Elon Musk - Janam TV
Monday, July 14 2025

Elon Musk

ഫ്യൂഡലിസ്റ്റ് സക്കർബർ​ഗ്, 2-ാമത്തെ ജന്മി മസ്ക്; AI അപകടകരമെന്ന് എഎൻ ഷംസീർ

മെറ്റ ഉടമ മാർക്ക് സക്കർബർ​ഗിനെയും ശതകോടീശ്വരൻ ഇലോൺ മസ്കിനെയും വിമർശിച്ച് സ്പീക്കർ എഎൻ ഷംസീർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചുള്ള ആശങ്ക പങ്കുവെക്കുന്നതിനിടെയായിരുന്നു സക്കർബർ​ഗിനെയും മസ്കിനെയും ഷംസീർ കുറ്റപ്പെടുത്തിയത്. ഇപ്പോൾ ...

സമാധാനത്തിനുള്ള നോബൽ സമ്മാനം; എലോൺ മസ്കിന് നോമിനേഷൻ

എലോൺ മസ്കിനെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്തു. യൂറോപ്യൻ പാർലമെൻ്റ് അംഗം ബ്രാങ്കോ ഗ്രിംസാണ് നോർവീജിയൻ നൊബേൽ കമ്മിറ്റിക്ക് നോമിനേഷൻ നൽകിയത്. അഭിപ്രായ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും ...

ബൈഡൻ കാണിച്ചത് ക്രൂരത; സുനിത വില്യംസിനെ തിരികെ എത്തിക്കാൻ ട്രംപ് സഹായം തേടി; ദൗത്യം ഉടനെന്ന് മസ്ക്

വാഷിം​ഗ്ടൺ ഡിസി: ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ എത്തിക്കാൻ എലോൺ മസ്‌കിന്റെ സഹായം തേടി യുഎസ് പ്രസിഡന്റെ് ഡോണൾഡ് ട്രംപ്. സ്പേസ് ...

ഇലോൺ‌ മസ്ക് ജനാധിപത്യത്തിന് ഭീഷണി; മനസാക്ഷിയെ ഭരിക്കാനുള്ള അവകാശം പണത്തിന് നൽകരുത്: ഫ്രഞ്ച് പ്രധാനമന്ത്രി

പാരിസ്: ശതകോടീശ്വരൻ ഇലോൺ മസ്കിനെതിരെ ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബെയ്‌റൂ. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ സഖ്യകക്ഷിയായ മസ്ക് ജനാധിപത്യത്തിന് ഭീഷണി സൃഷ്ടിക്കുന്നുവെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി പറഞ്ഞു. ...

ഹമാസ് അനുകൂല എൻജിഒകൾക്ക് 15 മില്യൺ ഡോളർ ധനസഹായം; ജോർജ്ജ് സോറോസിനെ കടന്നാക്രമിച്ച് ഇലോൺ മസ്‌ക്, ‘മനുഷ്യത്വത്തോടുള്ള വെറുപ്പെ’ന്ന് വിമർശനം

വാഷിംഗ്ടൺ: അമേരിക്കൻ നിക്ഷേപകനും ശതകോടീശ്വരനുമായ ജോർജ്ജ് സോറോസിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. പലസ്തീൻ ഭീകരവാദ സംഘടനയായ ഹമാസുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന എൻജിഒകൾക്ക് സോറോസ് ...

ആദ്യം എക്സിന്റെ പേരുമാറ്റി, ഇപ്പൊ സ്വന്തം പേരും; ഇലോൺ മസ്കിന് എക്‌സിൽ പുതിയ പേരും പ്രൊഫൈൽ ചിത്രവും

ന്യൂയോർക്ക്: എക്‌സിലെ തന്റെ പേരും പ്രൊഫൈൽ ചിത്രവും മാറ്റി ടെക് ഭീമൻ ഇലോൺ മസ്‌ക്. 'കെക്കിയസ് മാക്‌സിമസ്' എന്നാണ് മസ്കിന്റെ എക്‌സിലെ പേജിന് നൽകിയിരിക്കുന്ന പുതിയ പേര്. ...

H-1B ബി വിസ സൂപ്പറല്ലേ!! ”മഹത്തരമായ പദ്ധതി”; നിലപാട് മാറ്റി ട്രംപ്; ഇലോൺ മസ്ക് ഇഫക്ട്

ന്യൂയോർക്ക്: H-1B ബി വിസ നൽകുന്നതിനെ പിന്തുണച്ച് യുഎസ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നേരത്തെ H-1B വിസയെ എതിർത്തയാളായിരുന്നു ട്രംപ്. എന്നാൽ ഇലോൺ മസ്ക്, വിവേക് ...

ട്രംപ് ജയിച്ചു, മസ്കിന്റെ സമ്പത്ത് കുമിഞ്ഞുകൂടുന്നു; ആസ്തി നാല് ബില്യൺ ഡോളർ! ചരിത്രമെഴുതി ഇലോൺ മസ്ക്

വാഷിം​ഗ്ടൺ: പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപിനെ അമേരിക്ക തെരഞ്ഞെടുത്തതോടെ സർവ മേഖലയിലും കുതിപ്പാണ്. സ്വർണമായാലും ബിറ്റ്കോയിനായാലും ഇലോൺ മസ്ക് ആയാലും! ‌400 ബില്യൺ ഡോളർ ആസ്തി പിന്നിടുന്ന ചരിത്രത്തിലെ ...

മിഷൻ “ഡ്രാഗൺ ഫ്ലൈ”: ശനിയുടെ ഉപഗ്രഹത്തിലേക്ക് പറക്കാൻ ഫാൽക്കൺ ഹെവി റോക്കറ്റ്; സ്പേസ് എക്സുമായി കരാറിലെത്തി നാസ

വാഷിംഗ്ടൺ: ശനിയുടെ ഉപഗ്രമായ ടൈറ്റനിലേക്കുള്ള പര്യവേഷണ പദ്ധതി 'ഡ്രാഗൺ ഫ്ലൈ' ദൗത്യത്തിനായി സ്പേസ് എക്സിന്റെ ഫാൽക്കൺ ഹെവി റോക്കറ്റ് തെരഞ്ഞെടുത്ത് നാസ. എട്ട് റോട്ടറുകളുള്ള വലിയ ഡ്രോണിനോട് ...

ചൊവ്വയിൽ പോയി മസ്കിന്റെ കുഞ്ഞിനെ പ്രസവിക്കണം; ആവശ്യം ഉന്നയിച്ച് പ്രമുഖ മോഡൽ

ചൊവ്വ ​ഗ്രഹത്തിൽ ഇലോൺ മസ്കിന്റെ കുഞ്ഞിന് ജന്മം നൽകണമെന്ന ആ​ഗ്രഹം പങ്കുവെച്ച് സ്വീഡിഷ് മോഡൽ. ചൊവ്വയിൽ വെച്ച് പ്രസവിക്കുന്ന ആദ്യ സ്ത്രീയാകുന്നതിന് വേണ്ടിയാണ് ​എൽസ തോറ മസ്കിനെ ...

ലക്ഷദ്വീപിലും ആൻഡമാനിലും വരെ ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി! GSAT-20യുടെ വിക്ഷേപണം ഉടൻ; ഇസ്രോയുമായി കൈകോർത്ത് സ്പേസ്എക്സ്; പുതുചരിത്രം പിറവിയെടുക്കും

ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ഇസ്രോ വികസിപ്പിച്ച കമ്മ്യൂണിക്കേഷൻ സാറ്റ്ലെറ്റ് ജിസാറ്റ്-20 യുടെ വിക്ഷേപണം അടുത്തയാഴ്ചയെന്ന് ഇസ്രോ. വിക്ഷേപണത്തിനൊപ്പം പുതുചരിത്രം കൂടിയാണ് ഇന്ത്യൻ ബഹിരാകാശ മേഖല കൈവരിക്കാനൊരുങ്ങുന്നത്. ...

ഒരുങ്ങിക്കോളൂ അരമണിക്കൂറിൽ പോയിട്ട് വരാം ; കൊച്ചിയിൽ നിന്ന് ന്യൂയോർക്കിലേയ്‌ക്ക് ; വരുന്നു ‘റോക്കറ്റുകളുടെ തമ്പുരാൻ’

ബഹിരാകാശ വിക്ഷേപണത്തിൽ പുത്തൻ അധ്യായം എഴുതിച്ചേർത്ത കമ്പനിയാണ് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്‌എക്സ് അഥവാ ‘റോക്കറ്റുകളുടെ തമ്പുരാൻ’. ലോകത്തെ ഏറ്റവും വലുതും കരുത്തുറ്റതുമായ സ്റ്റാര്‍ഷിപ് റോക്കറ്റിന്‍റെ ബൂസ്റ്റര്‍ഭാഗം ...

