ഫൈവ് സ്റ്റാർ മന്ത്രി - Janam TV
Saturday, November 8 2025

ഫൈവ് സ്റ്റാർ മന്ത്രി

ഫൈവ് സ്റ്റാർ മന്ത്രി

യുഎപിഎ കേസ്; പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും

കോഴിക്കോട്: പന്തീരങ്കാവില്‍ കമ്മ്യൂണിസ്റ്റ് ഭീകര ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് ഇന്ന് അപേക്ഷ നല്‍കും. ജില്ലാ കോടതിയില്‍ ...

ഫൈവ് സ്റ്റാർ ആരോഗ്യമന്ത്രി | LIVE

ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ റീ ഇമ്പേഴ്സ് മെന്‍റ് ക്രമക്കേട്. ആറ് ദിവസങ്ങളായി ജനം ടിവി പുറത്തുകൊണ്ടുവന്ന തട്ടിപ്പുകളിൽ പ്രത്യേക ചർച്ച. പ്രേക്ഷകർക്കും പ്രതികരിക്കാം. നിങ്ങളുടെ വിലയേറിയ ...

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച്

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജ രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുന്നു. മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റിനായി മന്ത്രി വ്യാജ രേഖകള്‍ ഹാജരാക്കി,ഇല്ലാത്ത ആശുപത്രിയുടെ ...

ആരോഗ്യമന്ത്രി ചികിത്സയ്‌ക്കായി പണം തട്ടിയെടുത്തത് ഇല്ലാത്ത ആശുപത്രിയുടെ പേരില്‍

കണ്ണൂർ: ആരോഗ്യമന്ത്രിയുടെ അധികാര ദുര്‍വിനിയോഗത്തിന് കൂടുതല്‍ തെളിവുകള്‍.ചികിത്സയ്ക്കായി പണം തട്ടിയെടുത്തത് ഇല്ലാത്ത ആശുപത്രിയുടെ പേരില്‍. മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റിനായി ഹാജരാക്കിയ ബില്ല് ഇല്ലാത്ത ആശൂപത്രിയുടേത്.തലശ്ശേരി എല്‍ എം ...

ആരോഗ്യ മന്ത്രിയുടെ വ്യാജ സത്യവാങ്മൂലം; അന്വേഷിക്കുമെന്ന് കോടിയേരി

കോഴിക്കോട്: മെഡിക്കൽ റീ ഇമ്പേഴ്‍സ്‍മെന്‍റിനായി ആരോഗ്യ മന്ത്രി കെ കെ ശൈലജ വ്യാജ സത്യവാങ്‍മൂലം നൽകിയെന്ന വാർത്തയിൽ പ്രതികരണവുമായി കോടിയേരി ബാലകൃഷ്‍ണൻ. നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് കോടിയേരി ...

ആരോഗ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രൻ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. ആരോഗ്യവകുപ്പ് മന്ത്രി സ്വജന പക്ഷപാതവും അഴിമതിയും ...

ആരോഗ്യ മന്ത്രിക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് പിസി ജോർജ് മുഖ്യമന്ത്രിക്ക് കത്ത് നൽകി

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജയുടെ റീഇമ്പേഴ്‍‍സ്മെന്‍റ് വിഷയത്തിൽ നടപടിയാവശ്യപ്പെട്ട് പിസി ജോർജ് എംഎൽഎ. അന്വേഷണ വിധേയമായി ആരോഗ്യമന്ത്രിയെ മാറ്റി നിർത്തണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പിസി ജോർജ് ...

ധൂർത്തൻമാർ നമ്മെ ഭരിക്കുമ്പോൾ

തൊഴില്‍ രഹിതനായ ഭര്‍ത്താവ്, സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സിച്ചാല്‍ തറവാടിന് മാനഹാനിയാണെന്ന് കരുതുന്ന അമ്മ, കഴിച്ച ഭക്ഷണം പോലും മരുന്നിന്റെ കൂട്ടത്തില്‍ പെടുത്തി പൊതുഖജനാവിലെ പണം അടിച്ച് മാറ്റാന്‍ ...

റീ ഇമ്പേഴ്‌സ്‌മെന്റിനായി ചികിത്സാ ചെലവ് പ്രവചിച്ച് മന്ത്രിയുടെ മുന്‍കൂര്‍ അപേക്ഷ

തിരുവനന്തപുരം:മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റിനായി ആരോഗ്യമന്ത്രിയുടെ മുന്‍കൂര്‍ അപേക്ഷ. ചികിത്സ ചെലവ് പ്രവചിച്ചാണ് മുന്‍കൂര്‍ റീ-ഇമ്പേഴ്‌സ്‌മെന്റിന് മന്ത്രി അപേക്ഷ നല്‍കിയത്. അപേക്ഷയ്‌ക്കൊപ്പം ബില്ലും സമര്‍പ്പിച്ചു. മട്ടന്നൂരിലെ ലക്ഷ്മി ആശുപത്രിയിലെ ...

