തടി കുറയ്ക്കണോ? ദിവസവും നെയ്യ് കഴിക്കൂ; പരിശുദ്ധമായ നെയ്യ് ഭാരം കുറയ്ക്കുന്നതിങ്ങനെ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തടി കുറയ്‌ക്കണോ? ദിവസവും നെയ്യ് കഴിക്കൂ; പരിശുദ്ധമായ നെയ്യ് ഭാരം കുറയ്‌ക്കുന്നതിങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2024, 04:34 pm IST
Facebook
Twitter
WhatsAppTelegram

പരിശുദ്ധമായ നെയ്യ് കഴിക്കുന്നത് ആരോ​ഗ്യത്തിന് വളരെ നല്ലതാണെന്ന് വിദ​ഗ്ധർ പറയാറുണ്ട്. അമിതമായി നെയ്യ് കഴിച്ചാൽ ശരീരഭാരം കൂടുമെന്നതിനാൽ ഭാരം നിയന്ത്രിക്കാൻ ആ​ഗ്രഹിക്കുന്നവർ പൊതുവെ നെയ്യ് കഴിക്കാറില്ല. എന്നാൽ ദിവസവും നെയ്യ് കഴിക്കുന്നത് നല്ലതാണെന്നും കൃത്യമായ അളവിൽ കഴിച്ചാൽ ശരീരഭാരം കുറയ്‌ക്കാനാണ് നെയ്യ് സഹായിക്കുകയെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ദിവസവും ഒരു ടേബിൾസ്പൂൺ നെയ്യ് കഴിക്കണമെന്നാണ് പറയപ്പെടുന്നത്. കാരണം നെയ്യിൽ വേണ്ടുവോളം ഫാറ്റി ആസിഡുകളുണ്ട്. ഇത് കരൾ നേരിട്ട് വലിച്ചെടുക്കുന്നു. ഇതുവഴി മെറ്റബോളിസം വർദ്ധിക്കുകയും ശരീരത്തിലെ കൊഴുപ്പിനെ കരിയിച്ചുകളയാൻ ശരീരത്തെ സഹായിക്കുകയും ചെയ്യും.

നെയ്യിൽ ബുട്ടിറേറ്റ് ഉണ്ട്. ഇത് ഒരുതരം ഷോർട്ട്-ചെയിൻ ഫാറ്റി ആസിഡാണ്. കുടലിലെ മൈക്രോ ബാക്ടീരിയകളാണ് ഇത് പൊതുവെ വികസിപ്പിക്കുന്നത്. എന്നാൽ നെയ്യ്, വെണ്ണ, ചീസ് എന്നിവയിൽ ഇത് അടങ്ങിയിരിക്കുന്നു. ആരോഗ്യമുള്ള കുടലുകൾക്ക് ബുട്ടിറേറ്റ് നല്ലതാണ്. ദഹനപ്രക്രിയ മികച്ചതാക്കാനും ബുട്ടിറേറ്റ് ​ഗുണം ചെയ്യും.

ഭാരം കുറയ്‌ക്കാൻ ആ​ഗ്രഹിക്കുന്നവർ ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കേണ്ടതുണ്ട്. ഇതിനും നെയ്യ് സഹായിക്കും. ഭക്ഷണത്തിനൊപ്പം ചെറിയൊരു അളവിൽ നെയ്യ് ചേർത്ത് കഴിച്ചാൽ വയർ പെട്ടെന്ന് നിറയുന്നു. കഴിക്കുന്ന ആഹാരത്തിന്റെ അളവ് കുറയ്‌ക്കാൻ ഇത് സഹായിക്കും. ശരീരത്തിലേക്ക് എത്തുന്ന കലോറി കുറയ്‌ക്കാനും ഇതുവഴി സാധിക്കും.

Tags: GheeHealth benefitsweight loss
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies