EVM - Janam TV

EVM

‘പാർലമെന്റിലെ ജയം അവർ ആഘോഷിച്ചു; തിരിച്ചടി കിട്ടിയപ്പോൾ ഇവിഎമ്മുകളെ കുറ്റപ്പെടുത്തുന്നു’; കോൺഗ്രസിന്റെ വിമർശനം അംഗീകരിക്കാനാകില്ലെന്ന് ഒമർ അബ്ദുള്ള

ന്യൂഡൽഹി: വോട്ടിങ് മെഷീനുകൾക്കെതിരെ കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങളിന്മേൽ വിമർശനവുമായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. വിജയിക്കുമ്പോൾ അത് വലിയ രീതിയിൽ ആഘോഷിക്കുകയും, പരാജയപ്പെടുമ്പോൾ മാത്രം ഇവിഎമ്മുകളെ ...

മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പ്; പൊരുത്തക്കേടുകൾ ഇല്ല; ഇവിഎമ്മിനെതിരായ പ്രതിപക്ഷത്തിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ പൊരുത്തക്കേടുണ്ടെന്ന ഇൻഡി സഖ്യത്തിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ കണക്കുകളും വിവിപാറ്റ് സ്ലിപ്പുകളും ( വോട്ടർ-വേരിഫൈഡ് പേപ്പർ ...

അതെന്ത് കൃത്രിമത്വം? തോൽക്കുമ്പോൾ ഉണ്ട്, ജയിക്കുമ്പോൾ ഇല്ല! EVM മാറ്റി ബാലറ്റ് പേപ്പറാക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: ബാലറ്റ് വോട്ടെടുപ്പ് പുനഃസ്ഥാപിക്കണമെന്ന പൊതുതാത്പര്യ ഹർജി തള്ളി സുപ്രീംകോടതി. ഇവിഎം വഴിയുള്ള വോട്ടെടുപ്പിൽ ക്രമക്കേടും കൃത്രിമവും നടക്കുന്നുണ്ടെന്ന് ആരോപണങ്ങൾ ശക്തമാണെന്ന് ചൂണ്ടിക്കാട്ടിയ ഹർജിയാണ് ജസ്റ്റിസ് വിക്രംനാഥ് അടക്കമുള്ള ...

ഇവിഎമ്മുകളിൽ കൃത്രിമം നടന്നതിന് തെളിവില്ല: ഇവിഎമ്മിനെക്കുറിച്ച് എനിക്ക് സംശയമില്ല: കോൺഗ്രസ് എംപി കാർത്തി ചിദംബരം

ന്യൂഡൽഹി: ഇവിഎമ്മിൽ കൃത്രിമം കാട്ടിയതായോ കൃത്രിമം കാട്ടിയതായോ തെളിയിക്കാൻ എൻ്റെ പക്കൽ തെളിവില്ല. അതുകൊണ്ട് വ്യക്തിപരമായി തനിക്ക് സംശയമൊന്നുമില്ലെന്ന് കോൺഗ്രസ് എംപി കാർത്തി ചിദംബരം. ഇവിഎം ഹാക്കിംഗ് ...

കോൺഗ്രസ് തോൽവിക്ക് കാരണം ഇവിഎമ്മിലെ ബാറ്ററി ചാർജോ ? ജയ്‌റാം രമേശിനെ ട്രോളി സോഷ്യൽ മീഡിയ

കൊച്ചി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ ക്രമക്കേട് ആരോപിച്ച് രംഗത്തെത്തിയ കോൺഗ്രസ് വക്താവ് ജയറാം രമേശിന് സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾമഴ. തെരഞ്ഞെടുപ്പ് ഫലം ...

തോറ്റതല്ല, EVM ചതിച്ചതാണ്; ഹരിയാനയിലെ വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്തത്; ജനവിധി അം​ഗീകരിക്കില്ലെന്ന് കോൺ​ഗ്രസ്

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തോൽവിയുടെ ഞെട്ടലിൽ നിന്ന് മുക്തമാകാതെ കോൺ​ഗ്രസ്. എന്നത്തേയും പോലെ ഇന്നും ഇലക്ട്രോണിക് വോട്ടിം​ഗ് മെഷീനെ (EVM) പഴി പറഞ്ഞാണ് കോൺ​ഗ്രസ് ...

അവർ EVMന്റെ സംസ്കാരചടങ്ങ് നടത്തുമെന്ന് കരുതി, പക്ഷെ ഫലം വന്നപ്പോൾ വോട്ടിം​ഗ് യന്ത്രത്തെക്കുറിച്ച് മിണ്ടാട്ടമില്ല: നരേന്ദ്രമോദി

ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിം​ഗ് യന്ത്രങ്ങൾക്കെതിരെ ഉയർന്ന ആക്ഷേപങ്ങളെ പരിഹസിച്ച് നരേന്ദ്രമോദി. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഇവിഎമ്മിനെതിരായ ആക്ഷേപം ഇല്ലാതായെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ...

ചീത്തപ്പേരിൽ നിന്ന് കരകയറി EVM; ഭരണം കിട്ടിയതുമില്ല, മെഷീനെ പഴിക്കാനും വയ്യാതെ പ്രതിപക്ഷം; 230 മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങൾ കൊള്ളാമെന്ന് ട്രോൾ

കഴിഞ്ഞ പത്ത് വർഷത്തിനിടെ ഓരോ തവണ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും പ്രതിസ്ഥാനത്ത് നിൽക്കുന്ന 'കക്ഷി'യാണ് വോട്ടിം​ഗ് യന്ത്രം. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ അധികാരത്തിലേറിയത് മുതൽ പ്രതിപക്ഷ മുന്നണികൾ നിരവധി ...

വോട്ടെടുപ്പിനിടെ ബം​ഗാളിൽ സംഘർഷം; ഇവിഎം കുളത്തിലെറിഞ്ഞു; തമ്മിലടിച്ച് സിപിഎമ്മും ഐഎസ്എഫും

ബം​ഗാളിൽ വോട്ടെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ ഇവിഎം പ്രദേശവാസികൾ കുളത്തിലെറിഞ്ഞു. ഇന്ന് രാവിലെയാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. ഇവിഎം കുളത്തിൽ കിടക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ജയ്ന​ഗർ മണ്ഡലത്തിൽ ...

പോളിം​ഗിനിടെ വോട്ടിംഗ് മെഷിന് തീയിടാൻ ശ്രമം; യുവാവ് പിടിയിൽ

മുംബൈ: മഹാരാഷ്ട്രയിൽ മൂന്നാം ഘട്ട തെരഞ്ഞെടുപ്പിനിടെ വോട്ടിംഗ് മെഷിന് തീയിടാൻ ശ്രമിച്ച യുവാവ് പിടിയിൽ. സോലാപുർ ജില്ലയിൽ ഇന്നലെയായിരുന്നു വിചിത്ര സംഭവം നടന്നത്.വോട്ട് ചെയ്യാനെത്തിയയാൾ പോളിം​ഗിനിടെ മെഷിൻ ...

ഇവിഎമ്മിനെതിരെ നടത്തുന്നത് നീണ്ട പോരാട്ടം; പ്രതിഷേധം തുടരുമെന്ന് അഖിലേഷ് യാദവ്‌

മെയിൻപുരി: ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് ( ഇവിഎം ) എതിരായ തങ്ങളുടെ പ്രക്ഷോഭം തുടരുമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് . ഇവിഎമ്മിനെതിരെയുള്ള ചെറുത്തുനിൽപ്പിനെ "ഒരു ...

എല്ലാം സംശയിക്കാനാകില്ല, തിരഞ്ഞെടുപ്പ് സംവിധാനം നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് സുപ്രീം കോടതി; ആരോപണം തെറ്റെന്ന് തിര.കമ്മിഷനും കാസർകോട് കളക്ടറും

ഡൽഹി: മോക്പോളിൽ ബിജെപി അധിക വോട്ട് ലഭിച്ചെന്ന ആരോപണം തെറ്റെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയെ അറിയിച്ചു. എല്ലാത്തിനെയും സംശയിക്കാനാകില്ലെന്ന് നിരീക്ഷിച്ച കോടതി രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനം ...

ഇവിഎമ്മിലും ഇലക്ഷൻ കമ്മീഷനിലും വിശ്വാസമില്ല; ലോക്സഭാ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിൽ നടത്തണം: ദിഗ്‌വിജയ സിംഗ്

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കവെ ഇവിഎമ്മിൽ സംശയം പ്രകടിപ്പിച്ച് കോൺ​ഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്. ഇവിഎമ്മിൽ ആർക്കും വിശ്വാസമില്ലെന്നും കോൺ​ഗ്രസ് പണ്ടേ ഇവിഎ‌മ്മിനെതിരെ പ്രമേയം പാസാക്കിയിട്ടുണ്ടെന്നും അതിനാൽ ...

‘ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ പൂർണ വിശ്വാസമുണ്ട്; അതിനുള്ളിൽ കൃത്രിമം നടത്താനാകില്ല’; കോൺഗ്രസിന്റെ ആരോപണങ്ങൾ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: വിവിപാറ്റിലും (വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ), ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ കുറിച്ചും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ഉയർത്തിയ ആരോപണങ്ങൾ തള്ളി കേന്ദ്ര ...

ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ പൂർണ്ണവിശ്വാസം ; നിതീഷ് കുമാർ പറഞ്ഞത് തെറ്റ് ; കാർത്തി ചിദംബരം

ചെന്നൈ/ മാനാമധുര: ‘ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ പൂർണ വിശ്വാസമുണ്ടെന്നും അത് തുടർന്നും ഉപയോഗിക്കുന്നതിൽ തെറ്റില്ല എന്നും കൊണ്ഗ്രെസ്സ് നേതാവ് കാർത്തി ചിദംബരം പറഞ്ഞു. "ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനെ ...

