Himanta Biswa Sarma - Janam TV
Wednesday, July 16 2025

Himanta Biswa Sarma

‘രാഹുൽ ഗാന്ധി ബിജെപിയുടെ അനുഗ്രഹം’; ഗുലാം നബി ആസാദ് പാർട്ടി വിട്ടതിൽ ഹിമന്ത ബിശ്വ ശർമ്മയുടെ പ്രതികരണം-‘Rahul Gandhi Is Boon For BJP’

കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽ നിന്ന് രാജിവച്ച ഗുലാം നബി ആസാദിന്റെ നടപടിയെ സ്വാഗതം ചെയ്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ. പാർട്ടിയിൽ ഗാന്ധിമാർ മാത്രമേ നിലനിൽക്കൂ എന്ന് അദ്ദേഹം ...

ഇമാമുമാർ ഭീകരപ്രവർത്തനം നടത്തുന്നു; മുസ്ലിം പുരോഹിതരുടെ രജിസ്‌ട്രേഷൻ പോർട്ടൽ തയ്യാറാക്കുമെന്ന് അസം മുഖ്യമന്ത്രി-Assam Govt To Introduce Registration Portal For Imams

ഭീകരപ്രവർത്തനത്തിന്റെ പേരിൽ അസമിൽ അറസ്റ്റിലായവർ ഇമാമുമാരാണെന്ന് വെളിപ്പെടുത്തി മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഭീകര സംഘടനയായ അൽ-ഖ്വയ്ദയുമായി (എക്യുഐഎസ്) ബന്ധമുള്ളവരാണ് പിടിയിലായവർ. അറസ്റ്റിലായ രണ്ട് പേർ ...

2024 ൽ മോദിയ്‌ക്കെതിരെ കെജ്രിവാൾ ?; ബിജെപിക്ക് എംപിമാരുടെ എണ്ണം കൂടുകയേ ഉളളൂവെന്ന് ഹിമന്ത ബിശ്വ ശർമ്മ

ന്യൂഡൽഹി:ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മത്സരിപ്പിച്ചാലും ബിജെപിക്ക് ഒരു ക്ഷീണവും ഉണ്ടാക്കില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പല സംസ്ഥാനങ്ങളിലും ഡൽഹി മുഖ്യമന്ത്രിയെ ...

അസം വെള്ളപ്പൊക്കത്തിലെ ദുരിതബാധിതര്‍ക്ക് കൈതാങ്ങുമായി മുകേഷ് അംബാനി; 25 കോടി രൂപ സംഭാവന ചെയ്ത റിലയന്‍സ് മേധാവിക്ക് നന്ദി അറിയിച്ച് ഹിമന്ത

ദിസ്പൂര്‍: വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മുകേഷ് അംബാനി. 25 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. സഹായത്തിന് ...

അസമിലേക്ക് എല്ലാ എംഎൽഎമാരെയും സ്വാഗതം ചെയ്ത് ഹിമന്ത ബിശ്വശർമ; അവധി ആഘോഷിക്കാൻ ഉദ്ധവിനെയും ക്ഷണിക്കുന്നുവെന്ന് അസം മുഖ്യമന്ത്രി

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അസമിലേക്ക് ക്ഷണിച്ച് ഹിമന്ത ബിശ്വ ശർമ. വെക്കേഷൻ ചിലവഴിക്കാനായി മഹാരാഷ്ട്ര മുഖ്യമന്ത്രി അസമിലേക്ക് വരണമെന്ന് ഹിമന്ത ...

ഒരു പിപിഇ കിറ്റ് പോലും ലഭ്യമല്ലാതിരുന്ന സമയത്ത് അസമിനെ സഹായിച്ചത് ഭാര്യ; ഒരു നയാപൈസ പോലും അതിലവൾ ലാഭമുണ്ടാക്കിയിട്ടില്ല; സിസോദിയയുടെ അപകീർത്തി പരാമർശത്തിന് നിയമപരമായി മറുപടി നൽകുമെന്ന് അസം മുഖ്യമന്ത്രി

ഗുവാഹത്തി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. കൊറോണ മഹാമാരി സമയത്ത് പിപിഇ കിറ്റുകളുടെ വിതരണത്തിൽ അഴിമതി നടത്തിയെന്ന ...

ബട്ടദ്രവ പോലീസ് സ്‌റ്റേഷൻ ആക്രമണത്തിലും പോപ്പുലർ ഫ്രണ്ടിന് പങ്ക്; പിഎഫ്‌ഐയെയും ക്യാമ്പസ് ഫ്രണ്ടിനെയും നിരോധിക്കണമെന്ന് അസം മുഖ്യമന്ത്രി

ഗുവാഹത്തി; പോപ്പുലർ ഫ്രണ്ടിനെയും ക്യാമ്പസ് ഫ്രണ്ടിനെയും നിരോധിക്കണമെന്ന ആവശ്യം ആവർത്തിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ബട്ടദ്രവയിലെ പോലീസ് സ്‌റ്റേഷൻ കത്തിച്ച സംഭവത്തിലും പോപ്പുലർ ഫ്രണ്ടിന്റെ ...

മദ്രസയിൽ മതം മാത്രമല്ല മറ്റ് പലതും പഠിപ്പിക്കുന്നുണ്ട്; രാജാ റാംമോഹൻ റോയ് വരെ മദ്രസയിൽ പോയിട്ടുണ്ടെന്ന് ഒവൈസി

ന്യൂഡൽഹി : മദ്രസകളിൽ മതം മാത്രമല്ല, ആത്മാഭിമാനവും അനുകമ്പയും എന്താണെന്ന് പഠിപ്പിക്കുന്നുണ്ടെന്ന് എഐഎംഐഎം നേതാവ് അസദ്ദുദ്ദീൻ ഒവൈസി. രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരാൻ വേണ്ടി മദ്രസകളിൽ നിന്നുള്ളവരും പോരാടിയിട്ടുണ്ടെന്ന് ...

അസം-മേഘാലയ അതിർത്തി പ്രശ്‌നം; അവശേഷിക്കുന്ന തർക്ക ഭൂമിയുടെ ചർച്ച ജൂണിലുണ്ടാകുമെന്ന് അസം മുഖ്യമന്ത്രി

ഷില്ലോങ്: ദശാബ്ദങ്ങളായുള്ള അതിർത്തി പ്രശ്‌നത്തിന് പരിഹാരമായി അസം-മേഘാലയ സർക്കാരുകൾ കരാറിൽ ഒപ്പുവെച്ചത് കഴിഞ്ഞ ദിവസമാണ്. ഇരുസംസ്ഥാനങ്ങളിലെയും അതിർത്തി പ്രദേശങ്ങളിലെ തർക്ക ഭൂമിക്കാണ് ഇതോടെ പരിഹാരമായത്. 12 സ്ഥലങ്ങളിൽ ...

ഇത് അൽ ഖ്വായ്ദയ്‌ക്ക് മനസിലാകണമെന്നില്ല, പക്ഷെ ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് മനസിലാകും; ഹിജാബ് വിവാദത്തിൽ അൽഖ്വായ്ദ തലവന് ചുട്ടമറുപടിയുമായി അസം മുഖ്യമന്ത്രി

ഗുവാഹത്തി: ഹിജാബ് വിവാദത്തിൽ പ്രതികരണം നടത്തിയ അൽ ഖ്വായ്ദ തലവൻ അയ്മൻ അൽ സവാഹിരിക്ക് ചുട്ടമറുപടിയുമായി അസം മുഖ്യമന്ത്രി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം ഏർപ്പെടുത്തുന്നതിന്റെ പ്രാധാന്യം അൽ ...

അഫ്‌സ്പ മേഖലകൾ ചുരുക്കി കേന്ദ്രസർക്കാർ; പ്രധാനമന്ത്രിയുടേത് ശക്തമായ തീരുമാനമെന്ന് ഹിമന്ത ബിശ്വ ശർമ; അസമിൽ 60% പ്രദേശവും അഫ്‌സ്പയിൽ നിന്നും മുക്തം

ന്യൂഡൽഹി: അഫ്‌സ്പ മേഖലകൾ വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതികരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചത് ശക്തമായ തീരുമാനമാണെന്ന് അസം മുഖ്യമന്ത്രി ...

അസമിൽ പല ജില്ലകളിലും ഹിന്ദുക്കൾ ന്യൂനപക്ഷമായെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി: സംസ്ഥാനത്ത് മുസ്ലീം സമുദായം ഭൂരിപക്ഷമായി കൊണ്ടിരിക്കുകയാണെന്നും ഇനി ന്യൂനപക്ഷമായി കണക്കാക്കാനാവില്ലെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രസ്താവിച്ചു. കൂടാതെ പല ആസാമീസ് ജില്ലകളിലും ഹിന്ദുക്കൾ 'പ്രതീക്ഷയില്ലാതെ' ...

അസം മുനിസിപ്പൽ തിരഞ്ഞെടുപ്പ്; 77 നഗരസഭകളിൽ ഭരണം പിടിച്ച് ബിജെപി; തകർന്നടിഞ്ഞ് കോൺഗ്രസ്; ഭരണം കിട്ടിയത് ഒരിടത്ത്

അസം മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപി തകർപ്പൻ വിജയത്തിലേയ്ക്ക്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പാർട്ടി 77 മുനിസിപ്പാലിറ്റികളിൽ ഭരണം ഉറപ്പിച്ചു. സഖ്യകക്ഷിയായ അസം ഗണപരിഷത്ത് രണ്ടിടത്തും ഭരണം നേടി. ഒരു ...

ഭാരതീയ സംസ്‌കാരത്തിന് വിരുദ്ധമായ സ്ഥലപ്പേരുകൾ വേണ്ട; അസാമിലെ സ്ഥലങ്ങൾക്ക് പുതിയ പേരുകൾ നിർദ്ദേശിക്കാനാവശ്യപ്പെട്ട് ഹിമന്ത് ബിശ്വ ശർമ

ദിസ്പൂർ: അസാമിലെ സ്ഥലങ്ങൾ പുനർനാമകരണം ചെയ്യാനൊരുങ്ങി സർക്കാർ. സ്ഥലങ്ങൾക്ക് നമ്മുടെ സംസ്‌കാരത്തിന് വിരുദ്ധവും അവയെ അവഹേളിക്കുന്നതും അധിക്ഷേപിക്കുന്നതുമായ പേരുകൾ ആവശ്യമില്ലെന്ന് അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ...

രാഹുൽ ഗാന്ധി ആധുനിക കാലത്തെ ജിന്ന;സൈനിക ആക്രമണത്തിന്റെ തെളിവ് ചോദിച്ചെത്തുന്നവർ സൈനികർ അനുഭവിക്കുന്ന വേദനയെക്കുറിച്ചറിയണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

ഗുവാഹത്തി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. രാഹുലിന്റെ ഭാഷയും രീതിയുമെല്ലാം 1947 ന് മുൻപുള്ള മുഹമ്മദലി ജിന്നയുടേത് ...

ഗുലാം നബി ആസാദിന് പദ്മഭൂഷൺ നൽകാൻ തീരുമാനിച്ചതിന് പ്രധാനമന്ത്രിയ്‌ക്ക് നന്ദി; അർഹമായ അംഗീകാരമെന്ന് അസം മുഖ്യമന്ത്രി

ഗുവാഹത്തി: രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ച മുതിർന്ന കോൺഗ്രസ് നേതാവും ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദിനെ അഭിനന്ദിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ...

