Governor - Janam TV

Governor

കറുത്ത ബാനറിന് പിന്നിൽ മുഖ്യമന്ത്രി; സംസ്ഥാനത്ത് ഭരണ സംവിധാനങ്ങൾ തകർന്നടിയുന്നു: രാജ്ഭവൻ

കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിൽ എസ്എഫ്‌ഐ ഉയർത്തിയ കറുത്ത ബാനറിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനെന്ന് രാജ് ഭവൻ. മുഖ്യമന്ത്രി അറിയാതെ കറുത്ത ബാനറുകൾ എസ്എഫ്‌ഐ കെട്ടില്ലയെന്നും ...

എസ്എഫ്ഐ പ്രവർത്തകർ ഗുണ്ടകൾ തന്നെ; പ്രതികരിക്കുമെന്ന് ആവർത്തിച്ച് ഗവർണർ

ന്യൂഡൽഹി: സർവ്വകലാശാലകളിൽ കയറാൻ അനുവദിക്കില്ലെന്ന എസ്എഫ്ഐയുടെ വെല്ലുവിളി ഏറ്റെടുക്കുന്നതായി ​ഗവർണർ ആരിഫ് മുഹ​മ്മദ് ഖാൻ. എസ്എഫ്ഐ പ്രവർത്തകർ ഗുണ്ടകളെന്നും ​ഗവർണർ ആവർത്തിച്ചു. പ്രതിഷേധക്കാർ കാറിന് അടുത്ത് എത്തിയാൽ ...

സർവ്വകലാശാലകളിൽ ഗവർണറെ പ്രതിരോധിക്കുമെന്ന് എസ്എഫ്‌ഐ; വെല്ലുവിളി ഏറ്റെടുത്ത് താമസം സർവ്വകലാശാല ഗസ്റ്റ് ഹൗസിലാക്കി ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം : എസ്എഫ്‌ഐയുടെ വെല്ലുവിളി ഏറ്റെടുത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവ്വകലാശാലകളിൽ പ്രവേശിക്കുന്നതിൽ നിന്ന് ഗവർണറെ തടയുമെന്നായിരുന്നു എസ്എഫ്‌ഐയുടെ പ്രഖ്യാപനം. ഇതേ തുടർന്ന് ശനിയാഴ്ച കോഴിക്കോട് ...

​ഗവർണർക്കെതിരായ ആക്രമണം; എസ്എഫ്ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി; സുരക്ഷാ വീഴ്ച സമ്മതിക്കാതെ റിപ്പോർട്ട് കൈമാറി കമ്മീഷണർ

തിരുവനന്തപുരം: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വഴിയിൽ തടയുകയും കാർ ആക്രമിക്കുകയും ചെയ്ത കേസിൽ ഏഴ് എസ്എഫ്ഐ പ്രവർത്തകരുടെ ജാമ്യപേക്ഷ തള്ളി. പ്രോസിക്യൂഷൻ അനുകൂല നിലപാട് സ്വീകരിച്ചിട്ടും ...

​ഗവർണറെ ആക്രമിച്ച സംഭവം; അറസ്റ്റിലായ 5 എസ്എഫ്ഐ പ്രവർത്തകർക്കും ജാമ്യം

തിരുവനന്തപുരം: കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി കോളേജിന് സമീപത്ത് വച്ച് ​ഗവർണർക്കെതിരെ അക്രമം നടത്തി അറസ്റ്റിലായ 5 എസ്എഫ്ഐ പ്രവർത്തകർക്കും ജാമ്യം അനുവദിച്ചു. പരീക്ഷയുള്ളതിനാൽ ആറാം പ്രതിക്ക് ഇടക്കാല ...

കേരളത്തിൽ ​ഗവർണർക്ക് പോലും സ്വതന്ത്രമായി യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതി: കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ​ഗവർണറെ തെരുവിൽ തടഞ്ഞു നിർത്തി ശല്യപ്പെടുത്തുന്ന രീതി ജനാധിപത്യ സമൂഹത്തിന് അപമാനകരമാണെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. ​ഗവർണർ തന്നിൽ നിക്ഷിപ്തമായിരിക്കുന്ന ഭരണഘടനാപരമായ ഉത്തരവാദിത്ത്വം ...

പറയുന്നതും ചെയ്യുന്നതുമെല്ലാം ഭരണഘടനാ വിരുദ്ധം; ​ഗവർണർക്കെതിരായ എസ്എഫ്ഐയുടെ പ്രതിഷേധം തുടരും; വെല്ലുവിളിച്ച് എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: ​ഗവർണർക്കെതിരെ നടത്തിയ ആക്രമണത്തിൽ എസ്എഫ്ഐയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. ​ഗവർണർ പറയുന്നതും ചെയ്യുന്നതും ഭരണഘടനാ വിരുദ്ധമാണെന്നും ​ഗവർണർക്കെതിരായ എസ്എഫ്ഐയുടെ ശക്തമായ പ്രതിഷേധം ...

24 മണിക്കൂറിനിടെ മൂന്ന് തവണ ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ്; ഇന്റലിജൻസ് റിപ്പോർട്ട് അവ​ഗണിച്ചു; സഞ്ചാരപ്പാത ചോർത്തി നൽകിയത് പോലീസ് ഉദ്യോഗസ്ഥർ 

തിരുവനന്തപുരം: ​ഗവർണർക്കെതിരെ എസ്എഫ്ഐ ​ഗുണ്ടകൾ നടത്തിയ ആക്രമണം ആസൂത്രിതമെന്ന് തെളിയിക്കുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് തവണയാണ് സംസ്ഥാന ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയത്. ...

എസ്എഫ്ഐയ്‌ക്ക് കൈകൊടുക്കണമെന്ന് റിയാസ്; ​ഗവർണർ കാറിന് പുറത്തിറങ്ങിയത് എന്തിനെന്ന് പി. രാജീവ്; പെരുമാറ്റം ​ഗുണ്ടയെ പോലെയെന്ന് എകെ ശശീന്ദ്രൻ

ഇടുക്കി: ​ഗവർണർക്കെതിരെ ആസൂത്രിത ആക്രമണം നടത്തിയ സംഭവത്തിൽ എസ്എഫ്ഐയെ പിന്തുണച്ച് മന്ത്രിമാർ. മുഹമ്മദ് റിയാസ്, പി. രാജീവ്, എകെ ശശീന്ദ്രൻ തുടങ്ങിയവരാണ് എസ്എഫ്ഐയുടെ ​ഗുണ്ടായിസത്തെ ന്യായീകരിച്ച് രം​ഗത്തെത്തിയത്. ...

​ഗവർണറെ ആക്രമിച്ച സംഭവം; കുട്ടിസഖാളെ സംരക്ഷിച്ച് പോലീസിന്റെ മൃദുസമീപനം; അഞ്ചുപേരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു

തിരുവനന്തപുരം: നടുറോഡിൽ ​ഗവർണറെ ആക്രമിച്ച എസ്.എഫ്.ഐ ക്രമിനലുകളെ സംരക്ഷിച്ച് പോലീസ്. ഇന്നലെ മൂന്നിടത്താണ് പോലീസിന്റെ ഒത്താശയോടെ ​ഗവർണർക്കെതിരെ ആക്രമണം ഉണ്ടായത്. ഇവിടെയെല്ലാം പോലീസിന്റെ മൗനാനുവാദവും എസ്.എഫ്.ഐക്കാർക്ക് ലഭ്യമായിരുന്നുവെന്ന ...

ആക്രമണം പോലീസ് സംഘം നോക്കിനിൽക്കെ; പാളയത്ത് കാത്തിരുന്നത് നൂറോളം എസ്എഫ്‌ഐ ക്രിമിനലുകൾ; പോലീസ് ഒത്താശയോടെയെന്ന് സംശയം

തിരുവനന്തപുരം: പാളയം യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിൽ ഗവർണർക്ക് നേരെ നടന്ന എസ്എഫ്‌ഐ ഗുണ്ടാ ആക്രമണം പോലീസ് ഒത്താശയോടെയെന്ന് സംശയം. പോലീസ് സംഘം നോക്കി നിൽക്കെയാണ് നൂറോളം വരുന്ന ...

ഗവർണറുടെ കാർ എസ്എഫ്‌ഐ ഗുണ്ടകൾ ആക്രമിച്ചു; പുറത്തിറങ്ങി പോലീസിനോട് ‘ഇതാണോ സുരക്ഷ’യെന്ന് ചോദിച്ച് ഗവർണർ

ന്യൂഡൽഹി: തലസ്ഥാനത്ത് ഗവർണറുടെ കാറിന് നേരെ ആക്രമണം അഴിച്ചുവിട്ട് എസ്എഫ്‌ഐ ഗുണ്ടകൾ. രാജ്ഭവനിൽ നിന്നും എയർപോർട്ടിലേക്ക് പോകുന്ന വഴിയായിരുന്നു സംഭവം. കാർ തടഞ്ഞുനിർത്തിയ അക്രമികൾ കാറിന്റെ ചില്ല് ...

കേന്ദ്രത്തിനെ കുറ്റപ്പെടുത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന സർക്കാർ ഇത്തവണ കുടുങ്ങി; സാമ്പത്തിക അടിയന്തരാവസ്ഥയിൽ വിശദീകരണം ആവശ്യപ്പെട്ട് ​ഗവർണർ

തിരുവനന്തപുരം: സർക്കാരിനെ വെട്ടിലാക്കി ​ഗവർണർ. സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ നടപ്പിലാക്കാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്യണമെന്ന പരാതിയിൽ ഗവർണർ ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടു. സംസ്ഥാനം കടുത്ത സാമ്പത്തിക ...

കണ്ണൂർ വിസി പുനർനിയമനം; സർക്കാരിന് തിരിച്ചടിയല്ല, ഗോപിനാഥ് രവീന്ദ്രനെ തുരത്തണമെന്നാണ് ബാഹ്യശക്തികളുടെ ആ​ഗ്രഹം; കോടതി വിധിയിൽ മുഖ്യമന്ത്രി

പാലക്കാട്: കണ്ണൂർ വിസി പുനർനിയമനം റദ്ദാക്കിയ സംഭവത്തിൽ സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി. സുപ്രീംകോടതി വിധിയിൽ അധികവും ഉള്ളത് ​ഗവർണർക്കെതിരായ പരാമർശങ്ങളാണ്. ​സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടിയാണെന്ന പ്രചരണത്തിന് ...

ചട്ടവിരുദ്ധമെന്ന് അന്നേ പറഞ്ഞതാണ്, പക്ഷെ മുഖ്യമന്ത്രി നേരിട്ടെത്തി സമ്മർദ്ദം ചെലുത്തി, നാട് കണ്ണൂരാണെന്ന് പറഞ്ഞു: ഗവർണർ

തിരുവനന്തപുരം: കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി നേരിട്ട് ...

കുസാറ്റ് അപകടം; താത്ക്കാലിക വിസിയെ മാറ്റണം, ഗവർണർക്ക് നിവേദനവുമായി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ

കൊച്ചി: കുസാറ്റ് സർവ്വകലാശാലയുടെ താത്ക്കാലിക വൈസ് ചാൻസലർ (വി.സി) ഡോ. പി.ജി. ശങ്കരനെ അടിയന്തരമായി പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് കുസാറ്റ് ചാൻസലർ ...

കുസാറ്റ് ദുരന്തം; അനുശോചിച്ച് മുഖ്യമന്ത്രിയും ​ഗവർണറും

കൊച്ചി: കുസാറ്റ് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രിയും ​ഗവർണറും. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്ക് ചേരുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അപകടം വളരെ വേദനിപ്പിച്ചെന്നും രണ്ട് പേരുടെ ...

സാമ്പത്തിക പ്രതിസന്ധിയിലും ധൂർത്തിന് യാതൊരു കുറവുമില്ല; ജനങ്ങളുടെ പണം ഉപയോഗിച്ച് സ്വിമ്മിംഗ് പൂൾ പണിയുകയാണ് പിണറായി സർക്കാർ: ഗവർണർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ കോടികൾ ചിലവിഴിച്ച് കേരളീയം നടത്തുന്ന സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോഴും ധൂർത്തിന് ...

മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗവർണർ; മുഖ്യമന്ത്രി അയച്ച മന്ത്രിമാർക്ക് പോലും ഉത്തരം നൽകാൻ സാധിക്കുന്നില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയാണ് സർവ്വകലാശാലകളുടെ ചാൻസലറായി തുടരാൻ തന്നോട് ആവശ്യപ്പെട്ടത്. എന്നാൽ അതേ മുഖ്യമന്ത്രി തന്റെ സംശയങ്ങൾക്ക് മറുപടി ...

വിദ്യാരംഭ ചടങ്ങുകൾക്കായി രാജ്ഭവൻ ഒരുങ്ങുന്നു; മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് അവസരം

തിരുവനന്തപുരം: വിദ്യാരംഭ ചടങ്ങുകൾക്കായി രാജ്ഭവൻ ഒരുങ്ങുന്നു. ഒക്ടോബർ 24ാം തിയതി രാവിലെ നടങ്ങുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുട്ടികളെ ആദ്യാക്ഷരം എഴുതിക്കും. ഇത് ആദ്യമായാണ് ...

‘കതിരു കതിരു കതിരു കൊണ്ടുവായോ…’; ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം നൃത്തം ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ഭിന്നശേഷി കുട്ടികൾക്കൊപ്പം നൃത്തം ചവിട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കുറ്റിച്ചൽ എസ്.ജി സ്‌പെഷ്യൽ സ്‌കൂളിൽ എത്തിയതായിരുന്നു ഗവർണർ. 'കതിരു കതിരു കതിരു കൊണ്ടുവായോ,? കറ്റകെട്ടി ...

ഓണം വാരാഘോഷം ശനിയാഴ്ച, ഘോഷയാത്ര ഗവർണർ ഫ്ളാഗ് ഓഫ് ചെയ്യും;ഭിന്നശേഷി കുട്ടികൾക്ക് ഘോഷയാത്ര കാണാൻ പ്രത്യേക സൗകര്യം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്ര ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫ്ളാഗ് ഓഫ് ചെയ്യും.സ്പീക്കർ എ.എൻ.ഷംസീർ മുഖ്യാതിഥിയാകും.ശനിയാഴ്ച വൈകിട്ട് അഞ്ചിന് വെള്ളയമ്പലത്ത് സ്പീക്കർ,ഗവർണർക്ക് ...

ഓണം ഒരുമയുടെയും സമത്വത്തിന്റെയും സ്‌നേഹ സന്ദേശം; മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ഗവർണർ

തിരുവനന്തപുരം: എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാനുഷർ എല്ലാരും ആമോദത്തോടെ ജീവിച്ച ഒരു കാലത്തിന്റെ ഓർമ പുതുക്കൽ ആണ് ഓണമെന്നും ...

തുറന്ന യുദ്ധത്തിൽ നിന്ന് പിന്നോട്ട്, ഗവർണറെ പിണക്കേണ്ടെന്ന നിലപാടിൽ സംസ്ഥാന സർക്കാർ; സ്ഥിതി വഷളാകുമെന്ന് വിലയിരുത്തൽ

തിരുവനന്തപുരം; തമ്മിൽ പോര് തുടരുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പിണക്കേണ്ടെന്ന നിലപാടിൽ സർക്കാർ. ബില്ലുകളിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിലും കോടതിയിൽ പോകേണ്ടെന്ന ധാരണയിലാണ് സർക്കാർ. കോടതിയെ സമീപിക്കാമെന്ന ...

Page 3 of 12 1 2 3 4 12