germany - Janam TV

Tag: germany

30 വർഷങ്ങൾക്ക് മുമ്പ് മോദി; ജർമ്മൻ സന്ദർശനം നടത്തിയ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

30 വർഷങ്ങൾക്ക് മുമ്പ് മോദി; ജർമ്മൻ സന്ദർശനം നടത്തിയ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ന്യൂഡൽഹി: 65 മണിക്കൂർ നീണ്ടുനിൽക്കുന്ന യാത്ര.. 50 വ്യവസായ പ്രമുഖരുമായി ചർച്ച.. തിരക്കേറിയ ഷെഡ്യൂളുകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ യൂറോപ്പ് സന്ദർശനം ഇന്ന് അവസാനിച്ചിരിക്കുകയാണ്. ഒടുവിൽ ഫ്രഞ്ച് ...

ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി; മുഖ്യചർച്ചയായത് വ്യാപാര ബന്ധവും ഉഭയകക്ഷി വിഷയവും

ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി; മുഖ്യചർച്ചയായത് വ്യാപാര ബന്ധവും ഉഭയകക്ഷി വിഷയവും

ബെർലിൻ: ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബെർലിനിലായിരുന്നു ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ തലങ്ങളിൽ സഹകരണം ശക്തിപ്പെടുത്തുന്നതായിരുന്നു ...

കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കിക്കാൻ റഷ്യ; റൂബിളിൽ പണമടച്ചാൽ മാത്രം പ്രകൃതി വാതകം; റഷ്യൻ നീക്കത്തിൽ അമ്പരന്ന് ലോകരാജ്യങ്ങൾ

ഉപരോധമൊക്കെ വെറും വാചകമടി: യുദ്ധം ആരംഭിച്ചശേഷം റഷ്യയിൽ നിന്ന് ജർമ്മനി മാത്രം വാങ്ങിയത് 1000 കോടി ഡോളറിന്റെ വാതകം; പുടിന് മുന്നിൽ മുട്ടുമടക്കി പാശ്ചാത്യർ

യുക്രെയ്‌നിൽ യുദ്ധം ആരംഭിച്ചശേഷം പാശ്ചാത്യ രാജ്യങ്ങൾ പ്രഖ്യാപിച്ച ഉപരോധമൊക്കെ വാചകമടിയിൽ ഒതുങ്ങിയതായി റിപ്പോർട്ട്. ഫെബ്രുവരി 24ന് റഷ്യ യുക്രെയ്‌നിൽ യുദ്ധം തുടങ്ങിയ ശേഷം ആദ്യ രണ്ട് മാസങ്ങളിൽ ...

61-കാരൻ കൊറോണ വാക്‌സിനെടുത്തത് 87 പ്രാവശ്യം; ഒടുവിൽ അറസ്റ്റിൽ; 11 തവണ സ്വീകരിച്ച ബിഹാർ സ്വദേശിയുടെ ‘റെക്കോർഡ്’ ഇനി പഴങ്കഥ

61-കാരൻ കൊറോണ വാക്‌സിനെടുത്തത് 87 പ്രാവശ്യം; ഒടുവിൽ അറസ്റ്റിൽ; 11 തവണ സ്വീകരിച്ച ബിഹാർ സ്വദേശിയുടെ ‘റെക്കോർഡ്’ ഇനി പഴങ്കഥ

ബെർലിൻ: പതിനൊന്ന് തവണ കൊറോണ വാക്‌സിനെടുത്ത ബിഹാറിലെ വൃദ്ധനെ ആരും മറക്കാനിടയില്ല. വാക്‌സിനെടുക്കും തോറും തനിക്ക് ആശ്വാസം തോന്നുന്നുണ്ടെന്നും കാൽമുട്ടിലെ വേദന കുറവുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. 84കാരനായ ...

നാസിപ്പടയുടെ കണ്ണുവെട്ടിച്ച് ഒന്‍പതുപേരെ രക്ഷപ്പെടുത്തിയ ഹെലിന്‍ പെഡോസ്‌കി; രണ്ടാംലോകമഹായുദ്ധകാലത്തെ ധീരയായ ഫ്രഞ്ച് വനിതയുടെ ത്രസിപ്പിക്കുന്ന ജീവിതകഥ

നാസിപ്പടയുടെ കണ്ണുവെട്ടിച്ച് ഒന്‍പതുപേരെ രക്ഷപ്പെടുത്തിയ ഹെലിന്‍ പെഡോസ്‌കി; രണ്ടാംലോകമഹായുദ്ധകാലത്തെ ധീരയായ ഫ്രഞ്ച് വനിതയുടെ ത്രസിപ്പിക്കുന്ന ജീവിതകഥ

ഇതൊരു മുത്തശ്ശിക്കഥയല്ല, എന്നാല്‍ ഒരു മുത്തശ്ശി പറഞ്ഞ അനുഭവ കഥയാണ്. രണ്ടാംലോകമഹായുദ്ധത്തില്‍ ഹിറ്റ്ലറുടെ നാസിപ്പടയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട ഒന്‍പതു വനിതകളുടെയും അവരെ നയിച്ച ഫ്രഞ്ച് യുവതിയുടെയും ...

വ്യോമപാത ഉപയോഗിക്കരുത്: റഷ്യൻ വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ജർമ്മനി ഉൾപ്പെടെയുള്ള രാജ്യങ്ങൾ

വ്യോമപാത ഉപയോഗിക്കരുത്: റഷ്യൻ വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ജർമ്മനി ഉൾപ്പെടെയുള്ള രാജ്യങ്ങൾ

ബെർലിൻ: യുക്രെയ്ൻ ആക്രമണത്തിന് പിന്നാലെ റഷ്യയ്‌ക്കെതിരെ നടപടി കടുപ്പിച്ച് നിരവധി രാജ്യങ്ങൾ. റഷ്യൻ വിമാനങ്ങൾക്ക് വിവിധ രാജ്യങ്ങൾ വ്യോമാതിർത്തികളിൽ നിരോധനം ഏർപ്പെടുത്തി. റഷ്യയിലെ സ്വകാര്യ വിമാനങ്ങൾക്ക് ബ്രിട്ടൺ ...

യുക്രെയ്‌ന് റോക്കറ്റ് ലോഞ്ചറുകൾ നൽകാൻ തീരുമാനിച്ച് ജർമ്മനി; നീക്കം റഷ്യയെ പ്രതിരോധിക്കാൻ; ആയുധങ്ങളും ഇന്ധനവും നൽകുമെന്ന് പ്രഖ്യാപിച്ച് കൂടുതൽ രാജ്യങ്ങൾ

യുക്രെയ്‌ന് റോക്കറ്റ് ലോഞ്ചറുകൾ നൽകാൻ തീരുമാനിച്ച് ജർമ്മനി; നീക്കം റഷ്യയെ പ്രതിരോധിക്കാൻ; ആയുധങ്ങളും ഇന്ധനവും നൽകുമെന്ന് പ്രഖ്യാപിച്ച് കൂടുതൽ രാജ്യങ്ങൾ

ബെർലിൻ; യുക്രെയ്‌ന് റോക്കറ്റ് ലോഞ്ചറുകൾ നൽകാൻ തീരുമാനിച്ച് ജർമ്മനി. സംഘർഷ മേഖലകളിൽ ആയുധം നൽകില്ലെന്ന നയം മാറ്റിവെച്ചാണ് ജർമ്മനിയുടെ നീക്കം. റഷ്യയുടെ അധിനിവേശം പ്രതിരോധിക്കാനുളള തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ...

പ്രധാനമന്ത്രി യുഎഇയിലേക്ക്; 2022ലെ ആദ്യ വിദേശസന്ദർശനം; ദുബായ് എക്‌സ്‌പോ സന്ദർശിക്കും

2022 ൽ നരേന്ദ്ര മോദി സന്ദർശിക്കുക പത്തോളം രാജ്യങ്ങൾ; നിർണായക കൂടിക്കാഴ്ചകൾ നടത്തും; വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി ; പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത വർഷം നടത്താനിരിക്കുന്ന സന്ദർശനങ്ങളുടേയും യോഗങ്ങളുടേയും വിവരങ്ങൾ പുറത്തുവിട്ടു. 2022 ൽ നരേന്ദ്ര മോദി സന്ദർശിക്കുന്ന രാജ്യങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ...

ജർമ്മനിയിൽ അതിവേഗ ട്രെയിനിൽ കത്തി ഉപയോഗിച്ച് ആക്രമണം : മൂന്ന് പേർ കൊല്ലപ്പെട്ടു ; ആക്രമണത്തിന് പിന്നിൽ തീവ്രവാദികളെന്ന് സംശയം

ജർമ്മനിയിൽ അതിവേഗ ട്രെയിനിൽ കത്തി ഉപയോഗിച്ച് ആക്രമണം : മൂന്ന് പേർ കൊല്ലപ്പെട്ടു ; ആക്രമണത്തിന് പിന്നിൽ തീവ്രവാദികളെന്ന് സംശയം

ബെർലിൻ : ജർമ്മനിയിൽ ബവേറിയയിൽ അതിവേഗ ട്രെയിനിലെ യാത്രക്കാർക്കു നേരെ ആക്രമണം. മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റു.സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവർക്കായി ...

