HELMET - Janam TV
Thursday, July 10 2025

HELMET

തല മുഖ്യം ബി​ഗിലേ ; സമരക്കാരെ ഭയന്ന് ഹെൽമറ്റ് വച്ച് ബസോടിച്ച് KSRTC ഡ്രൈവർ

പത്തനംതിട്ട: സംസ്ഥാനവ്യാപകമായി പണിമുടക്ക് നടക്കുന്ന സാഹചര്യത്തിൽ സമരാനുകൂലികളെ പേടിച്ച് ഹെൽമറ്റ് വച്ച് ബസോടിച്ച് കെഎസ്ആർടിസി ഡ്രൈവർ. പത്തനംതിട്ടയിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ബസിലെ ഡ്രൈവറാണ് ഹെൽമറ്റ് വച്ച് ...

ഹെൽമറ്റ് എന്ത് പിഴച്ചു!! പുറത്തായതിന്റെ അരിശം; ഹെൽമറ്റ് എറിഞ്ഞുടച്ച് ഹൈദരാബാദ് താരം: വീഡിയോ

കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദ് നിഷ്പ്രയാസം വിജയം നേടുമെന്ന് കരുതിയവർക്കേറ്റ കരണത്തടിയായിരുന്നു ഹൈദരാബാദ് ടീമിന്റെ അപ്രതീക്ഷിത തോൽവി. 26 ...

തലപൊട്ടുന്ന ചൂട്, മുടി കൊഴിച്ചിലും താരനും കൂടെപിറപ്പ് ; ഹെൽമറ്റ് ഉപയോ​ഗിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ….

ഹെൽമറ്റ് ഉപയോ​ഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് മുടിക്കൊഴിച്ചിലും താരനും. ഹെൽമെറ്റിൽ വിയർപ്പ് തങ്ങിനിൽക്കുന്നതാണ് ഇതിന് പ്രധാനകാരണം. സ്ത്രീകളേക്കാൾ പുരുഷന്മാരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. തല ഫുൾ കവർ ...

ജീവൻ വച്ച് കളിക്കരുത് ; റോഡരികിൽ വിൽക്കുന്ന നിലവാരമില്ലാത്ത ഹെൽമറ്റുകൾക്ക് പൂട്ട് വീഴും , കർശന നിലപാടുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി : നിലവാരമില്ലാത്ത ഹെൽമറ്റുകൾക്കെതിരെ കർശന നിലപാട് സ്വീകരിക്കാൻ കേന്ദ്രസർക്കാർ . റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും നിലവാരമില്ലാത്ത ഹെൽമെറ്റുകളിൽ നിന്ന് യാത്രക്കാരെ സംരക്ഷിക്കുന്നതിനുമായാണ് ഈ നീക്കം . ...

നമുക്കെന്ത് ഹെൽമെറ്റ്, ലൈക്കും ഷെയറും പോരേ അളിയാ..! വൈറലായി വധുവിന്റെ ബൈക്ക് റൈഡ്

സോഷ്യൽ മീഡിയയിൽ താരമാകാൻ എന്ത് സാഹസത്തിനും മുതിരുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. അതിൽ ആൺപെൺ വ്യത്യാസമില്ല. അങ്ങനെ സോഷ്യൽ മീഡ‍ിയയിൽ സ്റ്റാറാകൻ ശ്രമിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് ...

കുട്ടികളുടെ യാത്രയ്‌ക്ക് കർശന നിയമങ്ങൾ; 14 വയസുവരെ കാറുകളിൽ പ്രത്യേക സീറ്റ്, ഹെൽമറ്റ് നിർബന്ധം

തിരുവനന്തപുരം: കുട്ടികളുടെ യാത്രയ്ക്ക് നിയമങ്ങൾ കർശനമാക്കി ഗതാഗത കമ്മീഷണർ. സംസ്ഥാനത്ത് 14 വയസുവരെയുള്ള കുട്ടികൾക്ക് കാറുകളിൽ പ്രത്യേക സീറ്റ് നിർബന്ധമാക്കുന്നു. ഒന്നുമുതൽ നാല് വയസുവരെ പ്രായമുള്ള കുട്ടികൾക്ക് ...

