Hezbollah - Janam TV
Thursday, July 10 2025

Hezbollah

ഹിസ്ബുള്ളയ്‌ക്ക് കനത്ത തിരിച്ചടി; ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം

ടെൽ അവീവ്: കിഴക്കൻ ലെബനനിൽ സ്ഥിതി ചെയ്യുന്ന ഹിസ്ബുള്ള കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ. ലെബനൻ അതിർത്തിയിൽ ഇസ്രായേലിന്റെ ആളില്ലാ വിമാനം ഹിസ്ബുള്ള ഭീകരർ തകർത്തതിന് മറുപടിയായാണ് ...

അതിർത്തി കടന്ന് ആക്രമണം; തിരിച്ചടിച്ച് ഇസ്രായേൽ പ്രതിരോധ സേന; ഹിസ്ബുള്ള മിസൈൽ യൂണിറ്റ് കമാൻഡറെ വധിച്ചു

ലെബനനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള മിസൈൽ യൂണിറ്റ് കമാൻഡറെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ സേന. ഹിസ്ബുള്ള ഭീകരർ അതിർത്തി കടന്ന് വെടിവയ്പ്പ് ശക്തമാക്കിയതിനുള്ള തിരിച്ചടിയായിട്ടാണ് വ്യോമാക്രമണം നടത്തിയതെന്നും ...

ഇസ്രായേലിലേക്ക് 100ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുള്ള; ശക്തമായി തിരിച്ചടിച്ച് ഇസ്രായേൽ പ്രതിരോധ സേന; രണ്ട് പേർ കൊല്ലപ്പെട്ടു

ടെൽ അവീവ്: ഇസ്രായേലിലേക്ക് നൂറിലധികം റോക്കറ്റുകൾ വിക്ഷേപിച്ച് ഹിസ്ബുള്ള ഭീകരർ. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ആക്രമണമുണ്ടായതെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. വടക്കൻ ഇസ്രായേലിന്റെ ഭാഗത്ത് മാത്രം ...

മുതിർന്ന കമാൻഡറുടെ കൊലപാതകത്തിന് പ്രതികാരമായി ഇസ്രായേൽ കമാൻഡ് ബേസ് ലക്ഷ്യമിട്ട് ഹിസ്ബുള്ള; ശത്രുക്കളുടെ ഡ്രോൺ വെടിവച്ചിട്ടതായി ഇസ്രായേൽ സൈന്യം

തങ്ങളുടെ മുതിർന്ന കമാൻഡറേയും ഹമാസ് നേതാവിനേയും കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇസ്രായേലിലെ കമാൻഡ് ബേസ് ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഹിസ്ബുള്ള. മുതിർന്ന ഹിസ്ബുള്ള കമാൻഡർ വിസാം ഹസൻ തവിൽ, ...

പ്രത്യാക്രമണം കടുപ്പിച്ച് ഇസ്രായേൽ; മുതിർന്ന കമാൻഡർ കൊല്ലപ്പെട്ടതായി ഹിസ്ബുള്ള

ടെൽ അവീവ്: തെക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിൽ മുതിർന്ന ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടു. കഴിഞ്ഞ മൂന്ന് മാസമായി നടക്കുന്ന ഏറ്റുമുട്ടലിനിടെ ഇതാദ്യമായാണ് ഒരു കമാൻഡർ കൊല്ലപ്പെടുന്നതെന്നും ...

ഒറ്റ രാത്രികൊണ്ട് തീർത്തത് നാല് ഹിസ്ബുള്ള ഭീകരരെ; ലെബനനിൽ ഇസ്രായേലിന്റെ തിരിച്ചടി

നഖുറ: തെക്കൻ ലെബനനിൽ ഒറ്റരാത്രികൊണ്ട് നാല് ഹിസ്ബുള്ള ഭീകരരെ വധിച്ച് ഇസ്രായേൽ സൈന്യം. അതിർത്തി പട്ടണമായ നഖുറയിലാണ് സംഭവം. ഹിസ്ബുള്ള നേതാവടക്കമുള്ളവരെയാണ് സൈന്യം വധിച്ചത്. ബെയ്‌റൂട്ടിൽ മുതിർന്ന ...

ഹമാസിന്റെ ഡെപ്യൂട്ടി തലവനെ ലെബനനിൽ വധിച്ചു; കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിൽ; പിന്നിൽ നെതന്യാഹുവെന്ന് ഹിസ്ബുള്ള; ആരു ചെയ്തതായാലും ശരിയെന്ന് ഇസ്രായേൽ 

ബെയ്റൂത്ത്: ഹമാസ് ഭീകര നേതാവ് സാലേ അരൗരി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ലെബനൻ തലസ്ഥാനമായ ബെയ്‌റൂത്തിന്റെ ദക്ഷിണ മേഖലയിൽ നടന്ന സ്‌ഫോടനത്തിൽ സാലേ കൊല്ലപ്പെട്ടതായി ഹിസ്ബുള്ള ഭീകരരാണ് അറിയിച്ചത്. ഹമാസിന്റെ ...

