GANESH CHATHURTHI - Janam TV
Friday, November 7 2025

GANESH CHATHURTHI

അനന്ദിന്റെ വിവാഹം കഴിഞ്ഞ് ആദ്യ വിനായക ചതുർത്ഥി; ഗണപതി ദർശൻ ആഘോഷമാക്കി അംബാനി കുടുംബം; പാട്ടും നൃത്തവുമായി പങ്കുചേർന്ന് ബോളിവുഡ് താരങ്ങളും..

ഹിന്ദുമത വിശ്വസികൾ ഭക്തിപൂർവ്വം കൊണ്ടാടുന്ന ദിവസമാണ് വിനായക ചതുർത്ഥി. ഗണപതി ഭഗവാന്റെ ജന്മ-ദിനമാണെന്നാണ് പൊതുവെയുള്ള വിശ്വാസം. രാജ്യം ഒന്നിച്ച് വിനായക ചതുർത്ഥി കൊണ്ടാടിയപ്പോൾ അംബാനി കുടുംബവും പതിവുപോലെ ...

ശിവ-പാർവ്വതി പുത്രന് ഒരു പിറന്നാൾ സമ്മാനം; കൗതുകമുണർത്തി സ്റ്റീൽ പാത്രങ്ങൾ ഉപയോഗിച്ച് മണലിൽ തീർത്ത ഗണപതി രൂപം

സുദർശൻ പട്‌നായികിന്റ കലാവിരുതുകൾ നമ്മെ അതിശയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യം ഗണേശ ചതുർത്ഥി ആഘോഷിക്കുന്ന വേളയിൽ മണലിൽ ശിവ- പാർവ്വതി പുത്രനായി ജന്മദിന സമ്മാനം തീർത്തിരിക്കുകയാണ് പ്രശസ്ത സാൻഡ് ...

ഗണപതി വിഗ്രഹം എപ്പോൾ നിമജ്ജനം ചെയ്യണമെന്ന് പോലീസ് തീരുമാനിക്കും , മതപരമായ വാക്കുകൾ മുഴക്കരുത് : വിശ്വാസികളോട് സ്റ്റാലിന്റെ ഉത്തരവ്

ചെന്നൈ : ഗണേശ ചതുർത്ഥിയുമായി ബന്ധപ്പെട്ട് ഭക്തർക്ക് മേൽ പ്രത്യേക നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ സ്റ്റാലിൻ സർക്കാർ . കരകൗശല വിദഗ്ധർ നിർമ്മിച്ച ഗണേശ വിഗ്രഹങ്ങൾ സീൽ ചെയ്ത ...

ഞാനുണ്ട് ഉത്സവത്തിന്; ഗണേശോത്സവത്തിൽ പങ്കെടുക്കുമെന്ന് ഉണ്ണി മുകുന്ദൻ

ഗണേശോത്സവത്തിൽ പങ്കെടുക്കുമെന്നറിയിച്ച് നടൻ ഉണ്ണി മുകുന്ദൻ. പാലക്കാട് ഒറ്റപ്പാലത്ത് ഓഗസ്റ്റ് 22-ന് സംഘടിപ്പിക്കുന്ന ചടങ്ങിലാണ് നടൻ പങ്കെടുക്കുന്നത്. വൈകുന്നേരം നാല് മണിയ്ക്കാണ് പരിപാടി. നടൻ തന്റെ ഫേസ്ബുക്കിലൂടെയാണ് ...

ഗണേശ ചതുർത്ഥി സമാപനം ഇന്ന്; വിഗ്രഹ നിമജ്ജനം നിയന്ത്രിക്കാൻ വൻ പോലീസ് സേന

മുംബൈ: ഗണപതി ഭഗവാന്റെ ജനനത്തിനെ അടയാളപ്പെടുത്തുന്ന ഗണേശ ചതുർത്ഥി ഉത്സവത്തിന്റെ സമാപനം ഇന്ന്. ഗതാഗത നിരീക്ഷണത്തിനും ക്രമസമാധാനപാലനത്തിനുമായി പോലീസ് സേനയെ വിന്യസിച്ചതായി ജോയിന്റ് സിപി വിശ്വാ സ് ...

