Elathoor Train Attack - Janam TV
Saturday, November 8 2025

Elathoor Train Attack

എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്; ജനുവരിയിൽ വിചാരണ ആരംഭിക്കും

എറണാകുളം: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ വിചാരണ ജനുവരിയിൽ ആരംഭിക്കും. ഡൽഹി ഷഹീൻബാഗ് സ്വദേശി ഷാരൂഖ് സെയ്ഫി മാത്രമാണ് പ്രതി. ഷാരൂഖിന്റേത് ഭീകരപ്രവർത്തനമാണെന്ന് എൻഐഎ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. ...

നടന്നത് ജിഹാദി പ്രവർത്തനം; തീവ്രവാദത്തിലേക്ക് ആകൃഷ്ടനായത് പാക് മതപ്രഭാഷകരിൽ നിന്നും; തിരിച്ചറിയാതിരിക്കാൻ കേരളം തിരഞ്ഞെടുത്തു; ഷാരൂഖ് സെയ്ഫിക്കെതിരെ NIA കുറ്റപത്രം

തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ കൊച്ചി എൻഐഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി. ഷാരൂഖ് സെയ്ഫിയെ മാത്രം പ്രതിയാക്കി യുഎപിഎ ചുമത്തിയാണ് കുറ്റപത്രം ...

എലത്തൂർ ട്രെയിൻ ഭീകരാക്രമണക്കേസ്: വീണ്ടും തിരിച്ചറിയൽ പരേഡ് നടത്തി എൻഐഎ; മുഖ്യപ്രതി ഷാരൂഖ് സെയ്ഫിയെ കൂടുതൽ സാക്ഷികൾ തിരിച്ചറിഞ്ഞു

പാലക്കാട്: എലത്തൂർ ട്രെയിൻ ഭീകരാക്രമണക്കേസിൽ വീണ്ടും തിരിച്ചറിയൽ പരേഡ് നടത്തി എൻഐഎ. മുഖ്യപ്രതി ഷാരൂഖിനെ കണ്ടതായി സിസിടിവി ദൃശ്യങ്ങളിലൂടെ വ്യക്തമായവരെയാണ് തിരിച്ചറിയൽ പരേഡിന് എത്തിച്ചത്. കുറ്റകൃത്യത്തിനായി ഷാരൂഖ് ...

എലത്തൂർ തീവെപ്പ് കേസ്; ഷാരൂഖ് സെയ്ഫിയ്‌ക്ക് ഭീകരവാദ സംഘടനകൾക്ക് വേരോട്ടമുള്ള രാജ്യങ്ങളുമായി ബന്ധം; മറ്റ് ട്രെയിനുകളും ലക്ഷ്യമിട്ടിരുന്നതായി സൂചന; പിന്നിൽ ഐഎസ് മൊഡ്യൂളുകൾ?

കൊച്ചി: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെ്ഫിയ്ക്ക് അന്താരാഷ്ട്ര ബന്ധമെന്ന കണ്ടെത്തലുമായി എൻഐഎ. ഭീകരവാദ സംഘടനകൾക്ക് വേരോട്ടമുള്ള രാജ്യങ്ങളായ പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ഉളളവരുമായി ...

എലത്തൂർ ട്രെയിൻ തീവയ്പ്പ് ; എൻഐഎയുടെ ഫോറൻസിക് സംഘം ഇന്ന് കേരളത്തിലെത്തും

കോഴിക്കോട് : എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസുമായി ബന്ധപ്പെട്ട് ഫോറൻസിക് സംഘം ഇന്ന് കോഴിക്കോട് എത്തും. എൻഐയുടെ സൈബർ ഫൊറൻസിക് വിദഗ്ധ സംഘമാണ് എത്തുന്നത്. പ്രതി ഷാറൂഖിനെ ...

ഷാറൂഖ് സെയ്ഫിയുടെ ബന്ധങ്ങളിൽ അന്വേഷണം : ഡൽഹിക്ക് പുറത്തേയ്‌ക്ക് പരിശോധന വ്യാപിപ്പിക്കുന്നു

ന്യുഡൽഹി: എലത്തൂർ ട്രെയിൻ തീവ്രവാദ കേസ് പ്രതി ഷാറൂഖ് സെയ്ഫിക്ക് ന്യുഡൽഹിക്ക് പുറത്തും ബന്ധങ്ങളെന്ന് സൂചന. ഇതിനെ തുടർന്ന് അന്വേഷണം വ്യാപിപ്പിക്കുന്നു. ഹരിയാന നോയിഡ എന്നിവടങ്ങളിൽ കേരള ...

എലത്തൂർ ട്രയിൻ തീവയ്പ്പ് കേസ്: ഷാറൂഖ് ടിക്കറ്റെടുത്തത് കോഴിക്കോട്ടേക്ക്

കോഴിക്കോട്: എലത്തൂർ ട്രയിൻ തീവയ്പ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫി ടിക്കറ്റ് എടുത്തത് കോഴിക്കോട്ടേക്ക്. എന്നാൽ പ്രതി ഷൊർണൂരിൽ ഇറങ്ങിയത് തെറ്റിധാരണ പരത്താനാണെന്നും പോലീസ്. എന്നാൽ താൻ ...

