ചീരയില്‍ കേമന്‍ ചുവന്ന ചീര തന്നെ; അറിയാം ഗുണങ്ങള്‍
ഇലക്കറികളില്‍ മുന്‍പന്തിയില്‍ തന്നെയാണ് ചീര. നിരവധി ആരോഗ്യ ഗുണങ്ങുളള ചീരയില്‍ മുന്നില്‍ നില്‍ക്കുന്നത് ചുവന്ന ചീരയാണ് . ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളും നല്‍കുന്നുണ്ട്. വിറ്റാമിനുകളും ...
ഇലക്കറികളില്‍ മുന്‍പന്തിയില്‍ തന്നെയാണ് ചീര. നിരവധി ആരോഗ്യ ഗുണങ്ങുളള ചീരയില്‍ മുന്നില്‍ നില്‍ക്കുന്നത് ചുവന്ന ചീരയാണ് . ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളും നല്‍കുന്നുണ്ട്. വിറ്റാമിനുകളും ...
എല്ലാവരും കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഒന്നാണ് കടല. എന്നാല്‍ കടല കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യപരമായ ഗുണങ്ങള്‍ ഉണ്ടെങ്കിലും ചിലപ്പോള്‍ ഇത് വില്ലനായേക്കാം. എന്നാല്‍ ഇത് കുതിര്‍ത്ത് കഴിക്കുന്നതിലൂടെ ...
ഭക്ഷ്യയോഗ്യവും അതോടൊപ്പം തന്നെ ആരോഗ്യകരവുമായ നിരവധി ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഹിമാലയന്‍ താഴ്വരകളില്‍ മാത്രം വളരുന്ന രോഗപ്രതിരോധ ശേഷി ഏറ്റവും ഉയര്‍ന്ന പഴവര്‍ഗമായ സീബക്‌തോണ്‍. കുറ്റിച്ചെടിയായാണ് ഇതു ...
നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളെക്കാളും രുചികരമാണ് കോളിഫ്‌ളവര്‍ കൊണ്ടുള്ള വിഭവങ്ങള്‍. മിക്ക ഹോട്ടലുകളിലും ചിക്കന്‍ കൊണ്ടുള്ള വിഭവങ്ങളെക്കാളും മുന്‍പന്തിയിലാണ് കോളിഫ്‌ളവര്‍ വിഭവങ്ങള്‍. കോളിഫ്‌ളവര്‍ ഫ്രൈ, ഗോബി മഞ്ചൂരിയന്‍, ...
ആരോഗ്യം സംരക്ഷിക്കുന്നതിനായി പ്രകൃതിയില്‍ നിന്നു തന്നെ ലഭ്യമാകുന്ന ഔഷധ സസ്യങ്ങള്‍ ധാരാളമുണ്ട്. അത്തരത്തില്‍ പ്രകൃതിയിലെ ഔഷധ സസ്യങ്ങളില്‍ ഒന്നാണ് ചിറ്റമൃത്. പേരു പോലെ തന്നെ അമൃതിന്റെ ഗുണങ്ങളോടു ...
© Janam Multimedia Limited.
Tech-enabled by Ananthapuri Technologies