Hanuman Chalisa - Janam TV
Friday, November 7 2025

Hanuman Chalisa

ഹനുമാൻ ചാലിസ കേൾക്കുന്നത് പോലും കോൺ​ഗ്രസിന് കുറ്റമാണ്; ജനങ്ങളുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ മാത്രമാണ് അവർക്ക് താൽപ്പര്യം: പ്രധാനമന്ത്രി

ജയ്പൂർ: കോൺ​ഗ്രസിന് ഹനുമാൻ ചാലിസ കേൾക്കുന്നത് പോലും കുറ്റകൃത്യമായി മാറിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിൽ കോൺ​ഗ്രസ് ഹനുമാൻ ചാലിസ പാരായണവും രാമനവമി ആഘോഷങ്ങളും നിരോധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ...

1 മിനിറ്റ് 54 സെക്കൻഡിൽ ഹനുമാൻ ചാലിസ പാരായണം ചെയ്ത് അഞ്ചുവയസ്സുകാരൻ; പ്രശംസിച്ച് രാഷ്‌ട്രപതി

ന്യൂഡൽഹി: റെക്കോര്‍ഡ് സമയത്തിനുള്ളില്‍ ഹനുമാന്‍ ചാലിസ ചൊല്ലിയ അഞ്ചുവയസ്സുകാരന് രാഷ്ട്രപതിയുടെ പ്രശംസ. പഞ്ചാബിലെ ബട്ടിൻഡ സ്വദേശിയായ ഗീതാൻശ് ഗോയൽ എന്ന അഞ്ചുവയസ്സുകാരൻ 1 മിനിറ്റ് 54 സെക്കൻഡിലാണ് ...

1 മിനിറ്റ് 35 സെക്കൻഡിൽ ഹനുമാൻ ചാലിസ പാരായണം ചെയ്ത് അഞ്ച് വയസുകാരൻ : രാഷ്‌ട്രപതി ഭവനിൽ ആദരവൊരുക്കി ദ്രൗപദി മുർമു

ന്യൂഡൽഹി : ഹനുമാൻ ചാലിസ പാരായണത്തിലൂടെ ശ്രദ്ധയാകർഷിച്ച് അഞ്ച് വയസുകാരൻ. പഞ്ചാബിലെ ബട്ടിൻഡ സ്വദേശിയായ ഗീതാൻഷ് ഗോയൽ എന്ന അഞ്ചുവയസ്സുകാരൻ 1 മിനിറ്റ് 35 സെക്കൻഡിലാണ് ഹനുമാൻ ...

ഹനുമാൻ ചാലിസ ഭാഗം 4 (അവസാന ഭാഗം)

ഹനുമാൻ ചാലിസ ഭാഗം 1;ആമുഖം; ഒന്ന് മുതൽ ഏഴു വരെ ശ്ലോകങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://janamtv.com/80695761/ ഹനുമാൻ ചാലിസ ഭാഗം രണ്ട് ; ...

ഹനുമാൻ ചാലിസ ഭാഗം 1;ആമുഖം; ഒന്ന് മുതൽ ഏഴു വരെ ശ്ലോകങ്ങൾ

ഹനുമാൻ ചാലിസയുടെ ഉദ്ഭവം ഹനുമാൻ സ്വാമി അല്ലെങ്കിൽ ആഞ്ജനേയൻ ഹൈന്ദവ വിശ്വാസമനുസരിച്ച് സപ്തചിരംജീവികളിൽ ഒരാളാണ്.മഹാബലവാനായ വായൂപുത്രനാണ് ബജ്രംഗബലി. ദശലക്ഷക്കണക്കിന് ആളുകളാണ് ധൈര്യത്തിനും ശക്തിക്കും വേണ്ടി ഹനുമാനെ ആരാധിക്കുന്നത്. ...

‘ഭക്തി, ശക്തി’; ഇന്ത്യയുടെ സൂപ്പർ ഹീറോ; ‘ഹനുമാൻ’ സിനിമയിലെ ഹനുമാൻ ചാലിസ

സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തെലുങ്ക് ചിത്രമാണ് തേജ സജ്ജ നായകനാകുന്ന ‘ഹനുമാൻ’. പ്രശാന്ത് വർമ്മ സംവിധാനം ചെയ്യുന്ന ഒരു പാൻ ഇന്ത്യൻ ചിത്രമാണിത്. ഭ​ഗവാൻ ...

ഹിന്ദുമത വിശ്വാസിക്കൊപ്പം ഹനുമാൻ ചാലിസ ചൊല്ലി ഇസ്ലാമിക വിശ്വാസികൾ; വിവാദമാക്കാൻ ശ്രമിച്ചവർക്ക് വായടപ്പിക്കുന്ന മറുപടി

ലക്‌നൗ: അലിഗഡിൽ ഹിന്ദു സംഘടനാ നേതാവിനൊപ്പം ഹനുമാൻ ചാലിസ ചൊല്ലി മുസ്ലീം സഹോദരങ്ങൾ. അഖില ഭാരതീയ ഹിന്ദു സേന ജില്ലാ അദ്ധ്യക്ഷൻ സച്ചിൻ വെർമയുടെ നേതൃത്വത്തിലായിരുന്നു ക്ഷേത്രത്തിൽ ...

ഹനുമാൻ ചാലിസ ആലാപനവുമായി വിദേശികൾ; വാരാണസിയിലെ ഹനുമാൻ ക്ഷേത്രത്തിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ

ഹിന്ദു വിശ്വാസികൾ ജപിക്കുന്ന കീർത്തനങ്ങളിൽ ഒന്നാണ് ഹനുമാൻ ചാലിസ. ശ്രീരാമഭക്തനായ ഹനുമാൻ സ്വാമിക്ക് വേണ്ടി വിശ്വാസികൾ ഭജിക്കുന്ന ഈ ചാലിസ ഭാരതത്തിൽ ഏറെ പ്രശസ്തവുമാണ്. വിവിധ സംഗീതോപകരണങ്ങളിൽ, ...

ഇനി എല്ലാം ദൈവത്തിൽ; അത്ഭുതം സംഭവിക്കട്ടെ; രാജു ശ്രീവാസ്തവയുടെ മടങ്ങിവരവിനായി ഹനുമാൻ ചാലിസ ചൊല്ലി സുഹൃത്തുക്കൾ

മുംബൈ: ഗുരുതരാവസ്ഥയിൽ തുടരുന്ന ഹാസ്യതാരം രാജു ശ്രീവാസ്തവയുടെ തിരിച്ചുവരവിനായി പ്രാർത്ഥനയിൽ മുഴുകി സുഹൃത്തുക്കൾ. ഹനുമാൻ ചാലിസ ചൊല്ലിയാണ് ശ്രീവാസ്തവുടെ സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ മടങ്ങിവരവിനായി പ്രാർത്ഥിക്കുന്നത്. ഹൃദയാഘാതത്തെ തുടർന്ന് ...

അഞ്ച് ലക്ഷം വിശ്വാസികൾ ഹനുമാൻ ചാലിസ ചൊല്ലും; 111 അടി നീളമുള്ള കേക്ക്; യോഗിയുടെ പിറന്നാൾ ദിനത്തിൽ ആഘോഷപരിപാടികളുമായി ജനങ്ങൾ

ലക്‌നൗ : മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിറന്നാൾ ആഘോഷമാക്കാനൊരുങ്ങി ഉത്തർപ്രദേശിലെ ജനങ്ങൾ. മുഖ്യമന്ത്രിയുടെ 50 ാം ജന്മദിത്തിൽ 111 അടി നീളമുള്ള കേക്ക് മുറിച്ചുകൊണ്ട് ലോകറെക്കോർഡ് മറികടക്കാനാണ് ...

