്ടായ ശക്തമായ ഭൂകമ്പങ്ങളിൽ 164 പേർ മരിക്കുകയും 971 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അറിയിച്ചു. ...

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്; കെട്ടിടങ്ങള്‍ തകര്‍ന്ന് വീണു

മനില: ദക്ഷിണ ഫിലിപ്പീന്‍സിലെ മിന്ദനാവോ തീരത്ത് ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് മേഖലയില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഭൂമിക്കടിയില്‍ വെറും ...

ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഭൂചലനം: ജനങ്ങൾ പരിഭ്രാന്തിയിൽ, വലിയ നാശനഷ്ടങ്ങളില്ല

ടെഹ്റാൻ: ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ടെഹ്റാൻ, മസഡ്രൻ പ്രവിശ്യാ അതിർത്തിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ...

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; ഡല്‍ഹിയിലും ഉത്തരേന്ത്യയിലും പ്രകമ്പനം; ജനങ്ങള്‍ പരിഭ്രാന്തരായി പുറത്തേക്കോടി

ന്യൂഡല്‍ഹി: ഏപ്രില്‍ 3-ന് രാത്രി അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂചലനത്തെത്തുടര്‍ന്ന് ഡല്‍ഹി-എന്‍സിആര്‍ ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത പ്രകമ്പനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ...

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം; 7.4 തീവ്രത; സംഭവത്തില്‍ ഒരാള്‍ മരിച്ചു; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്ന് വീണു; സ്ഥലത്ത് സുനാമി മുന്നറിയിപ്പ്

ജക്കാര്‍ത്ത: തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ഇന്തോനേഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. വടക്കന്‍ മലൂക്ക കടല്‍ മേഖലയിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് ഇന്തോനേഷ്യ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളില്‍ ...

ഹരിയാനയിൽ നേരിയ ഭൂകമ്പം, റിക്ടർ സ്കെയിലിൽ 2.8 തീവ്രത

ന്യൂഡൽഹി: ഹരിയാനയിൽ നേരിയ ഭൂകമ്പം. ഹരിയാനയിലെ റെവാരിയിൽ ഇന്ന് രാവിലെ 7.01 നാണ് നേരിയ ഭൂകമ്പം രേഖപ്പെടുത്തിയത്. പ്രകമ്പനം റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയതായി ദേശീയ ...

ത്രിപുരയിലും അസമിലും റിക്ടർ സ്കെയിലിൽ 3.9 ഉം 5.1 ഉം തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങൾ

ഷില്ലോങ്: ത്രിപുരയിലും അസമിലും തുടർച്ചയായി ഉണ്ടായ ഭൂകമ്പങ്ങളിൽ ജനങ്ങൾ ഭീതിയിലായി. ഇന്ന് പുലർച്ചെ 3.33 ന് ത്രിപുരയിലെ ഗോമതി പ്രദേശത്ത് റിക്ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ...

ഭൂമിക്കടിയിൽ പ്രകമ്പനം: വീടുകളുടെ ജനലുകളും വാതിലുകളും ഇളകി ; ഭൂചലനത്തിന് സമാനമായ പ്രതിഭാസം

തൃശ്ശൂർ: പീച്ചിയിൽ ഭൂമിക്കടിയിൽ പ്രകമ്പനം അനുഭവപ്പെട്ടു. പീച്ചി, തെക്കേകുളം, ചെന്നായ് പ്പാറ -താമര വെള്ളച്ചാൽ പ്രദേശത്താണ് ഭൂചലനത്തിന് സമാനമായ പ്രതിഭാസം ഉണ്ടായത്. ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടില്ല ഭൂമിക്കടിയിൽ ...

അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം; തുടർഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ടുകളില്ല. 10 കിലോമീറ്റർ ആഴത്തിലുള്ള ഭൂകമ്പമാണ് ഉണ്ടായത്. ...

ജപ്പാനെ വിറപ്പിച്ച് ഭൂചലനം; പിന്നാലെ ‘മെ​ഗാക്വേക്ക്’ മുന്നറിയിപ്പും , 1 ലക്ഷത്തോളം പേരെ മാറ്റിപാർപ്പിച്ചു

ടോക്കിയോ: ഭൂകമ്പത്തിന്റെ ആശങ്ക ഒഴിയാതെ ജപ്പാൻ. കഴിഞ്ഞ ദിവസം രാത്രി ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് നിന്ന് 80 കിലോമീറ്റർ അകലെയായി 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി. തുടർ ...

ബംഗ്ലാദേശിൽ ഭൂകമ്പം; അഞ്ച് മരണം ; നിരവധിപേർക്ക് പരിക്ക്

ധാക്ക: അയൽരാജ്യമായ ബംഗ്ലാദേശിൽ വെള്ളിയാഴ്ച രാവിലെയുണ്ടായ ഭൂകമ്പത്തിൽ രാജ്യത്തുടനീളം അഞ്ച് പേർ മരിച്ചു. ഭൂകമ്പത്തിൽ കെട്ടിടങ്ങൾ കുലുങ്ങി, ആളുകൾക്ക് വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും ഓടിയിറങ്ങി തെരുവുകളിൽ ...

ബം​ഗ്ലാദേശിൽ ഭൂചലനം; കൊൽക്കത്തയിലും പ്രകമ്പനം അനുഭവപ്പെട്ടു, അതീവ ജാ​ഗ്രത

ധാക്ക: ബം​ഗ്ലാദേശിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. കൊൽക്കത്തയിലും പ്രകമ്പനം അനുഭവപ്പെട്ടു. ബം​ഗ്ലാദേശിലെ നർസിം​ഗ്ഡിയിൽ നിന്ന് 14 കിലോമീറ്ററിനപ്പുറമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. കൊൽക്കത്തയിലെ ...

ജപ്പാനിൽ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് ; തീര​ദേശവാസികൾ ജാ​ഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

ന്യൂഡൽഹി: ജപ്പാനിൽ ഭൂകമ്പത്തെ തുടർന്നാണ് സുനാമി മുന്നറിയിപ്പ്. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഭൂമിക്കടിയിൽ 30 കി.മീ ആഴത്തിലാണ് ഇതിന്റെ പ്രഭവകേന്ദ്രം. ഇവാട്ടെ ...

തുർക്കിയിൽ ശക്തമായ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 6.1 തീവ്രത

അങ്കാറ: പടിഞ്ഞാറൻ തുർക്കിയിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമുണ്ടായി. ഇതിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. ബാലികേസിർ പ്രവിശ്യയിലെ സിന്ഡിക് നഗരത്തിന്റെ മധ്യഭാഗത്ത് 5.99 ...

മധ്യ ഫിലിപ്പീൻസിൽ ശക്തമായ ഭൂകമ്പം; മരണസംഖ്യ 69 ആയി

മനില: മധ്യ ഫിലിപ്പീൻസ് പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 69 ആയി. ഇന്നലെ രാത്രി 10 മണിയോടെയാണ് 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ഭൂകമ്പം കൂടുതൽ ...

ഫിലിപ്പിൻസിനെ വിറപ്പിച്ച് ഭൂചലനം; 31 പേർ മരിച്ചു, 140 ലധികം പേർക്ക് പരിക്ക്, നിരവധി ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടെ കുടുങ്ങിക്കിടക്കുന്നതായി വിവരം

ന്യൂഡൽഹി: ഫിലിപ്പിൻസിലുണ്ടായ ഭൂചലനത്തിൽ 31 പേർ മരിച്ചു. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 140-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 90,000 ത്തോളം ആളുകൾ താമസിക്കുന്ന ...

വെനസ്വേലയിൽ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തി

കാരക്കസ് : വെനസ്വേലയിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യ്തിട്ടില്ല. വെനസ്വേലയിലെ എണ്ണ വ്യവസായത്തിന് പേരുകേട്ട മരകൈബോ ...

അസമിൽ ഭൂചലനം : 5.8 തീവ്രത രേഖപ്പെടുത്തി

ഗുവാഹത്തി : ഞായറാഴ്ച വൈകുന്നേരം 4.41 ന് അസമിലെ ഗുവാഹത്തിയിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു.ഗുവാഹത്തിയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിലാണ് ഭൂകമ്പം ഉണ്ടായത്. മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ...

കിഴക്കൻ അഫ്​​ഗാനിസ്ഥാനിൽ വൻ ഭൂകമ്പം; 600 പേർ മരിച്ചതായി സ്ഥിരീകരണം

ന്യൂഡൽഹി: കിഴക്കൻ അഫ്​ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 600 പേർ മരിച്ചു. കിഴക്കൻ അഫ്​ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിൽ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഭൂകമ്പമുണ്ടായത്. അപകടത്തിൽ 500-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ...

Page 1 of 9 129