‘ഹമാസിനൊപ്പം ചേർന്ന് ആക്രമിക്കാനാണ് ഭാവമെങ്കിൽ, ബെയ്‌റൂട്ട് മറ്റൊരു ഗാസയാകും’; ഹിസ്ബുള്ളയ്‌ക്ക് ശക്തമായ മുന്നറിയിപ്പുമായി നെതന്യാഹു

ടെൽ അവീവ്: ഹമാസിനൊപ്പം ചേർന്ന് ഇസ്രായേലിനെ ആക്രമിക്കാനാണ് ഹിസ്ബുള്ളയുടെ പദ്ധതിയെങ്കിലും ശക്തമായ പ്രത്യാക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബെയ്‌റൂട്ടിലും ലെബനനിലുമെല്ലാം കടുത്ത നാശമുണ്ടാകാനേ ഹിസ്ബുളളയുടെ തീരുമാനം ...

”പ്രതികാരം ചെയ്യും, ഞങ്ങളുടെ ശക്തി അവർ കാണാൻ കിടക്കുന്നതേ ഉള്ളു” ; ഇസ്രായേലിനെതിരെ ഭീഷണിയുമായി ഹിസ്ബുള്ള

ടെൽ അവീവ്: ഇസ്രായേലിനോട് കനത്ത പ്രതികാരം ചെയ്യുമെന്ന മുന്നറിയിപ്പുമായി ഭീകര സംഘടനയായ ഹിസ്ബുള്ള. ലെബനൻ പൗരന്മാരെ കൊലപ്പെടുത്തിയെന്നാരോപിച്ചാണ് ഇസ്രായേലിനോട് തങ്ങളുടെ പ്രതികാരം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയെന്ന മുന്നറിയിപ്പ് ...

അറുബോറൻ പ്രസംഗം; ബങ്കറിലൊളിച്ച് വീമ്പിളക്കുന്ന ഭീരു; ഹിസ്ബുള്ള തലവന്റെ പ്രഭാഷണത്തെ പരിഹസിച്ച് ഇസ്രായേൽ

ടെൽ അവീവ്: ഹിസ്ബുള്ള തലവൻ ഹസ്സൻ നസറള്ളയുടെ പ്രഭാഷണത്തെ പരിഹസിച്ച് ഇസ്രായേൽ. ഒക്ടോബർ ഏഴിന് പാലസ്തീൻ ഭീകര സംഘടനയായ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഭീകരരെ പ്രശംസിച്ച് രംഗത്തെത്തിയ ...

യുദ്ധത്തിന് ഇറങ്ങി പുറപ്പെട്ടാൽ സങ്കൽപ്പിക്കാൻ കഴിയാത്ത നാശം ലെബനനിന് ഉണ്ടാകും; ഹിസ്ബുല്ല ഭീകരർക്ക് താക്കീതുമായി ബെഞ്ചമിൻ നെതന്യാഹു

ജറുസലേം: ഹമാസ് ഭീകരർക്കൊപ്പം ലെബനനിലെ ഹിസ്ബുല്ല ഭീകരരും ഇസ്രായേലിനെതിരെ യുദ്ധത്തിൽ പങ്കുചേർന്നിരുന്നു. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ഹിസ്ബുല്ല. ഇസ്രായേലിനെതിരെ ഭീകരവാദികൾ ഒന്നിക്കാൻ തുടങ്ങിയതോടെ ശക്തമായ താക്കീത് ...

വരും മണിക്കൂറുകളിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഭീഷണി; ഹിസ്ബുള്ള ഭീകരർക്കെതിരായ ഇസ്രായേലിന്റെ നടപടിയിൽ പ്രതിഷേധവുമായി ഇറാൻ

ടെൽ അവീവ്: ലെബനനിൽ ഹിസ്ബുള്ള ഭീകരരുടെ പ്രധാന ശക്തി കേന്ദ്രങ്ങളിൽ ഇസ്രായേൽ പ്രതിരോധ സേന നടത്തിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ മുന്നറിയിപ്പുമായി ഇറാൻ. ഗാസയിൽ ഒരു രീതിയിലുമുള്ള മുന്നേറ്റം ...

ലെബനനിൽ ഹിസ്ബുള്ള ഭീകരരുടെ താവളങ്ങൾ ആക്രമിച്ച് ഇസ്രായേൽ; അതിർത്തി മേഖലകളിലെ സൈനിക വിന്യാസം ശക്തമാക്കി

ജറുസലേം: ലെബനനിൽ ഭീകരസംഘടനയായ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ പ്രതിരോധ സേന. കഴിഞ്ഞ ദിവസം രാത്രിയാണ് ഭീകരരുടെ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തിയതെന്നും സൈന്യം പുറത്തുവിട്ട പ്രസ്താവനയിൽ ...

