Health benefits - Janam TV
Sunday, July 13 2025

Health benefits

കുടിക്കണോ, ചവയ്‌ക്കണോ? രണ്ടിനും രണ്ടുതരം ഗുണങ്ങൾ; നിങ്ങളുടെ ശരീരത്തിനാവശ്യം ഏതെന്ന് അറിയാം..

എല്ലാ അടുക്കളയിലും കാണുന്ന സ്ഥിരം അതിഥിയാണ് പെരുംജീരകം. ആഹാരം പാകം ചെയ്യുമ്പോൾ മാത്രമല്ല, വെള്ളം തിളപ്പിച്ച് കുടിക്കാനും വെറുതെ ചവച്ചരച്ച് കഴിക്കാനും ഇവ ഉപയോ​ഗിക്കാറുണ്ട്. എങ്ങനെ കഴിച്ചാലും ...

കറിക്ക് മാത്രമല്ല, കാർകൂന്തലിനും സൂപ്പറാ ; വെറും എണ്ണയല്ലിത് വെളുത്തുള്ളി എണ്ണയാണേ…..; സൂക്ഷിച്ച് ഉപയോ​ഗിച്ചാൽ ​​ഗുണങ്ങൾ അനവധി

നിരവധി ആരോഗ്യ ഗുണങ്ങളുള്ള പ്രകൃതിദത്ത എണ്ണയാണ് ​ഗാർലിക് ഓയിൽ അഥവാ വെളുത്തുള്ളി എണ്ണ. പല തരത്തിലുള്ള അസുഖങ്ങളെ മാറ്റാനുള്ള കഴിവുകൾ വെളുത്തുള്ളി എണ്ണയ്ക്കുണ്ട്. വെളുത്തുള്ളി എണ്ണ ഉണ്ടാക്കുന്നതിനെ ...

ദിവസവും രാവിലെ ഒരു കപ്പ്‌ നെല്ലിക്ക ജ്യൂസ്; ശീലമാക്കിയാൽ ആരോഗ്യവും സൗന്ദര്യവും ഗ്യാരന്റി, പക്ഷെ ഇക്കാര്യം ശ്രദ്ധിച്ചോളൂ…

നെല്ലിക്ക ആരോഗ്യത്തിനും രോഗപ്രതിരോധശേഷിക്കും ഒരുപോലെ പേരുകേട്ടതാണ്. നിരവധി ഔഷധ ഗുണങ്ങളടങ്ങിയ ഇവ ആയുർവേദമരുന്നുകളിലെയും സ്ഥിര സാന്നിധ്യമാണ്. ദിവസവും ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിച്ച് പ്രഭാതം ആരംഭിക്കുമ്പോൾ ...

കണ്ണഞ്ചിപ്പിക്കുന്ന നീലിമ, എണ്ണിയാലൊടുങ്ങാത്ത ​ഗുണങ്ങൾ; വെറുമൊരു പുഷ്പമല്ല ശംഖുപുഷ്പം, ആരോ​ഗ്യമേന്മ അറിയണം..

വേലിച്ചെടിയായും അലങ്കാരച്ചെടിയായും ഒഷധസസ്യമായും വളർത്തുന്ന സസ്യമാണ് ശംഖുപുഷ്പം. ഇതിൻ്റെ നീല നിറം തന്നെയാണ് എല്ലാവരെയും ആകർഷിക്കുന്നത്. പണ്ടുകാലം മുതൽക്കേ ആയുർവേദത്തിൽ ഉപയോ​ഗിക്കുന്ന ഔഷധമാണ് ശംഖുപുഷ്പം. വെള്ള, നീല ...

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

പ്രമേഹവും കൊളസ്‌ട്രോളുമുൾപ്പെടെ ജീവിതശൈലീ രോഗങ്ങൾ വിടാതെ പിന്നാലെയുണ്ട്. അപ്പോൾ പിന്നെ ഉപയോഗിക്കുന്ന ഭക്ഷണശീലങ്ങൾ മാത്രമല്ല ഭക്ഷണം പാകം ചെയ്യുന്ന രീതിയിലും മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് ആഘോഷവേളകളിൽ. ...

