govt - Janam TV
Saturday, July 12 2025

govt

മിഷൻ ശക്തി ; സർക്കാർ- സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹെൽത്ത് ക്ലബ്ബുകൾ രൂപീകരിക്കാൻ യോഗി സർക്കാർ

ലക്‌നൗ : ഉത്തർപ്രദേശിലെ പെൺകുട്ടികളുടെ ഉന്നമനത്തിനായി നിലകൊണ്ട് യോഗി സർക്കാർ. പെൺകുട്ടികളുടെ ആരോഗ്യം ഉറപ്പാക്കാൻ എല്ലാ സർക്കാർ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹെൽത്ത് ക്ലബുകൾ രൂപീകരിക്കാനാണ് സർക്കാർ ...

മുല്ലപ്പെരിയാർ മരം മുറി; തമിഴ്‌നാടിന് മരം മുറിക്കാൻ അനുമതി നൽകിയ ഉത്തരവ് റദ്ദാക്കി സംസ്ഥാന സർക്കാർ

ഇടുക്കി : മുല്ലപ്പെരിയാർ മരം മുറിയുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് റദ്ദാക്കി സംസ്ഥാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് പുറത്തിറക്കി. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ...

സ്‌കൂൾ കുട്ടികൾക്കുള്ള കിറ്റിലെ കപ്പലണ്ടി മിഠായിയിൽ വിഷാംശം; കേസ് എടുത്ത് ബാലാവകാശ കമ്മീഷൻ ; റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം

തിരുവനന്തപുരം : സ്‌കൂൾ കുട്ടികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന കിറ്റിലെ കപ്പലണ്ടി മിഠായിയിൽ മാരക വിഷാംശം കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ. സംഭവത്തിൽ കേസ് എടുത്തു. ...

നാടിന്റെ ഉന്നമനത്തിനായി കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു; ബാലഗോകുലത്തിന് മദ്ധ്യപ്രദേശ് സർക്കാരിന്റെ അമർ ഷഹീദ് ചന്ദ്രശേഖർ ആസാദ് രാഷ്‌ട്രീയ സമ്മാൻ പുരസ്‌കാരം

ഭോപ്പാൽ : മദ്ധ്യപ്രദേശ് സർക്കാരിന്റെ അമർ ഷഹീദ് ചന്ദ്രശേഖർ ആസാദ് രാഷ്ട്രീയ സമ്മാൻ പുരസ്‌കാരം ബാലഗോകുലത്തിന്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. രണ്ട് ലക്ഷം ...

സർക്കാരിന് തിരിച്ചടി; ന്യൂനപക്ഷ സ്‌കോളർഷിപ്പിലെ ഹൈക്കോടതി വിധിക്ക് സ്‌റ്റേ ഇല്ല; ഹൈക്കോടതി നടപടി ശരിവെച്ച് സുപ്രീംകോടതി

ന്യൂഡൽഹി : ന്യൂനപക്ഷ സ്‌കോളർഷിപ്പ് ജനസംഖ്യാ അടിസ്ഥാനത്തിൽ വിതരണം ചെയ്യണമെന്ന കേരള ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നുള്ള സംസ്ഥാന സർക്കാരിന്റെ ആവശ്യം ...

കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ സാമ്പത്തിക സഹായം ; കൈത്താങ്ങായി യോഗി സർക്കാർ

ലക്‌നൗ : കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങായി യോഗി സർക്കാർ. കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. തുക അടിയന്തിരമായി കുടുംബങ്ങൾക്ക് കൈമാറണമെന്നും യോഗി ആദിത്യനാഥ് അധികൃതരോട് ...

ലൗജിഹാദിന് തടയിടാൻ ഉത്തരാഖണ്ഡും; നിർബന്ധിത മതപരിവർത്തന നിരോധന നിയമം കൊണ്ടുവരും

ഡെറാഡൂൺ : ലൗജിഹാദിന് തടയിടാൻ ഉത്തർപ്രദേശിനെ മാതൃകയാക്കി ഉത്തരാഖണ്ഡും. നിർബന്ധിത മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവരാനാണ് ഉത്തരാഖണ്ഡ് സർക്കാരിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവിയോട് സർക്കാർ ...

സംസ്ഥാനത്ത് കോളേജുകൾ അടുത്ത മാസം തുറക്കും; ഉത്തരവ് പുറപ്പെടുവിച്ച് സർക്കാർ

തിരുവനന്തപുരം : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട കോളേജുകൾ അടുത്ത മാസം തുറക്കും. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിറക്കി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ തുറക്കാനാണ് തീരുമാനം. ഒക്ടോബർ ...

കേന്ദ്രം നൽകിയ ഗഡുക്കൾ വകമാറ്റി ചെലവഴിക്കുന്നു; ജൽ ജീവൻ മിഷൻ പദ്ധതി സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നുവെന്ന് ബിജെപി

തിരുവനന്തപുരം : എല്ലാവർക്കും ശുദ്ധജലം ലഭ്യമാക്കുക ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആരംഭിച്ച ജൽ ജീവൻ മിഷൻ പദ്ധതി സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നതായി ബിജെപി. പദ്ധതി നടപ്പാക്കാൻ കേരളം വിമുഖത ...

സെക്രട്ടറിയേറ്റും പ്രധാന സർക്കാർ സ്ഥാപനങ്ങളും ആയുധ നിരോധിത മേഖലയായി പ്രഖ്യാപിക്കും; തീരുമാനവുമായി യോഗി സർക്കാർ

ലക്‌നൗ : സെക്രട്ടറിയേറ്റും, പ്രധാന സർക്കാർ സ്ഥാപനങ്ങളും ആയുധ നിരോധിത മേഖലയായി പ്രഖ്യാപിക്കാൻ തീരുമാനിച്ച് ഉത്തർപ്രദേശ് സർക്കാർ. മുതിർന്ന ഐഎസ് ഉദ്യോഗസ്ഥന്റെ പ്രൈവറ്റ് സെക്രട്ടറി ആത്മഹത്യയ്ക്ക് ശ്രമിച്ച ...

കൈവിട്ട് കൊറോണ ; ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തി സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തി സർക്കാർ. കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാകും ഞായറാഴ്ച സംസ്ഥാനത്ത് ഉണ്ടാകുക. ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ; കേസ് അന്വേഷിക്കേണ്ടത് സിബിഐ അല്ലേയെന്ന് ഹൈക്കോടതി; സത്യവാങ്മൂലം സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ട് സർക്കാർ

കൊച്ചി : സിപിഎം ഭരിക്കുന്ന കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന കോടികളുടെ തട്ടിപ്പ് സിബിഐ അന്വേഷിക്കേണ്ടതല്ലേ എന്ന ചോദ്യം ഉന്നയിച്ച് ഹൈക്കോടതി. കേസ് അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് ...

വിമർശനം ശക്തം; പി ആർ ശ്രീജേഷിന് സർക്കാർ ഇന്ന് പാരിതോഷികം പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം : ടോക്കിയോ ഒളിമ്പിക്സ് ഹോക്കിയിലെ വെങ്കല മെഡൽ ജേതാവ് പി ആർ ശ്രീജേഷിന് സംസ്ഥാന സർക്കാർ ഇന്ന് പാരിതോഷികം പ്രഖ്യാപിച്ചേക്കും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ...

ചൈനീസ് സർക്കാരിനെതിരെ നിരന്തരം വിമർശനങ്ങൾ; ഇന്ത്യൻ മാദ്ധ്യമത്തിന് ചൈനയിൽ വിലക്ക്

ന്യൂഡൽഹി : ഇന്ത്യൻ  മാദ്ധ്യമത്തിന് രാജ്യത്ത് വിലക്കേർപ്പെടുത്തി ചൈനീസ് സർക്കാർ. ഓൺലൈൻ മാദ്ധ്യമമായ സ്വരാജ്യയ്ക്കാണ് വിലക്കേർപ്പെടുത്തിയത്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മാദ്ധ്യമം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചൈനീസ് ...

ഭീകരർ തട്ടിക്കൊണ്ടു പോയത് 100 അമ്മമാരെയും കുട്ടികളെയും; സുരക്ഷിതമായി തിരികെയെത്തിച്ച് ഭരണകൂടം

അബുജ : നൈജീരിയയിൽ ഭീകരർ കടത്തിക്കൊണ്ടു പോയ അമ്മമാരെയും കുഞ്ഞുങ്ങളെയും തിരികെയെത്തിച്ച് ഭരണകൂടം. 100 അമ്മമാരെയും ഇവരുടെ  കുട്ടികളെയുമാണ് സുരക്ഷിതമായി തിരികെയെത്തിച്ചത്. ജൂൺ എട്ടിനായിരുന്നു ഇവരെ ഭീകരർ ...

ബക്രീദ് ഇളവുകൾ ; സർക്കാരിനോട് ഇന്ന് തന്നെ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ട് സുപ്രീംകോടതി; അധിക ഇളവ് നൽകിയിട്ടില്ലെന്ന് സർക്കാർ അഭിഭാഷകൻ

ന്യൂഡൽഹി : കേരളത്തിൽ ബക്രീദിനോട് അനുബന്ധിച്ച് കൂടുതൽ ഇളവു നൽകിയതിൽ സർക്കാരിനോട് വിശദീകരണം തേടി സുപ്രീംകോടതി. ലോക്ഡൗൺ ഇളവുകൾ നൽകിയതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് നടപടി. ഇന്ന് തന്നെ ...

ജനസംഖ്യ നിയന്ത്രിക്കാൻ ഗുജറാത്തും; ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പിലാക്കിയേക്കും

അഹമ്മദാബാദ് : സംസ്ഥാനത്തെ ജനസംഖ്യ നിയന്ത്രിക്കാൻ ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പിലാക്കാൻ ഗുജറാത്തും. നിയമങ്ങളുടെ ഗുണ-ദോഷഫലങ്ങൾ സർക്കാർ പഠിക്കും. നിയമത്തെക്കുറിച്ച് വിദഗ്‌ധോപദേശം തേടുന്നകാര്യവും സർക്കാരിന്റെ പരിഗണനയിൽ ഉണ്ട്. ...

ആവശ്യമെങ്കിൽ ജനസംഖ്യാനയം രാജ്യമൊട്ടാകെ നടപ്പാക്കണം; യുപിയുടെ ജനസംഖ്യാ നയത്തെ പ്രശംസിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ : ഉത്തർപ്രദേശിന്റെ പുതിയ ജനസംഖ്യാനയത്തെ പ്രശംസിച്ച് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഇത്തരം നയങ്ങൾ ആവശ്യമെങ്കിൽ രാജ്യമൊട്ടാകെ നടപ്പിലാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാദ്ധ്യമങ്ങളോട് ആയിരുന്നു ...

മിഷണറിമാരിൽ നിന്നും പിടിച്ചെടുത്ത ഭൂമിയിൽ അങ്കണവാടിയും ഗോശാലയും ; നീക്കം മതപരിവർത്തനം തടയാൻ ലക്ഷ്യമിട്ട്

ഭോപ്പാൽ : അനധികൃത കൈയ്യേറ്റം ഒഴിപ്പിച്ച് ക്രിസ്ത്യൻ മിഷണറിമാരിൽ നിന്നും പിടിച്ചെടുത്ത ഭൂമിയിൽ അങ്കണവാടിയും, ഗോശാലയും നിർമ്മിക്കാൻ മദ്ധ്യപ്രദേശ് സർക്കാർ. സാംസ്‌കാരിക വകുപ്പ് മന്ത്രി ഉഷ താക്കൂറാണ് ...

രാജ്യത്ത് ഭീകാരാക്രമണത്തിനായി സംഘടനകൾക്ക് സഹായം ; 11 സർക്കാർ ഉദ്യോഗസ്ഥരെ പുറത്താക്കി ജമ്മു കശ്മീർ ഭരണകൂടം

ശ്രീനഗർ : സർക്കാർ ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പുറത്താക്കി ജമ്മു കശ്മീർ ഭരണകൂടം. ഭീകരരുമായി ബന്ധമുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 11 ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിട്ടത്. അന്തനാഗ്, ബുദ്ഗാം, ...

അർദ്ധരാത്രി പടക്കം പൊട്ടിച്ചാൽ വലിയ വില കൊടുക്കേണ്ടിവരും; ശബ്ദമലിനീകരണം നിയന്ത്രിക്കാൻ ഡൽഹി സർക്കാർ

ന്യൂഡൽഹി : ശബ്ദമലിനീകരണം തടയാൻ നിലവിലെ നിയമങ്ങൾ പരിഷ്‌കരിച്ച് ഡൽഹി സർക്കാർ. നിയമ ലംഘകരിൽ നിന്നും വൻ തുക പിഴയായി ഈടാക്കുന്ന വിധത്തിലാണ് നിയമങ്ങൾ പരിഷ്‌കരിച്ചത്. നിശ്ചിത ...

Page 8 of 8 1 7 8