Hinduism - Janam TV

Hinduism

കോൺഗ്രസും ഡിഎംകെയും ഹിന്ദുധർമ്മത്തെ അവഹേളിക്കുന്നത് മനഃപൂർവ്വം: പ്രധാനമന്ത്രി

ചെന്നൈ: രാഹുലിന്റെ 'ശക്തി' പരാമർശത്തിനെതിരെ വീണ്ടും വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺ​ഗ്രസും ഡിഎംകെയും അടക്കമുള്ള ഇൻഡി സഖ്യത്തിലെ മുന്നണികൾ ഹിന്ദു ധർമ്മത്തെ അധിക്ഷേപിക്കാനുള്ള ഒരവസരവും പാഴാക്കാറില്ലെന്ന് പ്രധാനമന്ത്രി ...

‘ഹിന്ദുമതം അവസാനിക്കുന്ന ഇന്ത്യയ്‌ക്കായി കാത്തിരിക്കുന്നു’; ജി20 വേളയിൽ ഫ്രഞ്ച് മാദ്ധ്യമത്തിലൂടെ ഹിന്ദുവിരുദ്ധത പ്രചരിപ്പിച്ചും രാജ്യത്തെ ഇകഴ്‌ത്തിയും ഐഐടി ഡൽഹി പ്രൊഫസർ ദിവ്യ ദ്വിവേദി

ഡൽഹി: ഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ ഹിന്ദുമത വിദ്വേഷവുമായി ഐഐടി ഡൽഹി പ്രൊഫസറും ഇടതു ചിന്തകയുമായ ദിവ്യ ദ്വിവേദി. ലോകരാജ്യങ്ങൾ മുഴുൻ ഭാരതത്തെ ഉറ്റുനോക്കുകയും ജി20 ഉച്ചകോടിയുടെ ...

‘ഹിന്ദു എന്നതിൽ അഭിമാനിക്കുന്നു’; ‘ജയ് ശ്രീറാം’ എന്ന് അഭിവാദ്യം ചെയ്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി; ‘ഭഗവദ്ഗീത’ നൽകി സ്വീകരിച്ച് കേന്ദ്രമന്ത്രി

ഡൽഹി: ഹിന്ദു ആണെന്നതിൽ താൻ അഭിമാനിക്കുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യൻ സന്ദർശന വേളയിൽ പ്രധാനപ്പെട്ട ചില ക്ഷേത്രങ്ങൾ സന്ദർശിക്കാൻ സാധിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും 18-ാമത് ...

ഹിന്ദുമതം സ്വീകരിച്ചതിന് കുടുംബത്തിന്റെയും ജമാഅത്തിന്റെയും കൊലവിളി;മൗലവിയെ വിവാഹം കഴിക്കാനും സമ്മര്‍ദ്ദം; ജീവന്‍ രക്ഷിക്കണമെന്ന അപേക്ഷയുമായി വനിതാ ഡോക്ടര്‍, ഇടപെട്ട് അസം മുഖ്യമന്ത്രി

സനാതന ധര്‍മ്മം അറിഞ്ഞ് ഹിന്ദുമതം സ്വീകരിച്ചതിന് കുടുംബവും ജമാഅത്തും ചേര്‍ന്ന് കൊലവിളി നടത്തുന്നതായി വനിതാ ഡോക്ടര്‍. അസം സ്വദേശിനിയും അസം മെഡിക്കല്‍ കോളേജിലെ ഡോക്ടറുമായ അലിമ അക്തറാണ് ...

ഇന്ത്യയിൽ ബോംബ് സ്‌ഫോടനം നടത്തും; നരേന്ദ്രമോദിയെ വധിക്കും; ഭീഷണി മുഴക്കിയ ഹക്കീമിനെ തിരഞ്ഞ് പോലീസ്

മുംബൈ: ഇന്ത്യയിൽ ബോംബ് സ്‌ഫോടനം നടത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്നും ഭീഷണി. സമൂഹമാദ്ധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ എം.എ ഹക്കിം എന്നയാൾക്കെതിരെ മഹാരാഷ്ട്ര പോലീസ് കേസെടുത്തു. പൂനെ സ്വദേശിയായ ...

ഹിന്ദു രാഷ്‌ട്രമായ നേപ്പാളിൽ ഹിന്ദുക്കളുടെ എണ്ണം കുറയുന്നു : സനാതന ധർമ്മം പഠിപ്പിക്കുന്ന പാഠശാലകൾ തുടങ്ങാൻ നീക്കം

കാഠ്മണ്ഡു : നേപ്പാളിലെ ഹിന്ദുക്കളുടെയും ബുദ്ധമതക്കാരുടെയും ജനസംഖ്യ കുറയുന്നതായി സെൻസസ് റിപ്പോർട്ട് . സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ജൂൺ 3 ന് പ്രസിദ്ധീകരിച്ച സെൻസസ് റിപ്പോർട്ടിൽ ...

