ഹിജാബിന്റെ പേരിൽ പരീക്ഷ ബഹിഷ്കരിച്ചവർ നശിപ്പിച്ചത് സ്വന്തം ഭാവി; ഇനി അവസരം നൽകില്ലെന്ന് സർക്കാർ
ബംഗളൂരു : വിദ്യാലയങ്ങളിൽ ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പരീക്ഷകൾ ബഹിഷ്‌കരിച്ച വിദ്യാർത്ഥികൾക്ക് ഇനി അവസരം നൽകില്ല. കർണാടക സർക്കാർ ആണ് ഇക്കാര്യം അറിയിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി ...