government of india - Janam TV
Friday, November 7 2025

government of india

കയ്യടിച്ച് കേന്ദ്രസർക്കാരും; മോഷ്ടക്കാളെ പഞ്ഞിക്കിട്ട അമ്മയ്‌ക്കും മകൾക്കും കേന്ദ്രത്തിന്റെ അഭിനന്ദന കത്ത്

ഹൈദരാബാദ്: ആയുധധാരികളായ മോഷ്ടാക്കളെ അടിച്ച് നിലംപരിശാക്കിയ അമ്മയെയും മകളെയും അഭിനന്ദിച്ച് കേന്ദ്രസർക്കാർ. റസൂൽപുരയിലെ ഇവരുടെ വീട്ടിലെത്തിയാണ് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രസർക്കാരിന്റെ അഭിനന്ദന കത്ത് കൈമാറിയത്. സംസ്ഥാന ...

‘പെട്രോൾ വില ജിഎസ്ടിക്ക് കീഴിൽ കൊണ്ടു വരാൻ തയ്യാർ‘; കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ എതിർപ്പാണ് തടസമെന്ന് കേന്ദ്ര സർക്കാർ- Petroleum Prices under GST

ന്യൂഡൽഹി: പെട്രോൾ വില ജിഎസ്ടിക്ക് കീഴിൽ കൊണ്ടു വരാൻ മോദി സർക്കാർ തയ്യാറാണെന്ന് ആവർത്തിച്ച് കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി. ഇന്ധനവില ജിഎസ്ടിക്ക് കീഴിൽ കൊണ്ടു ...

ഗർഭിണികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് 5000 രൂപ ധനസഹായം; പ്രധാനമന്ത്രി മാതൃവന്ദനാ യോജന; അറിയാം വിവരങ്ങൾ- Pradhan Mantri Matru Vandana Yojana

രാജ്യത്ത് കേന്ദ്രസർക്കാർ ആരംഭിച്ച നിരവധി പദ്ധതികളാണ് സാധാരണക്കാർക്ക് തണലേകുന്നത്. അതിലൊന്നാണ് ഗർഭിണികൾക്ക് 5000 രൂപയുടെ ധനസഹായം നൽകുന്ന പ്രധാനമന്ത്രി മാതൃവന്ദനാ യോജന(PMMVY). പദ്ധതിയുടെ ​ഗുണങ്ങളെപ്പറ്റി ജനങ്ങളെ ബോദ്ധ്യപ്പെടുത്തുകയാണ് ...

ഭരണ നിർവ്വഹണത്തിൽ ആത്മവിശ്വാസവും കൃത്യതയും പുലർത്താൻ ഐ എ എസ് ഉദ്യോഗസ്ഥർക്കായി ‘മിഷൻ കർമ്മയോഗി‘: അറിവിന്റെ സീമകൾ വിശാലമാക്കാനുള്ള തീവ്രയത്നത്തിന്റെ ഭാഗമാകാനൊരുങ്ങി സദ്ഗുരുവും ശ്രീ ശ്രീ രവിശങ്കറും- Mission Karmayogi to reform Indian bureaucracy

ന്യൂഡൽഹി: ഭരണ നിർവ്വഹണം ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി ഐ എ എസ് ഉദ്യോഗസ്ഥർക്കായി ‘മിഷൻ കർമ്മയോഗി‘ എന്ന പേരിൽ തീവ്രയത്ന പരിപാടിയുമായി കേന്ദ്ര സർക്കാർ. ഭരണകൂടത്തിന്റെ പ്രവർത്തനം കൂടുതൽ ...

ഓൺലൈൻ വായ്പാ തട്ടിപ്പുകൾക്ക് പൂട്ട് വീഴുന്നു; അംഗീകൃത ലോൺ ആപ്പുകളുടെ പട്ടിക തയ്യാറാക്കാൻ നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ- Unauthorized loan apps will stop functioning in India

ന്യൂഡൽഹി: ഓൺലൈൻ വായ്പാ തട്ടിപ്പുകൾക്കെതിരെ കർശന നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. രാജ്യത്തെ അംഗീകൃത ലോൺ ആപ്പുകളുടെ പട്ടിക തയ്യാറാക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചു. കേന്ദ്ര ധനകാര്യ ...

പരിസ്ഥിതി സംരക്ഷണത്തിനായി കർശന നടപടികളുമായി കേന്ദ്ര സർക്കാർ; ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് ജൂലൈ 1 മുതൽ രാജ്യവ്യാപക നിരോധനം; നിരോധിക്കുന്ന വസ്തുക്കൾ ഇവയാണ്

ന്യൂഡൽഹി: ഈ വർഷം തന്നെ രാജ്യത്ത് നിന്നും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് പൂർണ്ണമായും ഒഴിവാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം നടപ്പിലാക്കാൻ നടപടികൾ സ്വീകരിച്ച് കേന്ദ്ര വനം, ...

കെ- റെയിൽ; കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ മുന്നോട്ട് പോകുന്നുവെന്നത് അവിശ്വസനീയമെന്ന് ഹൈക്കോടതി; ഹർജികൾ 30ലേക്ക് മാറ്റി

കൊച്ചി: കെ റെയിലുമായി ബന്ധപ്പെട്ട് നടക്കുന്നത് അവിശ്വസനീയമായ കാര്യങ്ങളെന്ന് കേരള ഹൈക്കോടതി. കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ മുന്നോട്ട് പോകുന്നുവെന്ന് പറയുന്നത് അവിശ്വസനീയമാണ്. സാമൂഹികാഘാത പOനത്തിനും മറ്റും അനുമതി ...

നാളികേര വികസന ബോർഡ് വൈസ് ചെയർമാനായി കെ നാരായണൻ മാസ്റ്ററെ തിരഞ്ഞെടുത്തു

കൊച്ചി: നാളികേര വികസന ബോർഡ് പുതിയ വൈസ് ചെയർമാനായി കെ നാരായണൻ മാസ്റ്ററെ തിരഞ്ഞെടുത്തു. കേരളത്തിൽ നിന്നുള്ള കേര കർഷക പ്രതിനിധി എന്ന നിലയിലാണ് തിരഞ്ഞെടുപ്പ്. നാളികേര ...

‘നിങ്ങൾ ഒരാളുടെ മുഖം മാത്രം കാണിക്കുന്നു; ഞങ്ങളെ അവഗണിക്കുന്നു; പ്രതിപക്ഷ ശബ്ദം അടിച്ചമർത്തുന്നു; ജനങ്ങളിലേയ്‌ക്ക് എത്തുന്നത് തടയുന്നു’; മാദ്ധ്യമങ്ങളോട് ക്ഷുഭിതനായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: മാദ്ധ്യമ പ്രവർത്തകരോട് ക്ഷുഭിതനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. വിജയ് ചോക്കിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ട്വിറ്ററിലെ പരാമർശത്തെ കുറിച്ച് ...

താലിബാൻ വിസ്മയമായില്ല;അഫ്ഗാനിസ്ഥാനിൽ മരുന്നുകൾ പോലും കിട്ടാക്കനി; പാകിസ്താന്റെ എതിർപ്പ് മറികടന്ന് ജീവൻ രക്ഷാ മരുന്നുകളെത്തിച്ച് ഇന്ത്യ; കേന്ദ്രസർക്കാറിന് നന്ദി പറഞ്ഞ് അഫ്ഗാൻ അംബാസിഡർ

കാബൂൾ: താലിബാൻ ഭീകരരുടെ ഭരണത്തിൽ ദുരിതം അനുഭവിക്കുന്ന അഫ്ഗാൻ ജനതയ്ക്ക് ഇന്ത്യയുടെ സഹായ ഹസ്തം. ജീവൻ രക്ഷാ മരുന്നുകളുമായി കേന്ദ്രസർക്കാർ അയച്ച വിമാനം കാബൂളിലെത്തി. 1.6 മെട്രിക് ...

രാഷ്‌ട്രത്തെ സംയോജിപ്പിച്ച ഭാരതത്തിന്റെ പ്രിയപുത്രൻ: സർദാർ വല്ലഭഭായി പട്ടേൽ

അതുല്യനായ സംഘാടകൻ, കരുത്തനായ ഭരണകർത്താവ്, സത്യസന്ധനായ പൊതു പ്രവർത്തകൻ.. സർദാർ വല്ലഭഭായി പട്ടേലിന് എതിരാളികളുൾപ്പെടെയുള്ളവർ കൽപ്പിച്ചു കൊടുത്ത വിശേഷണങ്ങൾ നിരവധിയാണ്. അഹമ്മദാബാദിൽ വച്ച് അർദ്ധ നഗ്നനായ ഫക്കീറിന്റെ ...

കൊറോണ വാക്‌സിനേഷനിൽ പുതുചരിത്രം; ത്രിവർണ ശോഭയിൽ മുങ്ങി ബേക്കൽ കോട്ട.. വീഡിയോ കാണാം

കാസർകോഡ്: ലോകത്തിലെ വേഗമേറിയ യജ്ഞത്തിലൂടെ 100 കോടി ഡോസ് വാക്സിൻ കുത്തിവെച്ചതിൽ രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്ക് ആദരവുമായി കേന്ദ്ര പുരാവസ്തു വകുപ്പ്. കാസറഗോഡ് ബേക്കൽ കോട്ടയിൽ മൂവർണ ...