gaza - Janam TV

gaza

ആയുധനിർമാണ യൂണിറ്റിന്റെ തലവൻ; മുതിർന്ന ഹമാസ് ഭീകരൻ കൊല്ലപ്പെട്ടു

ടെൽഅവീവ്: ​ഗാസയിൽ മുതിർന്ന ​​ഹമാസ് ഭീകരൻ കൊല്ലപ്പെട്ടു. ഗാസ സിറ്റിക്ക് സമീപം നടന്ന ആക്രമണത്തിലാണ് ​ഹമാസ് നേതാവ് റായ്ദ് സാദ് കൊല്ലപ്പെട്ടത്. ഇസ്രയേൽ പ്രതിരോധ സേനയാണ് ഇക്കാര്യം ഔദ്യോ​ഗികമായി ...

“ഹമാസിനെ ഏതുവിധേനയും ഇല്ലാതാക്കും; പലസ്തീനോടുള്ള ഞങ്ങളുടെ എതിർപ്പിന് മാറ്റമുണ്ടാകില്ല”: മുന്നറിയിപ്പുമായി ബെഞ്ചമിൻ നെതന്യാഹു

ടെൽഅവീവ്: ഹമാസിന് താക്കീതുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിനെ ഏതുവിധേനയും ഇല്ലാതാക്കുമെന്നും അതിന് എന്ത് കഠിനമായ വഴിയും തെരഞ്ഞെടുക്കുമെന്നും ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചു. മന്ത്രിസഭാ യോ​ഗത്തിൽ ...

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

ടെൽഅവീവ്: ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്. ​ഹമാസിനെ തുടച്ചുനീക്കുമെന്നും ഗാസയിൽ സൈനിക വിന്യാസം നടത്തുമെന്നും ഇസ്രായേൽ കാറ്റ്സ് പ്രതിജ്ഞയെടുത്തു. ഹമാസിന്റെ അടിസ്ഥാനസൗകര്യങ്ങളും ഭീകരകേന്ദ്രങ്ങളും ...

​സമാധാന കരാർ ലംഘിച്ച് ഹമാസ് ; ഗാസയിൽ ഉടൻ ആക്രമണം നടത്തുമെന്ന് നെതന്യാഹു

ടെൽഅവീവ്: ഹമാസ് സമാധാനകരാർ ലംഘിച്ചെന്ന് ഇസ്രയേൽ പ്രതിരോധസേന. തെക്കൻ ​ഗാസയിൽ ഇസ്രയേൽ സൈന്യത്തിന് നേരെ ഹമാസ് വെടിയുതിർത്തതായി ഐഡിഎഫ് ആരോപിച്ചു. സമാനാനകരാർ ലംഘിച്ച സാഹചര്യത്തിൽ ശക്തമായി തിരിച്ചടിക്കുമെന്ന് ...

ഗാസ സമാധാന ഉച്ചകോടി ഇന്ന് ഈജിപ്തിൽ : പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധിയായി വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് പങ്കെടുക്കും

ന്യൂഡൽഹി: രണ്ട് വര്‍ഷം നീണ്ടുനിന്ന ഗാസ - ഇസ്രയേല്‍ യുദ്ധത്തിൽ ഇന്ന് നിര്‍ണായക തീരുമാനമുണ്ടാകും. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ഈജിപ്തില്‍ ഇന്ന് സമാധാന ഉച്ചകോടി ...

സമാധാനത്തിന്റെ ആദ്യ ചുവടുവയ്പ്പ് ; ​ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നു

ടെൽഅവീവ്: ​സമാധാന കരാറിന്റെ ഭാ​ഗമായി ​ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നു. സമാധാന കരാർ ഇസ്രയേൽ മന്ത്രിസഭ അം​ഗീകരിച്ചതോടെ ബന്ദികളെ മോചിപ്പിക്കാനുള്ള നീക്കങ്ങൾ ഇസ്രയേലിന്റെയും ഹമാസിന്റെയും ഭാ​ഗത്ത് ...

ഇസ്രയേൽ- ഹമാസ് സമാധാന കരാർ; ഡോണൾഡ് ട്രംപുമായി സംസാരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ​ഗാസയിൽ സമാധാന കരാർ പ്രാബല്യത്തിൽ വന്നതിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചരിത്രപരമായ നടപടി എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ട്രംപുമായി ഫോണിൽ ...

