fever - Janam TV

fever

കുട്ടികൾക്ക് പനിയോ, പനിയുടെ ലക്ഷണങ്ങളോ ഉണ്ടോ; സ്‌കൂളിൽ വിടരുത്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

കുട്ടികൾക്ക് പനിയോ, പനിയുടെ ലക്ഷണങ്ങളോ ഉണ്ടോ; സ്‌കൂളിൽ വിടരുത്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

തിരുവനന്തപുരം: പനിയോ പനിയുടെ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ കുട്ടികളെ സ്‌കൂളിൽ വിടരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ. മൂന്നു മുതൽ അഞ്ചു വരെ ദിവസം സ്‌കൂളിൽ അയക്കരുതെന്നും നിർബന്ധമായും ചികിത്സ ...

ഏത് പനിയും പകർച്ചപ്പനി ഗണത്തിൽപ്പെടാം; ഡെങ്കിപ്പനി തിരിച്ചറിയാൻ ബുദ്ധിമുട്ടായതിനാൽ ശ്രദ്ധിക്കണം: വീണാ ജോർജ്

ഏത് പനിയും പകർച്ചപ്പനി ഗണത്തിൽപ്പെടാം; ഡെങ്കിപ്പനി തിരിച്ചറിയാൻ ബുദ്ധിമുട്ടായതിനാൽ ശ്രദ്ധിക്കണം: വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒരു പനി മരണം. തൃശൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഇന്ന് മരിച്ചത്. മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്താകെ 11- പേരാണ് മരിച്ചത്. കണക്കുകൾ പ്രകാരം ...

പനി ബാധിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

പനി ബാധിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

തൃശൂർ: പനി ബാധിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. തൃശൂർ ചാഴൂർ സ്വദേശി ധനിഷ്‌കാണ് (13) മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ചാഴൂർ ...

വളരെ മോശം അവസ്ഥയിലാണ്; എല്ലാവരും സുരക്ഷിതരായിരിക്കൂ; അവസ്ഥ തുറന്നു പറഞ്ഞ് ഭാഗ്യലക്ഷ്മി

വളരെ മോശം അവസ്ഥയിലാണ്; എല്ലാവരും സുരക്ഷിതരായിരിക്കൂ; അവസ്ഥ തുറന്നു പറഞ്ഞ് ഭാഗ്യലക്ഷ്മി

തന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞ് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്. ആശുപത്രിയിൽ നിന്നുള്ള ചിത്രത്തിനൊപ്പം ഒരു കുറിപ്പും താരം ...

വിദേശയാത്ര കഴിഞ്ഞെത്തിയ മുഖ്യമന്ത്രിയ്‌ക്ക് പനി; ഔദ്യോഗിക പരിപാടികൾ മാറ്റിവെച്ചു

വിദേശയാത്ര കഴിഞ്ഞെത്തിയ മുഖ്യമന്ത്രിയ്‌ക്ക് പനി; ഔദ്യോഗിക പരിപാടികൾ മാറ്റിവെച്ചു

തിരുവനന്തപുരം: വിദേശപര്യയടനത്തിന് ശേഷം തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് പനി ബാധിച്ചു. നിലവിൽ ഡോക്ടറുടെ നിർദ്ദേശാനുസരണം വിശ്രമത്തിലാണ് മുഖ്യമന്ത്രി. പനിബാധിതനായതിനാൽ മുഖ്യമന്ത്രി പങ്കെടുക്കേണ്ട എല്ലാ ഔദ്യോഗിക പരിപാടികളും ...

പ്രായമായവരും കുട്ടികളും മാസ്‌ക് ധരിക്കണം; അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിർദ്ദേശം; സംസ്ഥാനം വീണ്ടും പനിപ്പിടിയിൽ

പ്രായമായവരും കുട്ടികളും മാസ്‌ക് ധരിക്കണം; അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിർദ്ദേശം; സംസ്ഥാനം വീണ്ടും പനിപ്പിടിയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ ഒന്നേമുക്കാൽ ലക്ഷം ആളുകൾ പനി ബാധിച്ച് ചികിത്സ തേടിയതായി ആരോഗ്യവകുപ്പ്. ഇന്നലെ പനി ബാധിച്ച് 13582 പേർ ചികിത്സ തേടി. ഇതിൽ 315 ...

പനിച്ച് വിറച്ച് കേരളം; രോഗവ്യാപനം രൂക്ഷം; ഇന്നലെ മാത്രം ചികിത്സ തേടിയത് 11,329 പേർ; സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളും ഫലം കണ്ടില്ല

പനിച്ച് വിറച്ച് കേരളം; രോഗവ്യാപനം രൂക്ഷം; ഇന്നലെ മാത്രം ചികിത്സ തേടിയത് 11,329 പേർ; സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളും ഫലം കണ്ടില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികളുടെ വ്യാപനം വർദ്ധിക്കുന്നതായി ഔദ്യോഗിക കണക്ക്. കേരളത്തിൽ ഇന്നലെ മാത്രം 11,329 പേർ പനിയ്ക്ക് ചികിത്സ തേടിയെന്ന് ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ...

