FIFA-world cup 2022 - Janam TV
Saturday, November 8 2025

FIFA-world cup 2022

ആവേശകരം, മിന്നും പ്രകടനം; ലോകകപ്പ് നേടിയ അർജന്റീനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : ലോകകപ്പ് കിരീടം നേടിയ അർജന്റീനയെയും അവസാന നിമിഷം വരെ ഒപ്പത്തിനൊപ്പം നിന്ന് പോരാടിയ ഫ്രാൻസിനെയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം അഭിനന്ദനങ്ങൾ ...

ഓറഞ്ച് കയത്തിൽ മുങ്ങി താഴ്ന്ന് അമേരിക്ക; നെതർലാന്റ്‌സ് ക്വാർട്ടറിൽ-Netherland beat Usa to enter Quarter final

ദോഹ: ഡംഫ്രീസിന്റെ ചിറകിലേറി നെതർലാന്റ്‌സ് ലോകകപ്പ് ക്വാർട്ടറിൽ. അമേരിക്കയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഓറഞ്ച് കുപ്പായക്കാർ അവസാന എട്ടിലെത്തിയത്. ഖത്തർ ലോകകപ്പിൽ ക്വാർട്ടറിൽ പ്രവേശിക്കുന്ന ആദ്യ ...

ഫിഫ ലോകകപ്പിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്കിടെ ജീവൻ നഷ്ടമായത് അഞ്ഞൂറോളം തൊഴിലാളികൾക്ക്; അൽ-തവാദിയുടെ വെളിപ്പെടുത്തൽ അഭിമുഖത്തിനിടെ

ദോഹ: ഫിഫ ലോകകപ്പിനായി നിർമ്മാണ പ്രവർത്തനങ്ങളിലേർപ്പെടുന്നതിനിടയിൽ ഏകദേശം അഞ്ഞൂറോളം പേരുടെ ജീവൻ നഷ്ടപ്പെട്ടതായി ലോകകപ്പ് സംഘാടക സമിതി മേധാവി അൽ-തവാദി. 2010-ൽ ഖത്തറിലെ ഹോട്ടലുകളും മറ്റ് അടിസ്ഥാന ...

വീണ്ടും അട്ടിമറി; രണ്ടാം റാങ്കുകാരായ ബെൽജിയത്തെ ഞെട്ടിച്ചത് 22ാം സ്ഥാനക്കാരായ മൊറോക്കോ

ദോഹ: ഖത്തറിൽ അട്ടിമറികൾ തുടരുന്നു. ഇത്തവണ ബെൽജിയമാണ് അട്ടിറിക്ക് ഇരയായത്. മൊറോക്കാ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഫിഫ റാങ്കിങിൽ രണ്ടാമൻമാരായ ബെൽജിയത്തെ തോൽപ്പിച്ചത്. റാങ്കിങിൽ 22ാം സ്ഥാനത്താണ് ...

ഇഷ്ട ടീമിന്റെ കളി കാണാൻ ഏഴ് കടലും കടന്നായാലും എത്തും; ഫ്രാൻസിന്റെ ആരാധകർ ഖത്തറിൽ എത്തിയത് 7,000 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ച്-FIFA World Cup 2022

ലോകകപ്പ് കാണുവാനും തങ്ങളുടെ ഇഷ്ട ടീമിനെ പ്രേത്സാഹിപ്പിക്കുവാനും 7,000 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ച് ഫ്രാൻസ് ആരാധകരായ യുവാക്കൾ. ഗബ്രിയേൽ മാർട്ടിൻ, മെഹ്ദി ബാലമിസ്സ എന്നിയുവാക്കളാണ് മൂന്ന് മാസം ...

അർജന്റീനയ്‌ക്കും ജർമ്മനിക്കും ഉണരാം; ബ്രസീലിനും ഇംഗ്ലണ്ടിനും സ്‌പെയിനും പറക്കാം-fifa world cup matches

അർജന്റീനയുടെയും ജർമ്മനിയുടെയും പതനം, സ്‌പെയിനിന്റെയും ഇംഗ്ലണ്ടിന്റെയും കുതിപ്പ്, ബ്രസീലിന്റെ പടയോട്ടം.....ലോകകപ്പ് ഫുട്‌ബോളിൽ എല്ലാ ടീമുകളും തങ്ങളുടെ ആദ്യ മത്സരങ്ങൾ പൂർത്തിയാക്കിയതോടെ നമ്മുടെ മുന്നിൽ തെളിയുന്ന ചിത്രമിതാണ്. മുൻ ...

മാറക്കാനാ ദുരന്തത്തിന്റെ ഓർമ്മകൾ ഇന്നും ബ്രസീലിനെ വേട്ടയാടുന്നു; 1950 ലോകകപ്പ് ഫൈനലിൽ സംഭവിച്ചത്‌-maraccana tragedy haunts Brazil

ലോകകപ്പ് ഏറ്റവും കൂടുതൽ തവണ നേടിയ ടീമാണ് ബ്രസീൽ. അഞ്ച് തവണയാണ് കാനറികൾ ലോക ജേതാക്കളായത്. ഇതുവരെയുളള എല്ലാ ഫുട്‌ബോൾ മാമാങ്കങ്ങളിലും പങ്കെടുത്ത ഏക ടീമെന്ന നേട്ടവും ...

‘പോർച്ചുഗോൾ..!‘: അർജന്റീനക്ക് പുറമെ പോർച്ചുഗൽ ഫുട്ബോൾ ടീമിന്റേയും ഔദ്യോഗിക സ്പോൺസറായി ഇന്ത്യയുടെ സ്വന്തം അമുൽ- Amul announces association with Portugal Football team

അഹമ്മദാബാദ്: ലയണൽ മെസിയുടെ അർജന്റീനക്ക് പുറമെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗീസ് ഫുട്ബോൾ ടീമിന്റെയും ഔദ്യോഗിക പ്രാദേശിക സ്പോൺസർഷിപ്പ് ഏറ്റെടുത്ത് ഇന്ത്യൻ ഡെയറി ഭീമൻ അമുൽ. 2022 ഫിഫ ...

‘ബ്രസീൽ കപ്പടിക്കണമെന്നാണ് ആഗ്രഹം, പക്ഷേ..‘: ലോകകപ്പിലെ ബ്രസീലിന്റെ സാദ്ധ്യതകളെ കുറിച്ച് റോബർട്ടോ കാർലോസ്- Roberto Carlos analyses Brazil’s chances of winning World Cup

ലോകകപ്പ് ഫുട്ബോൾ ആരംഭിക്കാൻ കേവലം എട്ട് ദിവസങ്ങൾ മാത്രം അവശേഷിക്കേ, ലോകമെമ്പാടും ഫുട്ബോൾ ലഹരിയിലാണ്. ഈ സന്ദർഭത്തിൽ തങ്ങളുടെ ഇഷ്ടടീമുകൾക്കായി ആരാധകരും നിരന്നു കഴിഞ്ഞു. ലോകത്ത് ഏറ്റവും ...

ലോകകപ്പ് ഫുട്ബോളിന് ഇനി വെറും 100 ദിവസം മാത്രം

  തുകൽ പന്തുകൊണ്ട് പച്ച പുൽത്തകിടിയിൽ കണ്ണഞ്ചിപ്പിക്കുന്ന മായാജാലങ്ങൾ കാഴ്ച്ചവെക്കുന്ന ഫുട്ബോളിലെ രാജകുമാരന്മാർ ഖത്തറിലേക്ക് വിമാനം കയറാൻ ദിവസങ്ങൾ മാത്രം. ഫുട്ബാൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് 2022ലെ ...

2022 ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോൺസറായി ബൈജുസിനെ പ്രഖ്യാപിച്ചു

ദോഹ: ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് 2022 ന്റെ ഔദ്യോഗിക സ്‌പോൺസറായി ഇന്ത്യൻ ബഹുരാഷ്ട്ര വിദ്യാഭ്യാസ സാങ്കേതിക കമ്പനിയായ ബൈജുസിനെ പ്രഖ്യാപിച്ചതായി റിപ്പോർട്ട്. ഒരു ദേശീയ മാദ്ധ്യമമാണ് ...

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ: അര്‍ജ്ജന്റീനയെ സമനിലയില്‍ തളച്ച് പരാഗ്വേ; ഇക്വഡോറിനും ജയം

ബ്യൂണസ് അയേഴ്‌സ്: ഖത്തര്‍ 2022 ലോകകപ്പിനായുള്ള തെക്കേ അമേരിക്കന്‍ രാജ്യങ്ങളുടെ യോഗ്യതാ മത്സരത്തില്‍ സമനില വഴങ്ങി അര്‍ജ്ജന്റീന. രണ്ടാം മത്സരത്തില്‍ ഇക്വഡോറും യോഗ്യതാ മത്സരത്തില്‍ മുന്നേറി. പ്രാഥമിക ...