ഗുരുഗ്രാമിൽ ശീത്ല മാതാ മന്ദിരത്തിന് സമീപം പ്രവർത്തിക്കുന്ന അനധികൃത അറവുശാലകൾക്കെതിരെ പ്രതിഷേധം ശക്തം; ഉടൻ പൂട്ടണമെന്ന ആവശ്യവുമായി ഹിന്ദു സംഘടനകൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുരുഗ്രാമിൽ ശീത്ല മാതാ മന്ദിരത്തിന് സമീപം പ്രവർത്തിക്കുന്ന അനധികൃത അറവുശാലകൾക്കെതിരെ പ്രതിഷേധം ശക്തം; ഉടൻ പൂട്ടണമെന്ന ആവശ്യവുമായി ഹിന്ദു സംഘടനകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2022, 07:49 am IST
Facebook
Twitter
WhatsAppTelegram

ചണ്ഡീഗഡ് : ഗുരുഗ്രാമിൽ കശാപ്പുശാലകൾ വർദ്ധിച്ച സാഹചര്യത്തിൽ പുതിയ അറവുശാലകൾക്ക് അനുമതി നൽകരുതെന്ന ആവശ്യവുമായി ഹിന്ദു സംഘടനകൾ രംഗത്ത്. ഇത് സംബന്ധിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന് കത്ത് നൽകി. അനധികൃതമായി പ്രവർത്തിക്കുന്ന അറവുശാലകൾ ഉടൻ പൂട്ടിക്കണമെന്നും പുതിയ മാംസക്കടകൾക്ക് അനുമതി നൽകരുത് എന്നുമാണ് ഇവരുടെ ആവശ്യം.

ഗുരുഗ്രാമിൽ ശീത്‌ല മാതാ മന്ദിറിന് സമീപം അറവുശാലകൾക്ക് അനുമതി നൽകില്ലെന്ന് മനോഹർ ലാൽ ഖട്ടർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ 126 പുതിയ അറവുശാലകൾക്കുള്ള അപേക്ഷയാണ് ഇപ്പോൾ സർക്കാരിന് മുന്നിൽ എത്തിയിരിക്കുന്നത്. ഇത് നിരസിക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.

ക്ഷേത്രത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ നിന്ന് അറവുശാലകൾ മാറ്റുകയും നിലവിലുള്ള അനധികൃത കടകൾ പൂട്ടുകയും വേണമെന്ന് ഇവർ ആവശ്യപ്പെടുന്നു. ഗുരുഗ്രാമിൽ ലൈസൻസുള്ള 119 ഇറച്ചിക്കടകളും, അനധികൃതമായി പ്രവർത്തിക്കുന്ന 1500-ലധികം അറവുശാലകളുമുണ്ട്.

ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ വിശ്വാസികളുടെ ആരാധനാലയമാണ് ശീത്ല മാതാ ക്ഷേത്രം. അതിനാൽ ചുറ്റുമുള്ള പ്രദേശം മാംസ രഹിതമായിരിക്കണമെന്നാണ് ഇവരുടെ ആവശ്യം. മറ്റ് പുണ്യനഗരങ്ങളിൽ ഇത് പാലിക്കപ്പെടുമ്പോൾ എന്തുകൊണ്ട് ഗുരുഗ്രാമിനെ മാറ്റി നിർത്തണമെന്നാണ് ഇവർ ചോദിക്കുന്നത്.

Tags: gurugramMeat sale
Share
Tweet
SendShare

More News from this section

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies