germany - Janam TV
Wednesday, July 9 2025

germany

സൂര്യകുമാർ യാദവിന് സർജറി! ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് താരം

ടീം ഇന്ത്യയുടെ ടി20 നായകൻ സൂര്യകുമാർ യാദവ് ജർമനിയിൽ ശസ്ത്രക്രിയക്ക് വിധേയനായി. സ്പോർട്സ് ഹെർണിയ നീക്കാനായിരുന്നു സർജറി. ശസ്ത്രക്രിയക്ക് ശേഷമുള്ള ചിത്രങ്ങൾ സൂര്യകുമാർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ...

25 വർഷങ്ങൾക്ക് ശേഷം ജർമനിയെ തുരത്തി! പോർച്ചു​ഗൽ നേഷൻസ് ലീ​ഗ് ഫൈനലിൽ

കാൽ പതിറ്റാണ്ടിന് ശേഷം ജർമനിയെ ആദ്യമായി കീഴടക്കി പോർച്ചു​ഗൽ. യുവേഫ നേഷൻസ് ലീ​ഗിന്റെ സെമിയിലാണ് ജർമൻ പടയെ വീഴ്ത്തി റൊണാൾഡോയുടെ പോർച്ചു​ഗൽ ഫൈനലിലേക്ക് മുുന്നേറിയത്. ഒന്നിനെതിരെ രണ്ടു ...

ആവേശകരം; ജര്‍മ്മനിയെ മറികടന്ന് മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകണം, രാഷ്‌ട്രത്തിന് ഇനിയും കാത്തിരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി മോദി

അഹമ്മദാബാദ്: ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുന്നതിന്റെ സന്തോഷത്തേക്കാള്‍ വലുതാണ് മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനുള്ള സമ്മര്‍ദ്ദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജര്‍മ്മനിയെ മറികടന്ന് മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാന്‍ രാഷ്ട്രത്തിന് ...

ജർമനിയിൽ കത്തിയാക്രമണം, നിരവധിപേർക്ക് ​ഗുരുതര പരിക്ക്; യുവതി പിടിയിൽ

ജർമനിയിലെ സിറ്റി ഓഫ് ഹാംബർ​ഗിൽ കത്തിയാക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ഏറ്റവും തിരക്കേറിയ സെൻട്രൽ ട്രെയിൻ സ്റ്റേഷനിലാണ് ആക്രമണമുണ്ടായത്. ഒമ്പത് പേർക്ക് കുത്തേറ്റെന്നാണ് വിവരം. ഇവരുടെ നില ...

ജർമ്മനിയിലെ 250 നഴ്സിംങ് ഒഴിവുകൾ; അറിയാതെ പോകരുത്, വിശദവിവരം

കേരളത്തിൽ നിന്നും ജർമ്മനിയിലേയ്ക്കുളള നഴ്സിംങ് റിക്രൂട്ട്മെന്റ് പദ്ധതിയായ നോർക്ക ട്രിപ്പിൾ വിൻ കേരളയുടെ ഏഴാം എഡിഷനിലേക്ക് കൊച്ചിയിൽ നടന്ന അഭിമുഖങ്ങളുടെ പുരോഗതി നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ...

2025 ല്‍ ഇന്ത്യ ജപ്പാനെ മറികടന്ന് നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2028 ല്‍ ജര്‍മനിയെ മറികടന്ന് മൂന്നാമത്

ന്യൂഡെല്‍ഹി: 2025 ല്‍ ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). 2025 ലെ ഇന്ത്യയുടെ ജിഡിപി 4,187.017 ...

3 സെക്കൻഡിൽ 3 രാജ്യങ്ങൾ കാണാൻ കഴിയുമോ സക്കീർഭായിക്ക്!! ദാ ഇങ്ങോട്ട് പോര്….

മൂന്ന് സെക്കൻഡുകൾ കൊണ്ട് മൂന്ന് രാജ്യങ്ങൾ സന്ദർശിക്കാൻ കഴിയുമോ? പെട്ടെന്ന് കേൾക്കുമ്പോൾ അസാധ്യമെന്ന് തോന്നുമെങ്കിലും അത് സാധ്യമാണ്. ഇത് വ്യക്തമാക്കുന്ന ഒരു വൈറൽ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വ്യാപകമായി ...

നഴ്സുമാർക്ക് ജർമ്മനിയിൽ നിരവധി ഒഴിവുകൾ; 2.60 ലക്ഷം വരെ ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം

തിരുവനന്തപുരം: കേരളത്തിൽ നിന്നും ജർമ്മനിയിലേയ്ക്കുളള നഴ്സിംഗ് റിക്രൂട്ട്മെന്റിനായുളള നോർക്ക ട്രിപ്പിൾ വിൻ കേരള പദ്ധതിയുടെ ഏഴാം ഘട്ടത്തിൽ 250 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ www.norkaroots.org, www.nifl.norkaroots.org ...

ജർമനയിൽ വീണ്ടും ആക്രമണം; ജനക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റി; രണ്ട് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ബെർലിൻ: പടിഞ്ഞാറൻ ജർമനിയിലെ മാൻഹൈം ന​ഗരത്തിൽ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റി രണ്ട് പേരെ കൊലപ്പെടുത്തി. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. കറുത്ത എസ് യു ...

മാറ്റത്തിന് ജർമനിയും; അധികാരം പിടിച്ച് ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന്റെ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് സഖ്യം; തീവ്രവലതുപക്ഷത്തിനും നേട്ടം

ബെർലിൻ; ജർമനയിലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നിലവിലെ പ്രതിപക്ഷമായ ഫ്രഡ്രിച്ച് മേഴ്സ് (Friedrich Merz) നയിക്കുന്ന കൺസർവേറ്റീവ് സഖ്യത്തിന് മുന്നേറ്റം. രാജ്യത്തിന്റെ രാഷ്ട്രീയചിത്രം തന്നെ മാറ്റിമറിക്കുന്ന തെരഞ്ഞെടുപ്പ് ഫലസൂചനകളാണ് ...

‘എമു’ ഭീകരാക്രമണം അല്ല!? സൗദി പൗരൻ EX-മുസ്ലീമായി ചമഞ്ഞ് ‘തഖിയ’ നടപ്പാക്കി? ജർമനിയിലെ സംഭവത്തിൽ EX-മുസ്ലീങ്ങൾ പറയുന്നത്.. 

കഴിഞ്ഞ ദിവസമായിരുന്നു ജർമനിയിലെ ക്രിസ്മസ് മാർക്കറ്റിൽ അഞ്ച് പേരുടെ ജീവനെടുക്കുകയും ഇരുന്നൂറിലേറെ പേരെ പരിക്കേൽപ്പിക്കുകയും ചെയ്ത ആക്രമണമുണ്ടായത്. സൗദി പൗരനായ ഡോക്ടർ BMW കാറിൽ വരികയും മാർക്കറ്റിലേക്ക് ...

സൗദി പൗരൻ BMW കാർ ഇടിച്ചുകയറ്റി നിരവധി പേരെ കൊന്ന സംഭവം; ജർമനിയിലെ ക്രിസ്മസ് മാർക്കറ്റ് ആക്രമണത്തെ അപലപിച്ച് ഇന്ത്യ

ന്യൂഡൽഹി: ജർമനിയിലെ ക്രിസ്മസ് മാർക്കറ്റിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ. സംഭവത്തിൽ ഒമ്പത് വയസുള്ള ആൺകുട്ടിയുൾപ്പടെ അഞ്ച് പേർ കൊല്ലപ്പെടുകയും ഇരുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സൗദി ...

ക്രിസ്മസ് മാർക്കറ്റിൽ ആക്രമണത്തിന് പദ്ധതിയിട്ടു; മൂന്ന് ഇസ്ലാമിസ്റ്റ് ഭീകരർ അറസ്റ്റിൽ; ഇതിൽ ഒരാൾ 15-കാരൻ

ബെർലിൻ: ഭീകരാക്രമണത്തിന് പദ്ധതിയിട്ട മൂന്ന് ഇസ്ലാമിസ്റ്റുകളെ പിടികൂടി ജർമൻ പൊലീസ്. ഇവരിൽ നിന്ന് റൈഫിളും കത്തികളും കണ്ടെടുത്തു. കഴിഞ്ഞ ഞായറാഴ്ചയാണ് യുവാക്കളെ പിടികൂടിയത്. 15, 20, 22 ...

അഞ്ച് തലമുറയ്‌ക്ക് മുൻപുള്ള പഞ്ചാം​ഗത്തിന്റെ പേജുകൾ ജർമനിയിൽ; 180 വർഷത്തോളം പഴക്കം, ദേവനാ​ഗിരി ലിപിയിൽ രേഖപ്പെടുത്തിയ അമൂല്യ രേഖ; സൈബറിടത്ത് ചൂടൻ ചർച്ച

ജർമനിയിലെ തിരക്കേറിയൊരു മാർക്കറ്റ്. അവിടെ പഴകിയ സാധനങ്ങൾ വിൽക്കുന്നൊരു സ്ഥാപനം. ജർമൻ പൗരന് അവിടെ നിന്നും ലഭിച്ച മഞ്ഞ നിറത്തിലുള്ള രണ്ട് കഷ്ണം പേപ്പറാണ് ഇന്ന് ഇൻ്റർനെറ്റ് ...

ജർമൻ ചാൻസലർ ഭാരതത്തിൽ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഒലാഫ് ഷോൾസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്. ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയപ്പോഴായിരുന്നു ഒലാഫ്-മോദി കൂടിക്കാഴ്ചയുണ്ടായത്. ഇരുനേതാക്കളും പ്രതിരോധം, വാണിജ്യം, ഊർജ്ജം തുടങ്ങിയ മേഖകളിൽ ...

പ്രതീകാത്മക ചിത്രം

വിശ്വസിച്ചാലും ഇല്ലെങ്കിലും! മനുഷ്യനില്ലാത്ത അടുക്കള; ഇവിടെ 120 വിഭവങ്ങൾ പാകം ചെയ്ത് വിളമ്പും; ഹിറ്റായി 24/7 ആശുപത്രി കാന്റീൻ

ഒരു കാന്റീൻ നടത്താൻ കുറഞ്ഞത് രണ്ടാളെങ്കിലും വേണ്ടിവരുമെന്ന് നമുക്കറിയാം. എന്നാൽ ഈ കാന്റീനിൽ ആഹാരം വെക്കാനും വിളമ്പാനും മനുഷ്യരുടെ ആവശ്യമേയില്ല. നല്ല ചൂടുള്ള ആഹാരം സ്വാദോടെ വച്ചുണ്ടാക്കുന്ന ...

ഭൂമിയുടെ ശ്വാസകോശം; ആമസോൺ മഴക്കാടുകൾ നാശത്തിന്റെ വക്കിൽ; ജർമ്മനിയുടെയും ഫ്രാൻസിന്റെയും വലിപ്പമുള്ള ഭൂപ്രദേശം ഇല്ലാതായി

ലോകത്തിലെഏറ്റവും വലിയ മഴക്കാടായ ആമസോണിൽ വൻതോതിൽ വനനശീകരണം ഉണ്ടായതായി പഠനങ്ങൾ. ജർമനിയുടേയും ഫ്രാൻസിന്റെയും വിസ്‌തൃതിക്ക് തുല്യമായ വലിയൊരു ഭാഗം മഴക്കാടുകൾക്കാണ് നാശം സംഭവിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ ...

ത്രിരാഷ്‌ട്ര സന്ദർശനത്തിനായി എസ് ജയശങ്കർ; റിയാദിലും ബെർലിനിലും ജെനീവയിലും നിർണായക കൂടിക്കാഴ്ചകൾ; ആറ് ദിവസത്തെ വിദേശപര്യടനം

ന്യൂഡൽഹി: ആറ് ദിവസത്തെ വിദേശപര്യടനത്തിനായി എസ്. ജയശങ്കർ. സൗദി അറേബ്യ, ജർമനി, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങളിലേക്കാണ് യാത്ര. മൂന്ന് രാജ്യങ്ങളിലേയും ഭരണകൂട പ്രതിനിധികളുമായി എസ്. ജയശങ്കർ ഉഭയകക്ഷി ...

