facebook - Janam TV
Sunday, July 13 2025

facebook

പുതുവർഷത്തിൽ പുതിയ മാറ്റവുമായി ഫേസ്ബുക്ക്; ഏറ്റവും പുതിയ ഫീച്ചർ പ്രഖ്യാപിച്ചു

ജനപ്രിയ സമൂഹമാദ്ധ്യമമായ ഫേസ്ബുക്ക് ഏറ്റവും പുതിയ ഫീച്ചർ അവതരിപ്പിച്ചു. ഫേസ്ബുക്ക് മെബൈൽ ആപ്പിൽ ലിങ്ക് ഹിസ്റ്ററി എന്ന പേരിലാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഫീച്ചർ എല്ലാ ...

ലക്ഷ്യം ഉപയോക്താക്കളുടെ സ്വകാര്യത; ഫേസ്ബുക്കിലും മെസഞ്ചറിലും ഇനി എല്ലാ ചാറ്റുകൾക്കും എൻടു എൻഡ് എൻക്രിപ്ഷൻ

ഫേസ്ബുക്ക്-മെസഞ്ചർ പേഴ്‌സണൽ ചാറ്റുകളിലും കോളുകളിലും എൻടു എൻഡ് എൻക്രിപ്ഷൻ അവതരിപ്പിച്ച് മെറ്റ. ഫേസ്ബുക്കിൽ വൈകാതെ തന്നെ ഈ ഫീച്ചർ ലഭ്യമാകുമെന്ന് മെറ്റ വ്യക്തമാക്കി. എന്നാൽ മെസഞ്ചറിൽ പുതിയ ...

ടെയിലർ സ്വിഫ്റ്റിന്റെ ഗാനങ്ങളും പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണങ്ങളും പിന്നെ ഒരു മോശം ശീലവും! മാർക്ക് സക്കർബെർഗിന്റെ ഒരു ദിനം തുടങ്ങുന്നത് ഇങ്ങനെ..

ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗിന്റെ ഒരു ദിനം എങ്ങനെയാണ് തുടങ്ങുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിന്റെ ഉത്തരം മാർക്ക് തന്നെ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. തന്റെ ഒരു ദിനം ...

പ്രിയൻ അങ്കിളാണ് എന്റെ ഗുരു; എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമാണിത്: കീർത്തി സുരേഷ്

കുബേരൻ എന്ന ചിത്രത്തിൽ ബാലതാരാമായി എത്തി മലയാളികൾക്ക് സുപരിചിതയായ നടിയാണ് കീർത്തി സുരേഷ്. മലയാള സിനിമയിലെ പ്രിയതാരം മേനകയുടെ മകൾ എന്നതിലുപരി സിനിമാ രംഗത്ത് തന്റേതായ ഒരിടം ...

ഫേസ്ബുക്ക് പണിമുടക്കി; മണിക്കൂറുകളായി പേജുകൾ ലഭ്യമാകുന്നില്ല; ഇന്ത്യ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ഉപയോക്താക്കൾ പ്രതിസന്ധിയിൽ

സമൂഹ മാദ്ധ്യമ പ്ലാറ്റ്ഫോമായ ഫേസ്ബുക്ക് പണിമുടക്കി. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾ പ്രതിസന്ധിയിലായി. ലോകമെമ്പാടുമുള്ള നിരവധി പേരാണ് #facebookdown എന്ന ഹാഷ്ടാഗോടെ എക്‌സിൽ (ട്വിറ്ററിൽ) ...

പരസ്യമില്ലാതെ ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും ഉപയോഗിക്കാം; പുതിയ പ്രഖ്യാപനവുമായി മെറ്റ

ഇനി മുതൽ പരസ്യങ്ങളില്ലാതെ ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും. പരസ്യങ്ങളുടെ ശല്യമില്ലാതെ ഈ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് വേണ്ടി പുതിയ പേയ്ഡ് വേർഷനിൽ സാധ്യമാകും. ഇതിന് സൈൻ അപ്പ് ചെയ്യാൻ നിർദ്ദേശിച്ചിട്ടുള്ള ...

ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് മുഖേന പണം സമ്പാദിക്കാം…!; പുതിയ അപ്‌ഡേറ്റുമായി മെറ്റ

ക്രിയേറ്റേഴ്‌സിന് ഉപകാരപ്രദമാകും വിധം പുതിയ അപ്‌ഡേഷനുമായി മെറ്റ. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സമൂഹമാദ്ധ്യമങ്ങളിൽ നിന്നും പണം സമ്പാദിക്കാനാകുന്ന നിരവധി സേവനങ്ങൾ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. ഇവയിൽ ആദ്യം മെറ്റ ...

മക്കളെ കാണാത്തതിനാൽ മാനസിക വിഭ്രാന്തിയുണ്ട്; കാമുകനുമായി ജീവിക്കാൻ പാകിസ്താനിലേക്ക് പോയി മതം മാറിയ അഞ്ജു നാട്ടിലേക്ക് മടങ്ങുന്നു

ഇസ്ലാമബാദ്: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവിനോടൊപ്പം ജീവിക്കാൻ പാകിസ്താനിലേക്ക് പോയ അഞ്ജു നാട്ടിലേക്ക് മടങ്ങുന്നു. മക്കളെ കാണാത്തതിനാൽ മാനസിക വിഭ്രാന്തിയുണ്ടെന്ന് പറഞ്ഞാണ് ഇന്ത്യയിലേക്ക് വരാൻ അപേക്ഷ നൽകിയിരിക്കുന്നത്. ...

ഓരോ അന്ധവിശ്വാസ കൂട്ടായ്മക്കിടെയിലും ഓരോന്ന് പൊട്ടുന്നത് നല്ലതാ..! ഒരു കോപ്പിലെ ദൈവവും രക്ഷിക്കില്ല; വിദ്വേഷ പ്രചരണവുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍

പത്തനംതിട്ട; കളമശേരി സ്‌ഫോടന പരമ്പരയിലെ നടുക്കത്തില്‍ നിന്നും കേരളം ഇതുവരെയും മുക്തരായിട്ടില്ല. സര്‍ക്കാര്‍ സര്‍വകക്ഷി യോഗമടക്കം വളിച്ച് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും വിദ്വേഷ പ്രചരണങ്ങള്‍ നടത്തരുതെന്ന് ആഹ്വനം ...

സോഷ്യൽ മീഡിയ ഉപയോഗം ജാഗ്രതയോടെ ചിലപ്പോൾ നിങ്ങളാവാം അവരുടെ ലക്ഷ്യം

തിരുവനന്തപുരം: ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നീ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കേരള പോലീസ്.  ഇപ്പോൾ നിരന്തരമായി നിരവധി സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ ഹാക്ക് ...

പരസ്യങ്ങളില്ലാതെ ഫെയ്സ്ബുക്കും ഇൻസ്റ്റ​ഗ്രാമും ഉപയോ​ഗിക്കാം; ഇന്ത്യയിൽ എപ്പോൾ?; തുകയും വിവരങ്ങളും അറിയാം

ഇനി മുതൽ പരസ്യങ്ങളില്ലാതെ ഫെയ്സ്ബുക്കും ഇൻസ്റ്റ​ഗ്രാമും ഉപയോ​ഗിക്കാം. ഇതിനുവേണ്ടി മെറ്റ പ്രതിമാസ ഫീസ് നിർദ്ദേശിച്ചതായി റിപ്പോർട്ട്. റിപ്പോർട്ട് പ്രകാരം യൂറോപ്പിലെ ഉപയോക്താക്കൾ പരസ്യ രഹിത എക്സ്പീരീയൻസിനായി ഏകദേശം ...

വലിയ വില നൽകേണ്ടിവരും..! ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഉപയോഗിക്കാൻ പണം ഈടാക്കാനൊരുങ്ങി മെറ്റ

പരസ്യം ഒഴിവാക്കുന്നതിനായി ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും പെയ്ഡ് പതിപ്പുകൾ അവതരിപ്പിക്കാനൊരുങ്ങി മെറ്റ. മെറ്റയുടെ യൂറോപ്പ്യൻ യൂണിയനിലെ ഉപഭോക്താകൾക്ക് വേണ്ടിയാണ് പുതിയ പതിപ്പ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനുകൾക്കായി പണമടയ്ക്കുന്നവരുടെ ആപ്പുകളിൽ ...