ആഘോഷങ്ങൾ പരിസരമലിനീകരണമുണ്ടാക്കരുത്; പ്ലാസ്റ്റർ ഓഫ് പാരീസ് നിർമ്മിതമായ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്താൽ 50,000 രൂപ പിഴ

ന്യൂഡൽഹി: മലിനീകരണം കുറഞ്ഞ രീതിയിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കണമെന്ന നിർദേശവുമായി ഡൽഹി മലിനീകരണ നിയന്ത്രണ ബോർഡ്.ഗണേശ വിഗ്രഹങ്ങൾ നദിയിൽ നിമജ്ജനം ചെയ്യുന്നത് സംബന്ധിച്ച് ബോർഡിന്റെ മാനദണ്ഡങ്ങൽ പാലിക്കാനും ...

ഗണേശ ചതുർത്ഥി; വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യാൻ കൃത്രിമ കുളങ്ങൾ നിർമ്മിച്ച് മുംബൈ കോർപ്പറേഷൻ

മുംബൈ: പ്രകൃതി സൗഹാർദപരമായി ഗണേശ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യാനൊരുങ്ങി ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ. മലിനീകരണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ കൃത്രിമ കുളങ്ങൾ നിർമ്മിച്ചാണ് കോർപ്പറേഷൻ മാതൃകയായത്. പ്ലാസ്റ്റർ ഓഫ് ...

ഈദ് ഗാഹ് മൈതാനികളിൽ ഗണേശോത്സവം ആഘോഷിക്കുന്നത് ശരിയല്ലെന്ന് റാണാ അയൂബ്; ഈദ് ഗാഹ് മൈതാനികളിൽ രാജ്യവിരുദ്ധ സമരങ്ങൾ നടത്തിയത് ശരിയായിരുന്നോ എന്ന് സോഷ്യൽ മീഡിയ- Social Media against Rana Ayyub’s Ganesh Chathurthi post

ന്യൂഡൽഹി: വിനായക ചതുർത്ഥി ആഘോഷങ്ങൾക്കെതിരെ വിവാദ മാദ്ധ്യമ പ്രവർത്തക റാണാ അയൂബ്. മറ്റ് ധാരാളം ഇടങ്ങൾ ഉള്ളപ്പോൾ ഈദ്ഗാഹ് മൈതാനികളിൽ ഗണേശോത്സവം നടത്തുന്നത് ശരിയല്ലെന്നായിരുന്നു റാണാ അയൂബിൻ്റെ ...

ഇന്ന് വിനായ ചതുർത്ഥി; അഹംബോധമുടയുന്ന വിനായക പുണ്യസുദിനം; വിപുലമായ ഗണേശോത്സവ ആഘോഷങ്ങളുമായി ഹൈന്ദവ സംഘടനകൾ- Ganesh Chathurthi

വിഘ്നവിനാശകനായ ഗണപതി ഭഗവാൻ്റെ ജന്മദിനമായ വിനായക ചതുർത്ഥി ആഘോഷങ്ങൾക്ക് നാടൊരുങ്ങി. കൊറോണ വ്യാപനം നിമിത്തം നിറം മങ്ങിയ കഴിഞ്ഞ രണ്ട് വർഷങ്ങൾക്ക് ശേഷം വരുന്ന പുണ്യദിനം ആഘോഷമാക്കാൻ ...

‘യമുനാ നദിയിലോ മറ്റ് ജലാശയങ്ങളിലോ ഗണേശ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യാൻ പാടില്ല’: ഡൽഹി സർക്കാർ- Idol immersion in Yamuna and other water bodies punishable

ന്യൂഡൽഹി: വിനായ ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി ഗണേശ വിഗ്രഹങ്ങൾ യമുനാ നദിയിലോ മറ്റ് ജലാശയങ്ങളിലോ നിമജ്ജനം ചെയ്യാൻ പാടില്ലെന്ന് ഡൽഹി സർക്കാർ. മലിനീകരണ നിയന്ത്രണ വിഭാഗത്തിൻ്റേതാണ് തീരുമാനം. ...

‘ഈദ്ഗാഹ് ഗ്രൗണ്ട് വഖഫ് ബോർഡിന്റെയല്ല, സർക്കാരിന്റെയാണ്’: അവിടെ ഗണേശോത്സവ ആഘോഷങ്ങൾ നടത്തുന്നതിൽ തെറ്റില്ലെന്ന് സോളിസിറ്റർ ജനറൽ സുപ്രീം കോടതിയിൽ- Ganesh Chathurthi celebrations at Bengaluru Idgah ground

ബംഗലൂരു: ബംഗലൂരു ഈദ്ഗാഹ് മൈതാനിയിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും ഗണേശോത്സവ ആഘോഷങ്ങൾ നടത്താൻ കർണാടക സർക്കാർ അനുമതി നൽകിയതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. ...

ഗണേശ ചതുർത്ഥി; ട്രെൻഡിംഗായി ആർ ആർ ആർ ലുക്കിലെ ഗണേശ വിഗ്രഹങ്ങൾ- RRR inspired Ganesh idols

ചരിത്ര വിജയമായ എസ് എസ് രാജമൗലി ചിത്രം ആർ ആർ ആർ ഗണേശ ചതുർത്ഥി ആഘോഷവേളയിലും ട്രെൻഡിംഗ് ആകുന്നു. ചിത്രത്തിൽ രാം ചരൺ അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ മാതൃകയിലുള്ള ...

ഗണേശ ചതുർത്ഥി ദിനത്തിൽ മാംസാഹാര വിൽപ്പനയ്‌ക്കും ഇറച്ചിവെട്ടിനും നിരോധനം

ബംഗളൂരു: ഗണേശ ചതുർത്ഥി ദിനത്തിൽ നഗരത്തിൽ ഇറച്ചിവെട്ടും മാംസാഹാര വിൽപ്പ നയും നിരോധിച്ച് ബംഗളൂരു നഗരസഭ. ബൃഹദ് ബംഗളൂരു മഹാനഗര പാലിക അധികൃത രാണ് ഗണേശ ചതുർത്ഥി ...

ഗണേശോത്സവം; താനെയിൽ രാമക്ഷേത്രത്തിന്റെ മാതൃക ഉയരും

താനെ: ഗണേശോത്സവത്തിന് മുന്നോടിയായി അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പകർപ്പ് നിർമ്മിക്കാനൊരുങ്ങി താനെയിലെ ഭീവണ്ടി ധമൻകർ പ്രദേശവാസികൾ. 120 അടി ഉയരത്തിലുള്ള പകർപ്പാകും നിർമ്മിക്കുക. നേരത്തെ ഗണേശ ഭഗവാന്റെ ചിഞ്ച്‌പൊക്ലി ...

മറ്റെല്ലാ ആഘോഷങ്ങളും പോലെ ഗണേശ ചതുർത്ഥിയും സ്കൂളുകളിൽ ആഘോഷിക്കാൻ അനുമതി നൽകുമെന്ന് മന്ത്രി; എതിർപ്പുമായി ക്യാമ്പസ് ഫ്രണ്ട്- Campus Front against celebrating Ganesh Chathurthi in schools

ബംഗലൂരു: മറ്റെല്ലാ ആഘോഷങ്ങളും പോലെ ഗണേശ ചതുർത്ഥിയും സ്കൂളുകളിൽ ആഘോഷിക്കാൻ അനുമതി നൽകുമെന്ന് കർണാടക വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബി സി നാഗേഷ്. അദ്ധ്യയനം തടസ്സപ്പെടാത്ത തരത്തിൽ ...

ഗണേശ ചതുര്‍ത്ഥി: പന്തലുകളിലെ ആഘോഷങ്ങള്‍ നിയന്ത്രിച്ച് മുംബൈയും ഡല്‍ഹിയും

മുംബൈ: ഗണേശ ചതുര്‍ത്ഥിയില്‍ കര്‍ശന കൊറോണ മാനദണ്ഡങ്ങളുമായി മഹാരാഷ്ട്രയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. മാലയ്ക്ക് പകരം സാനിറ്റൈസര്‍ കയ്യില്‍ കരുതൂ എന്ന നിര്‍ദ്ദേശമാണ് മഹാരാഷ്ട്രാ ആരോഗ്യവകുപ്പ് നല്‍കിയിട്ടുള്ളത്. ഡല്‍ഹിയിലും ...