farmers protest - Janam TV
Friday, November 7 2025

farmers protest

മോദിയുടെ ജനപ്രിയ ഗ്രാഫ് ഇടിക്കണം, കുറച്ച് സമയം മാത്രമാണ് ബാക്കി; സമര ലക്ഷ്യം തുറന്നുപറഞ്ഞ് സമരക്കാരുടെ നേതാവ്; പ്രതിഷേധം

ന്യൂഡൽഹി: മോദിയുടെ ജനകീയ പ്രതിച്ഛായ തകർക്കുക എന്നതാണ് തങ്ങളുടെ സമരത്തിന്റെ ലക്ഷ്യമെന്ന് മാദ്ധ്യമങ്ങൾക്ക് മുന്നിൽ തുറന്ന് പറഞ്ഞ് കർഷക സംഘടന നേതാവ്. പഞ്ചാബിൽ നിന്നുള്ള സംയുക്ത കർഷക ...

കരിമ്പിന് വിലയില്ല; പഞ്ചാബിൽ കർഷക പ്രതിഷേധം; റോഡ് ഉപരോധിച്ച് സമരം ചെയ്യരുതെന്ന് മുഖ്യമന്ത്രി

ചണ്ഡിഗഢ്: പഞ്ചാബിൽ വലിയ കർഷക പ്രതിഷേധം. കരിമ്പിന്റെ വില വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷക പ്രതിഷേധം. സംയുക്ത കിസാൻ മോർച്ചയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധത്തെ തുടർന്ന് കർഷകർ ജലന്ധർ ...

‘കർഷകർക്ക് പണം ലഭിച്ചത് ലോണായാണ്; എനിക്ക് പണം തന്നതിന്റെ രസീത് എടുക്കാൻ കാണിച്ച ഉത്സാഹം കർഷകരുടെ കാര്യത്തിൽ ഉണ്ടായിരുന്നെങ്കിൽ…’ : കൃഷ്ണകുമാർ

കോട്ടയം: തനിക്ക് പണം തന്നതിന്റെ രസീത് എടുക്കാൻ കാണിച്ച ഉത്സാഹം പണം ലഭിക്കാനുള്ള കർഷകരുടെ കാര്യത്തിലും ഉണ്ടാകണമെന്ന് നടനും കർഷകനുമായ കൃഷ്ണപ്രസാദ്. കൃഷ്ണപ്രസാദിന് പണം നൽകണമെന്ന് ആവശ്യപ്പെട്ട് ...

ഭാരത് ജോഡോ യാത്രയ്‌ക്കിടെ രാജസ്ഥാനിൽ കർഷക പ്രതിഷേധം; വായ്പ എഴുതി തളളുമെന്ന് രാഹുൽ ഉറപ്പു നൽകിയത് 2018 ൽ; ഇതുവരെ ഒരു രൂപ പോലും എഴുതി തളളിയില്ലെന്ന് കർഷകർ

അൽവാർ; രാജസ്ഥാനിൽ ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് സർക്കാരിനെതിരെ കർഷകരുടെ പ്രതിഷേധം. വായ്പകൾ എഴുതി തളളുമെന്ന കോൺഗ്രസ് സർക്കാരിന്റെ വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് അൽവാറിൽ കർഷകർ പ്രതിഷേധവുമായി ...

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച; പഞ്ചാബ് സർക്കാറിന്റെ പിഴവെന്ന് അകാലിദൾ; മുഖ്യമന്ത്രിയ്‌ക്ക് പൂർണ്ണ ഉത്തരവാദിത്വം

അമൃതസർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയിൽ സംസ്ഥാന സർക്കാറിനെ വിമർശിച്ച് കൂടുതൽ പേർ രംഗത്ത് വന്നു. പ്രധാനമന്ത്രിയ്ക്ക് സുരക്ഷയൊരുക്കുന്നതിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ...

പണം നൽകിയില്ലെങ്കിൽ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി; കേന്ദ്ര മന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്ത 5 പേർ അറസ്റ്റിൽ

ന്യൂഡൽഹി: കേന്ദ്ര മന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ ബ്ലാക്ക് മെയിൽ ...

കാർഷിക നിയമങ്ങൾക്കെതിരെ അതിർത്തിയിൽ നടക്കുന്ന സമരം അവസാനിപ്പിച്ചേക്കും: തീരുമാനം ഇന്ന്

ന്യൂഡൽഹി: കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ച പുതുക്കിയ കരട് നിർദ്ദേശം സ്വീകാര്യമാണെന്ന് സംയുക്ത കിസാൻ മോർച്ച. ആവശ്യങ്ങളെല്ലാം കേന്ദ്രസർക്കാർ അംഗീകരിച്ചതായി സംഘടനകൾ അറിയിച്ചു. ഈ സാഹചര്യത്തിൽ ഡൽഹി അതിർത്തികളിലെ ...

അതിർത്തിയിലെ സമരകാലത്ത് മരിച്ച പ്രതിഷേധക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് പ്രതിപക്ഷം; സമരത്തിൽ ആരും മരിച്ചതായി രേഖയില്ലെന്ന് സർക്കാർ

ന്യൂഡൽഹി: അതിർത്തിയിലെ സമരകാലത്ത് മരിച്ച പ്രതിഷേധക്കാർക്ക് നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് പ്രതിപക്ഷം. പാർലമെന്റിലാണ് പ്രതിപക്ഷം ഇക്കാര്യ ആവശ്യപ്പെട്ടത്. എന്നാൽ പ്രതിഷേധത്തിന്റെ ഭാഗമായി ആരും മരിച്ചതായി സർക്കാരിന്റെ രേഖയിലില്ലെന്ന് ...

കാർഷിക നിയമം: പ്രതിഷേധക്കാർ ഉയർത്തിയ എല്ലാം ആവശ്യങ്ങളും അംഗീകരിച്ചു; സമരം അവസാനിപ്പിച്ച് സമാധാനത്തോടെ വീടുകളിലേയ്‌ക്ക് മടങ്ങണമെന്ന് കാർഷിക മന്ത്രി

ന്യൂഡൽഹി: കർഷക സമരക്കാർ ഉയർത്തിയ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതിനാൽ ഇനിയും സമരം തുടരുന്നത് ശരിയല്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ. സർക്കാർ പുറത്തിറക്കിയ മൂന്ന് ...

കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി; പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കും

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കരട് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി. ബിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കും. നവംബർ 29നാണ് ശൈത്യകാല സമ്മേളനം ആരംഭിക്കുന്നത്. മൂന്ന് കാർഷിക ...

അക്രമം തുടർന്ന് കർഷക പ്രതിഷേധക്കാർ; രാജ്യസഭാ എംപിയുടെ വാഹനം തല്ലിത്തകർത്തു

ഹിസാർ: കാർഷിക നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരിൽ വീണ്ടും ഗുണ്ടാ ആക്രമണം. ഹരിയാനയിലെ ഹിസാറിൽ രാജ്യസഭാംഗം രാം ചന്ദർ ജാംഗ്രയെ ആണ് ഒരു സംഘം ആക്രമിച്ചത്. എംപിയുടെ വാഹനത്തിന്റെ ...

റോഡ് തടഞ്ഞുകൊണ്ടുള്ള സമരം; കർഷക സമരത്തിനെതിരെ വീണ്ടും വിമർശനമുന്നയിച്ച് കോടതി

ന്യൂഡൽഹി: റോഡ് തടഞ്ഞുള്ള കർഷക സമരത്തിനെതിരെ വിമർശനവുമായി വീണ്ടും സുപ്രീംകോടതി. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയാൻ എന്ത് അവകാശമാണുള്ളതെന്ന് സംയുക്ത കിസാൻ മോർച്ചയോട് കോടതി ചോദിച്ചു. പ്രതിഷേധിക്കാനും ...

സിംഘു അതിർത്തിയിലെ കൊലപാതകം; കൈകളും കാൽപ്പാദങ്ങളും വെട്ടി അരിയാൻ ഉപയോഗിച്ച വാളുകളും രക്തം പുരണ്ട വസ്ത്രങ്ങളും കണ്ടെത്തി

സോനിപ്പട്ട്: സിംഘു അതിർത്തിയിൽ ദളിത് സിഖ് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക തെളിവുകൾ കണ്ടെത്തി. യുവാവിന്റെ കൈകളും കാൽപാദങ്ങളും വെട്ടി അരിയാൻ ഉപയോഗിച്ച രണ്ട് വാളുകൾ, ...

സിഖ് മതഗ്രന്ഥത്തെ അഹവേളിച്ചു; യുവാവിനെ സമരസ്ഥലത്ത് കെട്ടിത്തൂക്കി പ്രതിഷേധക്കാർ; കൈകൾ വെട്ടിമാറ്റി ക്രൂരത

ന്യൂഡൽഹി : കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവർ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ഡൽഹിയിലെ സിങ്കു അതിർത്തിയിലാണ് സംഭവം. കൈകൾ വെട്ടിമാറ്റി ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ സമരസ്ഥലത്ത് യുവാവിന്റെ ...

ഹരിയാനയില്‍ ആഭ്യന്തരമന്ത്രിയുടെ വീടിന് മുന്നില്‍ പ്രതിഷേധിക്കുന്നവരില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു

ചണ്ഡീഗഡ്: ഹരിയാന ആഭ്യന്തരമന്ത്രി അനില്‍വിജിന്റെ വസതിക്ക് സമീപം കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തു. പ്രതിഷേധക്കാര്‍ സമരം ചെയ്യുന്ന പരിസരത്ത് നിന്നാണ് വാളുകള്‍ കണ്ടെത്തിയത്. ഇവിടെ ...

പാർലമെന്റിന് മുൻപിൽ സമരം ചെയ്യാനുള്ള പ്രതിഷേധക്കാരുടെ നീക്കത്തിന് തിരിച്ചടി;ഡൽഹി പോലീസ് അനുമതി നിഷേധിച്ചു

ന്യൂഡൽഹി : കാർഷിക നിയമങ്ങളുടെ പേരിൽ പാർലമെന്റിന് മുൻപിൽ സമരം ചെയ്യാനുള്ള പ്രതിഷേധക്കാരുടെ നീക്കത്തിന് തിരിച്ചടി. പ്രതിഷേധം സംഘടിപ്പിക്കാൻ അനുവദിക്കണമെന്ന ഭാരതീയ കിസാൻ യൂണിയന്റെ ആവശ്യം ഡൽഹി ...

സമരം പൊളിഞ്ഞതിന് ബിജെപി നേതാക്കളെ അക്രമിച്ച് കർഷക പ്രതിഷേധക്കാർ;മുതിർന്ന ബിജെപി നേതാവും മേയറും സഞ്ചരിച്ച കാർ ആക്രമിച്ചു

ചണ്ഡിഗഢ്: മാസങ്ങളായി നടക്കുന്ന സമരം പൊളിഞ്ഞതിന്റെ അരിശം ബിജെപി നേതാക്കളെ കായികമായി അക്രമിച്ച് തീർക്കാൻ ശ്രമിച്ച് വീണ്ടും കർഷക പ്രതിഷേധക്കാർ. ചണ്ഡിഗഢിൽ സെക്ടർ 48 ലാണ് കർഷക ...

പഞ്ചാബിൽ ബിജെപി നേതാവിന് കർഷക പ്രതിഷേധക്കാരുടെ മർദ്ദനം; സംഭവം പോലീസ് നോക്കി നിൽക്കേ

ഛണ്ഡീഗഡ് : പഞ്ചാബിൽ ബിജെപി നേതാവിനെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവർ മർദ്ദിച്ചു. പട്യാല ജില്ലയിലെ രാജ്പുരയിൽ വൈകീട്ടോടെയായിരുന്നു സംഭവം. ബിജെപി നേതാവ് ഭൂപേഷ് അഗർവാളിനാണ് മർദ്ദനമേറ്റത്. രാജ്പുരയിലെ ...