നടിയായാൽ എന്തും ആകാമോ? ഇത് അനുവദിക്കാനാകില്ല, നടപടിയെടുക്കണമെന്ന് സോഷ്യൽ മീഡിയ

ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്ത മിനിസ്ക്രീൻ താരം രുപാലി ​ഗം​ഗുലിക്ക് വിമർശനം. മുംബൈയിലെ ഒരു പരിപാടിയിൽ നിന്ന് മാനജേർക്കൊപ്പമാണ് ഇവർ സ്കൂട്ടിയിൽ മടങ്ങിയത്. ഇതിൻ്റെ ...

പെറ്റിയില്ല.. പകരം ഹെൽമെറ്റ്; രക്ഷാബന്ധൻ ദിനത്തിൽ വനിതാ യാത്രികർക്ക് വേറിട്ട സമ്മാനവുമായി നോയിഡ പൊലീസ്

നോയിഡ: രക്ഷാബന്ധൻ ദിനത്തിൽ സാധാരണ സഹോദരിമാർ രാഖി കെട്ടിനൽകുമ്പോൾ പകരമായി സഹോദരന്മാർ ഇവർക്ക് സമ്മാനങ്ങൾ നൽകാറുണ്ട്. എന്നാൽ ഇത്തവണത്തെ രക്ഷാബന്ധൻ ദിനം വേറിട്ട രീതിയിൽ ആഘോഷിക്കുകയാണ് നോയിഡ ...

എല്ലാം കാണുന്നവൻ മുകളിലുണ്ട്..! ഇരുട്ടിന്റെ മറവിൽ ഹെൽമെറ്റ് മോഷണം; എ ഐ ക്യാമറ സഹായത്തോടെ കള്ളനെ പൊക്കി

കോഴിക്കോട്: കമ്പളക്കാട് ടൗൺ പരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്നും ഹെൽമെറ്റ് മോഷ്ടിച്ചയാളുടെ ചിത്രങ്ങൾ പുറത്തുവിട്ട് എംവിഡി. ഹെൽമെറ്റ് മോഷ്ടിച്ച പ്രതിയെ കണ്ടെത്തി തുടർ നടപടികൾ സ്വീകരിച്ചതായും എംവിഡി ...

സുരക്ഷയ്‌ക്കായി ഹെൽമറ്റ് ധരിച്ചോളൂ, പക്ഷേ നന്നായി പരിശോധിച്ച ശേഷം മാത്രം! വൈറലായി വീഡിയോ

മനുഷ്യനെ ഏറ്റവും പേടിപ്പിക്കുന്ന ജീവികളിലൊന്നാണ് പാമ്പുകൾ. മനുഷ്യന്റെ ശ്രദ്ധ പതിക്കാത്ത ഇടങ്ങളിലാണ് ഇവ അധികവും പതിങ്ങിയിരിക്കുന്നത്. അത്തരത്തിൽ ഹെൽമറ്റിനുള്ളിൽ ഒളിച്ചിരിക്കുന്ന പാമ്പിൻ്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഋഷി ...

ഹെൽമറ്റ് ധരിച്ച് ഓഫീസ് ജോലി ചെയ്യുന്ന ജീവനക്കാർ! ഭയം കൊണ്ടാണെന്ന് വെളിപ്പെടുത്തൽ; ബീഹാറിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ

പാറ്റ്‌ന: ബീഹാറിലെ കൈമൂർ ജില്ലാ ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു ഓഫീസിൽ ജീവനക്കാർ ജോലി ചെയ്യുന്നത് ഹെൽമറ്റ് ധരിച്ച്. ജീർണാവസ്ഥയിലായ കെട്ടിടത്തിന്റെ കോൺക്രീറ്റ് പ്ലാസ്റ്റർ അടർന്ന് തലയിൽ ...

ഹെൽമറ്റിനും തലയിണയ്‌ക്കും കാലാവധിയുണ്ടോ?; അധിക കാലം ഉപയോ​ഗിച്ചാൽ പ്രശ്നങ്ങളും പിന്നാലെ കൂടും …

മാസങ്ങളോളവും വർഷങ്ങളോളവും വീട്ടിൽ ഉപയോ​ഗിക്കുന്ന നിരവധി നിത്യോപയോ​ഗ സാധനങ്ങളുണ്ട്. എന്നാൽ ഇവയ്ക്കും കാലാവധി ഉള്ള കാര്യം ഒട്ടുമിക്ക പേർക്കും അറിയില്ല. എന്നാൽ, നമ്മൾ വീട്ടിൽ ഉപയോ​ഗിക്കുന്ന നിരവധി ...

