ED - Janam TV
Sunday, July 13 2025

ED

കള്ളപ്പണം വെളുപ്പിക്കൽ കേസ്; രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ തുടരും

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വയനാട് എം പി രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ ബുധനാഴ്ചയും തുടരും. രണ്ടാം ദിവസമായ ചൊവ്വാഴ്ച 10 മണിക്കൂറാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്: രാഹുലിനെ ആദ്യ ദിനം ഒമ്പത് മണിക്കൂർ ചോദ്യം ചെയ്ത് ഇഡി; നാളെയും ഹാജരാകണമെന്ന് നോട്ടീസ്

ഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആദ്യദിന ചോദ്യം ചെയ്യൽ അവസാനിച്ചു.ഒമ്പതു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലായിരുന്നു ഇ.ഡി ഓഫീസിൽ നടന്നത്.അതേസമയം ചൊവ്വാഴ്ച  വീണ്ടും ചോദ്യം ...

രാഹുൽ ഗാന്ധിയെ പിന്തുണച്ച് ഡൽഹിയിൽ പ്രകടനം; പോലീസ് നടപടിയിൽ മുതിർന്ന നേതാവ് പി ചിദംബരത്തിന്റെ വാരിയെല്ല് പൊട്ടിയെന്ന് കോൺഗ്രസ്

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത വയനാട് എം പി രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹിയിൽ പ്രകടനം നടത്തിയ മുതിർന്ന നേതാവ് ...

‘കള്ളപ്പണക്കേസിൽ രാഹുലും സോണിയയും അകത്ത് പോകും‘: ഇരുവരും ചെയ്തിരിക്കുന്നത് 7 വർഷം തടവ് ലഭിക്കാവുന്ന കുറ്റമെന്ന് സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി: കള്ളപ്പണക്കേസിൽ രാഹുൽ ഗാന്ധിയ്ക്കും സോണിയ ഗാന്ധിയ്ക്കും കർശന നടപടി നേരിടേണ്ടി വരുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. വിദേശ വിനിമയവുമായി ബന്ധപ്പെട്ട് ഗുരുതരമായ കുറ്റകൃത്യമാണ് ഇവർ ...

നാഷണൽ ഹെറാൾഡ് കേസ്; മൂന്ന് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം രാഹുൽ ഗാന്ധി ഇഡി ഓഫീസ് വിട്ടു

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കള്ളപ്പണ കേസിൽ ചോദ്യം ചെയ്യലിന് ശേഷം രാഹുൽ ഗാന്ധി ഇഡി ഓഫീസ് വിട്ടു. മൂന്ന് മണിക്കൂറാണ് രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ...

ബിലീവേഴ്സ് ചർച്ച് വഴി യുഎസിലേക്ക് ഫണ്ട്; ഷാജ് കിരണിന്റെ ഫോൺ സംഭാഷണം പരിശോധിക്കാൻ ഇഡി; മുഖ്യമന്ത്രിയും കോടിയേരിയും കുരുക്കിലേക്കോ?

തിരുവനന്തപുരം: സ്വപ്‌ന സുരേഷ് പുറത്തുവിട്ട ഷാജ് കിരണിന്റെ ഫോൺ സംഭാഷണങ്ങൾ പരിശോധിക്കാനൊരുങ്ങി ഇ ഡി യും. ബിലീവേഴ്സ് ചർച്ച് വഴിയാണ് പിണറായി വിജയന്റെയും, കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ട് ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; രാഹുൽ ഗാന്ധി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ജൂൺ 13ന് ഹാജരാകും

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വയനാട് എം പി രാഹുൽ ഗാന്ധി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും. ജൂൺ 13നാണ് രാഹുൽ ഗാന്ധി ഹാജരാകുന്നത്. രാഹുൽ ഗാന്ധിയെ ...

ഹവാല പണമിടപാട്: ആംആദ്മി നേതാവും ഡൽഹി ആരോഗ്യമന്ത്രിയുമായ സത്യേന്ദ്ര ജെയിന്റെ വീട്ടിൽ ഇഡി റെയ്ഡ്

ന്യൂഡൽഹി: ആംആദ്മി നേതാവും ഡൽഹി ആരോഗ്യമന്ത്രിയുമായ സത്യേന്ദ്ര ജെയിന്റെ വീട്ടിൽ ഇഡിയുടെ റെയ്ഡ്. കള്ളപ്പണ കേസിൽ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ജെയ്‌നിനെതിരെ അന്വേഷണം തുടരുന്നതിന്റെ ഭാഗമായാണ് പരിശോധന. ...

സോണിയാഗാന്ധിയ്‌ക്ക് കൊറോണ; ഇഡി ചോദ്യം ചെയ്യലിന് ഹാജരാകാനാവില്ലെന്ന് കോൺഗ്രസ്

ന്യൂഡൽഹി: കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയഗാന്ധിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ സോണിയ സ്വയം നിരീക്ഷണത്തിലേക്ക് മാറി. നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ബുധനാഴ്ച ...

രാഹുൽ വിദേശ ടൂറിൽ ; ഇഡിക്ക് മുന്നിൽ ഇന്ന് ഹാജരാകില്ല; കൂടുതൽ സമയം തേടി വയനാട് എംപി

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ഹാജരാകാൻ വേണ്ടി ഇഡി നോട്ടീസ് അയച്ചതിന് പിന്നാലെ വിശദീകരണവുമായി വയനാട് എംപി രാഹുൽ ഗാന്ധി. രാഹുൽ രാജ്യത്തില്ലെന്നും ...

നിയമവിരുദ്ധ പ്രവർത്തനം; പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചു

ന്യൂഡൽഹി:  മത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ബാങ്ക്  അക്കൗണ്ടുകൾ  മരവിപ്പിച്ചു. എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റിൻറേതാണ് തീരുമാനം.  പോപ്പുലർ ഫ്രണ്ടിന്റെ  മുഖം മിനുക്കൽ സംഘടനയായ റിഹാബ് ഇന്ത്യ ...

നവാബ് മാലിക്കിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഭാര്യയും മക്കളും ചോദ്യം ചെയ്യലിന് ഹാജരായില്ല; വിശദമായ കുറ്റപത്രം സമർപ്പിച്ച് ഇഡി

മുംബൈ: മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിന്റെ ഭാര്യയെയും മക്കളെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഹാജരായില്ലെന്ന് ഇഡി. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ...

മൂന്നാറിലെ വില്ല പദ്ധതിയും അബുദാബിയിലെ റസ്റ്റൊറന്റും മതമൗലിക പ്രവർത്തനങ്ങൾക്ക് പണം കൈമാറാൻ ഉപയോഗിച്ചു: പോപ്പുലർ പ്രവർത്തകരും മലയാളികളുമായ അഷ്‌റഫിനും റസാഖിനുമെതിരെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഇഡി

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ രണ്ട് മലയാളി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരായ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. മലപ്പുറം സ്വദേശി അബ്ദുൾ റസാഖ്, എറണാകുളം ...

വിദേശത്ത് നിന്ന് ലഭിക്കുന്ന പണം വെളുപ്പിക്കാൻ മൂന്നാറിൽ റിയൽ എസ്റ്റേറ്റ് കമ്പനി; പോപ്പുലർ ഫ്രണ്ടിനെതിരെ ഇ.ഡി

ലക്‌നൗ: പോപ്പുലർ ഫ്രണ്ടിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിദേശത്ത് നിന്ന് ലഭിക്കുന്ന പണം വെളുപ്പിക്കാൻ മൂന്നാറിൽ റിയൽ എസ്റ്റേറ്റ് കമ്പനി രൂപീകരിച്ചെന്ന് ഇ.ഡി. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ...

ഐഎഎസ് ഉദ്യോഗസ്ഥ പൂജ സിംഗാളിലെ ഇഡി കസ്റ്റഡിയിൽ വിട്ടു; ഉദ്യോഗസ്ഥയുടെ സ്വകാര്യ ആശുപത്രി നിരീക്ഷണത്തിൽ

ജാർഖണ്ഡ്:ഝാർഖണ്ഡിലെ ഖനനവകുപ്പ് സെക്രട്ടറി പൂജാ സിംഗാളിലെ അഞ്ചു ദിവസത്തേയ്ക്ക് ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ വിശ്വസ്തയായ ഐഎഎസ് ഉദ്യോഗസ്ഥയെ ഇന്ന് ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; അന്വേഷണത്തോട് സഹകരിക്കാതെ അഭിഷേക് ബാനർജിയുടെ ഭാര്യ; അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

കൊൽക്കത്ത : കൽക്കരി അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയുടെ ഭാര്യയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്. ഡൽഹി കോടതിയാണ് രുജിര ബാനർജിയ്‌ക്കെതിരെ ...