‘ഭൂമിശാസ്ത്രപരമായ നിലനിൽപ്പ് എന്നതല്ല; ഭാരതം എന്നത് ഒരു വിശ്വാസവും മനോഭാവവും ആണ്’; എസ്.ജയശങ്കർ

ന്യൂഡൽഹി: ഭൂമിശാസ്ത്രപരമായ നിലനിൽപ്പിന് അപ്പുറം ഭാരതം എന്നത് ഒരു വിശ്വാസവും മനോഭാവവും ആണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ...

തോൽക്കുമ്പോൾ മാത്രം ഇവിഎമ്മിന് പരാതി; ഇവിഎമ്മിനെതിരെ ഇത്തവണയും കോൺഗ്രസ് പരാതിപ്പെട്ടു; വിജയിച്ചതോടെ ആരോപണങ്ങളിൽ മൗനം പാലിച്ചു

വിജയത്തിൽ എത്തിയതോടെ ഇവിഎമ്മിനെതിരെയുള്ള തങ്ങളുടെ ആരോപണങ്ങളെ സൗകര്യപൂർവ്വം മറക്കുകയാണ് കോൺഗ്രസ്. തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ കോൺഗ്രസ് വോട്ടെണ്ണലിന് മുമ്പ് ഇവിഎമ്മിനെതിരെ തങ്ങൾ ഉയർത്തിയ ആരോപണങ്ങളിൽ സ്വയം മൗനം പാലിച്ചു. ...

k-surendran

കോൺഗ്രസ് ഇനിയെങ്കിലും ഇവിഎമ്മിനെ കുറ്റം പറയരുത്: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കോൺഗ്രസ് ഇനിയെങ്കിലും ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനെ കുറ്റം പറയരുതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കർണാടകയിലെ ജനവിധി അംഗീകരിക്കുന്നു. ക്രിയാത്മക പ്രതിപക്ഷമായി ബിജെപി പ്രവർത്തിക്കും. ...

വോട്ടിംഗ് മെഷീനിൽ കൃത്രിമം കാട്ടിയെന്ന് വ്യാജ പ്രചരണം; മേഘാലയ സ്വദേശി അറസ്റ്റിൽ

ഷില്ലോംഗ് : വോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിച്ചുവെന്ന തരത്തിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് മേഘാലയ സ്വദേശി അറസ്റ്റിൽ. മേഘാലയിലെ വെസ്റ്റ് ഗാരോ ഹിൽ സ്വദേശി ബോലോംഗ് ...

വോട്ടിംഗ് മെഷീൻ വിലക്കണമെന്ന് സുപ്രീംകോടതിയിൽ വീണ്ടും ഹർജി; കോടതിയുടെ സമയം മിനക്കെടുത്തരുതെന്ന് താക്കീത്

ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇവിഎം) ഉപയോഗിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവർ അദ്ധ്യക്ഷനായ ...

ഇവിഎം =എവരിബഡി വോട്ടഡ് ഫോർ മോദിജി – പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടിയുമായി യുപിയിലെ ബിജെപി പ്രവർത്തകർ

ലക്‌നൗ: യുപിയിൽ ബിജെപി നേടിയ തുടർവിജയത്തിന്റെ ആവേശത്തിലാണ് പ്രവർത്തകർ. തിരഞ്ഞെടുപ്പ് ഫലം വരുന്ന മാർച്ച് 10 നാണ് യുപിയിൽ ജനങ്ങൾ ഹോളി ആഘോഷിക്കുകയെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം അക്ഷരാർത്ഥത്തിൽ ...

വോട്ടിംഗ് മെഷീനിലെ അട്ടിമറി തടയാൻ ബൈനോക്കുലറിലൂടെ നിരീക്ഷിച്ച എസ്പി സ്ഥാനാർത്ഥിയും തോറ്റു; ബിജെപി വിജയിച്ചത് 7300 ൽ പരം വോട്ടുകൾക്ക്

ഹസ്തിനപൂർ: വോട്ടിംഗ് മെഷീനിൽ അട്ടിമറി നടത്തുന്നത് കൈയ്യോടെ പിടിക്കാൻ വോട്ടെണ്ണൽ കേന്ദ്രത്തിന് സമീപം നിന്ന് ബൈനോക്കുലർ നിരീക്ഷണം നടത്തിയിരുന്ന സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിക്ക് പരാജയം. ഹസ്തിനപൂർ ...

യുപിയിൽ പരാജയം ഭയന്ന് എസ്പി; ഇവിഎം മെഷീനുകളിൽ കൃത്രിമമുണ്ടെന്നും തിരഞ്ഞെടുപ്പ് ഫലത്തിൽ വിശ്വാസമില്ലെന്നും വാദം

ലക്‌നൗ: യുപി ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനിരിക്കെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് സുരക്ഷയില്ലെന്ന വാദവുമായി സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. എക്‌സിറ്റ് ...