റീ ഇമ്പേഴ്‌സ്‌മെന്റ് വിവാദം:സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

തിരുവനന്തപുരം : ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചറിന്റെ റീ ഇമ്പേഴ്‌സ്‌മെന്റ് വിവാദത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം പുകയുന്നു. ചട്ടവിരുദ്ധമായി അനര്‍ഹമായ ആനുകൂല്യങ്ങള്‍ തട്ടിയെടുത്ത ആരോഗ്യ മന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നാണ് ...

വ്യാജ ചികിത്സാ ബിൽ; പണം തട്ടിയ ആരോഗ്യമന്ത്രി ഉടൻ രാജിവെക്കണമെന്ന് കുമ്മനം

തിരുവനന്തപുരം : ഭർത്താവിന്‍റേയും അമ്മയുടേയും പേരിൽ വ്യാജ ചികിത്സാ ബിൽ നൽകി പണം തട്ടിയ ആരോഗ്യമന്ത്രി കെ കെ ശൈലജ ഉടൻ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ...

വ്യാജസത്യവാങ്മൂലം; ആരോഗ്യമന്ത്രി രാജി വെക്കണമെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: വ്യാജസത്യവാങ്മൂലം നൽകിയ ആരോഗ്യമന്ത്രി കെ കെ ശൈലജ രാജി വെക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ധാർമികത മുൻ നിർത്തി മന്ത്രിയുടെ രാജി ആവശ്യപ്പെടാൻ ...

മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റിനായി ആരോഗ്യമന്ത്രി സമര്‍പ്പിച്ചത് വ്യാജ സത്യവാങ്മൂലം

തന്റെ ഭര്‍ത്താവിനെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയ്ക്കാനാണ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ മന്ത്രി പദവി കൂടുതല്‍ ദുരുപയോഗിച്ചത്. പഞ്ചനക്ഷത്ര സൗകര്യമുള്ള റൂമുകളില്‍ ഭര്‍ത്താവിന് ചികിത്സ ലഭ്യമാക്കിയ വകയില്‍ ഖജനാവിലെ ലക്ഷങ്ങള്‍ ...

ഫാസ്റ്റ് ഫുഡും മരുന്നാക്കി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഫാസ്റ്റ് ഫുഡും മരുന്നാക്കി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഫാസ്റ്റ് ഫുഡുകളും മരുന്നെന്ന വ്യാജേന മന്ത്രി റീഇമ്പേഴ്‍സ് ചെയ്‍തു. ചികിത്സയ്‍ക്ക് ഉപയോഗിച്ചത് പഞ്ചനക്ഷത്ര സ്യൂട്ട് റൂം. 7150 രൂപ ...

ആരോഗ്യമന്ത്രിയുടെ ഫൈവ് സ്റ്റാര്‍ ചികിത്സയെ പരിഹസിച്ച് കെ സുരേന്ദ്രന്റെ ഫേസ് ബുക്ക് പോസ്‌റ്റ്

ആരോഗ്യമന്ത്രിയുടെ ഫൈവ് സ്റ്റാര്‍ ചികിത്സയെ പരിഹസിച്ച് കെ സുരേന്ദ്രന്റെ ഫേസ് ബുക്ക് പോസ്‌റ്റ്. 5 വര്‍ഷത്തിനിടയില്‍ ഇപ്പോഴുള്ളതും ഇനി വരാന്‍ സാധ്യതയുള്ളതുമായ എല്ലാ രോഗങ്ങളും സര്‍ക്കാര്‍ ചിലവില്‍ ...

മന്ത്രിപദവിയുടെ ദുരുപയോഗം തുടര്‍ന്ന് കെ.കെ ശൈലജ; കണ്ണടയുടെ വില 28,000

തിരുവനന്തപുരം: മന്ത്രിപദവിയുടെ ദുരുപയോഗം തുടര്‍ന്ന് കെ. കെ ശൈലജ. മന്ത്രി കണ്ണടയ്ക്കായി റീ ഇംബേഴ്‌സ് ചെയ്തത് 28,000 രൂപ. മുഖ്യമന്ത്രി വാങ്ങിയതിനേക്കാള്‍ പത്തിരട്ടിയോളം തുകയാണ് മന്ത്രി റീഇമ്പേഴ്‌സ് ...

ആരോഗ്യമന്ത്രിയുടേയും കുടുംബത്തിന്റെയും ചികിത്സ പതിനായിരങ്ങള്‍ മുടക്കി സ്വകാര്യ ആശുപത്രിയില്‍

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ആശുപത്രികളെ അപമാനിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ. എല്ലാ സൌകര്യങ്ങളും ഉള്ള സർക്കാർ ആശുപത്രികളെ തഴഞ്ഞ് പഞ്ച നക്ഷത്ര സൌകര്യമുള്ള സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് ...