ഫേസ്ബുക്കിനെതിരെ കേസെടുത്ത് കേരള പോലീസ്; ഫേസ്ബുക്ക് ഇന്ത്യയുടെ നോഡൽ ഓഫീസറെ അറസ്റ്റ് ചെയ്‌തേക്കും

തിരുവനന്തപുരം: ഫേസ്ബുക്കിനെതിരെ കേസെടുത്ത് കേരള പോലീസ്. വനിതാ സൈക്യാട്രിസ്റ്റിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്ത് പോസ്റ്റ് ചെയ്ത അശ്ലീല ചിത്രങ്ങൾ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും മാറ്റാത്ത സംഭവത്തിലാണ് പോലീസ് ...

മിത്തല്ല!; ഗണപതി വിഗ്രഹങ്ങൾക്കൊപ്പമുളള ചിത്രം പങ്കുവച്ച് സിപിഐ പത്തനംത്തിട്ട ജില്ലാ സെക്രട്ടറി; നീയൊരു സഖാവാണ്, പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ സൈബർ സഖാക്കൾ

തിരുവനന്തപുരം: ഗണപതി മിത്തല്ല! യാത്ര തുടങ്ങും മുൻപേ ഗണപതി വിഗ്രഹത്തിനൊപ്പം ചിത്രം. മിത്ത് വിവാദത്തിനിടയിൽ സിപിഐ ജില്ലാ സെക്രട്ടറിയുടെ പോസ്റ്റ ഇടതുമുന്നണിയിൽ വിവാദത്തിന് തീകൊളുത്തി. മിത്ത് വിവാദത്തിൽ ...

ഫെയ്സ്‌ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും ഇനി വാർത്തകൾ ഇല്ല; പരിഷ്കാരം ഉപയോക്താക്കളെ അറിയിച്ച് മെറ്റ

ഒട്ടാവ∙ ഫെയ്സ്‌ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും വാർത്തകൾ ഇനി കാനഡയിലെ ഉപയോക്താക്കൾക്ക് ലഭ്യമാകില്ല. കഴിഞ്ഞ ദിവസമാണ് കാനഡയിൽ പുതിയ നിയമം നിലവിൽ വന്നത്. വാർത്തകൾക്ക് സമൂഹമാദ്ധ്യമങ്ങൾ മാധ്യമസ്ഥാപനങ്ങൾക്കു പണം നൽകണമെന്ന ...

മാദ്ധ്യമപ്രവർത്തകയെ ലൈംഗികമായി അധിക്ഷേപിച്ചു; മുൻ സബ് ജഡ്ജിയും ഇടത് സഹയാത്രികനുമായ എസ്.സുദീപിനെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകയെ ലൈംഗികമായി അധിക്ഷേപിച്ച സംഭവത്തിൽ ഇടത് സഹയാത്രികനായ മുൻ സബ് ജഡ്ജി എസ്.സുദീപിനെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കേസെടുത്തു. ജോലി ചെയ്യുന്ന ചാനലിലെ മാനേജിംഗ് എഡിറ്റർ ...

വീട്ടിലിരുന്നു പണം സമ്പാദിക്കാം!! ഫേസ്ബുക്ക് പരസ്യത്തിൽ വീണ യുവതിയ്‌ക്ക് നഷ്ടമായത്  9. 5 ലക്ഷം രൂപ

തിരുവനന്തപുരം: വീട്ടിലിരുന്ന് പണം സമ്പാദിക്കാം എന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്ന പരസ്യത്തിൽ ആകൃഷ്ടയായ യുവതിയ്ക്ക് നഷ്ടമായത്  9. 5 ലക്ഷം രൂപ. തട്ടിപ്പ് സംഘം അയച്ചു കോടുക്കുന്ന ...

കിടിലൻ വീഡിയോ ഇനി ഫേസ്ബുക്കിലും; കൂടുതൽ റീൽസ് എഡിറ്റിംഗ് ടൂളുകൾ അവതരിപ്പിച്ച് മെറ്റ

മെച്ചപ്പെട്ട വീഡിയോ അനുഭവം നൽകാൻ ഫേസ്ബുക്ക്. ഇതിനായി കൂടുതൽ റീൽഡ് എഡിറ്റിംഗ് ടൂളുകൾ മെറ്റ അവതരിപ്പിച്ചു. വീഡിയോ സ്പീഡ് അപ്പ്, റിവേഴ്‌സ് ആന്റ് റീപ്ലേസ് ക്ലിപ്പ് ഉൾപ്പെടെയുള്ള ...

പച്ചക്കറികളോ പലവ്യഞ്ജനമോ അല്ല, തലയോട്ടികളും മൃതദേഹാവശിഷ്ടങ്ങളും വിൽപന നടത്തിയ 40കാരൻ പിടിയിൽ

കെന്റക്കി: ഫേസ്ബുക്ക് വഴി തലയോട്ടികളും മൃതദേഹാവശിഷ്ടങ്ങളും വിൽപന നടത്തിയ 40കാരൻ ജെയിംസിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഇയാളുടെ വീട് പരിശോധിച്ച എഫ്ബിഐ സംഘം പോസ്റ്റുമോർട്ടത്തിന് വിധേയമായ ...

ഇതാ നിങ്ങൾ അന്വേഷിച്ച പുള്ളി; ‘കിരീടം സിനിമയിലെ ക്ലൈമാക്‌സ് രംഗത്തെ കലിപ്പൻ’ വർഷങ്ങൾക്ക് ശേഷം…

മോഹൻലാൽ തകർത്ത് അഭിനയിച്ച കിരീടം സിനിമയിലെ ക്ലൈമാക്‌സ് രംഗം അങ്ങനെയാരും മാറക്കില്ല. അവസാനത്തെ മോഹൻലാലിന്റെ വരവും കീരിക്കാടൻ ജോസുമായുള്ള ഉഗ്രൻ സ്റ്റണ്ടും കൊച്ചുകുട്ടിളുൾപ്പെടെ ഇരുംകൈയും നീട്ടി സ്വീകരിച്ച ...

ലാവെൻഡർ തോട്ടത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് മഞ്ജു വാര്യർ; ഒപ്പം ചാക്കോച്ചനും പിഷാരടിയും

നീണ്ട ഒരിടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയ താരമാണ് മഞ്ജുവാര്യർ. വ്യത്യസ്ത കാഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരത്തിന് സാമൂഹ്യമാദ്ധ്യമങ്ങളിലും ആരാധകർ ഏറെയാണ്. മഞ്ജുവിന്റെ പുതിയ പോസ്റ്റുകൾ ...

കേരളത്തിന്റെ തലസ്ഥാനവും കൊച്ചിയും; ലണ്ടനിൽ നിന്ന് വിശദീകരണക്കുറിപ്പുമായി ഹൈബി ഈഡൻ

കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന് അഭിപ്രായപ്പെട്ട സംഭവത്തിൽ വിമർശനങ്ങൾ ശക്തമായതിന് പിന്നാലെ വിശദീകരണവുമായി ഹൈബി ഈഡൻ എംപി. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ജനതാല്പര്യം മനസിലാക്കാൻ തുടക്കം മുതലേ ...

വീണ്ടും കൂട്ടപിരിച്ചുവിടൽ; ഫെയ്‌സ്ബുക്കും ഇൻസ്റ്റാഗ്രാമും അടുത്തയാഴ്ച ആറായിരത്തോളം ജീവനക്കാരെ പിരിച്ചുവിടും

ന്യൂഡൽഹി: വീണ്ടും കൂട്ടപിരിച്ചുവിടൽ തുടർന്ന് മെറ്റ. ഫെയ്‌സ്ബുക്കും ഇൻസ്റ്റാഗ്രാമും ആറായിരത്തോളം ജീവനക്കാരെ അടുത്തയാഴ്ച പിരിച്ചുവിടും. മൂന്നാം റൗണ്ട് പിരിച്ചുവിടലാണ് അടുത്തയാഴ്ച തുടങ്ങുന്നത് എന്നാണ് റിപ്പോർട്ട്. ഈ മൂന്നാം ...

മെറ്റയിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ; ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളിൽ നിന്നായി 10,000 ജീവനക്കാർ പുറത്ത്

സിലിക്കൺവാലി: ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങി പ്ലാറ്റ്‌ഫോമുകളിൽ നിന്നും കൂടുതൽ പേരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ. കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിലേക്കായി കമ്പനിയിൽ നടത്തുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് കൂട്ടപിരിച്ചുവിടൽ. ഫേസ്ബുക്ക്, വാട്‌സാപ്പ്, ...

Page 2 of 8 1 2 3 8