ഇസ്രായേൽ അതിർത്തിയിൽ ലെബനനിൽ നിന്ന് ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു; ഉത്തരവാദിത്വം ഏറ്റെടുത്ത് ഹമാസ് പിന്തുണയുള്ള ഹിസ്ബുള്ള ഭീകരസംഘടന

ജറുസലേം: ഇസ്രായേൽ അതിർത്തിയിൽ മിസൈൽ ആക്രമണം നടത്തി ലെബനൻ ഭീകരസംഘടനയായ ഹിസ്ബുള്ള. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹമാസ് പിന്തുണയുള്ള ഹിസ്ബുള്ള ഏറ്റെടുത്തിട്ടുണ്ട്. ഹിസ്ബുള്ളയുടെ ആക്രമണത്തെ ...

സാഹചര്യം ചൂഷണം ചെയ്യരുത്; ഇസ്രായേലിനെതിരെ പോരാട്ടം നടത്താനുള്ള ഹിസ്ബുള്ളയുടെ തീരുമാനത്തിനെതിരെ ശക്തമായ താക്കീതുമായി അമേരിക്ക

ടെൽ അവീവ്: ഹമാസിനൊപ്പം ചേർന്ന് ഇസ്രായേലിനെതിരെ മറ്റൊരു യുദ്ധമുഖം തുറക്കാനൊരുങ്ങുന്ന ലെബനൻ തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയ്‌ക്കെതിരെ മുന്നറിയിപ്പുമായി അമേരിക്ക. സാഹചര്യം മോശമാക്കാനുളള ശ്രമങ്ങൾ നടത്തരുതെന്നും അമേരിക്ക ചൂണ്ടിക്കാട്ടി. ...

ലെബനീസ് ഭീകരർക്കായി ധനസമാഹരണം; മധുര സ്വദേശി ലണ്ടനിൽ അറസ്റ്റിൽ

ലണ്ടൻ: ലെബനീസ് തിവ്രവാദ ഗ്രൂപ്പിനായി ധനസമാഹരണം നടത്തിയ ഇന്ത്യൻ പൗരൻ ലണ്ടനിൽ അറസ്റ്റിൽ. മധുരയിൽ നിന്നും യുകെയിലേക്ക് കുടിയേറിയ സുന്ദർ നാഗരാജനാണ് ബ്രിട്ടീഷ് പോലീസിന്റെ പിടിയിലായത്. ആഫ്രിക്കൻ ...

ഹിസ്ബുള്ളയുടെ പ്രകോപനത്തിന് തിരിച്ചടി നൽകി ഇസ്രയേൽ; വ്യോമാക്രമണത്തിൽ 3 സിറിയൻ സൈനികർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്- Syrian soldiers killed in Israeli airstrikes

ടെൽ അവീവ്: ഹിസ്ബുള്ളയുടെ പ്രകോപനത്തിന് തിരിച്ചടി നൽകി ഇസ്രയേൽ. ദമാസ്കസിൽ ഇസ്രയേൽ സേന നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് സിറിയൻ സൈനികർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. സംഭവം ...

തീവ്രവാദ സംഘടന ഹിസ്ബുള്ളയുടെ ഡ്രോണുകൾ വെടിവെച്ചിട്ട് ഇസ്രായേൽ; പ്രകോപനം സൃഷ്ടിക്കരുതെന്ന് താക്കീത്

ജറുസലേം: മെഡിറ്ററേനിയനിലെ തർക്കപ്രദേശത്ത് ഹിസ്ബുള്ള വിക്ഷേപിച്ച ഡ്രോണുകൾ വെടിവെച്ചിട്ടതായി ഇസ്രായേൽ. തങ്ങളുടെ ഗ്യാസ് റിഗ്ഗുകളെ ലക്ഷമാക്കി വന്ന ഡ്രോണുകളാണ് തകർത്തതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. വ്യോമാതിർത്തി കടന്ന് ...

ലെബനൻ അതിർത്തിയിൽ ഇസ്രയേലിനെതിരെ ഹിസ്ബുള്ള ആക്രമണം ; തിരിച്ചടിച്ച് ഇസ്രയേൽ

ബെയ്‌റൂട്ട് : ലെബനൻ അതിർത്തിയിൽ ഇസ്രയേൽ സെനയ്ക്ക് നേരെ ഭീകര സംഘടനയായ ഹിസ്ബുള്ളയുടെ ആക്രമണം. ആക്രമണത്തെ ശക്തമായി പ്രതിരോധിച്ച ഇസ്രയേൽ ഹിസ്ബുള്ള ഭീകരരെ ലെബനനിലേക്ക് തുരത്തി. ആൾ ...

Page 3 of 3 1 2 3