ബന്ദികളെ ഹമാസ് തുരങ്കങ്ങളിൽ നിന്ന് മാറ്റിപാർപ്പിക്കുന്നു; ​ഗാസയിലെ ജനങ്ങൾക്ക് മുന്നറിയിപ്പ്

ടെൽ അവീവ്: ​​ഗാസയിൽ നിന്നും പിടികൂടിയ ബന്ദികളെ ഹമാസ് തുരങ്കങ്ങളിൽ നിന്നും മാറ്റിപാർപ്പിക്കുന്നതായി റിപ്പോർട്ട്. ​ഗാസ സിറ്റി പിടിച്ചടക്കാനുള്ള ഇസ്രായേലിന്റെ സൈനിക നടപടി തടയുന്നതിനാണ് ഈ നീക്കം. ...

‘ഗാസ പിടിച്ചെടുക്കില്ല, പക്ഷെ ഹമാസിൽ നിന്ന് മോചിപ്പിക്കും; അവിടെ പുതിയ ഭരണകൂടം നിലവിൽ വരും’; അഭ്യുഹങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു

​ടെൽഅവീവ്: ഗാസ പിടിച്ചെടുക്കുമെന്ന അഭ്യുഹങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു. ഗാസ പിടിച്ചടക്കില്ലെന്നും, ഹമാസിൽ നിന്ന് മോചിപ്പിക്കുമെന്നും നെതന്യാഹു എക്സിലൂടെ വ്യക്തമാക്കി. പ്രദേശത്ത് സമാധമാണ് ...

ഹമാസ് ഭീകരനേതാവ് ഹഖാം മുഹമ്മദ് ഇസയെ വധിച്ച് ഇസ്രയേൽ പ്രതിരോധസേന ; കൊല്ലപ്പെട്ടത് OCT-7 ആക്രമണത്തിന്റെ സൂത്രധാരി

​ടെൽഅവീവ്: ​ഗാസ സിറ്റിയിൽ നടന്ന വ്യോമാക്രമണത്തിൽ ഹമാസ് ഭീകരനേതാവ് ഹഖാം മുഹമ്മദ് ഇസ കൊല്ലപ്പെട്ടു. ഇസ്രയേൽ പ്രതിരോധ സേനയുടെ ഔദ്യോ​ഗിക സോഷ്യൽമീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേൽ ...

ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പ്രചരിപ്പിച്ചത് ഗാസയിലെ പഴയ വീഡിയോ; പാകിസ്താൻ ജേർണലിസ്റ്റ് എയറിൽ

26 സാധാരണക്കാരുടെ ജീവൻ അപഹരിച്ച പഹൽഗാം ആക്രമണത്തിന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ തിരിച്ചടി നൽകിയപ്പോൾ ആക്രമണത്തിന്റേതെന്ന പേരിൽ വ്യാജ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ട് പാക് മാധ്യമപ്രവർത്തകൻ. ...

​ഗാസയിലെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കും, ​ഹമാസിനെ തുടച്ചുനീക്കും; യുദ്ധമുഖത്ത് നിന്ന് ആളുകൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ സൈന്യം

ജറുസലം: ​ഗാസയിലെ റഫയ്ക്കിന് ചുറ്റമുള്ള കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം. ​ഗാസയിൽ സൈനിക നടപടികൾ ശക്തമാക്കുമെന്നും ജനങ്ങളെ സ്ഥലത്ത് നിന്ന് ഒഴിപ്പിക്കുമെന്നും പ്രതിരോധമന്ത്രി ഇസ്രയേൽ ...

മടുത്തു! സമാധാനം വേണം; ഹമാസിനോട് പുറത്തുപോകാൻ ആക്രോശിച്ച് പലസ്തീനികൾ; തെരുവിലിറങ്ങിയ ജനങ്ങളെ അടിച്ചമർത്തി ഭീകരർ

ഗാസ: ഇസ്രായേലുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ ഹമാസ് വിരുദ്ധ പ്രതിഷേധത്തിന് സാക്ഷിയായി ഗാസയിലെ തെരുവുകൾ. നൂറുകണക്കിന് പലസ്തീനികളാണ് വടക്കൻ ഗാസയിലെ തെരുവുകളിൽ ഹമാസിനെതിരെ പ്രതിഷേധിച്ചത്. നിലവിലുള്ള ...

ഒന്നൊന്നായി….! ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹമാസിന്റെ ഉന്നത രാഷ്‌ട്രീയ നേതാവ് കൊല്ലപ്പെട്ടതായി സൂചന

ടെൽ അവീവ്: തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ ഉന്നത രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഹമാസ് നേതാവ് സലാഹ് അൽ-ബർദാവീലാണ് കൊല്ലപ്പെട്ടതായി ...

ഭീകരാക്രമണങ്ങളുടെ മുഖ്യസൂത്രധാരൻ; ഹമാസ് സൈനിക ഇന്റലിജൻസ് മേധാവി ഒസാമ തഷാബിനെ വധിച്ച് ഇസ്രായേൽ സൈന്യം

ടെൽഅവീവ്: ഹമാസ് സൈനിക ഇന്റലിജൻസ് തലവൻ ഒസാമ തഷാബിനെ വധിച്ചതായി ഇസ്രായേൽ സൈന്യം. കഴിഞ്ഞ ദിവസം ​ദക്ഷിണ ഗാസയിൽ നടന്ന വ്യോമാക്രമണത്തിലാണ് ഹമാസ് ഭീകരൻ കൊല്ലപ്പെട്ടത്. ഇസ്രായേൽ ...

ചുറ്റോടു ചുറ്റും ഭീകരർ, IDF യൂണിഫോമിൽ വനിതാ സൈനികർ; നാല് ബന്ദികളെ കൂടി മോചിപ്പിച്ചു; ​ക്രൂരതയുടെ ‘ഗിഫ്റ്റ് ബാ​ഗ്’ നൽകാൻ ഇത്തവണയും ഹമാസ് മറന്നില്ല

ഒക്ടോബർ ഏഴ് ആക്രമണത്തിൽ ബന്ദികളാക്കപ്പെട്ട നാല് വനിതകളെ കൂടി വിട്ടയച്ച് ഹമാസ്. ​ഗാസ സിറ്റിയിൽ വച്ച് ഇവരെ റെഡ്‌ക്രോസിന് കൈമാറി. ഇസ്രായേൽ സേനയിലെ നാല് വനിതാ സൈനികരെയാണ് ...

മോചിപ്പിക്കുന്ന 3 ബന്ദികളുടെ പേര് പുറത്തുവിട്ട് ഹമാസ്; വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി റിപ്പോർട്ട്

ടെൽ അവീവ്: മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പേര് പുറത്തുവിട്ട് ഹമാസ്. ബന്ദികളുടെ വിവരങ്ങൾ കൈമാറാതെ വെടിനിർത്തൽ അം​ഗീകരിക്കില്ലെന്ന് ഇസ്രായേൽ നിലപാടെടുത്തതോടെയാണ് മൂന്ന് പേരുടെ വിവരങ്ങൾ പുറത്തുവിട്ടത്. മൂന്ന് ...

സമാധാനം അരികെ; ബന്ദികളെ മോചിപ്പിക്കാൻ ഹമാസുമായി ധാരണ; വെടിനിർത്തൽ കരാറിന് അംഗീകാരം നൽകി ഇസ്രായേൽ സർക്കാർ, നാളെ മുതൽ പ്രാബല്യത്തിൽ

ടെൽ അവീവ്: ഒരുവർഷത്തിലേറെയായി നീണ്ടുനിൽക്കുന്ന യുദ്ധത്തിന് അന്ത്യംകുറിച്ചുള്ള വെടിനിർത്തൽ കരാറിന് അംഗീകാരം നൽകി ഇസ്രായേൽ സർക്കാർ. ജനുവരി 19 (നാളെ) മുതൽ കരാർ പ്രാബല്യത്തിൽ വരും. ഹമാസിൽ ...

രോ​ഗികളായി നടിച്ചവർ, ആംബുലൻസിൽ രക്ഷപ്പെടാൻ ശ്രമിച്ചവർ; 240 തീവ്രവാദികൾ അറസ്റ്റിൽ; ഗാസയിലെ കമാൽ ആശുപത്രിയിൽ ഐഡിഎഫ് ഓപ്പറേഷൻ

ജെറുസലേം: ​ഗാസയിലെ കമാൽ അദ്വാൻ ആശുപത്രിയിൽ നടത്തിയ സൈനിക ഓപ്പറേഷന്റെ ഭാ​ഗമായി ഹമാസ് നേതാക്കൾ ഉൾപ്പടെ 240 തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി ഇസ്രായേൽ പ്രതിരോധ സേനയായ ഐഡിഎഫ്. ...