പഠനം തടസപ്പെടുത്തി മസ്ജിദിൽ നിന്ന് ഉച്ചഭാഷിണി ഉപയോഗം; ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധിച്ച് ജമ്മുവിലെ കോളേജ് വിദ്യാർത്ഥികൾ

ശ്രീനഗർ: പഠനം തടസ്സപ്പെടുത്തി ഉച്ചഭാഷിണി ഉപയോഗിച്ചതിനെതിരെ ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധിച്ച് കോളേജ് വിദ്യാർത്ഥികൾ. ജമ്മുകശ്മീരിലാണ് സംഭവം. കഴിഞ്ഞ ദിവസം ജിജിഎം കോളേജിൽ ക്ലാസ് എടുക്കുന്നതിനിടെ പ്രദേശത്തെ ...

രാജ് താക്കറെയ്‌ക്ക് എന്തെങ്കിലും സംഭവിച്ചാൽ മഹാരാഷ്‌ട്ര മുഴുവനും കത്തും; മുന്നറിയിപ്പുമായി എംഎൻഎസ് പ്രവർത്തകർ

മുംബൈ : മഹാരാഷ്ട്ര നവനിർമ്മാൺ സേന നേതാവ് രാജ് താക്കറെയ്‌ക്ക് നേരെ ഭീഷണി മുഴക്കുന്നവർക്ക് താക്കീതുമായി എംഎൻഎസ് പ്രവർത്തകർ രംഗത്ത്. രാജ് താക്കറെയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ മുഴുവൻ ...

ഹനുമാൻ ചാലിസ വിവാദം; റാണ ദമ്പതികൾക്കെതിരെ പ്രതികാര നടപടി തുടർന്ന് മഹാരാഷ്‌ട്ര സർക്കാർ; ജാമ്യം റദ്ദാക്കാൻ നീക്കം

മുംബൈ : ഹനുമാൻ ചാലിസ വിവാദത്തിൽ റാണ ദമ്പതികളെ വേട്ടയാടുന്നത് തുടർന്ന് മഹാരാഷ്ട്ര സർക്കാർ. സ്വതന്ത്ര എംപി നവനീത് റാണ, ഭർത്താവും എംഎൽഎയുമായ രവി റാണ എന്നിവരുടെ ...

ഹനുമാൻ ചാലിസ: ഉദ്ധവ് സർക്കാരിന് തിരിച്ചടി: റാണ ദമ്പതികൾക്ക് ജാമ്യം

മുംബൈ: മുഖ്യമന്ത്രി ഉദ്ധവ് താക്കറുടെ വസതിയ്ക്ക് മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് അറസ്റ്റിലായ റാണ ദമ്പതികൾക്ക് ജാമ്യം. മുംബൈ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. അമരാവതി ...

ഇനി എന്നും ഹനുമാൻ ചാലിസ ചൊല്ലും; മസ്ജിദുകളിൽ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്യുന്നത് വരെ പ്രക്ഷോഭം; വീണ്ടും താക്കീത് നൽകി രാജ് താക്കറെ

മുംബൈ : എംഎൻഎസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം ഇന്ന് കൊണ്ട് അവസാനിക്കില്ലെന്ന മുന്നറിയിപ്പ് നൽകി രാജ് താക്കറെ. മസ്ജിദിൽ നിന്ന് ഉച്ചഭാഷിണികൾ മുഴുവനായി നീക്കുന്നത് വരെ ഈ ...

ഉച്ചഭാഷിണികൾ താഴെയിറക്കുക,അല്ലെങ്കിൽ മസ്ജിദിന് മുന്നിൽ മൈക്ക് വെച്ച് ഹനുമാൻ ചാലിസ ചൊല്ലും; രാജ് താക്കറെയ്‌ക്കെതിരെ കേസ്

മുംബൈ: മഹാരാഷ്ട്ര നവനിർമ്മാണ സേനാ നേതാവ് രാജ് താക്കറയ്‌ക്കെതിരെ പോലീസ് കേസെടുത്തു.ഔറംഗാബാദ് പ്രസംഗത്തിലാണ് എംഎൻഎസ് നേതാവിനെതിരെ പോലീസ് കേസെടുത്തത്. മെയ് നാലിനകം മസ്ജിദുകളിൽ നിന്നും ഉച്ചഭാഷിണികൾ നീക്കം ...