പ്രൈവറ്റ് ജെറ്റും മിനി കൂപ്പറും, ഹെലികോപ്ടറുകളും: ജാക്വിലിന് സുകേഷ് നൽകിയ സമ്മാനങ്ങളെ കുറിച്ച് ഇഡി, കേരളത്തിലുമെത്തി

മുംബൈ: 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ബിസിനസുകാരനായ സുകേഷ് ചന്ദ്രശേഖരനിൽ നിന്നും കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് കുറ്റസമ്മതം നടത്തി നടി ജാക്വിലിൻ ഫെർണാണ്ടസ്. താരത്തിന്റെ ...

പ്രിയങ്ക വാദ്രയിൽ നിന്ന് എംഎഫ് ഹുസൈന്റെ ചിത്രങ്ങൾ വാങ്ങാൻ നിർബന്ധിതനായി; തുക ഉപയോഗിച്ചത് സോണിയയുടെ ചികിത്സയ്‌ക്ക്;വെളിപ്പെടുത്തലുകളുമായി റാണാ കപൂർ

ന്യൂഡൽഹി: നെഹ്‌റു കുടുംബത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി യെസ് ബാങ്ക് സഹ സ്ഥാപകൻ റാണാ കപൂർ.സാമ്പത്തിക കുറ്റകൃത്യ കേസിൽ അറസ്റ്റിലായ റാണാ കപൂർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌റേറ്റിന് നൽകിയ മൊഴിയിലാണ് ...

സംസ്ഥാനത്ത് മതഭീകരവാദത്തിന് ഒഴുകുന്നത് കോടികളുടെ കള്ളപ്പണം; പിന്നില്‍ വ്യവസായികളായ പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികള്‍

തിരുവനന്തപുരം: മതഭീകരവാദത്തിനും, കൊലപാതകങ്ങൾക്കുമായി പോപ്പുലർ ഫ്രണ്ട് - എസ്ഡിപിഐ കേന്ദ്രങ്ങളിലേക്കെത്തുന്നത് കോടികളുടെ കള്ളപ്പണം. എസ്ഡിപിഐ - പോപ്പുലർ ഫ്രണ്ട് മതഭീകരവാദികൾ നടത്തിയ അരുംകൊലകളിലെല്ലാം കൊലയാളികളെ സംരക്ഷിക്കാനും, കേസ് ...

കള്ളപ്പണം വെളുപ്പിക്കൽ; ആംവെ ഇന്ത്യയുടെ 757.77 കോടിയുടെ സ്വത്തുക്കൾ കണ്ടെടുത്ത് ഇഡി

ചെന്നൈ:കള്ളപ്പണം വെളുപ്പിച്ച കേസിൽ മൾട്ടി ലെവൽ മാർക്കറ്റിംഗ് സ്ഥാപനമായ ആംവെ ഇന്ത്യയുടെ 757.77 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേക്ക് കണ്ടുകെട്ടി. തമിഴ്‌നാട്ടിലെ ഡിണ്ടിഗൽ ജില്ലയിലുള്ള കമ്പനിയുടെ ...

പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവ് അറസ്റ്റിൽ; എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡൽഹിയിൽ അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശി എം.കെ അഷറഫാണ് അറസ്റ്റിലായത്. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡി അറസ്റ്റ് ...

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് ഇ.ഡി

ബംഗളുരു: ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയെ സമീപിച്ചു. ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് ഇ.ഡി സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്. കർണാടക ഹൈക്കോടതിയാണ് ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്: ഒമർ അബ്ദുള്ളയെ ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്

ന്യൂഡൽഹി: ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ളയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തു. ജമ്മുകശ്മീർ ബാങ്ക് അഴിമതിക്കേസിലാണ് ചോദ്യം ചെയ്യൽ. ഇഡിയുടെ നിർദ്ദേശ ...

ദേശാഭിമാനിക്ക് രണ്ട് കോടിയുടെ ബോണ്ട് നൽകിയ ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിനെ പൂട്ടി ഇഡി; സിപിഎമ്മിന്റെ ഇഷ്ടക്കാരന്റെ 409.92 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ന്യൂഡൽഹി: 'ലോട്ടറി രാജാവ്' എന്നറിയപ്പെടുന്ന സാന്റിയാഗോ മാർട്ടിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ലോട്ടറി അഴിമതി കേസിൽ 409.92 കോടി രൂപയുടെ സ്വത്തുക്കളാണ് താൽകാലികമായി കണ്ടുകെട്ടിയത്. ലോട്ടറികൾ ...

Page 18 of 20 1 17 18 19 20