ശമ്പളമില്ലാതെ ആഴ്ചയിൽ 80 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യണം; സൂപ്പർ ഹൈ-ഐക്യു വേണം; മസ്ക് ചെറുവിപ്ലവകാരികളെ തേടുന്നു

ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (DOGE) വകുപ്പിലേക്ക് ഉദ്യോ​ഗാർത്ഥികളെ ക്ഷണിച്ച് ഇലോൺ മസ്കും വിവേക് രാമസ്വാമിയും. എക്സിലാണ് ടെസ്ല സിഇഒ റിക്രൂട്ട്മെന്റ് പരസ്യം നൽകിയത്. ആഴ്ചയിൽ 80 ...

ട്രംപിന്റെ ക്യാബിനറ്റിൽ ഇലോൺ മസ്‌കും വിവേക് രാമസ്വാമിയും; ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റിന്റെ ചുമതല വഹിക്കും

ന്യൂയോർക്ക്: പുതിയ സർക്കാരിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനുള്ള വകുപ്പിന്റെ ചുമതല ഇലോൺ മസ്‌കിന് നൽകി നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇലോൺ മസ്‌കിന് പുറമെ ഇന്തോ-അമേരിക്കൻ സംരംഭകനായ വിവേക് ...

കാനഡയെ രക്ഷിക്കണമെന്ന് പോസ്റ്റ്; വരുന്ന തെരഞ്ഞെടുപ്പിൽ ട്രൂഡോ വീഴുമെന്ന് മസ്‌കിന്റെ വൈറൽ കമന്റ്

വാഷിംഗ്ടൺ ഡിസി: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ പരിഹസിച്ച് ടെസ്ല സിഇഒയും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക്. വരുന്ന കനേഡിയൻ പ്രധാനമന്ത്രി തെരഞ്ഞെടുപ്പിൽ ഇലോൺ മസ്‌ക് പരാജയപ്പെടുമെന്നാണ് മസ്‌കിന്റെ ...

അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നത്; വിജയാഘോഷത്തിലും പരാമർശം; ചർച്ചയായി ട്രംപ്- മസ്ക് കെമിസ്ട്രി

യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപിന്റെ തിരിച്ച് വരവിന് പിന്നാലെ ചർച്ചയായി ട്രംപ്- മസ്ക് കെമിസ്ട്രി. വിജയം ഉറപ്പിച്ചിതിന് ശേഷം ട്രംപ് നടത്തിയ അഭിസംബോധനയിലും ഇലോൺ മസ്കിന്റെ പേര് ...

”ഹൃദയശൂന്യമായ വിവേകമില്ലാത്ത പ്രവർത്തി”; പീനട്ടിന്റെ ദയാവധത്തിൽ ബൈഡൻ ഭരണകൂടത്തിനെതിരെ വിമർശനവുമായി ഇലോൺ മസ്‌ക്

ന്യൂയോർക്ക്: സോഷ്യൽ മീഡിയ താരമായിരുന്ന പീനട്ട് അണ്ണാന്റെ ദയാവധത്തിൽ ബൈഡൻ ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് ടെസ്ല സിഇഒ ഇലോൺ മസ്‌ക്. വിവേകമില്ലാത്ത ഹൃദയശൂന്യമായ പ്രവർത്തിയെന്നാണ് മസ്‌ക് പീനട്ടിന്റെ വധത്തെ ...

3 ഭാര്യമാർ, 11 മക്കൾ; കാണാൻ പോലും സമയം കിട്ടുന്നില്ല; ഒന്നിച്ച് താമസിപ്പിക്കാൻ ബം​ഗ്ലാവ് വാങ്ങി മസ്ക്

മൂന്ന് ഭാര്യമാരേയും മക്കളേയും ഒന്നിച്ച് താമസിപ്പിക്കാൻ 35 മില്യൺ ഡോളറിന്റെ ബം​ഗ്ലാവ് സ്വന്തമാക്കി ഇലോൺ മസ്ക്. യുഎസ് ടെക്‌സാസിലെ ഓസ്റ്റിനിലാണ് 14,400 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു ...

