gurugram - Janam TV
Saturday, July 12 2025

gurugram

റീൽസിന് അടിമ ? ടെന്നീസ് താരത്തെ വെടിവച്ച് കൊലപ്പെടുത്തി അച്ഛൻ, അന്വേഷണം ആരംഭിച്ചു

ടെന്നീസ് താരമായ രാധിക യാദവിനെ(25) വെടിവച്ച് കൊലപ്പെടുത്തി പിതാവ്. ഹരിയാന ​ഗുരു​ഗ്രാമിലെ സുശാന്ത് ലോക് ഫേസ് ടുവിൽ ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. അഞ്ചു തവണയാണ് പ്രതി മകൾക്ക് ...

ചീറിപാഞ്ഞു, ഡിവൈഡറിൽ ഇടിച്ച് 12 അടി ഉയർന്നുപൊങ്ങി കാർ; രണ്ടു മരണം, ഭയാനക വീഡിയോ

​ഗുരു​ഗ്രാമിലെ സോഹ്ന എലവേറ്റഡ് ഹൈവേയിലുണ്ടായ കാറപകടത്തിൽ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. ഇന്നലെ രാവിലെ നടന്ന അപകടത്തിൻ്റെ ഭയാനക വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. മൂന്ന് വിദ്യാർത്ഥികൾ അമിത ...

സൺസ്റ്റാർ ഓവർസീസ് ലിമിറ്റഡ് കേസ് ; 294.19 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

ന്യൂഡൽഹി: സൺസ്റ്റാർ ഓവർസീസ് ലിമിറ്റഡിന്റെ കള്ളപ്പണ വെളുപ്പിക്കൽ കേസിൽ ​294.19 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. പ്രതികളായ രോ​ഹിത് അ​ഗർവാൾ, മണിക് അ​ഗർവാൾ, സുമിത് അ​ഗർവാൾ ...

ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തു വന്നപ്പോൾ ഭാര്യ സഹോദരനെ വിവാഹം ചെയ്തു, പക വീട്ടാൻ സഹോദരന്റെ പിഞ്ചു കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊന്നു; പ്രതി പിടിയിൽ

ഗുരുഗ്രാം: ഭാര്യ സഹോദരനെ വിവാഹം ചെയ്തതറിഞ്ഞ് അവരുടെ 7 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. പ്രതിയായ ബീഹാർ സ്വദേശി വിജയ് ...

ഹോട്ടലിൽ നിന്ന് കിട്ടിയ മൗത്ത് ഫ്രഷ്നർ ഉപയോ​ഗിച്ചു, രക്തം ഛ‍ർ​ദ്ദിച്ച് അഞ്ചുപേർ; മരണത്തോട് മല്ലിട്ട് രണ്ടുപേർ, കാരണമിത്..

​​ഹരിയാനയിലെ ​ഗുരു​ഗ്രാമിൽ നിന്ന് ഞെട്ടിപ്പിക്കുന്നൊരു വാർത്തയാണ് പുറത്തുവരുന്നത്.ഹോട്ടലിൽ നിന്ന് കിട്ടിയ മൗത്ത് ഫ്രഷ്നർ ഉപയോ​ഗിച്ച അഞ്ചുപേർ രക്തം ഛ‍ർ​ദ്ദിച്ച് ​ആശുപത്രിയിലായി. ഇത് പ്രദേശവാസികളിൽ‌ പരിഭ്രാന്തി പരത്തി. വിഷാംശമുള്ള ...

സു​ഗമമായ യാത്ര ഉറപ്പാക്കി കേന്ദ്ര സർക്കാർ; 300 കോടി‌ ചെലവിൽ ഗുരു​ഗ്രാം റെയിൽവേ സ്റ്റേഷന്റെ നവീകരണ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ചണ്ഡീഗഡ്: ഹരിയാനയിലെ ഗുരു​ഗ്രാം റെയിൽവേ സ്റ്റേഷന്റ നവീകരണ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. 300 കോടി ചെലവിലാണ് റെയിൽവേ സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. വീഡിയോ ...

ഗുരുഗ്രാമിൽ വസ്തുവ്യാപാരിക്ക് വെടിയേറ്റു

ചണ്ഡീഗഡ്: ഗുരുഗ്രാമിലെ ഖേർക്കി ദൗളയിൽ വസ്തുവ്യാപാരിക്ക് വെടിയേറ്റു. ഇയാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുഗ്രാമിലെ ഖേർക്കി ദൗളയിൽ വസ്തു ഇടപാടുകാരനായി ജോലിചെയ്യുന്ന മോനു എന്ന യുവാവിനാണ് ...

പൂക്കള്ളന്മാരെ തിരിച്ചറിഞ്ഞു; ‘റിച്ച്’ മോഷ്ടാക്കളിൽ ഒരാൾ അറസ്റ്റിൽ 

ന്യൂഡൽഹി: ജി-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് നഗരം അലങ്കരിക്കാനായി എത്തിച്ച പൂക്കൾ മോഷ്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഗാന്ധിനഗർ സ്വദേശിയായ മൻമോഹനാണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ...

ഗതാഗത കുരുക്കിനിടയിൽ ഹോൺ മുഴക്കി; യുവതിയെ പട്ടാപകൽ റോഡിലിട്ട് മർദ്ദിച്ച് യുവാവ്

ചണ്ഡീഗഢ്: ഹോണടിക്കാതെ പോകണം യുവതിയോട് യുവാവിൻെ നിർദ്ദേശം, ഹോൺമുഴക്കിയെന്ന് ആരോപിച്ച് യുവതിക്ക് നേരെ അതിക്രമം. ഗുരുഗ്രാമിൽ കഴിഞ്ഞ ദിവസം പട്ടാപകലാണ് പെൺകുട്ടിക്ക് നേരെ യുവാവിന്റെ കയ്യാങ്കളി ഉണ്ടായത്. ...

ലോകത്തിലെ ഏറ്റവും വലിയ ജംഗിൾ സഫാരി പാർക്ക് ആരവല്ലിയിൽ ഒരുങ്ങുന്നു; 10,000 ഏക്കറിൽ പരന്നു കിടക്കുന്ന അത്ഭുതത്തിനായി കൈകോർത്ത് കേന്ദ്രവും സംസ്ഥാനവും

ഗുരുഗ്രാം: ലോകത്തിലെ ഏറ്റവും വലിയ ജംഗിൾ സഫാരി പാർക്ക് ആരവല്ലി മലനിരകളിൽ വികസിപ്പിക്കാനൊരുങ്ങി ഹരിയാന സർക്കാർ. കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാർ ഇതു സംബന്ധിച്ച പ്രസ്താവന പുറത്ത് ...

സുരക്ഷാ ജീവനക്കാരുടെ അശ്രദ്ധ; ആറു വയസ്സുകാരൻ ലിഫ്റ്റിൽ കുടുങ്ങിയത് രണ്ടര മണിക്കൂർ; അധികൃതർക്കെതിരെ നടപടിയെടുക്കാതെ പോലീസ്

ഗുരുഗ്രാം: സുരക്ഷാ ജീവനക്കാരുടെ അശ്രദ്ധ മൂലം ലിഫ്റ്റിൽ കുടുങ്ങി ആറു വയസ്സുകാരൻ. ഹരിയാനയിലെ ഗുരുഗ്രാം പിരമിഡ് അർബൻ ഹോംസിലാണ് സംഭവം. രണ്ടര മണിക്കൂറാണ് ആറു വയസ്സുകാരൻ ആരവ് ...

ഹരിയാനയിൽ ബിജെപി പ്രവർത്തകനെ വെടിവെച്ച് കൊന്നു- BJP leader shot dead in Haryana

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ ബിജെപി പ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി. സുഖ്ബീർ സിംഗ് എന്ന 52 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. വസ്ത്രവ്യാപാര ശാലയിൽ വെച്ച് പകൽ 3.30ഓടെ അഞ്ചംഗ സംഘം ...

ഗുരുഗ്രാമിൽ ശീത്ല മാതാ മന്ദിരത്തിന് സമീപം പ്രവർത്തിക്കുന്ന അനധികൃത അറവുശാലകൾക്കെതിരെ പ്രതിഷേധം ശക്തം; ഉടൻ പൂട്ടണമെന്ന ആവശ്യവുമായി ഹിന്ദു സംഘടനകൾ

ചണ്ഡീഗഡ് : ഗുരുഗ്രാമിൽ കശാപ്പുശാലകൾ വർദ്ധിച്ച സാഹചര്യത്തിൽ പുതിയ അറവുശാലകൾക്ക് അനുമതി നൽകരുതെന്ന ആവശ്യവുമായി ഹിന്ദു സംഘടനകൾ രംഗത്ത്. ഇത് സംബന്ധിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ...

പൊതുസ്ഥലത്ത് നമാസ് നടത്തി സാമുദായിക ഐക്യം തകർക്കാനും സ്ഥലം കയ്യേറാനും ശ്രമം; മുൻ എംപി മുഹമ്മദ് അദീബിനെതിരെ കേസ്

ഛണ്ഡീഗഡ് : ഗുരുഗ്രാമിൽ പൊതുസ്ഥലത്ത് പരസ്യമായി നമാസ് നടത്തിയതുമായി ബന്ധപ്പെട്ട്  രാജ്യസഭാ  മുൻ എംപിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. ഹിന്ദു സംഘടനകൾ നൽകിയ പരാതിയിൽ  മുൻ എംപി ...

ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു: കുടുംബത്തിലെ ഒരാൾ വെന്തുമരിച്ചു, നാല് പേർക്ക് പൊള്ളലേറ്റു

ന്യൂഡൽഹി: ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് അപകടം. ഒരാൾ വെന്തുമരിച്ചു. നാല് പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. ബാറ്ററി പൊട്ടിത്തെറിച്ചപ്പോഴുണ്ടായ തീ വീട്ടിലേക്ക് ആളിപ്പടരുകയായിരുന്നു. ഗുരുഗ്രാം ...

പൊതു സ്ഥലങ്ങളിലെ നിസ്ക്കാരം അനുവദിക്കില്ല : സ്ഥലത്ത് വോളിബോൾ കോർട്ട് നിർമ്മിക്കുമെന്ന് നാട്ടുകാർ

ന്യൂഡൽഹി : ഗുരുഗ്രാമിലെ പൊതു സ്ഥലത്തെ നിസ്ക്കാരത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തി .ദിവസങ്ങളായി നിലനിൽക്കുന്ന പ്രതിഷേധം വകവയ്ക്കാതെ ഗുരുഗ്രാമിലെ സെക്ടർ 12 A യിലാണ് നിസ്ക്കരിക്കാനായി ...

ഹിന്ദു വിശ്വാസികളുടെ പ്രതിഷേധം ഫലം കണ്ടു : പൊതുസ്ഥലങ്ങളിൽ നിസ്ക്കാരം നടത്താനുള്ള അനുമതി പിൻവലിച്ച് ഗുരുഗ്രാം അധികൃതർ

ന്യൂഡൽഹി : പ്രാദേശിക ഹിന്ദു വിശ്വാസികളുടെയും, സംഘടനകളുടെയും പ്രതിഷേധത്തെത്തുടർന്ന് പൊതുസ്ഥലങ്ങളിൽ നിസ്ക്കാരം നടത്താനുള്ള അനുവാദം പിൻവലിച്ച് ഗുരുഗ്രാം ഭരണകൂടം . ഗുരുഗ്രാമിലെ 8 പൊതുസ്ഥലങ്ങളിൽ നിസ്‌കാരം നടത്താൻ ...

12 മാസത്തിനുള്ളിൽ ഏഴ് പുരുഷന്മാർക്കെതിരെ ബലാത്സംഗ പരാതി നൽകി : യുവതിയ്‌ക്കെതിരെ അന്വേഷണം നടത്താൻ പ്രത്യേക പോലീസ് സംഘം

ഗുരുഗ്രാം : ഒരു വർഷത്തിനുള്ളിൽ ഏഴ് പുരുഷന്മാർക്കെതിരെ ബലാത്സംഗപരാതി നൽകിയ യുവതിയെ കുറിച്ച് അന്വേഷണം നടത്താൻ പോലീസ് . സാമൂഹ്യ പ്രവർത്തകയായ ദീപിക നാരായൺ ഭരദ്വാജിന്റെ പരാതി ...

ഗുരുഗ്രാം സ്‌കൂളിലെ രണ്ടാം ക്ലാസുകാരന്റെ കൊലപാതകം : പ്രായപൂർത്തിയാവാത്ത പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ന്യൂഡൽഹി : രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച ഗുരുഗ്രാം കൊലപാതകക്കേസിലെ പ്രതിക്ക് കോടതി ജാമ്യം നിഷേധിച്ചു. ഗുരുഗ്രാമിലെ റയാൻ ഇന്റർനാഷണൽ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി കൊല്ലപ്പെട്ട കേസിൽ ...

ജനങ്ങളെ പിഴിഞ്ഞ് വ്യാപാരികൾ ; കുറഞ്ഞ നിരക്കിൽ പച്ചക്കറി വിറ്റ് ഹിന്ദു സേനാ പ്രവർത്തകൻ

ഛണ്ഡീഗഡ് : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ആശ്വാസമായി ഹിന്ദു സേന പ്രവർത്തകൻ. പച്ചക്കറികളും, പഴങ്ങളും ഏറ്റവും കുറഞ്ഞ വിലയ്ക്ക് നൽകിയാണ് മഹാമാരി സുർജിത് യാദവ് സഹായമാകുന്നത്. ...