Hema Malini - Janam TV
Friday, November 7 2025

Hema Malini

‘ഭാഗ്യ നിമിഷം, ഈ അനുഭവം മുൻപുണ്ടായിട്ടില്ല’; കുംഭമേളയിലെത്തി സ്നാനം ചെയ്ത സന്തോഷത്തിൽ നടി ഹേമമാലിനി

പ്രയാഗ് രാജ്: കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ് രാജിലെത്തി ബോളിവുഡ് നടി ഹേമ മാലിനി. മൗനി അമാവാസിയുടെ വിശേഷ ദിവസത്തിൽ ഹേമമാലിനിയും ബാബാ രാംദേവും ത്രിവേണി സംഗമത്തിലെത്തി പുണ്യസ്നാനം ...

“ഹേമമാലിനിയുടെ കവിൾ പോലെ മനോഹരമാക്കും”; എംഎൽഎയുടെ സ്ത്രീവിരുദ്ധ പ്രസ്താവന; നടപടി ആവശ്യപ്പെട്ട് സ്വാതി മലിവാൾ

ന്യൂഡൽഹി: സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ എഎപി എംഎൽയ്ക്കെതിരെ വ്യാപക പ്രതിഷേധം. ഉത്തം നഗർ എംഎൽഎ നരേഷ് ബല്യനെതിരെ നടപടിയാവശ്യപ്പെട്ട് പാർട്ടി എംപി സ്വാതി മലിവാൾ രം​ഗത്ത് വന്നു.  ...

ദുർ​ഗാദേവിയായി അരങ്ങിൽ ഹേമ മാലിനി; മഥുരയിലെ നവദുർ​ഗാ മഹോത്സവത്തിൽ പങ്കുച്ചേർന്ന് ലോക്സഭ സ്പീക്കറും

മഥുര: ഉത്തർപ്രദേശിലെ നവദുർ​ഗ മഹോത്സവത്തിൽ നൃത്ത നാടകം അവതരപ്പിച്ച് നടിയും ബിജെപി എംപിയുമായ ഹേമ മാലിനി. ലോക്സഭ സ്പീക്കർ ഓം ബിർ‌ല ഉൾപ്പടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു നൃത്തം. വളരെ ...

ഹാട്രിക് അടിച്ച് ഹേമ മാലിനി; മഥുരയിലെ ജനങ്ങളെ മൂന്നാമതും സേവിക്കാൻ കഴിഞ്ഞതിൽ നന്ദിയെന്ന് താരം

ലക്നൗ: മഥുരയിലെ ജനങ്ങളെ മൂന്നാമതും സേവിക്കാൻ കഴിഞ്ഞതിൽ നന്ദിയുണ്ടെന്ന് ബിജെപി നേതാവും നടിയുമായ ഹേമ മാലിനി. വിജയം നേടാൻ സാധിച്ചതിൽ ജനങ്ങളോടും എൻഡിഎ സഖ്യത്തിലെ പ്രവർത്തകരോടും നന്ദി ...

വിജയം അടുത്ത് ; മഥുര രാധാരാമൻ ക്ഷേത്രത്തിൽ ദർശനം നടത്തി ഹേമ മാലിനി

ന്യൂഡൽഹി: മഥുരയിലെ രാധാരാമൻ ക്ഷേത്രത്തിൽ ദർശനം നടത്തി മഥുര എൻഡിഎ സ്ഥാനാർത്ഥി ഹേമാ മാലിനി. ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോ​ഗമിക്കുന്നതിനിയൊണ് ഹേമ മാലിനിയുടെ ക്ഷേത്ര ദർശനം. ലീഡ് ...

തെരഞ്ഞെടുപ്പ് ​ഗോദയിൽ സെലിബ്രറ്റി തിളക്കം; ‘ലീഡിം​ഗ്” ഷൈനിം​ഗ് സ്റ്റാർസ് ഇവരൊക്കെ

ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിൻ്റെ ആദ്യഘട്ടം ഏതാണ്ട് പൂർത്തിയാകുമ്പോൾ സെലിബ്രറ്റി സ്ഥാനാർത്ഥികളിൽ ഭൂരിഭാ​ഗം പേരും വ്യക്തമായ ലീഡ‍ുമായി ജയത്തിലേക്ക് കുതിക്കുന്നു. എൻഡിഎ സ്ഥാനാർത്ഥികളായ സുരേഷ് ​ഗോപി, കങ്കണ റണൗട്ട് ...

കൃഷ്ണന്റെ ഗോപികയായി ബ്രിജ്‌വാസികളെ സേവിക്കാൻ ആഗ്രഹിക്കുന്നു; പ്രശസ്തി മോഹിച്ച് രാഷ്‌ട്രീയത്തിലേക്ക് വന്നവളല്ല: ഹേമാ മാലിനി

ലക്‌നൗ: രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം പേരിനോ പ്രശസ്തിക്കോ മറ്റ് ഭൗതിക നേട്ടങ്ങൾക്കോ വേണ്ടി ആയിരുന്നില്ലെന്ന് മഥുര എൻഡിഎ സ്ഥാനാർത്ഥി ഹേമാ മാലിനി. ഭഗവാൻ കൃഷ്ണന്റെ ഗോപികയായാണ് സ്വയം കാണുന്നതെന്നും ...

‍സ്ത്രീകളാണ് രാജ്യത്തിന്റെ സമ്പത്ത്; പാടത്ത് പണിയെടുക്കുന്നവരെ നേരിൽ കണ്ട് ക്ഷേമം അന്വേഷിച്ച് ഹേമ മാലിനി; വൈറലായി ചിത്രങ്ങൾ

ഇന്ത്യയിൽ ഏറ്റവുമധികം ലോക്സഭ മണ്ഡലങ്ങളുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. സംസ്ഥാനത്തെ പ്രധാന മണ്ഡലമായ മഥുരയെ കഴിഞ്ഞ രണ്ട് വട്ടവും ജാട്ട് മരുമകളായ ഹേമ മാലിനിയാണ് ലോക്സഭയെ പ്രതിനിധീകരിക്കുന്നത്. ജനപിന്തുണയോടെയാണ് ...

‘THE HEMA MAGIC’; കൃഷ്ണ നഗരത്തെ സേവിക്കാൻ കൃഷ്ണഭക്ത വീണ്ടുമെത്തുന്നു; മഥുരയിൽ ഹാട്രിക് വിജയത്തിനൊരുങ്ങി ബിജെപി

തെരഞ്ഞെടുപ്പ് എന്ന് കേട്ടാൽ രാജ്യം ഉറ്റുനോക്കുന്ന മണ്ഡലമാണ് ഉത്തർപ്രദേശിലെ മഥുര. 80 സീറ്റുകളുള്ള ഉത്തർപ്രദേശിന്റെ ജീവനാഡിയും ബിജെപിയുടെ ശക്തികേന്ദ്രവുമാണ് മഥുര മണ്ഡലം. വിജയത്തിന്റെ മധുരം അറിഞ്ഞ് ബിജെപി ...

മഥുരയിൽ പ്രചാരണത്തിരക്ക് മാത്രമല്ല ഹോളിയും പൊടിപൊടിക്കും; ഉത്സവത്തെ വരവേൽക്കാൻ ഹേമാ മാലിനി

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും ഹോളി ആഘോഷത്തിന്റെയും തിരക്കിലാണ് രാജ്യം. എങ്ങും നിറങ്ങളുടെ വൈവിധ്യങ്ങൾ മാത്രം. ഹോളി ആഘോഷം കെങ്കേമമാവുമ്പോൾ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണവും പൊടിപൊടിക്കുകയാണ്. നിറത്തിന്റെ ...

മൂന്നാമതും സേവനം കാഴ്ചവയ്‌ക്കാൻ മഥുരയിലെ ജനങ്ങൾ അവസരം നൽകും; ബിജെപിയുടെ ലക്ഷ്യം ഇന്ത്യയുടെ ശോഭനഭാവി: ഹേമമാലിനി

ന്യൂഡൽഹി: മഥുരയിലെ ജനങ്ങളെ സേവിക്കാനുള്ള മൂന്നാമത്തെ അവസരമാണ് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ ലഭിച്ചിരിക്കുന്നതെന്ന് ബിജെപി എംപി ഹേമമാലിനി. തിരഞ്ഞെടുപ്പിനായുള്ള ആവേശത്തിലാണെന്നും ഇത്തവണ 400 സീറ്റുകളെന്ന പ്രധാനമന്ത്രിയുടെ സ്വപ്‌നം ...

ശ്രീരാമ ഭഗവാന് മുന്നിലെത്തുന്നത് രണ്ടാം തവണ; അയോദ്ധ്യ രാമക്ഷേത്രത്തിൽ ‘നൃത്യ സേവ’യുമായി ഹേമ മാലിനി; ക്ഷേത്ര ഭാരവാഹികൾക്ക് നന്ദി അറിയിച്ച് താരം

ലക്‌നൗ: അയോദ്ധ്യാ ശ്രീരാമക്ഷേത്രത്തിൽ നൃത്ത സേവ എന്ന പേരിൽ സംഗീത- നൃത്ത പരിപാടി അവതരിപ്പിച്ച് നടിയും ലോക്‌സഭാ എംപിയുമായ ഹേമ മാലിനി. ജനുവരി 22-ന് പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ...

ബാലകരാമന്റെ മുന്നിൽ; അയോദ്ധ്യാ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തി ഹേമാ മാലിനി

ലക്നൗ: അയോദ്ധ്യാ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തി നടിയും ലോക്സഭാ എംപിയുമായ ഹേമാ മാലിനി. രാംലല്ലയെ ദർശിച്ച ശേഷം ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകളിലും പങ്കെടുത്തു. ജനുവരി 22-ന് ...

വർഷങ്ങളായി ജനങ്ങൾ കാത്തിരിക്കുന്ന സുദിനം; പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് ‘രാമായണ’ നൃത്ത നാടകവുമായി ഹേമാ മാലിനി

പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി രാമായണത്തെ അടിസ്ഥാനമാക്കിയുള്ള നൃത്ത നാടകം അവതരിപ്പിക്കാൻ ബോളിവുഡിന്റെ സ്വന്തം ഹേമാ മാലിനി.‌ ജനുവരി 17-ന് അയോദ്ധ്യ ധാമിലാകും രാമായണ എന്ന് പേരിട്ടിരിക്കുന്ന നൃത്ത ...

തുടർച്ചയായ മുപ്പതാം വർഷത്തിലും പുണെ ഫെസ്റ്റിവലിൽ ഗണേശ വന്ദനം അവതരിപ്പിച്ച് ഹേമമാലിനി

പൂനെ: സുപ്രസിദ്ധ ചലച്ചിത്ര താരവും ബിജെപി എംപിയുമായ ഹേമമാലിനി തുടർച്ചയായ മുപ്പതാം വർഷത്തിലും പുണെ ഫെസ്റ്റിവലിൽ ഗണേശ വന്ദനം അവതരിപ്പിച്ചു. സംഗീതം, നൃത്തം, നാടകം, കല, വാദ്യോപകരണങ്ങൾ, ...

ചൽ മൻ വൃന്ദാവൻ; വൃന്ദാവന ചരിത്രം പറയുന്ന ഹേമാ മാലിനിയുടെ പുസ്തകം, പ്രശംസയുമായി കേന്ദമന്ത്രി ഹർദീപ് സിംഗ് പുരി

ന്യൂഡൽഹി: ബോളിവുഡ് താരസുന്ദരിയും, മഥുരയിൽ നിന്നുള്ള എംപിയുമായ ഹേമാ മാലിനിയുടെ, വൃന്ദാവനത്തിന്റെ ചരിത്രം ചൂണ്ടികാണിക്കുന്ന 'കോഫി ടേബിൾ ബുക്കിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. വൃന്ദാവനത്തിന്റെ ...

സേഫ്റ്റി പിൻ കുത്താതെ സാരിയുടുത്ത് അഭിനയിക്കണമെന്ന് സംവിധായകൻ ആവശ്യപ്പെട്ടിട്ടുണ്ട്; അനുഭവം പങ്കുവച്ച് ഹേമാ മാലിനി

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ പ്രശസ്തയായ നായികമാരിൽ ഒരാളാണ് ഹേമാ മാലിനി. ബോളിവുഡിന്റെ ഡ്രീം ഗേൾ എന്നാണ് ഹേമാ മാലിനിയെ വിശേഷിപ്പിക്കുന്നത്. അഭിനേത്രി എന്നതിനോടൊപ്പം എഴുത്തുകാരി, സംവിധായിക, നർത്തകി, ...

‘മാ ദുർഗ ബാലെ’ അവതരിപ്പിക്കാനൊരുങ്ങി ഹേമാ മാലിനി; താരം ഡെറാഡൂണിലെത്തി

തമിഴ്‌നാട്ടിലെ ഒരു ഗ്രാമം! പേര് അമ്മൻകുടി, ആ നാടിന്റെ മടിതട്ടിലേയ്ക്ക് ഹേമാ മാലിനി ജനിച്ചുവീണത് ബോളിവുഡ് ചലച്ചിത്ര ലോകത്തിന്റെ ഹൃദയം കീഴടക്കാനായിരുന്നു. ബോളിവുഡിന്റെ കവാടം തുറന്ന് നടന്നു ...

അയോദ്ധ്യ പോലെ മഥുരയും വളരണം; അത് ജനങ്ങളാണ് തീരുമാനിക്കേണ്ടത്; അഭിപ്രായം തേടി ബിജെപി നേതാവ് ഹേമ മാലിനി

ലക്‌നൗ : അയോദ്ധ്യയുടെ മാതൃകയിൽ ശ്രീകൃഷ്ണ നഗരമായ മഥുരയിലും കൂടുതൽ വികസം എത്തിക്കാനൊരുങ്ങി ബിജെപി. ഇതിനായി പുരോഹിതന്മാരോടും ജനങ്ങളോടും നിർദ്ദേശങ്ങൾ നൽകാൻ ബിജെപി നേതാവും മഥുര എംപിയുമായ ...

ബുൾഡോസറിന് മുന്നിൽ മറ്റെല്ലാം നിഷ്പ്രഭമാണ്; സൈക്കിളായാലും മറ്റെന്തായാലും അത് നിമിഷങ്ങൾ കൊണ്ട് തൂത്തെറിയും; യോഗി സർക്കാരിനെ പ്രശംസിച്ച് ഹേമമാലിനി

മഥുര: ഉത്തർപ്രദേശിൽ ബിജെപി നേടിയ വൻ വിജയത്തെ പ്രശംസിച്ച് മഥുരയിൽ നിന്നുള്ള ബിജെപി എംപി ഹേമമാലിനി. ബുൾഡോസറിന് മുന്നിൽ മറ്റൊന്നിനും വരാൻ കഴിയില്ലെന്നാണ് യോഗി സർക്കാരിനെ പ്രശംസിച്ച് ...

‘യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ ലോകം സഹായം തേടിയത് മോദിജിയോട്’: ഇന്ത്യ ‘ലോകഗുരു’വായി മാറുമെന്ന് ഹേമ മാലിനി

ന്യൂഡൽഹി: യുക്രെയ്‌നെതിരെയുള്ള റഷ്യൻ സൈനിക അധിനിവേഷം അവസാനിപ്പിക്കാൻ ലോകം സഹായം തേടിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയോടെന്ന് ബിജെപി എംപിയും നടിയുമായ ഹേമ മാലിനി. പ്രധാനമന്ത്രിയുടെ പേര് ലോകശ്രദ്ധനേടി. രാജ്യത്തെ ...

സൂര്യനെ സാക്ഷി നിർത്തി മകരപൊങ്കൽ പാചകം; ചിത്രം പങ്കുവെച്ച് ഹേമ മാലിനി; ആചാരങ്ങളും അനുഷ്ഠാനങ്ങളും ഏറെ കരുത്തു നൽകുന്നുവെന്ന് ബി.ജെ.പി എം.പി

മുംബൈ: മകരസംക്രമ നാളിൽ ആചാരാനുഠാനങ്ങൾ മുടക്കാതെ ബോളിവുഡ് നടിയും ബി.ജെ.പി എം.പിയുമായ ഹേമ മാലിനി. വീട്ടിലെ സ്വന്തം അടുക്കളയിൽ അടുപ്പിൽ പൊങ്കൽ തയ്യാറാക്കുന്ന ചിത്രമാണ് നടി പങ്കുവെച്ചത്. ...

വാർദ്ധക്യം കുട്ടിക്കാലത്തേയ്‌ക്കുള്ള തിരിഞ്ഞു നടത്തം: ബോളിവുഡ് ഇതിഹാസ താരം ധർമ്മേന്ദ്ര പങ്കുവെച്ച വീഡിയോ വൈറലാകുന്നു

വാർദ്ധക്യം കുട്ടിക്കാലത്തേയ്ക്കുള്ള തിരിഞ്ഞു നടത്തമെന്ന് പറയുന്നത് വെറുതെയല്ല. ഇതിനെ അന്വർത്ഥമാക്കുകയാണ് ബോളിവുഡ് ഇതിഹാസ താരം ധർമ്മേന്ദ്ര ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ. ധർമേന്ദ്രയും മകൻ സണ്ണി ഡിയോളും ഒന്നിച്ച് ...