100 ലേറെ രാജ്യങ്ങളിലായി 120 കോടിയിലധികം വിശ്വാസികളുള്ള ഹിന്ദുമതം ; അമേരിക്കയിൽ ആദ്യമായി ഹിന്ദുവിരുദ്ധതയ്‌ക്കെതിരെ പ്രമേയം പാസാക്കി ജോർജിയ

വാഷിംഗ്ടൺ : അമേരിക്കയിലെ ജോർജിയ അസംബ്ലി ഹിന്ദുഫോബിയയെ അപലപിച്ച് പ്രമേയം പാസാക്കി. ഇതോടെ, അസംബ്ലിയിൽ ഹിന്ദുഫോബിയയ്ക്കും ഹിന്ദു വിരുദ്ധ മതഭ്രാന്തിനുമെതിരെ നടപടിയെടുക്കുന്ന ആദ്യത്തെ യുഎസ് സംസ്ഥാനമായി ജോർജിയ ...

ഹിന്ദുമത വിശ്വാസങ്ങളെ നെഞ്ചോട് ചേർക്കുന്ന ഹോളിവുഡ് താരങ്ങൾ; അയൺ മാൻ മുതൽ X-മെൻ വരെ

ഈശ്വര സങ്കല്പങ്ങളുടെയും അറിവിന്റെയും കാര്യത്തിൽ ഹിന്ദുമതം അനന്തസാഗരംപോലെ വിശാലമാണ്. കാലകാലങ്ങളായി പാശ്ചാത്യ രാജ്യങ്ങളിലും ഹിന്ദുമതം വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. വ്യത്യസ്മാർന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം ഇഴകി ചേർന്ന ഹിന്ദുമതത്തെ ...

‘കാവി വസ്ത്രധാരികൾ ബലാത്സംഗം ചെയ്യുന്നവരും വിദ്വേഷ പ്രചാരകരും‘: സനാതന ധർമ്മത്തെ അടച്ച് ആക്ഷേപിച്ച പ്രകാശ് രാജിനെതിരെ പ്രതിഷേധം കത്തുന്നു- Prakash Raj against Hinduism

ചെന്നൈ: ഷാരൂഖ് ഖാൻ നായകനാകുന്ന പഠാൻ സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിന്റെ പശ്ചാത്തലത്തിൽ സനാതന ധർമ്മത്തെ അടച്ച് ആക്ഷേപിക്കുന്ന പ്രസ്താവനയുമായി നടനും രാഷ്ട്രീയക്കാരനുമായ പ്രകാശ് രാജ്. കാവി ...

പ്രധാനമന്ത്രിക്കും ഹിന്ദു മതത്തിനുമെതിരെ വിദ്വേഷ പരാമർശം, വനിതാ കമ്മീഷനോട് അനാദരവ്; ആം ആദ്മി പാർട്ടി നേതാവ് ഗോപാൽ ഇറ്റാലിയ കസ്റ്റഡിയിൽ- AAP leader Gopal Italia detained

ന്യൂഡൽഹി: ഹിന്ദു മതത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വിദ്വേഷ പരാമർശം നടത്തിയ ആം ആദ്മി പാർട്ടി ഗുജറാത്ത് സംസ്ഥാന അദ്ധ്യക്ഷൻ ഗോപാൽ ഇറ്റാലിയയെ ഡൽഹി പോലീസ് കസ്റ്റഡിയിൽ ...

‘മതനിഷേധം തമിഴ് സംസ്കാരമല്ല, തമിഴിന്റെ അടിസ്ഥാനം സനാതന ധർമ്മം‘: കമൽഹാസനെതിരെ കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി- Abhishek Manu Singhvi against Kamal Hasan’s Hinduism remarks

ന്യൂഡൽഹി: ചോള ഭരണകാലത്ത് ഹിന്ദു മതം ഉണ്ടായിരുന്നില്ലെന്ന നടൻ കമൽഹാസന്റെ പ്രസ്താവനക്കെതിരെ കോൺഗ്രസ് എം പി അഭിഷേക് മനു സിംഗ്വി. അക്കാലത്ത് ഹിന്ദു എന്ന പേര് ഉണ്ടായിരുന്നിരിക്കില്ല, ...

ഹിന്ദു ആയിരിക്കുന്ന കാലത്തോളം ശൂദ്രനാണ്, വേശ്യയുടെ പുത്രനാണ്; സനാതന ധർമ്മത്തിന്റെ വേര് പിഴുതെറിയണം; ഹിന്ദുമതത്തെ അവഹേളിച്ച് ഡിഎംകെ എംപി എ.രാജ- DMK MP, Hinduism, MP A.Raja

ചെന്നൈ: ഹിന്ദുമതത്തെ അവഹേളിച്ച് ഡിഎംകെ എംപി എ.രാജ. ഹിന്ദുവായി നിൽക്കുന്നിടത്തോളം കാലം നിങ്ങൾ ശൂദ്രനാണെന്നും വേശ്യയുടെ പുത്രനാണെന്നുമാണ് ഡിഎംകെ എംപിയുടെ പ്രസം​ഗം. തമിഴ്‌നാട്ടിലെ നാമക്കലിൽ നടന്ന ഒരു ...