സിപിഎം ഭീഷണിയിൽ പോലീസുകാരെ സ്ഥലംമാറ്റിയ സംഭവം; വിമർശനം കടുത്തതോടെ നടപടി റദ്ദാക്കി

തിരുവനന്തപുരം: ഹെൽമെറ്റില്ലാതെ വാഹനമോടിച്ച ഡിവൈഎഫ്ഐ നേതാവിന് പിഴയിട്ട സംഭവത്തിൽ പോലീസുകാരെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കി. സിപിഎം ഭീഷണിയെ തുടർന്ന് സ്ഥലംമാറ്റ നടപടിക്ക് വിധേയരായ മൂന്ന് പോലീസുകാരെയും പേട്ട ...

ഹ്രസ്വ ‘ഹെല്‍മെറ്റ് മോഷണ മേള’..! രാജ്യാന്തര ഡോക്യുമെന്ററി ഫെസ്റ്റിവലിനിടെ വ്യാപക മോഷണം; കൈമലര്‍ത്തി സുരക്ഷാ ജീവനക്കാരും

തിരുവനന്തപുരം; തലസ്ഥാനത്ത് നടക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ വ്യാപക മോഷണം. സിനിമ കാണാനെത്തുന്നവരുടെ ഹെല്‍മെറ്റുകളാണ് പുരോഗമന കള്ളന്മാര്‍ മോഷ്ടിച്ചത്. വിലകൂടിയ ഹെല്‍മെറ്റുകളടക്കം പത്തിലേറെ പുത്തന്‍ ഹെല്‍മെറ്റുകള്‍ മോഷ്ടാക്കള്‍ ...

ഓട്ടോറിക്ഷ ഓടിക്കുന്നവരും ഒന്ന് കരുതിയിരുന്നോ ഹെൽമറ്റ് വച്ചില്ലെങ്കിൽ നിങ്ങൾക്കും വരും പിഴ ; ഹെൽമറ്റ് വെക്കാതെ ഓട്ടോ ഓടിച്ചതിന് 500 രൂപ പിഴ ചുമത്തി

തിരുവനന്തപുരം: ഹെൽമെറ്റ് വെയ്ക്കാതെ ഓട്ടോറിക്ഷ ഓടിച്ച ഡ്രൈവർക്ക് പിഴ ചുമത്തി പോലീസ്. 500 രൂപയാണ് പിഴ. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. തുടർന്ന് ഇത്രയും വിചിത്രമായ പിഴ ചുമത്തിയതന്, ...

രോഗമുണ്ടെന്ന് പറഞ്ഞ് ഹെൽമറ്റ് ധരിക്കാൻ കഴിയില്ലെങ്കിൽ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യരുത്; കർശന നിർദ്ദേശവുമായി ഹൈക്കോടതി

എറണാകുളം: രോഗമുണ്ടെന്ന കാരണം പറഞ്ഞ് ഹെൽമറ്റ് ഒഴിവാക്കാനാകില്ലെന്ന് കർശന നിർദ്ദേശവുമായി ഹൈക്കോടതി. മെഡിക്കൽ കാരണങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് മൂവാറ്റുപുഴ സ്വദേശികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. കടുത്ത തലവേദനയായതിനാൽ ...

ഹെൽമറ്റ് ധരിച്ചിട്ടില്ലെന്ന പേരിൽ 62-കാരന് പിഴ; അന്ന് വിവാഹ വാർഷികമായിരുന്നതിനാൽ പുറത്ത് പോയിട്ടില്ലെന്ന് വയോധികൻ

എറണാകുളം: ഹെൽമെറ്റ് ധരിച്ചിട്ടില്ലെന്ന പേരിൽ 62-കാരന് പോലീസ് ഉദ്യാഗസ്ഥർ തെറ്റായി പിഴ ചുമത്തിയതായി പരാതി. എറണാകുളം വള്ളുവള്ളി സ്വദേശി അരവിന്ദാക്ഷ പണിക്കർക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. സിറ്റി ട്രാഫിക് ...

ഹെൽമറ്റാണോ…സീറ്റ് ബെൽറ്റാണോ; ഹെൽമറ്റ് ധരിക്കാത്ത സ്‌കൂട്ടർ യാത്രകന്റെ പിഴ നോട്ടീസ് വന്നത് കാറുടമസ്ഥന്

കോഴിക്കോട്: റോഡ് യാത്രക്കാർക്ക് കർശന ട്രാഫിക് നിയമങ്ങളാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പ്രാബല്യത്തിൽ വന്നത്. എന്നാൽ ഹെൽമറ്റ് ധരിക്കാത്ത സ്‌കൂട്ടർ യാത്രക്കാരന്റെ പിഴ നോട്ടീസ് വന്നത് കാറുടമയ്ക്ക്. ...