ക്യാൻസർ ബാധിച്ച ആറുവയസ്സുകാരന്റെ ആഗ്രഹം സഫലമാക്കാൻ സൂപ്പർ ബൈക്കുമായി ആരെങ്കിലും എത്താമോയെന്ന് അപേക്ഷ ; കുതിച്ചെത്തി 15,000 പേർ

ക്യാൻസർ ബാധിച്ച ആറുവയസ്സുകാരന്റെ ആഗ്രഹം സഫലമാക്കാൻ സൂപ്പർ ബൈക്കുമായി ആരെങ്കിലും എത്താമോയെന്ന് അപേക്ഷ ; കുതിച്ചെത്തി 15,000 പേർ

ബെർലിൻ ; ക്യാൻസർ ബാധിതനായ ആറു വയസ്സുകാരനെ സന്തോഷിപ്പിക്കാൻ സൂപ്പർ ബൈക്കുകളിൽ എത്തിയത് 15000 പേർ . കാൻസർ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലൂടെ കടന്നുപോവുകയാണ് ജർമ്മനിയിൽ ആറുവയസുകാരൻ ...

ഖത്തർ ലോകകപ്പിലേക്ക് യോഗ്യത നേടി ജർമ്മനി; യോഗ്യത നേടുന്ന രണ്ടാമത്തെ ടീം

ഖത്തർ ലോകകപ്പിലേക്ക് യോഗ്യത നേടി ജർമ്മനി; യോഗ്യത നേടുന്ന രണ്ടാമത്തെ ടീം

ബർലിൻ: ഖത്തർ 2022 ലോകകപ്പ് ഫുട്‌ബോൾ യോഗ്യത നേടി ജർമ്മനി. യോഗ്യതാ മത്സരത്തിൽ വടക്കൻ മാസിഡോണിയയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്താണ് ജർമ്മൻ നിര യോഗ്യത നേടിയത്. ...

വാക്‌സിൻ എടുത്തവർക്ക് മാസ്‌ക് ഇല്ലാതെ ഒത്തുകൂടാം; അനുമതി നൽകി അമേരിക്ക;  മറ്റ് നിയന്ത്രണങ്ങള്‍ തുടരും

കൊറോണ വാക്സിനു പകരം ഉപ്പുവെള്ളം കുത്തിവെച്ചു : നഴ്സിന് സസ്പെൻഷൻ

ജര്‍മ്മിനി: കൊറോണ വാക്‌സിനുപകരം ഉപ്പുവെള്ളം കുത്തിവച്ചതിന് ജര്‍മ്മനിയില്‍ നഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്തു. 8,600 പേര്‍ക്കാണ് വാക്‌സിനുപകരം ഉപ്പുവെള്ളം കുത്തിവച്ചത്. ഉപ്പുവെള്ളം കുത്തിവച്ചതായി അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ...

യൂറോ കപ്പ് : ജർമ്മനി പ്രീക്വാർട്ടറിൽ

യൂറോ കപ്പ് : ജർമ്മനി പ്രീക്വാർട്ടറിൽ

ബുഡാപെസ്റ്റ്: യൂറോകപ്പിലെ മരണഗ്രൂപ്പിൽ നിന്ന് ജർമ്മനി  പ്രീക്വാർട്ടറിലിടം നേടി.  ഹംഗറിയെ സമനിലയിൽ തളച്ച് രണ്ടാം സ്ഥാനക്കാരായിട്ടാണ് മുന്നേറിയത്.   ഹംഗറിക്കെതിരെ ജർമ്മനി ഭാഗ്യം കൊണ്ടാണ് സമനില നേടിയത്. രണ്ടു ...

ക്യൂയർവാക് വാക്സിനുമായി ജർമ്മനി; വിലക്കുറവ് പ്രധാന ആകർഷണമെന്ന് സൂചന

ക്യൂയർവാക് വാക്സിനുമായി ജർമ്മനി; വിലക്കുറവ് പ്രധാന ആകർഷണമെന്ന് സൂചന

ബർലിൻ:കൊറോണ വാക്‌സിൻ നിർമ്മാണത്തിൽ പുതിയ വാക്സിനുമായി ജർമ്മനി. ക്യൂയർ വാക് എന്ന പേരിട്ടിരിക്കുന്ന വാക്‌സിൻ ഇന്ന് ലോകത്ത് ലഭ്യമായ വാക്‌സിനുകളേക്കാൾ വിലക്കുറവുള്ള ഒന്നാണെന്ന് ജർമ്മനി അവകാശപ്പെടുന്നു.യൂറോപ്യൻ യൂണിയന്റെ ...

യൂറോപ്പാ നേഷന്‍സ് ലീഗ്: സ്‌പെയിന് തകര്‍പ്പന്‍ ജയം; ജര്‍മ്മനിയെ സ്വിസ് തളച്ചു

യൂറോപ്പാ നേഷന്‍സ് ലീഗ്: സ്‌പെയിന് തകര്‍പ്പന്‍ ജയം; ജര്‍മ്മനിയെ സ്വിസ് തളച്ചു

മാഡ്രിഡ്: യൂറോപ്പാ നേഷന്‍സ് ലീഗില്‍ മുന്‍ ലോകചാമ്പ്യന്മാര്‍ക്ക് തകര്‍പ്പന്‍ ജയം. സ്‌പെയിന്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ഉക്രെയിനിനെ തോല്‍പ്പിച്ചപ്പോള്‍ കരുത്തരായ ജര്‍മ്മനിയെ സമനിലയില്‍ തളച്ച് സ്വിറ്റ്‌സര്‍ലന്റ് കരുത്തുകാട്ടി. ...

ചെറുമക്കളെയും മകളെയും 12 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി മുത്തശ്ശി ആന-ചിത്രങ്ങളേറ്റെടുത്ത് ആന പ്രേമികള്‍

ചെറുമക്കളെയും മകളെയും 12 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി മുത്തശ്ശി ആന-ചിത്രങ്ങളേറ്റെടുത്ത് ആന പ്രേമികള്‍

12 വര്‍ഷമായി വേര്‍പിരിഞ്ഞതിന് ശേഷം ഒരു മുത്തശ്ശി ആന മകളെയും ചെറുമകളെയും കണ്ടുമുട്ടിയ നിമിഷം ക്യാമറയില്‍ ഒപ്പിയെടുത്തപ്പോള്‍ ചിത്രം ഏറ്റെടുത്ത് ആന പ്രേമികള്‍. ജര്‍മ്മന്‍ നഗരമായ ഹാലെയിലെ ...

ബുന്ദേസ്ലീഗാ ഫുട്‌ബോള്‍ ലീഗ് ആരംഭിക്കാനൊരുങ്ങി ജര്‍മ്മനി

ബുന്ദേസ്ലീഗാ ഫുട്‌ബോള്‍ ലീഗ് ആരംഭിക്കാനൊരുങ്ങി ജര്‍മ്മനി

ബെര്‍ലിന്‍: ജര്‍മ്മന്‍ ഫുട്‌ബോളിന്റെ ഔദ്യോഗിക ലീഗായ ബുന്ദേസ്ലീഗാ മത്സരങ്ങള്‍ ഈ മാസം പുനരാരംഭിക്കാനൊരുങ്ങുന്നു. 15-ാം തീയതിയോടെ മത്സരങ്ങള്‍ അടച്ചിട്ട സ്‌റ്റേഡിയ ത്തില്‍ നടത്താനാകുമെന്ന നിലപാടാണ് ഫുട്‌ബോള്‍ അസോസിയേഷന്‍ ...

കൊറോണ വാക്‌സിന്‍: പരീക്ഷണം ആരംഭിച്ച് ബ്രിട്ടണ്‍; നിര്‍മ്മാണം ആള്‍ക്കുരങ്ങുകളില്‍ കണ്ട വൈറസിനെ അടിസ്ഥാനമാക്കി

കൊറോണ വാക്‌സിന്‍: പരീക്ഷണം ആരംഭിച്ച് ബ്രിട്ടണ്‍; നിര്‍മ്മാണം ആള്‍ക്കുരങ്ങുകളില്‍ കണ്ട വൈറസിനെ അടിസ്ഥാനമാക്കി

ലണ്ടന്‍: ലോകം മുഴുവന്‍ വ്യാപിച്ച കൊറോണ വൈറസിനെതിരെയുള്ള വാക്‌സിന്‍ മനുഷ്യരില്‍ ബ്രിട്ടണ്‍ പരീക്ഷിച്ചു. ലോകാരോഗ്യസംഘടനയുടെ അനുമതിയോടെ അഞ്ചുപേരിലാണ് വാക്‌സിന്‍ പരീക്ഷണം നടത്തിയതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ അറിയിച്ചു. 80 ...

Page 2 of 2 1 2