ഹിന്ദുക്കൾ മുപ്പത്തി മൂന്ന് കോടി ദേവതകളെ ആരാധിക്കുന്നുണ്ടോ? വാസ്തവം ഇതാണ്- Fact about Hindus worshipping 33 Crore Gods

ബഹുദൈവാരാധനയുടെ പേരിൽ സെമറ്റിക് മതങ്ങളും, അവരുടെ സമാന്തരമായ വീക്ഷണം പിന്തുടരുന്ന അഭിനവ യുക്തിവാദികളും കമ്മ്യൂണിസ്റ്റുകാരും നിരന്തരം ആക്ഷേപിക്കുന്ന വിഭാഗമാണ് ഹിന്ദുക്കൾ. മുപ്പത്തി മുക്കോടി ദേവതകൾ എന്ന ഹൈന്ദവ ...

‘ഇസ്ലാമിനേക്കാൾ ലക്ഷോപലക്ഷം മടങ്ങ് ഞാൻ ഹിന്ദുമതത്തെ ആദരിക്കുന്നു, കാരണമിതാണ്‘: നിലപാട് വ്യക്തമാക്കി ഡച്ച് പാർലമെന്റ് അംഗം

ന്യൂഡൽഹി: ഇസ്ലാമിനേക്കാൾ ലക്ഷോപലക്ഷം മടങ്ങ് താൻ ഹിന്ദുമതത്തെ ആദരിക്കുന്നുവെന്ന് ഡച്ച് പാർലമെന്റ് അംഗം ഗീർത് വൈൽഡേഴ്സ്. അതിനുള്ള കാരണവും അദ്ദേഹം ട്വിറ്ററിൽ വിശദീകരിക്കുന്നു. ‘സാംസ്കാരിക ആപേക്ഷികത ഒരു ...

ഹിന്ദുമത വിശ്വാസത്തെ വ്രണപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ്; എസ്ഡിപിഐ പ്രവർത്തകൻ പിടിയിൽ

ആലപ്പുഴ : ഹിന്ദു മത വിശ്വാസത്തെ വ്രണപ്പെടുത്തി ഫേസ്ബുക്കിൽ പോസ്റ്റിട്ട എസ്ഡിപിഐ പ്രവർത്തകൻ പിടിയിൽ. കോട്ടാങ്ങൽ സ്വദേശി അഡ്വ.ഷഹനാസ്.കെ.ഷാജിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പാർവതീ ദേവിയേയും പരമശിവനേയും ...

ഞങ്ങളുടെ പൂർവ്വികർ ഹിന്ദുക്കൾ: ക്രിസ്ത്യൻ മതം ഉപേക്ഷിച്ച് ഗോസ്മാനിയും കുടുംബവും ഹിന്ദുമതം സ്വീകരിച്ചു, തിരിച്ചുവരവ് 50 വർഷത്തിന് ശേഷം

ബംഗളൂരു: കർണാടകയിൽ ഹിന്ദുമതം സ്വീകരിച്ച് ക്രിസ്ത്യൻ കുടുംബം. അൻപത് വർഷങ്ങൾക്ക് മുൻപ് ക്രിസ്തുമതം സ്വീകരിച്ച ഗോസ്മാനിയും അദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് കുട്ടികളുമാണ് ഹിന്ദുമതത്തിലേക്ക് മടങ്ങുന്നത്. ഞങ്ങളുടെ പൂർവ്വികർ ...

രാഹുൽ അബദ്ധത്തിൽ ഹിന്ദുവായതാണെന്ന് യോഗി; ക്ഷേത്രത്തിൽ എങ്ങനെയാണ് ഇരിക്കേണ്ടത് എന്ന് പോലും അറിയില്ല; ഹിന്ദുക്കളെയോ ഹിന്ദുത്വവാദികളെയോ കുറിച്ച് ഒരു ചുക്കും അറിയില്ല

ലക്‌നൗ: രാഹുൽ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമർശർശനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നുണകളിലൂടെ വിഷം പടർത്താനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ക്ഷേത്രത്തിൽ എങ്ങനെയാണ് ഇരിക്കേണ്ടതെന്ന് ...

ഹിന്ദുത്വം സിഖുകാരനെയും മുസ്ലിമിനെയും തല്ലുന്നതാണ് ; സ്നേഹമാണ് കോൺഗ്രസ് ; ഖുർഷിദിനെ ന്യായീകരിച്ച് രാഹുൽ

ന്യൂഡൽഹി: ഹിന്ദുത്വ എന്നാൽ ഒരു സിഖ് വിശ്വാസിയേയോ ഇസ്ലാമിനേയോ മർദ്ദിക്കുക എന്നാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസിന്റെ ഡിജിറ്റൽ ക്യാമ്പെയ്‌നിംഗിന്റെ ഭാഗമായാണ് ഹിന്ദുത്വത്തിനെതിരെ രാഹുൽ അപകീർത്തികരമായ ...