florida - Janam TV
Wednesday, July 16 2025

florida

യുവതിയുടെ ലൈം​ഗിക ബന്ധം വളർത്തുനായയുമായി! ദൃശ്യങ്ങൾ പങ്കുവച്ചു; ഇൻഫ്ലുവൻസർ അറസ്റ്റിൽ

വളർത്തുനായയുമായി ലൈം​ഗിക ബന്ധം പുലർത്തുകയും, ഇതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്ത വനിതാ ഇൻഫ്ലുവൻസർ അറസ്റ്റിൽ. ഇൻസ്റ്റ​ഗ്രാമിലാണ് ഇവർ വീഡിയോ പങ്കുവച്ചത്. ഡോക് മോം എന്ന് ...

നൂറ്റാണ്ടിലെ വിനാശകരമായ ചുഴലിക്കാറ്റ്; ഫ്ലോറിഡയിൽ വീശിയടിച്ച് മിൽട്ടൺ; രണ്ട് ദശലക്ഷം പേർ ഇരുട്ടിൽ, ആശയ വിനിമയ സംവിധാനം താറുമാറായി

അമേരിക്കയിലെ ഫ്ലോറിഡയിൽ നാശം വിതച്ച് മിൽട്ടൺ ചുഴലിക്കാറ്റ്. കാറ്റ​ഗറി മൂന്നിൽ ഉൾപ്പെട്ട ചുഴിലക്കാറ്റ് ഇന്നലെ രാത്രി വൈകിയാണ് തീരം തൊട്ടത്. മണിക്കൂറിൽ 120 കിലോമീറ്റർ വേ​​ഗതയിലാണ് കാറ്റ് ...

210 കിലോമീറ്റർ വേ​ഗതയിൽ വീശിയടിക്കാൻ ഹെലിൻ ചുഴലിക്കാറ്റ്; വൻ നാശനഷ്ടം പ്രതീക്ഷിക്കാം; ഫ്ലോറിഡയിൽ മുന്നറിയിപ്പ്, അടിയന്തരാവസ്ഥ

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. 12 മണിക്കൂറിനകം ഹെലിൻ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. 210 കിലോമീറ്റർ വേ​ഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. കാറ്റ​ഗറി-3 വിഭാ​ഗത്തിൽ ...

10 മിനിട്ട്, മൂന്ന് ഡോസ് വാക്സിൻ! വിരൂപയായി യുവതി; ജീവൻ നിലനിർത്താൻ പോരാട്ടം

യുവതിയുടെ നടുക്കുന്നൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഏവരെയും ഞെട്ടിപ്പിക്കുന്നത്. വാക്സി സ്വീകരിച്ചതിന് പിന്നാലെ വിരൂപയായി മാറിയ യുവതി ജീവൻ നിലനിർത്താൻ മല്ലിടുന്നതാണ് വീ‍ഡിയോ. ഫ്ലോറിഡ സ്വദേശിയായ അലക്സിസ് ...

ചെറിയൊരു കൈയബദ്ധം! ശസ്ത്രക്രിയയ്‌ക്കിടെ പ്ലീഹയ്‌ക്ക് പകരം കരൾ നീക്കം ചെയ്ത് ഡോക്ടർ; രോഗി മരിച്ചു

ഫ്ലോറിഡ: ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർക്ക് പിഴവ് സംഭവിച്ചതിനെത്തുടർന്ന് രോഗി മരിച്ചു. പ്ലീഹയ്ക്ക് പകരം കരൾ നീക്കം ചെയ്തതിനെത്തുടർന്നാണ് രോഗി മരണപ്പെട്ടത്. ഫ്ലോറിഡയിലെ ഒരു ആശുപത്രിയിലാണ് സംഭവം. അലബാമ സ്വദേശി ...