ഗാസയിൽ വെടിനിർത്തൽ കരാർ; ചർച്ചകൾക്കായി ഹമാസ് പ്രതിനിധി സംഘം ഈജിപ്തിലേക്ക്

ഗാസ: ഗാസയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളുടെ ഭാഗമായി ഹമാസ് ഭീകരസംഘടനയിലെ നേതാക്കൾ ഇന്ന് കെയ്‌റോയിലെത്തും. ഹമാസ് ഉദ്യോഗസ്ഥരാണ് ഈജിപ്തിൽ നടക്കുന്ന ഈ ചർച്ചയെ കുറിച്ചുള്ള ...

കൂട്ടക്കുരുതിക്ക് മുൻപേ യഹിയ കുടുംബസമേതം ടണലിലേക്ക്; കട്ടിലും ടിവിയും ഉൾപ്പെടെ സകല സൗകര്യങ്ങളും; ഭാര്യയുടെ കൈയ്യിൽ 27 ലക്ഷത്തിന്റെ ബാഗും; വീഡിയോ

ടെൽ അവീവ്: ഇസ്രായേലിലെ കൂട്ടക്കുരുതിക്ക് മുൻപ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ആയിരുന്ന യഹിയ സിൻവർ കുടുംബസമേതം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രായേൽ പ്രതിരോധ സേന. കിടക്കയും ...

ഗാസയിലെ ആദ്യഘട്ട പോളിയോ വാക്‌സിനേഷൻ ക്യാമ്പെയ്ൻ വിജയം; രണ്ടാം ഘട്ടം നാല് ആഴ്ചയ്‌ക്കുള്ളിൽ; നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന

ജെനീവ: ഗാസയിലെ പോളിയോ വാക്‌സിനേഷൻ ക്യാമ്പെയ്‌ന്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി ലോകാരോഗ്യ സംഘടന. ഏകദേശം 2,00,000ത്തിനടുത്ത് കുട്ടികൾക്കാണ് കഴിഞ്ഞ ദിവസം ഫസ്റ്റ് ഡോസ് വാക്‌സിൻ നൽകിയത്. ഗാസയിൽ അടുത്തിടെ ...

ഗാസയിൽ സംഘർഷം ഒഴിവാക്കണം, പാലസ്തീന് സഹായം കൈമാറുന്നത് തുടരും; യുക്രെയ്ൻ വിഷയം നയതന്ത്ര തലത്തിലുള്ള ചർച്ചകളിലൂടെ പരിഹരിക്കണമെന്നും എസ് ജയശങ്കർ

ന്യൂഡൽഹി: യുക്രെയ്ൻ-റഷ്യ പോരാട്ടം അവസാനിപ്പിക്കാൻ നയതന്ത്ര തലത്തിലുള്ള ഇടപെടലുകൾ നടത്തണമെന്നും, ചർച്ചകളിലൂടെ പ്രശ്‌ന പരിഹാരം കാണണമെന്നുമുള്ള നിലപാട് ആവർത്തിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. യുദ്ധത്തിൽ വലിയ ...

ഹമാസ് ക്രൂരത; 9 മാസത്തിന് ശേഷം ബന്ദികളാക്കപ്പെട്ട നാല് സൈനികരുടെയും സ്ത്രീയുടെയും മൃതദേഹം വീണ്ടെടുത്ത് ഇസ്രായേൽ സൈന്യം; കാണാമറയത്ത് 251 പേർ ‌‌

ടെൽ അവീവ്: മനസാക്ഷി മരവിക്കുന്ന കാഴ്ചയ്ക്കാണ് ഇന്നലെ ഇസ്രായേൽ സാക്ഷ്യം വഹിച്ചത്. ഒക്ടോബർ ഏഴിനുണ്ടായ മിസൈൽ ആക്രമണത്തിന് പിന്നാലെ ഹമാസ് ഭീകരർ ബന്ദികളാക്കിയ അഞ്ച് പേരുടെ മൃതദേഹങ്ങൾ‌ ...

Page 1 of 4 124