രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം
ഗാസ: രണ്ട് പതിറ്റാണ്ടിലേറെയായി ഗാസ സ്ട്രിപ്പിന്റെ ഭരണം നിർവഹിച്ചിരുന്ന ഹമാസ് ഭരണസമിതി പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. സിവിലിയൻ ഭരണം നടപ്പാക്കുന്നതിനായി ടെക്നോക്രാറ്റിക് (വിദഗ്ധ) സമിതിക്ക് ഭരണച്ചുമതല കൈമാറുന്നതിന്റെ ഭാഗമായാണ് ...
