അവൻ സെൽഫി എടുക്കാനുള്ള മൂഡിലല്ല, ശല്യം ചെയ്യരുത്; റോഡിൽ അതീവ ദുഃഖിതനായി കരടിക്കുട്ടൻ; ചിത്രങ്ങൾ പകർത്തുന്നത് വിലക്കി പൊലീസ്

ഫ്ലോറിഡ: റോഡരികിൽ വിഷാദനായി കാണപ്പെട്ട കരടിക്കൊപ്പം സെൽഫിയെടുത്ത ആളുകളെ വിലക്കി ഫ്ലോറിഡ പൊലീസ്. ഫ്ലോറിഡയിലെ സാന്റ റോസാ ബീച്ച് ഹൈവേയ്ക്ക് അരികിലാണ് കരടി പ്രത്യക്ഷപ്പെട്ടത്. കരടി വളരെയധികം ...

ആകാശത്ത് നിന്നൊരു ‘അമ്മിക്കുഴ’ വീണു; പതിച്ചത് വീടിന് മുകളിൽ; നാസയോട് 67 ലക്ഷം രൂപ നഷ്ടപരിഹാരം തേടി കുടുംബം

ഫ്ലോറിഡ: ആകാശത്ത് നിന്ന് വീണ ''വസ്തു' വീടിന് നാശനഷ്ടം വരുത്തിയ സംഭവത്തിൽ നാസയോട് നഷ്ടപരിഹാരം തേടി ഫ്ലോറിഡയിലെ ഒരു കുടുംബം. ബിഹാരാകാശത്ത് നിന്ന് വീണ അവശിഷ്ടങ്ങൾ നാസയുടേതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ...

പാകിസ്താന് പാക്ക് ചെയ്യാം! ഫ്ലോറിഡയിൽ പ്രളയ മുന്നറിയിപ്പ്; ​ഗ്രൂപ്പ് എയിലെ മത്സരങ്ങൾ ഉപേക്ഷിച്ചേക്കും

ടി20 ലോകകപ്പിൽ ശേഷിക്കുന്ന ​ഗ്രൂപ്പ്ഘട്ട മത്സരങ്ങൾ നടക്കുന്ന ഫ്ലോറിഡയിൽ കനത്തമഴയും കൊടുങ്കാറ്റും ഇടിമിന്നലുമാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ​ഗ്രൂപ്പ് എയിലെ അവസാന ...

കമ്യൂണിസ്റ്റ് ചരിത്രം നഴ്സറി മുതൽ 12-ാം ക്ലാസ് വരെ പഠിപ്പിക്കും; ബില്ലിൽ ഒപ്പുവച്ചു; കമ്യൂണിസത്തിന് കീഴിൽ നടന്ന കൂട്ടക്കൊലകൾ സിലബസിൽ വിശദമാക്കും

തല്ലഹസ്സി: വിദ്യാർത്ഥികളെ കമ്യൂണിസ്റ്റ് ചരിത്രം പഠിപ്പിക്കാനൊരുങ്ങി ഫ്ലോറിഡ. നഴ്സറി മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ കമ്യൂണിസ്റ്റ് ചരിത്രത്തെക്കുറിച്ച് പഠിപ്പിക്കുമെന്ന് ഫ്ലോറിഡ ​ഗവർണർ അറിയിച്ചു. കിന്റർ​ഗാർട്ടൻ മുതൽ 12-ാം ...

14 വയസിന് താഴെയുള്ളവർ സ്ക്രോൾ ചെയ്ത് രസിക്കേണ്ട; സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകൾ കുട്ടികൾക്ക് വിലക്കി

തലഹസ്സീ: പതിനാല് വയസിന് താഴെയുള്ള കുട്ടികൾ സോഷ്യൽമീഡിയ ഉപയോ​ഗിക്കുന്നത് തടയുന്നതിനായി നിയമനിർമാണം നടത്തി ഫ്ലോറിഡ. പുതിയ നിയമപ്രകാരം 14 വയസിന് താഴെയുള്ളവർക്ക് സോഷ്യൽമീഡിയ ഉപയോ​ഗിക്കാൻ സാധിക്കില്ല. ഇതുസംബന്ധിച്ച ...