ഇം​ഗ്ലീഷ് വായിക്കാനും എഴുതാനും അറിയാമെങ്കിൽ മസ്ക് ജോലി തരും ; വീട്ടിലിരുന്ന് ചെയ്യാം , മണിക്കൂറിൽ 5000 രൂപ പ്രതിഫലം

ഇലോണ്‍ മസ്‌കിന്റെ എഐ സ്റ്റാര്‍ട്ടപ്പായ എക്‌സ് എ.ഐയിൽ എഐ ട്യൂട്ടര്‍മാരെ നിയമിക്കുന്നു. സാങ്കേതിക മികവോടെ എക്‌സ് എ.ഐയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ശരിയായ രീതിയിൽ പ്രവർത്തിപ്പിക്കുകയാണ് ട്യൂട്ടർമാർ ചെയ്യേണ്ടത്. ...

വെറും 7 മിനിറ്റ്; മനോഹരമായ ‘ക്യാച്ച്’; എവിടെ നിന്ന് കുതിച്ചോ അവിടെ തന്നെ തിരിച്ചെത്തി; പുതുചരിത്രം കുറിച്ച് SpaceX

ടെക്സാസ്: ബഹിരാകാശ മേഖലയിൽ ചരിത്രം കുറിച്ച് സ്പേസ് എക്സ്. വിക്ഷേപിച്ച റോക്കറ്റ് ഭാ​ഗം സുരക്ഷിതമായി തിരിച്ചെത്തിച്ചാണ് സ്പേസ് എക്സ് പുതു അദ്ധ്യായം രചിച്ചിരിക്കുന്നത്. സ്റ്റാർഷിപ്പ് റോക്കറ്റ് വിക്ഷേപിച്ചതിന് ...

ചക്രമില്ല, സ്റ്റിയറിം​ഗില്ല, ഡ്രൈവറുമില്ല.. പക്ഷേ നിരത്തിൽ പറപറക്കും ‘റോബാ ടാക്സി’; 20 പേരെ വഹിക്കാൻ കഴിയുന്ന ‘റോബാവാൻ’; ഞെട്ടിച്ച് മസ്ക്

ഓട്ടോ മൈബൈൽ ​രം​ഗത്ത് വൻ കുതിപ്പിനൊരുങ്ങി ഇലോൺ മസ്ക്. ചക്രമോ സ്റ്റിയറിം​ഗോ എന്തിനേറെ ‍ഡ്രൈവറോ ഇല്ലാത്ത വാഹനം അവതരിപ്പിച്ചിരിക്കുകയാണ് ടെസ്‌ല. സൈബർക്യാമ്പ് എന്ന് പേരിട്ടിരിക്കുന്ന റോബോ ടാക്സിയാണ് ...

ബ്ലൂംബെർഗ് അതിസമ്പന്നരുടെ പട്ടികയിൽ ഇലോൺ മസ്‌ക് ഒന്നാമൻ; ജെഫ് ബേസോസിനെ പിന്തള്ളി സക്കർബർഗ് രണ്ടാമത്; ഇന്ത്യയിയിൽ ഒന്നാമത് മുകേഷ് അംബാനി

ദുബായ്: ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടിക പ്രസിദ്ധപ്പെടുത്തി ബ്ലൂംബെർഗ്. സ്‌പേസ്എക്‌സ്, ടെസ്ല, എക്‌സ് മേധാവി ഇലോൺ മസ്‌കാണ് പട്ടികയിൽ ഒന്നാമത്. 263 ബില്യൺ ഡോളർ ...

എന്തുകൊണ്ടാണ് എപ്പോഴും ട്രംപിനെ മാത്രം ലക്ഷ്യമിടുന്നത്; കമലയെ ആരും ആക്രമിക്കാത്തത് എന്താണ്?; ട്രംപിനെതിരായ ആക്രമണത്തെ അപലപിച്ച് മസ്‌ക്

ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റും പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡോണള്‍ഡ് ട്രംപിനെതിരെ നടന്ന വധശ്രമത്തെ അപലപിച്ച് ടെസ്ല, എക്‌സ് സിഇഒ ഇലോണ്‍ മസ്‌ക്. ട്രംപിനെതിരെ ...

എക്സിന് ഇതെന്തുപറ്റി; ലോകത്തെമ്പാടുമുള്ള യൂസേഴ്സ് നിരാശയിൽ; പ്രതികരിക്കാതെ മസ്ക്

ന്യൂഡൽഹി: ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ എക്സിന് (ട്വിറ്റർ) സാങ്കേതിക തകരാർ. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കിടെ ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിലെ എക്സ് ഉപയോക്താക്കൾക്ക് തടസം നേരിട്ടതായാണ് റിപ്പോർട്ട്. ...

Page 2 of 8 1 2 3 8