ചുരുളഴിയാത്ത ദുരൂഹത; പ്രതിയുടെ മൊബൈൽ ഫോൺ വിശദാംശങ്ങൾ, സമൂഹമാദ്ധ്യമ ചാറ്റുകൾ, പണത്തിന്റെ വിശദാംശങ്ങൾ തുടങ്ങിയ സംശയകരമെന്ന് കേന്ദ്ര ഏജൻസികൾ; ചോദ്യചിഹ്നമായി ഷാരൂഖ് സെയ്ഫി

കോഴിക്കോട്: ഷാരൂഖ് സെയ്ഫിയുടെ മൊബൈൽ ഫോൺ വിശദാംശങ്ങൾ, സമൂഹമാദ്ധ്യമ ചാറ്റുകൾ, ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയ പണത്തിന്റെ വിശദാംശങ്ങൾ തുടങ്ങിയവയെല്ലാം സംശയകരമാണെന്ന് കേന്ദ്ര ഏജൻസികൾ. ഇയാൽ നിരവധി സിം ...

ഷാരൂഖ് സെയ്ഫി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല; ആരോഗ്യ പ്രശ്‌നങ്ങളില്ല; തീവെപ്പിന് ആസൂത്രിത സ്വഭാവമുണ്ടെന്ന് എൻഐഎ

കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പോലീസ്. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിന് പിന്നാലെ ഇയാളെ മെഡിക്കൽ കോളേജിലെത്തിച്ച് വൈദ്യ സഹായം ...

എലത്തൂർ തീവെപ്പ്; ഭീകരബന്ധം സ്ഥിരീകരിച്ച് കേന്ദ്ര ഏജൻസികൾ; ലക്ഷ്യമിട്ടത് വൻ ആക്രമണം

തിരുവനന്തപുരം: എലത്തൂർ തീവെപ്പ് കേസിൽ ഭീകരബന്ധം സ്ഥിരീകരിച്ച് കേന്ദ്ര ഏജൻസികൾ. ദേശീയ അന്വേഷണ ഏജൻസിയും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഷാരൂഖ് സെയ്ഫി കേരളത്തിലെത്തിയത് സ്വന്തം ...

അടിമുടി ദുരൂഹത; എലത്തൂർ ട്രെയിൻ ആക്രമണത്തിൽ മരിച്ചവർ കിടന്നത് ട്രെയിൻ കടന്നുപോയ അതേ പാതയിൽ; രണ്ടു വയസുകാരിയുടെ ശരീരത്തിൽ മണിക്കൂറുകൾക്ക് ശേഷവും ചൂട്

കോഴിക്കോട്: ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ തീപിടിത്തത്തിനിടെ കാണാതായ മൂന്ന് പേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംശയങ്ങളെറുന്നു. മൂന്ന് മൃതദേഹങ്ങളും ഏതാനും മീറ്ററുകൾ അകലത്തിലാണ് കിടന്നിരുന്നത്. ട്രെയിനിൽ ആക്രമണം ...

എലത്തൂർ ട്രെയിൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കും: റെയിൽവേ പാസ്സഞ്ചേഴ്സ് അമിനിറ്റി ചെയർമാൻ പികെ കൃഷ്ണദാസ്

കോഴിക്കോട്: കേരളത്തെ നടുക്കിയ എലത്തൂർ ട്രെയിൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കുമെന്ന് റെയിൽവേ പാസ്സഞ്ചേഴ്സ് അമിനിറ്റി ചെയർമാൻ പികെ കൃഷ്ണദാസ്. സുരക്ഷയ്ക്കായി കൂടുതൽ ആർപിഎഫ് ജീവനക്കാരെ നിയോഗിക്കുമെന്നും ...

എലത്തൂർ ട്രെയിൻ ആക്രമണം; കേസ് എൻഐഎ ഏറ്റെടുത്തേക്കും

 കോഴിക്കോട്: എലത്തൂർ ട്രെയിൻ ആക്രമണക്കേസ് എൻഐഎ ഏറ്റെടുത്തേക്കും. സംഭവത്തിൽ തീവ്രവാദ ബന്ധം എൻഐഎ സ്ഥിരീകരിച്ചു. എൻഐഎ അഡീഷണൽ എസ് പി സുഭാഷിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം കേസിൽ ...

എലത്തുർ ട്രെയിൻ ആക്രമണ കേസ്: അന്വേഷണ സംഘം നോയിഡയിൽ

കോഴിക്കോട് : എലത്തൂർ ട്രെയിൻ ആക്രമണ കേസിൽ പ്രതിയെ തിരഞ്ഞ് അന്വേഷണസംഘം നോയിഡയിൽ. കോഴിക്കോട് സ്റ്റേഷനിലെ രണ്ടു ഉദ്യോഗസ്ഥരാണ് പ്രതിയെ തിരഞ്ഞ് നോയിഡയിലേക്ക് പോയത്. വിമാനമാർഗ്ഗമാണ് ഇവർ ...

എലത്തൂർ ട്രെയിൻ ആക്രമണം; ഭീകരവാദ-കമ്മ്യൂണിസ്റ്റ് ഭീകര സാധ്യത തള്ളാതെ പോലീസ്; സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; സംഭവം എൻഐഎ അന്വേഷിച്ചേക്കും

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീയിട്ട സംഭവത്തിൽ ഭീകരവാദ-കമ്മ്യൂണിസ്റ്റ് ഭീകരാക്രമണ സാധ്യത തള്ളാതെ പോലീസ്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമിയുടേതെന്ന് സംശയിക്കുന്ന ബാഗ് പോലീസ് കണ്ടെടുത്തു. ...