ഷോപ്പിംഗിനിടെ കണ്ടെത്തിയത് ഒറിജിനൽ തലയോട്ടി; പിന്നാലെ അടിമുടി പരിശോധിക്കാൻ പോലീസും സംഘവും കടയ്‌ക്കുള്ളിൽ

ഹാലോവീൻ ആഘോഷത്തെ കുറിച്ച് നാം നിരവധി കഥകളും വിശേഷങ്ങളും കേട്ടിട്ടുണ്ട്. ഒട്ടനവധി പേരാണ് ഫ്‌ളോറിഡയിലെ ഹാലോവീൻ ആഘോഷത്തിൽ പങ്കെടുക്കാനെത്തുന്നത്. അത്തരമൊരു ഹാലോവീൻ ആഘോഷത്തിനിടെയുണ്ടായ സംഭവമാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ...

ലോകത്തിലെ ഏറ്റവും വലുതും പുരാതനവുമായ മതം , 100-ലധികം രാജ്യങ്ങളിലായി 1.20 ബില്യണിലധികം ഹിന്ദുക്കൾ ; നവംബർ ‘ഹിന്ദു പൈതൃക മാസമായി’ പ്രഖ്യാപിച്ച് ഫ്ലോറിഡ

വാഷിംഗ്ടൺ : നവംബർ 'ഹിന്ദു പൈതൃക മാസമായി' പ്രഖ്യാപിച്ച് അമേരിക്കയിലെ ഫ്ലോറിഡ നഗരം . യോഗ, ആയുർവേദം, ധ്യാനം, ഭക്ഷണം, സംഗീതം, കല തുടങ്ങി നിരവധി കാര്യങ്ങൾ ...

ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പൽ; സഞ്ചാരികളുടെ മനം കവരാൻ ‘ഐക്കൺ ഓഫ് ദി സീസ്’ കന്നിയാത്രയ്‌ക്കൊരുങ്ങുന്നു…

ഫ്‌ളോറിഡ: കടലിലെ സഞ്ചരിക്കുന്ന നഗരമായ 'ഐക്കൺ ഓഫ് ദി സീസ്' കന്നിയാത്രയ്ക്ക് പുറപ്പെടാൻ ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രൂസ് ഷിപ്പ് എന്ന പ്രത്യേകതയാണ് ഇതിനുള്ളത്. യു.എസിലെ ...

ബന്ധുവിന്റെ കടി കിട്ടി; ശരീരത്തിൽ പ്രവേശിച്ചത് മനുഷ്യ മാംസം തിന്നുന്ന ബാക്ടീരിയകൾ; യുവാവിന്റെ തുട മുറിച്ചുമാറ്റി

ബന്ധുവായ വ്യക്തിയുടെ കടിയേറ്റതിന് പിന്നാലെ ശരീരത്തിൽ ഫ്‌ളഷ് ഈറ്റിംഗ് ബാക്ടീരിയ കടന്നുകൂടിയ യുവാവാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. മനുഷ്യ മാംസം തിന്നുന്ന ബാക്ടീരിയയെ ആണ് ഫ്‌ളഷ് ഈറ്റിംഗ് ...

വെള്ളത്തിനടിയിൽ 100 ദിവസത്തെ ഗവേഷണം നടത്തുന്ന 55 വയസ്സുകാരനായ കോളേജ് പ്രൊഫസർ

ഗവേഷണത്തിന്റെ ഭാഗമായി വെള്ളത്തിനടിയിൽ 100 ദിവസം ജീവിക്കാൻ ലക്ഷ്യമിട്ട് മുൻ നാവിക സേനയുടെ മുങ്ങൽ വിദ്ഗനും കോളേജ് പ്രൊഫസറുമായ ജോസഫ് ഡിറ്റൂരി. ഫ്ളോറിഡയിലെ കീ ലാർഗോയിലെ അണ്ടർസീ ...

സ്വന്തം മുറി വൃത്തിയാക്കാൻ ആവശ്യപ്പെട്ടു; പേനക്കത്തി ഉപയോഗിച്ച് ശരീരമാകെ കുത്തിപ്പരിക്കേൽപ്പിച്ചു; ഫ്രൈയിംഗ് പാൻ ഉപയോഗിച്ച് തലയ്‌ക്കടിച്ചു; അമ്മയെ അതിക്രൂരമായി മർദ്ദിച്ച പതിനേഴുകാരൻ അറസ്റ്റിൽ

വാഷിംഗ്ടൺ: സ്വന്തം മുറി വൃത്തിയാക്കാൻ ആവശ്യപ്പെട്ടതിന് അമ്മയെ ക്രൂരമായി മർദ്ദിച്ച് 17-കാരൻ.യുഎസിലെ ഫ്‌ളോറിഡയിലാണ് സംഭവം. സംഭവത്തിൽ പതിനേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ ...

