fever - Janam TV
Monday, July 14 2025

fever

പകർച്ചപ്പനിക്കെതിരെ ദേശീയ വാക്‌സിനേഷൻ കാമ്പെയ്ൻ, യുഎയിൽ തിങ്കളാഴ്ച തുടക്കമാവും

യുഎഇയിൽ പകർച്ചപ്പനിക്കെതിരെ ദേശീയ വാക്‌സിനേഷൻ കാമ്പെയിന് തിങ്കളാഴ്ച തുടക്കമാവും. പ്രവാസികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളെയും വാക്‌സിനേഷനിൽ ഉൾപ്പെടുത്തും.പകർച്ചപ്പനി ബാധിച്ചാലും അതിന്റെ പ്രത്യാഘാതം കുറക്കാൻ കുത്തുവെപ്പിന് കഴിയുമെന്ന് ...

ചെന്നൈയിൽ നിന്ന് പനി ബാധിച്ചെത്തിയ യുവതി മരിച്ചു

ചാലിശ്ശേരി: ചാലിശ്ശേരിയിൽ പനി ബാധിച്ച് യുവതി മരിച്ചു. ചാലിശ്ശേരി മുക്കൂട്ട കമ്പനിപ്പടി താമസിക്കുന്ന കണ്ടരാമത്ത് പുഞ്ചയിൽ സതീഷ്‌കുമാർ മകൾ ഐശ്വര്യ (25) യാണ് മരിച്ചത്. ചെന്നൈയിൽ കാത്തലിക് ...

പനി ബാധിച്ച് വന്ന 10 വയസുകാരന് മരുന്ന് മാറി കുത്തിവച്ച സംഭവം; നടപടിയുമായി മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: പനിക്ക് ചികിത്സ തേടിയെത്തിയ പത്തുവയസുകാരന് മരുന്ന് മാറി കുത്തിവച്ചെന്ന ആരോപണത്തിൽ ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് സംഭവം. മരുന്ന് മാറി കുത്തിവയ്പ് ...

ഡെങ്കിപ്പനി വ്യാപന സാധ്യത;ഞായറാഴ്ച വീടുകളിൽ ഡ്രൈ ഡേ ആചരിക്കണം: ആരോ​ഗ്യവകുപ്പ് നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ട് മഴ പെയ്യാൻ സാധ്യയുള്ളതിനാൽ ഡെങ്കിപ്പനി വ്യാപന സാധ്യത മുന്നിൽ കണ്ട് ഞായറാഴ്ച വീടുകളിൽ ഡ്രൈ ഡേ ആചരിക്കണമെന്ന് ആരോഗ്യ വകുപ്പ് . വ്യക്തികളും ...

ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപിക്കാൻ കാരണമായേക്കും; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്. പൊതുജനങ്ങളും സ്ഥാപനങ്ങളും ശ്രദ്ധയോടെ നീങ്ങണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ...

സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണത്തിൽ വർദ്ധന; പ്രതിദിന കണക്കുകൾ പുറത്തുവിടാതെ ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനിക്കൊപ്പം കൊറോണ ബാധിതരുടെ എണ്ണവും വർദ്ധിക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ള കൊറോണ ബാധിതരുടെ എണ്ണം 949 ആണ്. ഒരു ...

പനി മാറിയിട്ടും ക്ഷീണം മാറുന്നില്ലേ? എന്നാൽ ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ..

പലതരത്തിലുള്ള പനികൾ വർദ്ധിച്ചു വരുന്ന കാലമാണ്. ഡെങ്കിപ്പനി, എലിപ്പനി തുങ്ങി ഒട്ടനവധി പനികളാണ് പടർന്നു പിടിക്കുന്നത്. വൈറൽ പനികൾ മിക്കതും വളരെ പെട്ടന്നാണ് പിടിപെടുന്നത്. പനി മാറിയാലും ...

പനിയുള്ളപ്പോൾ കാപ്പി കുടിക്കാറുണ്ടോ?; ഗുണമല്ല, ദോഷമായിരിക്കും ഫലം

പനിയുള്ളപ്പോൾ കാപ്പി കുടിക്കാൻ ഒരു പക്ഷേ നമ്മിൽ പലർക്കും ഇഷ്ടമായിരിരിക്കും. ചുക്കു കാപ്പി, കട്ടൻ കാപ്പി, പാൽ കാപ്പി എന്നിവ കുടിക്കുന്നത് പനിയുള്ളപ്പോൾ ശരീരത്തിന് ഉന്മേഷം പകരുന്നതാണെങ്കിലും ...