പഞ്ചാബിലെ സുരക്ഷാ വീഴ്ച; പ്രധാനമന്ത്രിയെ വധിക്കാൻ ഹൈക്കമാന്റും ഛന്നിയും ഗൂഢാലോചന നടത്തി; മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് ഹിമന്ത ബിശ്വശർമ്മ

ഗുവാഹത്തി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള കോൺഗ്രസ് ഹൈക്കമാന്റിന്റെയും മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നിയുടെയും ഗൂഢാലോചനയാണ് സന്ദർശന വേളയിൽ അരങ്ങേറിയതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ. ...

ടോക്കിയോയിലെ ഇടിക്കൂട്ടിൽ രാജ്യത്തിന്റെ അഭിമാനമുയർത്തിയ ലവ്‌ലിന ഇനി ആസ്സാം പോലീസിൽ ഡിവൈഎസ്പി; വാക്ക് പാലിച്ച് സംസ്ഥാന സർക്കാർ; നിയമന ഉത്തരവ് നേരിട്ട് നൽകി മുഖ്യമന്ത്രി

ദിസ്പൂർ: 2020 ടോക്യോ ഒളിമ്പിക്‌സിലെ ഇടിക്കൂട്ടിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിയ ലവ്‌ലിന ബോർഗോഹെയ്ൻ ഇനി അസ്സം പോലീസിൽ ഡിവൈഎസ്പി. നേട്ടം സ്വന്തമാക്കിയ ഉടൻ ലവ്‌ലിനയ്ക്ക് നിയമനം നൽകുമെന്ന് ...

അസമിൽ ബംഗ്ലാദേശികൾ കൈയേറിയത് സംസ്ഥാനത്തിന്റെ 20 ശതമാനം പ്രദേശം: നഷ്ടപ്പെട്ടത് ഗോത്ര വർഗക്കാർക്ക് അർഹതപ്പെട്ട ഭൂമി

ഗുവാഹത്തി: അസമിൽ ബംഗ്ലാദേശി കുടിയേറ്റക്കാർ കൈയേറിയത് 30,285 ചതുരശ്ര മൈൽ ഭൂമി. അതായത് സംസ്ഥാനത്തിന്റെ 20 ശതമാനം പ്രദേശം ഇന്ന് ബംഗ്ലാദേശികൾ അനധികൃതമായി കൈവശം വച്ചിരിക്കുകയാണ്. അസമിലെ ...

മയക്കുമരുന്നിനെതിരായ നടപടി ശക്തമാക്കാനൊരുങ്ങി അസം: തീരുമാനം അമിത്ഷായുടെ നിർദ്ദേശപ്രകാരമെന്ന് മുഖ്യമന്ത്രി

ഗുവാഹട്ടി: മയക്കുമരുന്ന്, മനുഷ്യക്കടത്ത്, കന്നുകാലി കടത്ത് എന്നിവയ്‌ക്കെതിരായ നടപടി കർശനമാക്കാനൊരുങ്ങി അസം. കേന്ദ്ര ആഭ്യന്ത്രി അമിത് ഷാ ഇക്കാര്യങ്ങളിൽ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചതായി മുഖ്യമന്ത്രി ഹിമന്ത ...

ജനസംഖ്യാ വർദ്ധനവ് വികസനം തടസ്സപ്പെടുത്തുമെന്ന് അംഗീകരിച്ച് ഇസ്ലാമിക മതനേതാക്കൾ ; അസമിൽ ജനസംഖ്യാ നയം ഉടൻ നടപ്പാക്കും

ഗുഹാവട്ടി : ജനസംഖ്യാ വർദ്ധനവ് സംസ്ഥാനത്തിന്റെ വികസനത്തിന് വിഘാതം സൃഷ്ടിക്കുമെന്ന് ഇസ്ലാമിക മതനേതാക്കൾ അംഗീകരിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പുതിയ ജനസംഖ്യാ നയം നടപ്പിലാക്കുന്നതുമായി ...

Page 3 of 3 1 2 3