heavy rain - Janam TV

heavy rain

ഉരുൾപൊട്ടൽ;കൂട്ടിക്കൽ പഞ്ചായത്ത് ഒറ്റപ്പെട്ടു; മൂന്ന് വീടുകൾ തകർന്നു; 12 പേരെ കാണാനില്ല; തെരച്ചിൽ തുടരുന്നു

കോട്ടയം: കനത്ത മഴയിൽ ഉരുൾപൊട്ടൽ ഉണ്ടായ കൂട്ടിക്കൽ പഞ്ചായത്തിൽ സ്ഥിതി ആശങ്കാജനകം. മലവെളളപ്പാച്ചിലിൽ മൂന്ന് വീടുകൾ പൂർണമായി ഒലിച്ചുപോയെന്നാണ് പുറത്ത് വരുന്ന വിവരം. പന്ത്രണ്ടോളം പേരെ കാണാതായെന്നും ...

മഴ ശക്തം; സംസ്ഥാനത്ത് രക്ഷാപ്രവർത്തനത്തിന് എൻഡിആർഎഫും സൈന്യവും; അടിയന്തിര സാഹര്യങ്ങളിൽ 112 ലേക്ക് വിളിക്കാം

തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മഴ ശക്തം. എൻഡിആർഫിനെയും സൈന്യത്തെയും രംഗത്തിറക്കി രക്ഷാപ്രവർത്തനങ്ങൾക്കുളള മുന്നൊരുക്കങ്ങൾ സർക്കാർ ഊർജ്ജിതമാക്കി. അടിയന്തിര സാഹര്യങ്ങളിൽ പൊതുജനങ്ങൾക്ക് 112 ...

യാത്രക്കാരുമായിപോയ കെഎസ്ആർടിസി ബസ് വെള്ളത്തിൽ മുങ്ങി

കോട്ടയം : കോട്ടയം ജില്ലയിലെ പൂഞ്ഞാറിൽ യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസ് വെള്ളത്തിൽ മുങ്ങി. പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്ക് സമീപത്തുവെച്ചാണ് അപകടം. .ബസിൽ ഉണ്ടായിരുന്നവരെ പ്രദേശവാസികൾ ...

പാലക്കാട് അതിശക്തമായ മഴ; മലമ്പുഴ അണക്കെട്ടിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു; ജാഗ്രത പാലിക്കാൻ നിർദ്ദേശം

പാലക്കാട് : മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ തുടർന്നു. ശക്തമായ മഴയെ തുടർന്ന് ജല നിരപ്പ് ഉയർന്നതോടെയാണ് ഷട്ടറുകൾ തുറന്നത്. ഭാരതപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ...

അടുത്ത 24 മണിക്കൂർ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി; അടിയന്തിര സാഹചര്യം നേരിടാൻ തയ്യാറായിരിക്കാൻ പോലീസിന് ഡിജിപിയുടെ നിർദേശം

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ മഴ ശക്തമാവുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ...

ഉത്തർപ്രദേശിൽ കനത്ത മഴ: 38 മരണം; സ്‌കൂളുകളും കോളേജുകളും താൽക്കാലികമായി അടച്ചു

ലക്‌നൗ: ഉത്തർപ്രദേശിൽ ദിവസങ്ങളായി തുടരുന്ന കനത്തമഴയിൽ ഇതുവരെ ജീവൻ നഷ്ടപ്പട്ടത് 38 പേർക്കെന്ന് റിപ്പോർട്ട്.അയോധ്യ,ഗോരഖ്പൂർ,ലക്‌നൗ,ജൗൺപൂർ,കാൺപൂർ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്യുന്ന മഴയിൽ കനത്ത നാശനഷ്ടം. മഴയെ ...

കനത്തമഴയിൽ ഒഡിഷയിൽ നാല് മരണം:ഒരാളെ കാണാതായി

ഭുവനേശ്വർ: ഒഡിഷയിൽ ദിവസങ്ങളായി തുടരുന്ന കനത്തമഴയിൽ നാലുപേർമരിച്ചു.ഒരാളെകാണാതായി. സ്‌പെഷ്യൽ റിലീഫ് കമ്മീഷ്ണർ പ്രദീപ് ജെനയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി സംസ്ഥാനത്ത് 155 മില്ലീമീറ്റർ മഴ ...

ഡാമിന്റെ പത്ത് ഷട്ടറുകൾ തുറന്നു: ഇരച്ചെത്തിയ വെള്ളത്തിൽ പാലം ഒലിച്ചു പോയി, വീഡിയോ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ രണ്ട് പാലങ്ങൾ ഒലിച്ചു പോയി. മദ്ധ്യപ്രദേശിലെ ഡാത്തിയ ജില്ലയിലെ പാലങ്ങളാണ് ഒഴുകിപ്പോയത്. മണികേദ ഡാമിൽ നിന്ന് തുറന്നുവിട്ട വെള്ളം ...

മഹാരാഷ്‌ട്രയിലെ മഴക്കെടുതി: മരണം 112, കാണാതായത് 99 പേരെ, മൂവായിരത്തോളം കന്നുകാലികളും ചത്തു

മുംബൈ: മഹാരാഷ്ട്രയിലെ കനത്ത മഴയിലും മണ്ണിടിച്ചിലിലും 112 പേർ മരിച്ചു. 99 പേരെ കാണാതായി. സംസ്ഥാനത്ത് നിലവിൽ പ്രളയ സമാനമായ സാഹചര്യമാണ്. വിവിധയിടങ്ങളിൽ തുടർച്ചയായ നാലാം ദിവസവും ...

റോഡിന് നടുവിലെ കുഴിയിൽ കാറ് കുടുങ്ങി: പുറത്തെടുത്തത് ക്രെയിൻ ഉപയോഗിച്ച്, സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി ചിത്രങ്ങൾ

ന്യൂഡൽഹി: കനത്ത മഴയിൽ ഡൽഹി നഗരത്തിലെ റോഡിൽ രൂപംകൊണ്ട കുഴിയിൽ കാറ് കുടുങ്ങി. ദ്വാരകയിലെ തിരക്കേറിയ റോഡിലാണ് സംഭവം. പൂർണമായും കുഴിയ്ക്കുള്ളിലായ കാറിനെ ക്രെയിൻ ഉപയോഗിച്ചാണ് പുറത്തെടുത്തത്. ...

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാദ്ധ്യത: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും, ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാദ്ധ്യത. മദ്ധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ ...

കനത്ത മഴയിൽ കളമശ്ശേരിയിൽ ഇരുനില വീട് ചരിഞ്ഞു: വീട്ടുകാരെ രക്ഷപെടുത്തി

കൊച്ചി: എറണാകുളത്ത് കനത്ത മഴയിൽ ഇരുനില വീട് ചരിഞ്ഞു. കളമശ്ശേരിയിൽ ഇന്ന് രാവിലെയോടെയാണ് സംഭവം. സമീപത്തെ വീടിന് മുകളിലേക്ക് ചരിഞ്ഞ നിലയിലായിരുന്നു വീട്. കൂനംതൈ ബീരാക്കുട്ടി റോഡിൽ ...

രജൗറിയിൽ മണ്ണിടിച്ചിൽ; ഒരു മരണം; ഹിമാലയൻ മേഖലയിൽ കനത്ത മഴ

രജൗറി: രജൗറിയിൽ മണ്ണിടിഞ്ഞ് ഒരു മരണം. മെഡിക്കൽ കോളേജ് ഇരിക്കുന്ന പരിസരത്തെ മതിൽക്കെട്ടാണ് മണ്ണിടിഞ്ഞതിനെ തുടർന്ന് താഴോട്ട് പതിച്ചത്. മണ്ണിലകപ്പെട്ട വ്യക്തിയുടെ മൃതശരീരം പുറത്തെടുത്തതായി ജമ്മുകശ്മീർ രജൗറി ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്‌ക്ക് സാദ്ധ്യത: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യത. ചൊവ്വാഴ്ചയും ബുധനാഴ്ചയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, ...

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാദ്ധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഞയറാഴ്ചവരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വുകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ...

മഴ; ഏത് സാഹചര്യവും നേരിടണം;പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം : സംസ്ഥാനത്തെ ചില ജില്ലകളില്‍ കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഏത് അടിയന്തിര സാഹചര്യവും ...

ജപ്പാനില്‍ കനത്ത മഴ: 52 പേര്‍ക്ക് ജീവഹാനി

യൂഷൂ: കനത്ത മഴയെ തുടര്‍ന്ന് ജപ്പാനില്‍ 52 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ജപ്പാനിലെ തെക്കുപടിഞ്ഞാറന്‍ മേഖലയിലെ യൂഷൂ ദ്വീപിലാണ് ഇത്രയധികം ആളുകള്‍ മരിച്ചത്. കനത്തമഴയും കാറ്റും ഫൂക്കോക, ...

Page 5 of 5 1 4 5