പുരുഷന്മാരേ ഗ്രാമ്പൂ കഴിച്ചുനോക്കൂ.. അമ്പരപ്പിക്കുന്ന ഗുണങ്ങൾ തേടിയെത്തും; ദിവസവും കഴിക്കേണ്ടത് ഇങ്ങനെ.. 

​ഗ്രാമ്പൂ.. നല്ല മണവും ​ഗുണവുമുള്ള സു​ഗന്ധവ്യജ്ഞനം.. Syzygium aromaticum എന്ന് ശാസ്ത്രീയനാമം. ആരോ​ഗ്യ​ഗുണങ്ങളാൽ സമ്പന്നമായ ​ഗ്രാമ്പൂ പാരമ്പര്യ വൈദ്യത്തിലും പാചകത്തിലുമെല്ലാം നൂറ്റാണ്ടുകളായി ​ഉപയോ​ഗിച്ച് വരുന്നു. ദിവസവും ​ഗ്രാമ്പൂ ...

ജലദോഷത്തെ തുരത്താൻ പാരസെറ്റാമോളിന് പകരം വിറ്റാമിൻ സി സപ്ലിമെൻ്റ്; ​ഗുണമോ ദോഷമോ? പുതിയ പഠനം പറയുന്നത് അറിയണം..

ശരീരത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് വിറ്റാമിൻ സി. രോ​ഗപ്രതിരോധത്തിനും ചർമാരോ​ഗ്യത്തിനും വിറ്റാമിൻ സി പരമപ്രധാനമാണ്. ഇരുമ്പ് ആ​ഗിരണം ചെയ്യുന്നതിനും കണ്ണുകളുടെ ആരോ​​ഗ്യത്തിനും തലമുടിക്കും ആവശ്യമാണിത്. പലഭക്ഷണങ്ങളും വിറ്റാമിൻ ...

നട്സ് കുതിർത്ത് കഴിച്ചാൽ ​ഗുണങ്ങളേറുമോ? വാസ്തവമറിയാം..

നട്സ് പതിവായി കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. ബദാം, പിസ്ത, കശുവണ്ടി, വാൾനട്ട്,  എന്ന് തുടങ്ങി നിരവധി നട്സുകളാണുള്ളത്. നാരുകളുടെ ഉറവിടമാണ് നട്സ്. ഹൃദ്രോഗം, ...

ഇതൊന്ന് ദിവസവും കഴിച്ചുനോക്കൂ..; ലുക്കിലല്ല, വർക്കിലാണ് കാര്യമെന്ന് ബോധ്യമാകും

വെളുത്തുള്ളിയുടെ ​ഗുണങ്ങളെക്കുറിച്ച് എല്ലാവർക്കുമറിയാം. എന്നാൽ കറുത്ത വെളുത്തുള്ളി നൽകുന്ന ആരോ​ഗ്യ​ഗുണങ്ങളെക്കുറിച്ച് പലർക്കും അറിയണമെന്നില്ല. പൊതുവെ ജനങ്ങൾക്കിടയിൽ അത്ര സുപരിചിതമല്ലാത്ത ഒന്നാണ് ബ്ലാക്ക് ​ഗാർളിക് (Black Garlic) എന്ന് ...

കണ്ണും കൈയും തമ്മിൽ? വെറുതെയിരിക്കുമ്പോൾ കൈ കൂട്ടി തിരുമ്മിക്കോളൂ.. ഒന്നല്ല ഒരുപാട് കാര്യമുണ്ട്…

"എന്താ നിൻ്റെ കൈ അടങ്ങിയിരിക്കില്ലേ.." എന്ന ചോദ്യം ഒരിക്കലെങ്കിലും കേൾക്കാത്തവരുണ്ടാകില്ല. വെറുതെയിരിക്കുമ്പോൾ കൈകൾ കൂട്ടി തിരുമ്മി ശബ്ദമുണ്ടാക്കുന്നവരാണ് പലരും.  പ്രായമായവർ മിക്കപ്പോഴും കൈപ്പത്തികൾ കൂട്ടി തിരുമ്മുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും. ...

കരുത്തുറ്റ മില്ലറ്റുകൾ; ചെറുധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ലഭിക്കുന്നത് എണ്ണിയാലൊടുങ്ങാത്ത ​ഗുണങ്ങൾ‌; നിസാരമായി കാണരുതേ..

അരിയാഹാരത്തിനോട് മലയാളികളും മുഖം തിരിച്ച് തുടങ്ങിയിരിക്കുന്നു. ​ഗോതമ്പിനും അരിക്കും ഒപ്പം തന്നെ ചെറുധാന്യങ്ങൾ അഥവാ മില്ലറ്റുകളാണ് ഭക്ഷണത്തിൻ്റെ ഭാ​ഗമായിരിക്കുന്നത്. ആരോ​ഗ്യത്തിന് മില്ലറ്റുകൾ നൽകുന്ന ​ഗുണങ്ങളെ കുറിച്ച് ഇന്ന് ...

ഈ പൂവുണ്ടോ വീട്ടിൽ; കാശുകളയാതെ സുന്ദരികളാകാം, ഗുണങ്ങൾ അറിഞ്ഞോളൂ

ചർമ്മം കണ്ടാൽ പ്രായം തോന്നില്ല; യുവത്വം നിലനിർത്തും ശംഖുപുഷ്പത്തിന് ആന്റി-ഗ്ലൈക്കേഷൻ ഗുണങ്ങളുണ്ട്. ഇതിന്റെ ഫലമായി യുവത്വം തോന്നിക്കുന്ന തിളങ്ങുന്ന ചർമ്മം ലഭിക്കും. അതായത് ചർമ്മം കണ്ടാൽ പ്രായം ...

ചർമത്തിന്റെ ചന്തത്തിന് ചാള; മത്തി കഴിക്കുമ്പോൾ ഇത് കൂടി അറിഞ്ഞോളൂ..

മലയാളികളുടെ ജനപ്രിയ മത്സ്യമാണ് ചാള അഥവാ മത്തി. പോഷകങ്ങളാൽ സമ്പന്നവുമാണ്, താരതമ്യേന വിലയും കുറവാണ് എന്നതിനാൽ മത്തിക്ക് ആരാധകർ ഏറെയാണ്. സാധാരണക്കാരന്റെ മത്സ്യമെന്നും ചാളയെ ചിലർ വിശേഷിപ്പിക്കുന്നു. ...

ചോറുരുളയ്‌ക്കൊപ്പം മുളകിനൊരു കടി!! ദിവസവും ഉച്ചയൂണിനൊപ്പം പച്ചമുളക് കഴിച്ചാൽ ഞെട്ടിപ്പിക്കുന്ന മാറ്റങ്ങൾ; തടിയും കുറയും..

പച്ചമുളക്.. ഇന്ത്യൻ ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത പദാർത്ഥമാണിത്. ഒട്ടുമിക്ക ഇന്ത്യൻ ഡിഷുകളിലും പച്ചമുളക് ചേർക്കുന്നതാണ് പതിവ്. ഭക്ഷണത്തിന് രുചി കൂടുമെന്നതിനാൽ എല്ലാ ഇന്ത്യൻ അടുക്കളയിലെയും സ്ഥിരം അതിഥിയാണ് പച്ചമുളക്. ...

ഒന്നും നോക്കേണ്ട, എല്ലാ ദിവസവും തുളസി ഇലകൾ കഴിച്ചോളൂ; ​ഗുണങ്ങൾ നിങ്ങളെ തേടിയെത്തും

ഏറ്റവും ഔഷധ​ഗുണങ്ങളുള്ള സസ്യമാണ് തുളസി. ഔഷധങ്ങളുടെ രാജ്ഞി എന്നാണ് തുളസിച്ചെടി അറിയപ്പെടുന്നത്. തുളസിയില്ലാത്ത വിടുകൾ വിരളമായിരിക്കും. അത്രയ്ക്കുമുണ്ട് തുളസിയുടെ ​ഗുണങ്ങൾ. ജലദോഷം മുതൽ ശരീരത്തിലുണ്ടാകുന്ന ചെറിയ മുറിവുകൾക്ക് ...

വിറ്റാമിൻ D കിട്ടാൻ വെയിലത്ത് നിൽക്കണോ? മുട്ട കഴിക്കണോ? ഏതാണ് നല്ലത്, അറിയാം

വിറ്റാമിൻ D യുടെ ഏറ്റവും മികച്ച സ്രോതസുകളിലൊന്നാണ് മുട്ട. വിറ്റാമിൻ D 'സൺഷൈൻ' വിറ്റാമിനെന്നാണ് പൊതുവേ വിളിക്കപ്പെടുന്നത്. ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ സജീവമാക്കുന്നതിനും മറ്റ് ആരോഗ്യപരമായ ഗുണങ്ങൾക്കും ...

ഷുഗറുണ്ടെങ്കിലും പേടിക്കാനില്ല; ധൈര്യമായി കഴിക്കാം, ഡോക്ടർമാർ ദിവസേന കഴിക്കാൻ പറയുന്ന കിഴങ്ങു വർഗം ഇതാണ്

നമ്മുടെ ശരീരത്തിനാവശ്യമായ പോഷകങ്ങൾ എല്ലാം ലഭിക്കുന്ന പച്ചക്കറികൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പലരും. ഒരു പച്ചക്കറിയിൽ നിന്നും ഒന്നിലധികം ഗുണങ്ങൾ ലഭിക്കുന്നത് നല്ലതല്ലേ. അത്തരത്തിലൊരു കിഴങ്ങുവർഗ്ഗമാണ് മധുരക്കിഴങ്ങ്. കേവലം ...

മാമ്പഴത്തിന് കല്ലെറിയാതെ ‘മാവില’ പറിച്ചോളൂ; ഒരു രൂപ ചെലവില്ലാതെ ആയുസ് കൂട്ടാം, ഗുണങ്ങളറിഞ്ഞിരിക്കാം

മധുരം തുളുമ്പുന്ന മാമ്പഴവുമായി താരതമ്യം ചെയ്യുമ്പോൾ മാവില വെറും പാഴില ആണെന്ന് കരുതുന്നവരാണ് പലരും. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല. മാമ്പഴത്തെക്കാൾ കൂടുതൽ ഔഷധ ഗുണങ്ങൾ അടങ്ങിയത് മാവിന്റെ ...

തടി കുറയ്‌ക്കണോ? ദിവസവും നെയ്യ് കഴിക്കൂ; പരിശുദ്ധമായ നെയ്യ് ഭാരം കുറയ്‌ക്കുന്നതിങ്ങനെ..

പരിശുദ്ധമായ നെയ്യ് കഴിക്കുന്നത് ആരോ​ഗ്യത്തിന് വളരെ നല്ലതാണെന്ന് വിദ​ഗ്ധർ പറയാറുണ്ട്. അമിതമായി നെയ്യ് കഴിച്ചാൽ ശരീരഭാരം കൂടുമെന്നതിനാൽ ഭാരം നിയന്ത്രിക്കാൻ ആ​ഗ്രഹിക്കുന്നവർ പൊതുവെ നെയ്യ് കഴിക്കാറില്ല. എന്നാൽ ...

മടിക്കേണ്ട, ഒരു നുള്ള് ഉപ്പ് ചേർത്ത് ചായ കുടിച്ചുനോക്കൂ; ശരീരത്തിന് സംഭവിക്കുന്നത് ഈ മാറ്റങ്ങൾ..

ചായപ്രേമികളാണ് ഭൂരിഭാ​ഗം പേരും. ഒരു കട്ടൻ ചായയെങ്കിലും ദിവസവും കുടിക്കാത്ത മലയാളികൾ കുറവാണ്. ചായയിൽ ഒരു നുള്ള് ഉപ്പ് ചേർക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണെന്നാണ് പൊതുവെ പറയാറുണ്ട്. വിദേശരാജ്യങ്ങളിൽ ...

പ്രഭാത ഭക്ഷണം തിരക്കിട്ട് ഉണ്ടാക്കേണ്ട; ദോശയും ഇഡലിയും മാറ്റി വച്ചോളൂ; ഇനി ഓട്‌സ് പരീക്ഷിക്കാം..

പ്രഭാത ഭക്ഷണമാണ് ഒരു ദിവസം മുഴുവൻ നമ്മെ ഊർജ്ജസ്വലതയോടെ പിടിച്ചു നിർത്താൻ സഹായിക്കുന്നത്. പോഷക ഘടകങ്ങളടങ്ങിയ പ്രഭാത ഭക്ഷണം ശീലമാക്കണമെന്നാണ് വിദഗ്ധരുടെ നിർദേശം. എന്നാൽ തിരക്കിട്ട ജീവിതത്തിൽ ...

പേരിൽ നട്സുണ്ടെങ്കിലും നട്സ് വിഭാ​ഗത്തിൽ പെടില്ല, എന്നാൽ ​ഗുണങ്ങളിൽ നട്സിനേക്കാൾ മുൻപിൽ; ശരീരഭാരം കുറയ്‌ക്കാൻ ഇനി ഈ ‘നട്സ്’, ഒപ്പം നിറയെ ​ഗുണങ്ങളും

നട്സ് എന്ന് കേൾക്കുമ്പോൾ തന്നെ വാൽനട്സും ബദാമും പിസ്താ തുടങ്ങിയ നട്സുകളാകും മനസിലേക്ക് ഓടിയെത്തുക. എന്നാൽ ടൈ​ഗർ നട്സ് എന്ന് കേൾക്കുന്നത് ഒരുപക്ഷേ ആദ്യമായിട്ടാകാം. പേരിൽ നട്സ് ...

ചെറുനാരങ്ങയെ സൂക്ഷിക്കണം; ഈ നാല് ഭക്ഷണങ്ങൾക്കൊപ്പം നാരങ്ങാനീര് കലർത്തരുത്..

പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ​​ദഹനവ്യവസ്ഥ മെച്ചപ്പെടുത്താനും ചെറുനാരങ്ങ നല്ലതാണെന്ന് എല്ലാവർക്കുമറിയാം. ഭാരം നിയന്ത്രിക്കുന്നതിനും ചർമ്മത്തിന്റെ ആരോ​ഗ്യത്തിനും ​സഹായിക്കുന്ന ചെറുനാരങ്ങയിൽ വിറ്റമിൻ സിയും ആന്റി ഓക്സിഡന്റുകളും വേണ്ടുവോളമുണ്ട്. എന്നാൽ ...

ചിരി കടിച്ചമർത്തേണ്ട, ഉറക്കെ ചിരിച്ചോളൂ, ഈ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങളും പൊട്ടിച്ചിരിക്കും

ആവശ്യത്തിനും അനാവശ്യത്തിനും ചിരിക്കുന്നവർ നമുക്കിടയിലുണ്ട്, എന്നാൽ പൊതു സ്ഥലങ്ങളിലും ആൾക്കൂട്ടങ്ങൾക്കിടയിലും ചിരി കടിച്ചമർത്തി മാന്യത പാലിക്കാൻ ശീലിച്ചവരുമുണ്ട്. പ്രിയപ്പെട്ടവർക്കൊപ്പമുള്ള തമാശകളും ചിരികളും നമ്മെ കൂടുതൽ ഉന്മേഷമുള്ളവരാക്കുമെങ്കിലും പൊട്ടിച്ചിരിക്കുന്നവർക്ക് ...

Page 1 of 3 1 2 3