പടര്‍ന്നു പിടിച്ച് വൈറല്‍ പനിയും ഇന്‍ഫെക്ഷനും..! തിരിച്ചുവരവിനൊരുങ്ങുന്ന പാകിസ്താന് വമ്പന്‍ തിരിച്ചടി

തോല്‍വിയില്‍ നിന്ന് കരയറാന്‍ ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങിന്ന പാകിസ്താന് ടീമിന് വമ്പന്‍ തിരിച്ചടി. ടീം ക്യാമ്പിലെ നിരവധിപേര്‍ക്ക് പനി പിടിച്ചെന്നാണ് സൂചന. ഇവര്‍ക്ക് അണുബാധയും ഉണ്ടായിട്ടുണ്ട്. ഇന്നലെ മിക്ക ...

കഠിനം കടുപ്പം, ഈ പനി, സ്വയം ചികിത്സ ഒഴിവാക്കാം

മഴയൊന്ന് വന്നാൽ പിന്നെ പനിക്കാലമായി. നാടെങ്ങും പനി ചൂടിൽ ആവുമ്പോൾ സ്വയം ചികിത്സ എടുക്കുന്നുവർ ഏറെയാണ്. പനി ഒരു രോഗമല്ല മറിച്ച മറ്റ് പല രോഗങ്ങളുടെയും ലക്ഷണമാണ്. ...

സോണിയ ഗാന്ധി ആശുപത്രിയില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി സര്‍ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ച സോണിയയ്ക്ക് ശ്വാസതടസം ഉണ്ടെന്നാണ് സൂചന. നെഞ്ച് രോഗ ...

‘മിഷൻ ഇന്ദ്രധനുഷ് ‘; പ്രതിരോധ വാക്സിനേഷൻ ഇന്നു മുതൽ 

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ അഞ്ചാം പനി വ്യാപകമാകുന്നു. ഇതിനോടകം നാല് പേർ അഞ്ചാം പനി ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. ഒരാഴ്ചക്കിടെ മലപ്പുറത്ത് മരണപ്പെട്ടത് രണ്ട് കുട്ടികളാണ്. 2362 കുട്ടികൾക്ക് ...

സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്നു ; കേരളത്തിന് നിർദേശവുമായി കേന്ദ്ര സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നതിൽ കേരളത്തിന് നിർദേശവുമായി കേന്ദ്ര സർക്കാർ. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കേരളത്തിന് കത്ത് നൽകിയത്. അതീവ ജാഗ്രത പുലർത്തണമെന്നും നിരീക്ഷണം ശക്തമാക്കണമെന്നും ...

പനി വിടാതെ കേരളം, ഇന്ന് 5 മരണം

തിരുവനന്തപുരം: പനിക്കിടക്കയിൽ നിന്ന് മോചനമില്ലാതെ കേരളം. സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് മരിച്ചത് 5 പേരാണ്. 103 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തു. 11241 പേരാണ് സംസ്ഥാനത്തെ ...

സംസ്ഥാനത്ത് എലിപ്പനിക്കും ഡെങ്കിപ്പനിക്കുമെതിരെ ജാഗ്രത പുലർത്തണം ; നിർദ്ദേശവുമായി ആരോ​ഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനിക്കും ഡെങ്കിപ്പനിക്കുമെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ്. ഇന്നലെയും പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം പതിനൊന്നായിരം കടന്നു. ഡെങ്കിപ്പനി വ്യാപനം അതിരൂക്ഷമാകുന്നത് കടുത്ത ...

സംസ്ഥാനത്ത് പനി ബാധിതർക്ക് പുതിയ ലക്ഷണങ്ങൾ; പ്രത്യേക പഠനം ആവശ്യപ്പെട്ട് ആരോഗ്യ പ്രവർത്തകർ; പനി ഭേദമായ ശേഷം ഒരാഴ്ചയ്‌ക്കുള്ളിൽ വീണ്ടും ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വർദ്ധന

തിരുവനന്തപുരം: സംസ്ഥാനത്ത് പനി രോഗികളിൽ പുതിയ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയ സാഹചര്യത്തിൽ പ്രത്യേക പഠനം ആവശ്യപ്പെട്ട് ആരോഗ്യ പ്രവർത്തകർ. മുൻപില്ലാത്ത വിധമുള്ള ലക്ഷണങ്ങൾ പ്രകടമാകുന്ന സാഹചര്യത്തിലാണ് പഠനം ...

സംസ്ഥാനത്ത് പകർച്ചവ്യാധികൾ ; ഈ മഴക്കാലത്ത് നഷ്ടമായത് 113 ജീവനുകൾ

തിരുവനന്തപുരം : സംസ്ഥാനത്ത് പകർച്ചവ്യാധികൾ പിടിമുറിക്കിയ ഈ മഴക്കാലത്ത് നഷ്ടമായത് 113 ജീവനുകൾ. സാധാരണ പകർച്ചപനിയ്ക്ക് പുറമേ ഡെങ്കി,എലിപ്പനി,എച്ച് വൺ എൻ വൺ, സിക്ക എന്നിവയാണ് മരണകാരണങ്ങൾ. ...

വീണ്ടും ഒളിച്ചുകളിച്ച് ആരോഗ്യ വകുപ്പ്; സംസ്ഥാനത്തെ പനി മരണങ്ങളിലും വ്യാപക ക്രമക്കേട്

തിരുവന്തപുരം : സംസ്ഥാനത്ത് പനി മരണങ്ങളിലും വ്യാപക ക്രമക്കേട്. കണക്കുകൾ കൃത്യമായി പുറത്തുവിടാതെ ആരോഗ്യ വകുപ്പ്. പ്രതിദിനം കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും എണ്ണം കുറച്ചാണ് ഔദ്യോഗിക ...

ഇന്ന് ആറ് പനി മരണം; പ്രതിദിന പനി ബാധിതർ 10,830; ഡെങ്കിപ്പനി 72 പേർക്ക്; എലിപ്പനി ബാധിതരും കൂടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പനി മരണം വർദ്ധിക്കുന്നതിൽ ആശങ്ക. ഇന്ന് ആറ് പേർ പനി ബാധിച്ച് മരിച്ചു. സർക്കാർ ആശുപത്രികളിൽ 10,830 പേർ പനിക്ക് ചികിത്സ തേടി. കൂടാതെ ...

കുറയാതെ പനി വ്യാപനം : സംസ്ഥാനത്ത് ഇന്നലെ മാത്രം ചികിത്സ തേടിയത് 11293 പേർ ; രണ്ടു പേർ മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പനി വ്യാപനം കുറയാതെ തുടരുന്നു. ഇന്നലെ 11293 പേർ ചികിത്സ തേടി. രണ്ടു പേർ ഡെങ്കിപ്പനി ബാധിച്ചും ഒരാൾ എലിപ്പനി ബാധിച്ചും മരിച്ചു. പ്രത്യേക ...

സംസ്ഥാനത്തെ പനി വ്യാപനം ; സ്വയം ചികിത്സ പാടില്ല, അടുത്ത രണ്ടാഴ്ച നിർണായകമെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പനി വ്യാപനത്തിൽ അടുത്ത രണ്ടാഴ്ച നിർണായകമെന്ന് ആരോഗ്യ വകുപ്പ്. കേസുകൾ ക്രമാധീതമായി വർദ്ധിക്കാൻ സാധ്യതയുണ്ട്. ഇതേത്തുടർന്ന് ആരോഗ്യ വകുപ്പ് ഉടൻ അടിയന്തര യോഗം ചേരും. ...

പനിച്ച് വിറച്ച് കേരളം; ഡെങ്കിയും എലിപ്പനിയും വർദ്ധിക്കുന്നു; ചികിത്സ തേടിയത് 12,694 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയുയർത്തി പനി വ്യാപനം. പനി ബാധിച്ച് ഇന്ന് 12,694 പേരാണ് ചികിത്സ തേടിയത്. ഡെങ്കിപ്പനി, എലിപ്പനി കേസുകള്‍ ദിവസവും വർദ്ധിക്കുകയാണ്. 55 പേർക്ക് ഡെങ്കിപ്പനി ...

വീണ്ടും പനി മരണം; ഇലത്താള കലാകാരൻ ചെറുശേരി ശ്രീകുമാർ അന്തരിച്ചു

തൃശൂർ: വീണ്ടും പനി മരണം. ഇലത്താള കലാകാരനുമായ ചെറുശേരി ശ്രീകുമാറാണ് മരിച്ചത്. പ്രമുഖ ഇലത്താള കലാകാരൻ വല്ലച്ചിറ ചരളിയിൽ കൃഷ്ണൻകുട്ടി നായരുടെ മകനാണ്. ഇന്നലെയാണ് ശ്രീകുമാറിനെ പനി ...

പനി വ്യാപനവും മരണവും വർദ്ധിക്കുന്നു; കടുത്ത ആശങ്കയോടെ കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് പനി വ്യാപനവും മരണവും വർദ്ധിക്കുന്നതിൽ കടുത്ത ആശങ്ക. കേരളത്തിൽ 138 ഡെങ്കിപ്പനി ബാധിത മേഖലകളെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ. ഈ ജില്ലകളിൽ പ്രത്യേക ജാഗ്രത ...

Page 1 of 2 1 2