സംസ്ഥാനത്ത് എലിപ്പനി വർദ്ധിക്കുന്നു; പത്തനംതിട്ടയിൽ എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു

സംസ്ഥാനത്ത് എലിപ്പനി വർദ്ധിക്കുന്നു; പത്തനംതിട്ടയിൽ എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിൽ എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. അടൂർ പെരിങ്ങനാട് സ്വദേശി രാജൻ (60) ആണ് മരിച്ചത്. കോട്ടയം മെ‍ഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. സംസ്ഥാനത്ത് ...

ചെളിവെള്ളത്തെ സൂക്ഷിക്കുക; ചില്ലറക്കാരനല്ല വെസ്റ്റ് നൈൽ!! വൈറസ് പകരുന്നതെങ്ങനെ? സ്വീകരിക്കേണ്ട മുൻ കരുതൽ: അറിയേണ്ടതെല്ലാം

ചെളിവെള്ളത്തെ സൂക്ഷിക്കുക; ചില്ലറക്കാരനല്ല വെസ്റ്റ് നൈൽ!! വൈറസ് പകരുന്നതെങ്ങനെ? സ്വീകരിക്കേണ്ട മുൻ കരുതൽ: അറിയേണ്ടതെല്ലാം

ഡെങ്കി,ചിക്കൻഗുനിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങളുടെ നിരയിലേക്ക് എത്തുന്ന വെസ്റ്റ് നൈൽ പനി മലയാളക്കരയ്ക്ക് അത്ര സുപരിചിതമല്ല. ബാധിതരുടെ എണ്ണം കുറവാണെങ്കിലും ആളത്ര വെടിപ്പല്ലെന്നു തന്നെ പറയാം. ഉഗാണ്ടയിലെ ...

ഡെങ്കിക്ക് പിന്നാല ആശങ്കയായി വെസ്റ്റ് നൈലും;കുമ്പളങ്ങിയിൽ മരിച്ചത് അറുപത്തിയഞ്ചുകാരൻ; 1000ൽ നാലുപേർക്ക് അപകട സാധ്യതയെന്ന് വിദഗ്ധർ

ഡെങ്കിക്ക് പിന്നാല ആശങ്കയായി വെസ്റ്റ് നൈലും;കുമ്പളങ്ങിയിൽ മരിച്ചത് അറുപത്തിയഞ്ചുകാരൻ; 1000ൽ നാലുപേർക്ക് അപകട സാധ്യതയെന്ന് വിദഗ്ധർ

  കൊച്ചി: ഡെങ്കിക്ക് പിന്നാലെ എറണാകുളത്ത് ആശങ്ക പരത്തി വെസ്റ്റ് നൈൽ പനിയും. കൊതുകുകൾ പരത്തുന്ന വെസ്റ്റ് നൈൽ വൈറസ് ബാധിച്ച് എറണാകുളം ജില്ലയിൽ ഒരാൾ മരിച്ചു. ...

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; മൂന്ന് ദിവസത്തിനിടയിൽ പനി പിടിപെട്ടത് 20,000 പേർക്ക്: മൂന്ന് ജില്ലകളിൽ വ്യാപനം രൂക്ഷം

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; മൂന്ന് ദിവസത്തിനിടയിൽ പനി പിടിപെട്ടത് 20,000 പേർക്ക്: മൂന്ന് ജില്ലകളിൽ വ്യാപനം രൂക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ ക്രമാധീതമായ വർദ്ധനവ്. കിടത്തി ചികിത്സിക്കുന്നവരുടെ എണ്ണം കുറവാണെങ്കിലും ആശുപത്രികളിൽ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കയാകുകയാണ്. കഴിഞ്ഞ മൂന്ന് ...

സ്‌പോർട്‌സ് കൗൺസിലിന്റെ നീന്തൽ കുളത്തിൽ പരിശിലനം നടത്തുന്ന കുട്ടികൾക്ക് കൂട്ടത്തൊടെ പനി; നിരവധി പേർ ആശുപത്രിയിൽ

സ്‌പോർട്‌സ് കൗൺസിലിന്റെ നീന്തൽ കുളത്തിൽ പരിശിലനം നടത്തുന്ന കുട്ടികൾക്ക് കൂട്ടത്തൊടെ പനി; നിരവധി പേർ ആശുപത്രിയിൽ

തിരുവനന്തപുരം: നന്ദിയോട് പച്ച പയറ്റടിയിലെ സ്‌പോർട്‌സ് കൗൺസിലിന്റെ നീന്തൽ കുളത്തിൽ പരിശീലനത്തിനെത്തിയ കുട്ടികൾക്ക് കൂട്ടത്തൊടെ പനി. അൻപതോളം കുട്ടികൾക്കാണ് പനി ബാധിച്ചത്. പല കുട്ടികളെയും കടുത്ത പനിയുമായി ...