ലക്ഷ്യമിട്ടത് ക്രിസ്ത്യാനികളെ; ജർമനിയിലെ കത്തിയാക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

ബെർലിൻ: ജർമനിയിലെ സോലിങ്കനിൽ മൂന്ന് പേരുടെ ജീവനെടുത്ത കത്തിയാക്രമണത്തിൻ്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റിരുന്നു. "ഇസ്ലാമിക് സ്റ്റേറ്റിൻ്റെ പോരാളി" എന്ന് വിശേഷിക്കുന്നയാളാണ് അക്രമി. ...

ജർമനിയിൽ ആക്രമണം; മൂന്ന് പേർ കുത്തേറ്റ് മരിച്ചു

ഫ്രാങ്ക്ഫർട്ട്: ജർമ്മനിയിലെ പടിഞ്ഞാറൻ നഗരമായ സോളിംഗനിൽ ഒരു ആഘോഷ പരിപാടിക്കിടെയുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ...

ഭീകരാക്രമണം? ജർമനിയിൽ സം​ഗീതനിശയ്‌ക്കിടെ കത്തിയാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു 

ബെർലിൻ: ജർമനിയിലെ സോലിങ്കനിൽ കത്തിയാക്രമണം. മൂന്ന് പേർ കൊല്ലപ്പെട്ടു. നാല് പേർക്ക് ​ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. ന​ഗര വാർഷികാഘോഷങ്ങൾക്കിടെയാണ് ആക്രമണം. അജ്ഞാത അക്രമിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അക്രമി ...

ഹൃദയഭേദകം, സെമിയിൽ ജർമനിക്ക് മുന്നിൽ കാലിടറി ഇന്ത്യ; ഇനി വെങ്കല പോരാട്ടം

ടോക്കിയോയിലെ തോൽവിക്ക് പാരിസിൽ മറുപടി നൽകി ജർമനി. സെമിയിൽ ഇന്ത്യയെ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്ക് വീഴ്ത്തി ഫൈനൽ ബെർത്തിന് വിസിൽ മുഴക്കി. ടോക്കിയോ ഒളിമ്പിക്സിൽ ജർമനിയെ പരാജയപ്പെടുത്തിയായിരുന്നു ...

ജർമൻ കോട്ട തകർക്കുമോ ഇന്ത്യൻ കരുത്തർ; ടോക്കിയോ വെങ്കല പോരാട്ടം ആവർത്തിക്കാൻ നീലപ്പട; സെമി കാണാൻ വഴികൾ

ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യക്ക് ചരിത്ര സെമിക്ക് ഒരു രാത്രിയുടെ ദൂരം. ലോക ചാമ്പ്യന്മാരായ ജർമനിയാണ് എതിരാളികൾ. ബ്രിട്ടനെതിരെ നടത്തിയ വീറുറ്റ പേരാട്ടത്തിനൊടുവിലാണ് ഇന്ത്യ സെമി ബെർത്ത് ഉറപ്പിച്ചത്. ...

ഇന്ത്യൻ നാവികസേനാ കപ്പൽ തബാർ ജർമ്മനിയിൽ; സംയുക്ത അഭ്യാസപ്രകടനങ്ങളിൽ പങ്കെടുക്കും

ഹാംബർഗ്: ഇന്ത്യൻ നാവികസേനയുടെ മുൻനിര യുദ്ധക്കപ്പലായ ഐഎൻഎസ് തബാർ ജർമ്മനിയിലെ ഹാംബർഗിലെത്തി. ജർമ്മൻ നാവികസേനാംഗങ്ങളുമായുളള ആശയവിനിമയവും നാവിക അഭ്യാസ പ്രകടനങ്ങളുമുൾപ്പെടെ സന്ദർശനത്തിന്റെ ഭാഗമായി നടക്കും. ഇന്ത്യയും ജർമനിയും ...

Page 1 of 4 1 2 4