ഹെൽമറ്റില്ല; കാർ ഉടമയ്‌ക്ക് പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്

മലപ്പുറം: ഹെൽമറ്റില്ലാതെ വാഹനം ഓടിച്ചതിന് കാർ ഉടമയ്ക്ക് പിഴയിട്ട് മോട്ടർ വാഹന വകുപ്പ്. കെ എൽ 55 വി 1610 എന്ന ആൾട്ടോ 800 കാറിൽ ഹെൽമറ്റ് ...

ഞെട്ടലിൽ സാക്ഷര കേരളം! യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്‌ക്ക് അടിച്ചുകൊന്നു; രണ്ട് പേർ കസ്റ്റഡിയിൽ

കോട്ടയം: യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കോട്ടയം തിരുവഞ്ചൂർ പോളചിറയിലാണ് സംഭവം. തിരുവഞ്ചൂർ സ്വദേശി ഷൈജുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രദേശവാസിയായ ലാലു, സിബി എന്നിവർ അറസ്റ്റിലായി. ...

ഏതെങ്കിലുമൊരു ഹെൽമെറ്റ് വാങ്ങി ധരിച്ചാൽ പോരാ; സുരക്ഷ വേണമെങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം

നിയമം പാലിക്കുന്നുവെന്ന് വരുത്തി തീർക്കാനുള്ള കുറുക്കുവഴിയായി വിലകുറഞ്ഞ ഹെൽമെറ്റുകൾ വാങ്ങാൻ തയ്യാറെടുക്കുന്നവർ ശ്രദ്ധിക്കുക. അപകട സമയത്ത് ഇത്തരം വിലകുറഞ്ഞ ഹെൽമെറ്റ് കൂടുതൽ പരിക്കുകൾ സൃഷ്ടിച്ചേക്കാമെന്ന് കേരളാ പോലീസ് ...

ഹെൽമറ്റ് ധരിച്ചാൽ മുടി പോയി കഷണ്ടിയാവുമെന്ന് പേടിയുണ്ടോ; തലയല്ലേ വലുത്? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഇരുചക്രവാഹനങ്ങളിലെ സുരക്ഷിതമായ യാത്രയ്ക്ക് അത്യന്താപേക്ഷികമായ ഒന്നാണ് ഹെൽമറ്റ്. എന്നാൽ മുടി കൊഴിഞ്ഞുപോകും സ്‌റ്റെലിന് ചേരില്ല എന്നൊക്കെ പറഞ്ഞ് പലരും ഹെൽമറ്റ് മാറ്റിവെക്കുന്നത് കാണം. എന്നാൽ തലയല്ലേ വലുത് ...

ആമയെ ആദ്യം തിന്നു; പിന്നെ ആമത്തോട് ഹെൽമെറ്റാക്കി കൊമോഡോ ഡ്രാഗൺ; ഞെട്ടിച്ച് വീഡിയോ

കാഴ്ചയിൽ തന്നെ നമ്മളെ ഏറെ ഭയപ്പെടുത്തുന്ന ജീവികളാണ് കൊമോഡോ ഡ്രാഗണുകൾ. മുതലയ്ക്ക് സമാനമായ രൂപമായ രൂപമുള്ള ഇവ, ലോകത്തിലെ ഏറ്റവും വലിയ പല്ലിവർഗ്ഗമാണ്. ഒരു ബീച്ചിൽ നിന്നുള്ള ...

ജീപ്പിന്റെ ടയറുകൾ തലയിലൂടെ കയറി ഇറങ്ങി; സ്‌കൂട്ടർ യാത്രക്കാരിയെ രക്ഷപെടുത്തിയത് ഹെൽമറ്റ്

തൃശൂർ : ജീപ്പിന്റെ ടയറുകൾ തലയിലൂടെ കയറി ഇറങ്ങിയ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. ചാലക്കുടി പുന്നത്തൂർ കോട്ടപ്പടി റോഡിൽ മേലിട്ട് അന്തോണിയുടെ ഭാര്യ ജെന്നി(44)ആണ് ജീപ്പിന്റെ ടയറിനടിയിൽ ...

Page 1 of 2 1 2