കണ്ണൂരിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി; മൂന്ന് ഫാമിലെ പന്നികളെ കൊന്നൊടുക്കും

കണ്ണൂരിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി; മൂന്ന് ഫാമിലെ പന്നികളെ കൊന്നൊടുക്കും

കണ്ണൂർ: കണ്ണൂരിലെ പായം പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. പായം സ്വദേശി സുനിൽ മാത്യുവിന്റെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ മൂന്ന് ഫാമുകളിലെ പന്നികളെ കൊലപ്പെടുത്താൻ തീരുമാനമായി. ...

സംസ്ഥാനം പനിച്ച് പൊള്ളുന്നു; ഇന്നലെ മാത്രം ചികിത്സ തേടിയത് 8487 പേർ

സംസ്ഥാനം പനിച്ച് പൊള്ളുന്നു; ഇന്നലെ മാത്രം ചികിത്സ തേടിയത് 8487 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച1 എൻ 1 പനിയിൽ വർധന. പനിയും മറ്റ് പകർച്ച വ്യാധികളും മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് എച്ച് 1 എൻ 1 കേസുകളും ഉയരുന്നത്. ...

പനി ബാധിച്ച് മൂന്നാം ക്ലാസുകാരൻ മരിച്ചു; ചികിത്സയിൽ കഴിഞ്ഞത് ഒരാഴ്ച – viral fever

പനി ബാധിച്ച് മൂന്നാം ക്ലാസുകാരൻ മരിച്ചു; ചികിത്സയിൽ കഴിഞ്ഞത് ഒരാഴ്ച – viral fever

തൃശൂർ: പനി ബാധിച്ച് മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. തൃശൂർ വേലൂരിലാണ് സംഭവം. ആനത്താഴത്ത് വർഗീസിന്റെ മകൻ സാം (9) ആണ് മരിച്ചത്. വേലൂർ സെന്റ് സേവ്യേഴ്‌സ് ...

പനി ബാധിച്ച് റാസൽഖൈയ്മയിൽ മലയാളി വിദ്യാർത്ഥിനി മരിച്ചു

പനി ബാധിച്ച് റാസൽഖൈയ്മയിൽ മലയാളി വിദ്യാർത്ഥിനി മരിച്ചു

റാസൽഖൈയ്മ; പനി ബാധിച്ച് റാസൽഖൈയ്മയിൽ മലയാളി വിദ്യാർത്ഥിനി മരിച്ചു.  റാക് ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി ഹനാൻ നൂർ ആണ് മരിച്ചത്.. കോട്ടയം പൊന്‍കുന്നം കല്ലംപറമ്പിൽ അബ്ദുൽകരീം നൂറിന്റെയും  ...

മങ്കിപോക്‌സ് പടർന്ന് പിടിക്കുന്നു; 2103 പേർക്ക് രോഗം സ്ഥിരീകരിച്ചു; കൂടുതലും പുരുഷന്മാരെന്ന് ലോകാരോഗ്യ സംഘടന

മങ്കിപോക്‌സ് പടർന്ന് പിടിക്കുന്നു; 2103 പേർക്ക് രോഗം സ്ഥിരീകരിച്ചു; കൂടുതലും പുരുഷന്മാരെന്ന് ലോകാരോഗ്യ സംഘടന

ഡൽഹി : ലോകത്താകമാനം മങ്കിപോക്‌സ് പടർന്ന് പിടിക്കുന്നതായിലോകാരോഗ്യ സംഘടന. 42 രാജ്യങ്ങളിലായി 2103 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിൽ കൂടുതലും പുരുഷന്മാരാണ്.89 ശതമാനം കേസുകളും സ്ഥിരീകരിച്ചത് ...

ഉത്തര കൊറിയയിൽ ആശങ്ക ഉയർത്തി പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു; ; പതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഉത്തരവ് നല്‍കി കിം ജോങ് ഉൻ

ഉത്തര കൊറിയയിൽ ആശങ്ക ഉയർത്തി പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു; ; പതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഉത്തരവ് നല്‍കി കിം ജോങ് ഉൻ

പ്യോംങ്യാംഗ് : കൊറോണ മഹാമാരിക്ക് പിന്നാലെ ഉത്തര കൊറിയയിൽ ആശങ്ക പടർത്തി പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു.രോഗവ്യാപന സാധ്യത കണക്കിലെടുത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഉത്തരവ് നല്‍കിയിരിക്കുകയാണ് ...

കൊറോണയുടെ തുടക്കമോ? തിരിച്ചറിയുക ഈ ലക്ഷണങ്ങളെ

കൊറോണയുടെ തുടക്കമോ? തിരിച്ചറിയുക ഈ ലക്ഷണങ്ങളെ

കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ലോകത്തെ ഞെട്ടിച്ചു കൊണ്ടെത്തിയ കൊറോണ വൈറസ് കേസുകളുടെ എണ്ണം 19 ദശലക്ഷത്തിലെത്തി നില്‍ക്കുകയാണ്. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും ഗവേഷകരും വാക്സിനായി  രാവും പകലും പ്രവര്‍ത്തിക്കുകയാണ്. വൈറസിനെ ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist