GUN - Janam TV
Friday, November 7 2025

GUN

മലപ്പുറത്ത് വൻ ആയുധശേഖരം പിടികൂടി; 20 എയർ ഗണ്ണുകളും 3 റൈഫിളും 200 ലധികം വെടിയുണ്ടകളും കണ്ടെത്തി; ഭാര്യ പിതാവിന്റെ ബിസിനസ് ഏറ്റെടുത്ത് നടത്തുകയാണെന്ന് പ്രതി ഉണ്ണിക്കമ്മദ്

മലപ്പുറം: എടവണ്ണയിൽ വൻ ആയുധശേഖരം പിടികൂടി. 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും 200 ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്സുകളും കണ്ടെത്തി. എടവണ്ണ സ്വദേശി ഉണ്ണിക്കമ്മദിൻറെ ...

ഫുഡ് പ്ലേറ്റ് യൂണിറ്റിന്റെ മറവിൽ തോക്ക് നിർമാണം; ഫാക്ടറി വീടിന്റെ ബേസ്‌മെൻ്റിൽ; മുഹമ്മദ് മൊനാസിർ ഹുസൈൻ അറസ്റ്റിൽ

കൊൽക്കത്ത: ഫുഡ് പ്ലേറ്റ് നിർമാണ യൂണിറ്റിൻ്റെ മറവിൽ തോക്കുകൾ നിർമിച്ച് വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ. പശ്ചിമ ബം​ഗാളിലെ മുൻഗർ സ്വദേശിയായ മുഹമ്മദ് മൊനാസിർ ഹുസൈനാണ് പിടിയിലായത്. ...

കുഞ്ഞുകൈകളിൽ തോക്ക് കിട്ടി; 2 വയസുകാരന്റെ വാരിയെല്ല് തകർത്ത് ബുള്ളറ്റ് പാഞ്ഞുകയറി; പിതാവ് അറസ്റ്റിൽ

പെൻസിൽവാനിയ: പിതാവിന്റെ തോക്കെടുത്ത് കളിച്ച രണ്ടുവയസുകാരന് ദാരുണാന്ത്യം. സ്വയം വെടിയുതിർത്ത കുഞ്ഞ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പെൻസിൽവാനിയയിൽ കഴിഞ്ഞ മെയ് മാസത്തിലാണ് സംഭവം നടന്നത്. കട്ടിലിൽ ...

പ്രതിരോധം, ആത്മനിർഭരം; 400 ഹോവിറ്റ്‌സറുകൾക്ക് 6,500 കോടിയുടെ ടെൻഡർ; പീരങ്കിപ്പടയുടെ ശക്തി വർദ്ധിപ്പിക്കാൻ സൈന്യം

ന്യൂഡൽഹി: പീരങ്കിപ്പടയുടെ ശക്തി വർദ്ധിപ്പിക്കാൻ വൻ ചുവടുവെപ്പുകൾക്ക് സൈന്യം ഒരുങ്ങുന്നു. 6,500 കോടി രൂപ വിലമതിക്കുന്ന 400 ഹോവിറ്റ്സർ തോക്കുകൾ ( ചെറു പീരങ്കികൾ) വാങ്ങാനുള്ള ടെൻഡർ ...

അനധികൃതമായി തോക്ക് കൈവശം വച്ചു; എട്ടോളം ക്രിമിനൽ കേസിലെ പ്രതി ഉൾപ്പടെ മലയാളികൾ മം​ഗളൂരുവിൽ അറസ്റ്റിൽ

ബെം​ഗളൂരു: അനധികൃതമായി തോക്ക് കൈവശം വച്ച മലയാളികൾ അറസ്റ്റിൽ. മഞ്ചേശ്വരം സ്വദേശികളായ രണ്ട് പേരാണ് മം​ഗളൂരുവിൽ ലൈസൻസ് ഇല്ലാത്ത തോക്കുമായി പിടിയിലായത്. മുഹമ്മദ് അസ്കർ, അബ്ദുൾ നിസാർ ...

സൽമാൻ ഖാന്‍റെ വീടിന് നേരെയുള്ള ആക്രമണം: തോക്കും വെടിയുണ്ടയും കണ്ടെടുത്തു

മുംബൈ:ബോളിവുഡ് താരം സൽമാൻ ഖാന്‍റെ വീടിന് നേരെ വെടിവയ്പ്പു നടത്തിയ അക്രമികൾ ഉപേക്ഷിച്ച തോക്കും വെടിയുണ്ടയും താപ്തി നദിയിൽ നിന്ന് കണ്ടെടുത്തു.കേസിൽ അറസ്റ്റിലായ വിക്കി ഗുപ്ത (24) ...

പാലക്കാട് ബാറിൽ അഞ്ചംഗ സംഘം വെടിയുതിർത്തു; വെടിവെപ്പിൽ മാനേജർക്ക് പരിക്ക്

പാലക്കാട്: ആലത്തൂരിൽ ബാറിൽ വെടിവെപ്പ്. ഇന്നലെ രാത്രിയോടെയാണ് ബാറിൽ എത്തിയ അഞ്ചംഗ സംഘം വെടിവെയ്പ്പ് നടത്തിയത്. സംഭവത്തിൽ ബാർ മാനേജർ രഘുനന്ദന് വെടിയേറ്റു. വെടിവച്ച അഞ്ചംഗ സംഘത്തെ ...

എട്ടുവയസുകാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി യുവാക്കൾ; ഒരാൾ കസ്റ്റഡിയിൽ

എറണാകുളം: എട്ടുവയസുകാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി യുവാക്കൾ. അച്ഛനൊപ്പം കടയിലെത്തിയ പെൺകുട്ടി കാറിൽ ഇരിക്കവെയാണ് ബൈക്കിൽ എത്തിയ യുവാക്കൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. ഇന്നലെ എറണാകുളം കിഴക്കമ്പലം ...

ട്രെയിനിൽ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; നാല് യുവാക്കൾ പിടിയിൽ

പാലക്കാട്: ട്രെയിനിൽ കളിത്തോക്കു ചൂണ്ടി യാത്രക്കാരെ ഭീഷണിപ്പെടുത്തിയ നാല് മലയാളി യുവാക്കൾ പിടിയിൽ. മലപ്പുറം സ്വദേശിയായ അമിൻ ഷെരീഫ (19), കണ്ണൂർ സ്വദേശി അബദുൾ റഫീക്ക്(24), പാലക്കാട് ...

തോക്കുമായി ക്ലാസ്മുറിക്കുള്ളിൽ കയറി; വിദ്യാർത്ഥികളെ ബന്ദികളാക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

കൊൽക്കത്ത: ക്ലാസ്മുറിക്കുള്ളിലേക്ക് തോക്കുമായി കയറി വന്ന യുവാവിനെ പോലീസ് പിടികൂടി. തോക്കുമായെത്തി കുട്ടികളെ ബന്ദികളാക്കാൻ ശ്രമിച്ച സംഭവത്തിലാണ് യുവാവ് അറസ്റ്റിലായത്. പശ്ചിമ ബംഗാളിലെ മാൽഡയിലുള്ള മുച്ചിയാ ഛന്ദ് ...

തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; യുവാവിന്റെ എസ്‌യുവി അടിച്ചെടുത്ത് കവർച്ചാസംഘം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി: തോക്കിൻ മുനയിൽ നിർത്തി ഭീഷണിപ്പെടുത്തി 35-കാരന്റെ എസ്‌യുവി അടിച്ചെടുത്ത് മോഷ്ടാക്കൾ. തെക്കുപടിഞ്ഞാറൻ ഡൽഹിയിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. ഝരേര വില്ലേജിന് സമീപമുള്ള നാഷണൽ ഹൈവേ-8ൽ കാർ ...

അബദ്ധത്തിൽ കാഞ്ചി വലിച്ച് പോലീസുകാരൻ; യുവാവിന് വെടിയേറ്റു; സംഭവം മൊബൈൽ ഷോപ്പിൽ നിൽക്കവെ

അമൃത്സർ: മൊബൈൽ ഷോപ്പിലെത്തിയ പോലീസുകാരന്റെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയേറ്റ് യുവാവിന് ഗുരുതര പരിക്ക്. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. അപകടത്തിന് പിന്നാലെ പോലീസുകാരനെ സസ്‌പെൻഡ് ചെയ്ത് പഞ്ചാബ് ...

പട്ടാപ്പകൽ തോക്കുമായി യുവാവിന്റെ പരാക്രമം; ഭയന്ന് നാട്ടുകാർ; ഒടുവിൽ പോലീസെത്തിയപ്പോൾ സംഭവിച്ചത്

മലപ്പുറം: പട്ടാപ്പകൽ നാട്ടുകാരെ ഭയപ്പെടുത്തി കളിത്തോക്കുമായി യുവാവിന്റെ പ്രകടനം. മലപ്പുറത്ത് ആലിങ്ങലിലാണ് നാടകീയ സംഭവങ്ങൾ നടന്നത്. പൊന്നാനി സ്വദേശിയായ യുവാവാണ് നാട്ടുകാരേയും പോലീസിനേയും ഒരു പോലെ വെള്ളം ...

കരുനാഗപ്പള്ളിയിൽ തോക്കുമായി കടയിലെത്തി എസ്ഡിപിഐക്കാരന്റെ വധഭീഷണി; ആളുമാറിപ്പോയതെന്ന് പോലീസ്; പ്രതിയെ വെറുതെവിട്ടു

കൊല്ലം ; കൊല്ലത്ത് തോക്കുമായി കടയിലെത്തി വ്യാപാരിക്ക് നേരെ എസ്ഡിപിഐക്കാരന്റെ വധഭീഷണി. കരുനാഗപ്പള്ളി തഴവയിലാണ് സംഭവം. മൊബൈൽ കട നടത്തുന്ന മുകേഷിനെയാണ് കടയിൽ തോക്കുമായെത്തിയ തഴവ സ്വദേശി ...

നല്ല കണ്ടീഷനാ.. ലൈസൻസ് വേണം; കളക്ടറേറ്റിൽ തോക്കുചൂണ്ടി 84 കാരൻ – 84 year old in the collectorate with a loaded gun

കാക്കനാട് : നിറതോക്കുമായി 84 കാരൻ കളക്ടറേറ്റിൽ. നല്ല കണ്ടീഷനാണെന്നും ലൈസൻസ് നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് മൂവാറ്റുപുഴ മുടവൂർ സ്വദേശി കളക്ടറേറ്റിൽ എത്തിയത്. കാഞ്ചിയിൽ വിരലിട്ട് നിറതോക്ക് ചൂണ്ടിയാണ് ...

അമേരിക്കയിൽ കറുത്ത ദിനങ്ങൾ ആവർത്തിക്കുന്നു; കയ്യിൽ തോക്കുമായി നടക്കാൻ ഭരണഘടന അനുവദിക്കുന്നു: ന്യൂയോർക്ക് കോടതി വിധി തള്ളി സുപ്രീംകോടതി

വാഷിംഗ്ടൺ: പൊതുമദ്ധ്യത്തിൽ വെടിവെപ്പുകളും കൂട്ടക്കുരുതികളിലും വിറങ്ങലിക്കുന്ന അമേരിക്കയിൽ അടുത്തെങ്ങും നിയമം മൂലം തോക്ക് നിരോധിക്കപ്പെടില്ലെന്ന് സുപ്രീം കോടതി. തോക്ക് ഉപയോഗിക്കുന്നതിന് ലൈസൻസ് ലഭിക്കണമെങ്കിൽ കാരണം കാണിക്കണ മെന്ന ...

മലപ്പുറത്ത് പന്നി വേട്ടയ്‌ക്കിടെ വെടിയേറ്റ് യുവാവ് മരിച്ചു

മലപ്പുറം : നിയമവിരുദ്ധമായി പന്നിയെ വേട്ടയാടുന്നതിനിടെ യുവാവ് വെടിയേറ്റ് മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി സാനു എന്ന ഇർഷാദാണ് മരിച്ചത്. പന്നിയെ പിടിക്കാൻ പോയ മൂന്നംഗ സംഘത്തിലെ ...

സ്‌കൂളിൽ തോക്കുമായി ഡിസ്‌കോ ഡാൻസ്; വൈറലായി യുവാവിന്റെ വീഡിയോ; അന്വേഷണം ആരംഭിച്ച് പോലീസ്

പട്‌ന : സ്‌കൂളിൽ ആഘോഷപരിപാടികൾക്കിടെ തോക്കുമായി ഡാൻസ് കളിക്കുന്ന യുവാവിന്റെ വീഡിയോ വൈറലാകുന്നു. ബീഹാറിലെ ഗോപാൽഗഞ്ച് ഗ്രാമത്തിൽ താക്കിയ യാക്കൂബിലുള്ള സെക്കൻഡറി സ്‌കൂളിലാണ് സംഭവം. സ്‌കൂളിനകത്ത് നടന്ന ...

ഭക്ഷണത്തെ ചൊല്ലി തർക്കം: ഇടുക്കിയിൽ വെടിവെപ്പ്, ഒരാൾ കൊല്ലപ്പെട്ടു

ഇടുക്കി: ഇടുക്കി മൂലമറ്റത്ത് തട്ടുകടയിൽ വെടിവെപ്പ്. ഒരാൾ കൊല്ലപ്പെട്ടു. മൂലമറ്റം കീരിത്തോട് സ്വദേശി സനലാണ് കൊല്ലപ്പെട്ടത്. മറ്റൊരാൾക്ക് കൂടി വെടിയേറ്റിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കടയിൽ ...

നാടൻ തോക്കുമായി അബ്ദുൾ സലാം മലപ്പുറത്ത് പിടിയിൽ ;നായാട്ട് സംഘത്തിലെ മുഖ്യകണ്ണിയെന്ന് പോലീസ്

നിലമ്പൂർ: മലപ്പുറത്ത് നാടൻ തോക്കുമായി ഒരാൾ പിടിയിൽ. മുണ്ടേരി നാരങ്ങാപ്പൊയിൽ മച്ചിങ്ങൽ അബ്ദുൽ സലാമാണ് (42) പോത്തുകൽ പോലീസിന്റെ പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്നും നാടൻ തോക്കും ...

ഒരു കയ്യിൽ നാടൻ തോക്ക്; മറു കയ്യിൽ പിസ്റ്റൽ; ഫോട്ടോഷൂട്ട് വൈറൽ ആയതിന് പിന്നാലെ വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയത് പോലീസ്

ഭോപ്പാൽ : തോക്കുകളുമായി ഫോട്ടോ ഷൂട്ട് നടത്തിയ വിദ്യാർത്ഥിനിയും സുഹൃത്തുക്കളും അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. തോക്കുമായി നിൽക്കുന്ന വിദ്യാർത്ഥിനിയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയതിന് പിന്നാലെയാണ് ...

യുപി തിരഞ്ഞെടുപ്പ്; സുരക്ഷ ഡ്യൂട്ടിക്കിടെ മലയാളി ജവാൻ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു

കണ്ണൂർ: യുപി തിരഞ്ഞെടുപ്പിന്റെ സുരക്ഷ ഡ്യൂട്ടിക്കെത്തിയ മലയാളി ജവാൻ ആത്മഹത്യ ചെയ്തു. കണ്ണൂർ തെക്കി ബസാർ സ്വദേശിയായ സിആർപിഎഫ് ജവാൻ വിപിൻ ദാസാണ് ജീവനൊടുക്കിയത്. 37 വയസ്സായിരുന്നു. ...

വാക്കുതർക്കത്തിനിടെ യുവാവിനെ എയർഗൺ ഉപയോഗിച്ച് വെടിവെച്ചു; സംഭവം ഇടുക്കിയിൽ; അയൽവാസി പിടിയിൽ

ഇടുക്കി: യുവാവിന് വെടിയേറ്റു. ഇടുക്കി ശാന്തൻപാറ ബി എൽ റാവിലാണ് സംഭവം.  എയർഗൺ ഉപയോഗിച്ചാണ് യുവാവിനെ വെടിവെച്ചത്. സൂര്യനെല്ലി സ്വദേശി മൈക്കിൾ രാജ് എന്ന യുവാവിനാണ് വെടിയേറ്റത്. ...

അസമിൽ 52 ഭീകരർ കൂടി കീഴടങ്ങി; നാല് വനിതകളും; അടിയറ വെച്ചത് വൻ ആയുധശേഖരം

ഗുവാഹത്തി : അസമിൽ ഭീകരർ കൂട്ടത്തോടെ കീഴടങ്ങി. നിരോധിത ഭീകര സംഘടനയായ ദിമ്‌സാ നാഷണൽ ലിബറേഷൻ ആർമിയിലെ 52 അംഗങ്ങളാണ് കീഴടങ്ങിയത്. ആയുധങ്ങളും ഇവർ പോലീസ് മുൻപാകെ ...

Page 1 of 2 12