കണ്ണിൽ തടിപ്പും സൂചി കുത്തുന്നത് പോലുള്ള വേദനയും, പരിശോധനയിൽ കണ്ടെത്തിയത് 10 സെന്റിമീറ്റർ നീളമുള്ള വിര; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
എറണാകുളം: വയോധികന്റെ കണ്ണിൽ നിന്ന് 10 സെന്റിമീറ്റർ നീളമുള്ള വിരയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കണ്ണിൽ വീക്കം ഉണ്ടായതിനെ തുടർന്നാണ് വയോധികൻ പാലക്കാട് ഒറ്റപ്പാലത്തുള്ള താലൂക്ക് ആശുപത്രിയിൽ എത്തിയത്. ...



