റിപ്പോർട്ടിങ്ങിനിടെ പറന്നുയർന്ന് മാദ്ധ്യമപ്രവർത്തകൻ; റോഡിൽ സ്രാവുകൾ; ഇയാൻ ചുഴലിക്കാറ്റിൽ വിറങ്ങലിച്ച് ഫ്‌ളോറിഡ; ദൃശ്യങ്ങൾ കാണാം

ഫ്‌ളോറിഡ: യുഎസിൽ ഫ്‌ളോറിഡയുടെ തീരത്ത് കനത്ത നാശ നഷ്ടമാണ് ഇയാൻ ചുഴലിക്കാറ്റ് വിതച്ചത്. അടുത്തകാലത്ത് യുഎസ് കണ്ട ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിത്. വേഗതയിൽ അതിശക്തമായ നാലാം വിഭാഗത്തിലാണ് ...

താണ്ഡവമാടി ഇയാൻ ചുഴലിക്കാറ്റ്; ബോട്ട് മറിഞ്ഞു 23 കുടിയേറ്റക്കാരായ കടൽ യാത്രക്കാരെ കാണാതായി; രക്ഷപ്പെട്ട ഏഴുപേർ കരുതൽ തടങ്കലിൽ

ഫ്ലോറിഡ: ഇയാൻ ചുഴലിക്കാറ്റിനെ തുടർന്ന് ഫ്ലോറിഡയിൽ 23 കുടിയേറ്റ കടൽ യാത്രക്കാരെ കാണാതായെന്ന് യു എസ് ബോർഡർ പട്രോൾ ഏജന്റ്. ശക്തമായ ചുഴലി കാറ്റിനെ തുടർന്ന് മുങ്ങിയ ...

വിമാനം പറപ്പിക്കുന്നതിനിടെ പൈലറ്റിന്റെ ബോധം പോയി, വിമാനം പറത്തി ഹീറോയായി യാത്രക്കാരൻ

വിമാനയാത്രയ്ക്കിടെ പൈലറ്റ് അബോധാവസ്ഥയിലാവുക യാത്രക്കാർ പരിഭ്രാന്തിയിലായിരിക്കുമ്പോൾ സ്വയം മുന്നോട്ട് വന്ന് വിമാനം താഴെയിറക്കി എല്ലാവരേയും രക്ഷിക്കുക, എത്ര മനോഹരമായ നടക്കാത്ത സ്വപ്നങ്ങൾ അല്ലേ? മനു അശോകൻ സംവിധാനം ...

ഫ്ലോറിഡ കെട്ടിട ദുരന്തം: മരണം 22 ആയി

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിലെ സർഫ്‌സൈഡിലെ കെട്ടിടസമുച്ചയ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 22 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. മിയാമിയിലെ മേയർ ഡാനിയേല ലെവിൻ കാവയാണ് വിവരം പുറത്തുവിട്ടത്. ...

വാഷിംഗ് മെഷീനിലെ പെരുമ്പാമ്പിനെ കണ്ടില്ല, വസ്ത്രമാണെന്ന് തെറ്റിദ്ധരിച്ച് യുവതി

വാഷിംഗ് മെഷീനില്‍ വലിയൊരു പെരുമ്പാമ്പിനെ കണ്ടിട്ടും ഞെട്ടിയില്ല, മറിച്ച് അത് താന്‍ ഇട്ട ഏതെങ്കിലും തുണി ആയിരിക്കുമെന്ന് വിശ്വസിച്ച് സ്ത്രീ. ഫ്‌ളോറിഡയിലാണ് സംഭവം. സ്ത്രീയെ തെറ്റ് പറയാന്‍ ...