ഈദ് ദിനത്തിൽ മസ്ജിന് മുന്നിൽ ഹനുമാൻ ചാലിസ മുഴക്കില്ല; ഉച്ചഭാഷിണികൾ മതപരമായ പ്രശ്‌നമല്ല, സാമൂഹിക പ്രശ്‌നമാണെന്നും രാജ് താക്കറെ

ന്യൂഡൽഹി: ഈദ് ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിലെ മസ്ജിദുകൾക്ക് മുന്നിൽ ഹനുമാൻ ചാലിസ മുഴക്കരുതെന്ന് പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകി എംഎൻഎസ് മേധാവി രാജ് താക്കറെ. വർഗീയ സംഘർഷങ്ങൾ ...

ചെയ്യാത്ത കുറ്റത്തിന് എങ്ങനെ ജയിലിൽ അടയ്‌ക്കും; സർക്കാരിനെ ചോദ്യം ചെയ്യുന്നത് ജനാധിപത്യ സ്വാതന്ത്ര്യമാണ്; റാണ ദമ്പതികളുടെ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച

മുംബൈ : മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയ്ക്ക് മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലുമെന്ന് പ്രഖ്യാപിച്ചതിന് അറസ്റ്റിലായ റാണ ദമ്പതികൾ ജയിലിൽ തന്നെ തുടരും. എംപി നവനീത് റാണയുടെയും ...

‘ജയിലിൽ നിന്നും മാതാപിതാക്കൾ വേഗം തിരികെ വരണം!’; വീട്ടിൽ ഹനുമാൻ ചാലിസ ചൊല്ലി റാണാ ദമ്പതികളുടെ മകൾ ആരോഹി

മുംബൈ: പാർലമെന്റ് അംഗം നവനീത് കൗർ റാണയെയും ഭർത്താവ് രവി റാണയെയും കഴിഞ്ഞ ദിവസം മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയ്ക്ക് മുന്നിൽ ...

ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിർത്താൻ കൂട്ടാക്കാതെ മസ്ജിദ് അധികൃതർ ; അഞ്ചു നേരം ക്ഷേത്രത്തിൽ നിന്ന് ഉച്ചഭാഷിണിയിലൂടെ ഹനുമാൻ ചാലിസ മുഴക്കാൻ ഒരുങ്ങി 25 ക്ഷേത്രങ്ങൾ

ഭോപ്പാൽ : ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി മുഴക്കുന്നത് മസ്ജിദ് അധികൃതർ നിർത്താതെ വന്നതോടെ ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിൽ നിന്ന് ഹനുമാൻ ചാലിസയും, ശ്രീരാമനാമവും മുഴക്കാൻ തീരുമാനിച്ച് ക്ഷേത്ര അധികൃതർ ...

ഹനുമാൻ ചാലീസ ഹിന്ദുക്കളുടെ കരുത്ത്; ഇത് വിവാദമാക്കുന്നവർ ദുഷ്ടശക്തികൾ: മഹാരാഷ്‌ട്രയിൽ ഹനുമാൻ ചാലീസ ജപവുമായി ആംആദ്മി പാർട്ടി

മുംബൈ: ഹനുമാൻ ചാലീസയെ പ്രചാരണമാക്കി മറാഠാ മണ്ണിൽ ഹിന്ദുവികാരം ഉണർത്താൻ ആംആദ്മി പാർട്ടി. ഹിന്ദുസമൂഹത്തിന് ഏറ്റവും അധികം ഊർജ്ജം നൽകുന്ന ദൈവീക സങ്കൽപ്പമാണ് ഹനുമാനെന്നും ചാലീസയെ മതമൗലികവാദത്തിനായി ...

മാതോശ്രീ-ഹനുമാൻ ചാലിസ തർക്കം: ശിവസേന പ്രവർത്തകർ ആക്രമിച്ചെന്ന് ബിജെപി നേതാവ് കിരിത് സോമയ്യ; നടപടി വേണമെന്ന് ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ: ബിജെപി നേതാവ് കിരിത് സോമയ്യയെ ശിവസേന പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മുംബൈയിലും മഹാരാഷ്ട്രയിലും സമ്പൂർണ ...

Page 1 of 2 12